<<= Back Next =>>
You Are On Question Answer Bank SET 2963

148151. ശ്രീരംഗപട്ടണം , ഈറോഡ് , തിരുച്ചിറപ്പിള്ളി , തഞ്ചാവൂർ , കുംബകോണം എന്നീ പട്ടണങ്ങൾ ഏതു നദിയുടെ തീരത്താണ് ? [Shreeramgapattanam , eerodu , thirucchirappilli , thanchaavoor , kumbakonam ennee pattanangal ethu nadiyude theeratthaanu ?]

Answer: കാവേരിയുടെ [Kaaveriyude]

148152. ശ്രീരംഗപട്ടണം , ശിവനാസമുദ്രം എന്നീ ദ്വീപുകൾ ഏതു നദിയിലാണ് ? [Shreeramgapattanam , shivanaasamudram ennee dveepukal ethu nadiyilaanu ?]

Answer: കാവേരിയിൽ [Kaaveriyil]

148153. മരുഭൂമിയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദിയേത് ? [Marubhoomiyiloode ozhukunna inthyayile nadiyethu ?]

Answer: ലൂണി [Looni]

148154. ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദിയേത് ? [Bhramshathaazhvarayiloode ozhukunna inthyayile nadiyethu ?]

Answer: നർമദ [Narmada]

148155. ഏതു നദിയുടെ കൈവഴിയാണ് ബംഗ്ലാദേശിൽ " ജമുന " എന്നറിയപ്പെടുന്നത് ? [Ethu nadiyude kyvazhiyaanu bamglaadeshil " jamuna " ennariyappedunnathu ?]

Answer: ബ്രഹ്മപുത്രയുടെ [Brahmaputhrayude]

148156. സിന്ധുനദി ഇന്ത്യയിലൂടെ ഒഴുകുന്ന പ്രദേശമേത് ? [Sindhunadi inthyayiloode ozhukunna pradeshamethu ?]

Answer: ലഡാക്കിലെ ലേ പട്ടണം ( ജമ്മു - കശ്മീർ ) [Ladaakkile le pattanam ( jammu - kashmeer )]

148157. ഝലം , ചെനാബ് , രവി , ബിയാസ് , സത്ലജ് എന്നിവ ഏതു നദിയുടെ പോഷകനദികളാണ് ? [Jhalam , chenaabu , ravi , biyaasu , sathlaju enniva ethu nadiyude poshakanadikalaanu ?]

Answer: സിന്ധുവിന്റെ [Sindhuvinte]

148158. " ചുവന്നനദി , അസമിന്റെ ദുഃഖം " എന്നിങ്ങനെ അറിയപ്പെടുന്നതേത് ? [" chuvannanadi , asaminte duakham " enningane ariyappedunnathethu ?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

148159. " ബിഹാറിന്റെ ദുഃഖം " എന്നറിയപ്പെടുന്ന നദിയേത് ? [" bihaarinte duakham " ennariyappedunna nadiyethu ?]

Answer: കോസി [Kosi]

148160. " ബംഗാളിന്റെ ദുഃഖം " എന്നറിയപ്പെടുന്ന നദിയേത് ? [" bamgaalinte duakham " ennariyappedunna nadiyethu ?]

Answer: ദാമോദർ [Daamodar]

148161. " വൃദ്ധ ഗംഗ " എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഉപദ്വീപിയൻ നദിയേത് ? [" vruddha gamga " enna aparanaamatthil ariyappedunna upadveepiyan nadiyethu ?]

Answer: ഗോദാവരി [Godaavari]

148162. " ദക്ഷിണഗംഗ " എന്നറിയപ്പെടുന്നത് ഏതു നദിയാണ് ? [" dakshinagamga " ennariyappedunnathu ethu nadiyaanu ?]

Answer: കാവേരി [Kaaveri]

148163. ’ ഒഡിഷയുടെ ദുഃഖം " എന്നറിയപ്പെടുന്ന നദി ഏത് ? [’ odishayude duakham " ennariyappedunna nadi ethu ?]

Answer: മഹാനദി [Mahaanadi]

148164. തട്ടകം - രചിച്ചത് ? [Thattakam - rachicchathu ?]

Answer: കോവിലന് ( നോവല് ) [Kovilanu ( novalu )]

148165. കണ്ണാടിയിൽപൂശുന്ന മെർക്കുറിക് സംയുക്തമേത് ? [Kannaadiyilpooshunna merkkuriku samyukthamethu ?]

Answer: ടിൻ അമാൽഗം [Din amaalgam]

148166. പൃഥിരാജ് ചൗഹാന്റെ ആസ്ഥാന കവി ? [Pruthiraaju chauhaante aasthaana kavi ?]

Answer: ചന്ദ്ബർദായി [Chandbardaayi]

148167. കൽക്കരി ശ്വസിക്കുന്നതുമൂലമുണ്ടാകുന്ന രോഗം ? [Kalkkari shvasikkunnathumoolamundaakunna rogam ?]

Answer: ആന്ത്രക്കോസിസ് [Aanthrakkosisu]

148168. യൂറോപ്പിന് ‍ റെ അമ്മായിയമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Yooroppinu ‍ re ammaayiyamma ennu visheshippikkappedunna sthalam ?]

Answer: ഡെൻമാർക്ക് [Denmaarkku]

148169. വാഗ്ഭടാനന്ദന് ‍ റെ യഥാര് ‍ ത്ഥ പേര് ? [Vaagbhadaanandanu ‍ re yathaaru ‍ ththa peru ?]

Answer: കുഞ്ഞിക്കണ്ണന് ‍ [Kunjikkannanu ‍]

148170. കെ . ആർ നാരായണന് ‍ റെ അന്ത്യവിശ്രമസ്ഥലം ? [Ke . Aar naaraayananu ‍ re anthyavishramasthalam ?]

Answer: കർമ്മ ഭുമി ( ഉദയഭൂമി ) [Karmma bhumi ( udayabhoomi )]

148171. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യാക്കാരി ? [Pylattu lysansu labhiccha aadya inthyaakkaari ?]

Answer: ഊർമ്മിള കെ പരിഖ് [Oormmila ke parikhu]

148172. പ്രസിദ്ധ ദ്വിഗംബര സന്യാസി ? [Prasiddha dvigambara sanyaasi ?]

Answer: ഭദ്രബാഹു [Bhadrabaahu]

148173. ഓസോൺ ദിനം ? [Oson dinam ?]

Answer: സെപ്തംബർ 16 [Septhambar 16]

148174. അഹിംസയുടെ ആൾ രൂപം എന്നറിയപ്പെടുന്നത് ? [Ahimsayude aal roopam ennariyappedunnathu ?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

148175. പു റനാനൂറ് സമാഹരിച്ചത് ? [Pu ranaanooru samaaharicchathu ?]

Answer: പെരുന്തേവനാർ [Perunthevanaar]

148176. അഞ്ചാമത്തെ സിഖ് ഗുരു ? [Anchaamatthe sikhu guru ?]

Answer: അർജുൻ ദേവ് [Arjun devu]

148177. ഡെർമറ്റെറ്റിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം ? [Dermattettisu rogam baadhikkunna shareera bhaagam ?]

Answer: ത്വക്ക് [Thvakku]

148178. നമീബിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയത് ? [Nameebiyayude svaathanthrya samaratthinu nethruthvam nalkiyathu ?]

Answer: സാം നുജോമ [Saam nujoma]

148179. കേരളത്തിലെ പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന കെ . കെ നീലകണ്ഠന് ‍ റെ സ്മരണാര് ‍ ത്ഥം അറിയപ്പെടുന്ന പക്ഷിസങ്കേതം ? [Keralatthile prashastha pakshi nireekshakanaayirunna ke . Ke neelakandtanu ‍ re smaranaaru ‍ ththam ariyappedunna pakshisanketham ?]

Answer: ചൂലന്നൂര് ‍ [Choolannooru ‍]

148180. കേരളപാണിനി എന്നറിയപെടുന്ന സാഹിത്യകാരൻ ? [Keralapaanini ennariyapedunna saahithyakaaran ?]

Answer: എ . ആർ . രാജരാജവർമ [E . Aar . Raajaraajavarma]

148181. ലോകപോളിയോ ദിനം ? [Lokapoliyo dinam ?]

Answer: ഒക്ടോബർ 24 [Okdobar 24]

148182. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ഭക്രാംനംഗൽ ; ഹിരാക്കുഡ് എന്നീ അണക്കെട്ടുകളുടെ നിർമ്മാണം ആരംഭിച്ചത് ? [Ethu panchavathsara paddhathi kaalatthaanu bhakraamnamgal ; hiraakkudu ennee anakkettukalude nirmmaanam aarambhicchathu ?]

Answer: ഒന്നാം പഞ്ചവത്സര പദ്ധതി [Onnaam panchavathsara paddhathi]

148183. ഇന്ത്യന് ‍ വന മഹോത്സവത്തിന് ‍ റെ പിതാവ് ? [Inthyanu ‍ vana mahothsavatthinu ‍ re pithaavu ?]

Answer: കെഎം മുൻഷി [Keem munshi]

148184. കെ . കെ നരേന്ദ്രൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Ke . Ke narendran kammeeshan enthumaayi bandhappettirikkunnu ?]

Answer: ക്രിമിലെയർ [Krimileyar]

148185. ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനം ? [Dakshinaaphrikkayude thalasthaanam ?]

Answer: പ്രിട്ടോറിയ [Prittoriya]

148186. മഞ്ഞുള്ള പ്രദേശങ്ങളിൽ വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കുന്ന നിറം ? [Manjulla pradeshangalil vaahanangalude hedu lyttil upayogikkunna niram ?]

Answer: മഞ്ഞ [Manja]

148187. ഭൂദാനപ്രസ്ഥാനം സ്ഥാപിച്ചത് ? [Bhoodaanaprasthaanam sthaapicchathu ?]

Answer: വിനോബ ഭാവെ [Vinoba bhaave]

148188. ഹിമാലയ പാർവതത്തിന് ‍ റെ നീളം എത്രയാണ് ? [Himaalaya paarvathatthinu ‍ re neelam ethrayaanu ?]

Answer: 2400 കി മീ [2400 ki mee]

148189. അറ്റ് ‌ ലാന്റയില് ‍ നടന്ന നൂറു വര് ‍ ഷത്തെ ലോകസിനിമാ പ്രദര് ‍ ശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ? [Attu laantayilu ‍ nadanna nooru varu ‍ shatthe lokasinimaa pradaru ‍ shanatthilekku theranjedukkappetta malayaala chithram ?]

Answer: എലിപ്പത്തായം [Elippatthaayam]

148190. ജോർജിയയുടെ നാണയം ? [Jorjiyayude naanayam ?]

Answer: ലാറി [Laari]

148191. ദൂരദർശൻ അമ്പതാം വാർഷികം ആഘോഷിച്ചവർഷം ? [Dooradarshan ampathaam vaarshikam aaghoshicchavarsham ?]

Answer: 2009

148192. പീയുഷ ഗ്രന്ധി (Pituitary gland) ഉൽപ്പാദിപ്പിക്കുന്ന വളർച്ചയ്ക്ക് സഹായകമായ ഹോർമോൺ ? [Peeyusha grandhi (pituitary gland) ulppaadippikkunna valarcchaykku sahaayakamaaya hormon ?]

Answer: സൊമാറ്റോ ട്രോപിൻ [Somaatto dropin]

148193. ഓടനാട് എന്ന് അറിയപ്പെട്ട കേരളത്തിലെ പ്രദേശം ? [Odanaadu ennu ariyappetta keralatthile pradesham ?]

Answer: കായംകുളം [Kaayamkulam]

148194. ആന്റി സ്റ്റെറിലിറ്റി വൈറ്റമിൻ എന്നറിയപ്പെടുന്നത് ? [Aanti stterilitti vyttamin ennariyappedunnathu ?]

Answer: വൈറ്റമിൻ E [Vyttamin e]

148195. National University of Advanced Legal Studies - NUALS ന് ‍ റെ ആദ്യ വൈസ് ചാൻസിലർ ? [National university of advanced legal studies - nuals nu ‍ re aadya vysu chaansilar ?]

Answer: എസ് . ജി . ഭട്ട് [Esu . Ji . Bhattu]

148196. ബെൽജിയത്തിന് ‍ റെ തലസ്ഥാനം ? [Beljiyatthinu ‍ re thalasthaanam ?]

Answer: ബ്രസ്സൽസ് [Brasalsu]

148197. തൂലി ഹാൽ വിമാനത്താവളം ? [Thooli haal vimaanatthaavalam ?]

Answer: ഇംഫാൽ [Imphaal]

148198. നിയമ ശാസത്രത്തിന് ‍ റെ പിതാവ് ? [Niyama shaasathratthinu ‍ re pithaavu ?]

Answer: ജോൺലോക്ക് [Jonlokku]

148199. ഒരു ഗ്രാം കൊഴുപ്പിൽ (fat) നിന്ന് ലഭിക്കുന്ന ഊർജ്ജം ? [Oru graam kozhuppil (fat) ninnu labhikkunna oorjjam ?]

Answer: 9.3 കലോറി [9. 3 kalori]

148200. ‘ ഒരാൾ കൂടി കള്ളനായി ’ എന്ന നാടകം രചിച്ചത് ? [‘ oraal koodi kallanaayi ’ enna naadakam rachicchathu ?]

Answer: എസ് . എൽ പുരം സദാനന്ദൻ [Esu . El puram sadaanandan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution