<<= Back
Next =>>
You Are On Question Answer Bank SET 2964
148201. കണ്ണിൽ നിന്നും വസ്തുവിലേയ്ക്കുള്ള ദൂരം അനുസരിച്ച് പ്രതിബിംബം റെറ്റിനയിൽ തന്നെ പതിപ്പിക്കാനുള്ള കണ്ണിന് റെ കഴിവ് ? [Kannil ninnum vasthuvileykkulla dooram anusaricchu prathibimbam rettinayil thanne pathippikkaanulla kanninu re kazhivu ?]
Answer: സമഞ്ജന ക്ഷമത (Power of Accomodation) [Samanjjana kshamatha (power of accomodation)]
148202. ഭൂമിയുടെ ധ്രുവീയവ്യാസം ? [Bhoomiyude dhruveeyavyaasam ?]
Answer: 12713 കി . മീ [12713 ki . Mee]
148203. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി " മാതൃ ദേവതയുടെ പ്രതിമ " കണ്ടെത്തിയ സ്ഥലം ? [Sindhoonadithada samskkaaratthinte bhaagamaayi " maathru devathayude prathima " kandetthiya sthalam ?]
Answer: രൺഗപ്പൂർ [Rangappoor]
148204. ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം ? [Dandi yaathrayil gaandhijiye anugamiccha anuyaayikalude ennam ?]
Answer: 72
148205. മദ്രാസ്പോർട്ട് ട്രസ്റ്റിൽ ക്ലാർക്കായി ജീവിതം ആരംഭിച്ച ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ? [Madraasporttu drasttil klaarkkaayi jeevitham aarambhiccha lokaprashastha ganitha shaasthrajnjan ?]
Answer: ശ്രീനിവാസ രാമാനുജൻ [Shreenivaasa raamaanujan]
148206. തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers ) അമേരിക്കയിൽ കുടിയേറിപ്പാർത്ത വർഷം ? [Theerththaadaka pithaakkanmaan (pilgrim fathers ) amerikkayil kudiyerippaarttha varsham ?]
Answer: 1620 AD
148207. സാരാനാഥിലെ സിംഹ മുദ്ര പണികഴിപ്പിച്ചത് ? [Saaraanaathile simha mudra panikazhippicchathu ?]
Answer: അശോകൻ [Ashokan]
148208. ലാൻ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ് ? [Laan eyarlynsu ethu raajyatthe vimaana sarvveesaanu ?]
Answer: ചിലി [Chili]
148209. മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളുടെ കാലാവധി ? [Manushyaavakaasha kammishan amgangalude kaalaavadhi ?]
Answer: 5 വർഷമോ 70 വയസോ [5 varshamo 70 vayaso]
148210. കേരളത്തിലെ ഗംഗ എന്ന് അറിയപ്പെട്ടിരുന്ന നദി ? [Keralatthile gamga ennu ariyappettirunna nadi ?]
Answer: പമ്പാ നദി [Pampaa nadi]
148211. കേരളത്തിൽ സാക്ഷരത ? [Keralatthil saaksharatha ?]
Answer: 0.939
148212. DNA യിലെ ഷുഗർ ? [Dna yile shugar ?]
Answer: ഡിയോക്സി റൈബോസ് [Diyoksi rybosu]
148213. ഭൂഖണ്ഡ ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Bhookhanda dveepu ennu visheshippikkappedunna sthalam ?]
Answer: ഓസ്ട്രേലിയ [Osdreliya]
148214. കിഴക്കിന് റെ സ്കോട്ട്ലണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Kizhakkinu re skottlandu ennu visheshippikkappedunna sthalam ?]
Answer: ഷില്ലോംഗ് [Shillomgu]
148215. സ്പന്ദമാപിനികളേ നന്ദി - രചിച്ചത് ? [Spandamaapinikale nandi - rachicchathu ?]
Answer: സിരാധാകൃഷ്ണന് ( നോവല് ) [Siraadhaakrushnanu ( novalu )]
148216. ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്യ സമര സേനാനി ? [Ogasttu 15 janmadinamaaya svaathanthya samara senaani ?]
Answer: അരബിന്ദ ഘോഷ് [Arabinda ghoshu]
148217. ആയക്കോട്ട . അഴീക്കോട്ട . മാനുവൽ കോട്ട . എന്നിങ്ങനെ അറിയപ്പെട്ടിരുന്ന കോട്ട ? [Aayakkotta . Azheekkotta . Maanuval kotta . Enningane ariyappettirunna kotta ?]
Answer: പള്ളിപ്പുറം കോട്ട [Pallippuram kotta]
148218. ബാലന് റെ സംവിധായകന് ? [Baalanu re samvidhaayakanu ?]
Answer: തമിഴ്നാട്ടുകാരനായ നൊട്ടാമണി [Thamizhnaattukaaranaaya nottaamani]
148219. രോഗകാരണങ്ങളെക്കുറിച്ചുള്ള ക്കുറിച്ചുള്ള പഠനം ? [Rogakaaranangalekkuricchulla kkuricchulla padtanam ?]
Answer: എയ്റ്റോളജി [Eyttolaji]
148220. ഇറ്റാലിയൻ പ്രസിഡന് റ്ന് റെ ഔദ്യോഗിക വസതി ? [Ittaaliyan prasidanu rnu re audyogika vasathi ?]
Answer: ക്യൂറിനൽ പാലസ് [Kyoorinal paalasu]
148221. ജവഹർലാൽ നെഹ്രു ബാരിസ്റ്റർ പരീക്ഷ പാസായി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം ? [Javaharlaal nehru baaristtar pareeksha paasaayi inthyayil thiricchetthiya varsham ?]
Answer: 1912
148222. പ്രാചീന ട്രോയി നഗരത്തിന് റെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന രാജ്യം ? [Praacheena droyi nagaratthinu re avashishdangal kaanappedunna raajyam ?]
Answer: തുർക്കി [Thurkki]
148223. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ മൂലകം ? [Prapanchatthil ettavum kooduthalulla moonnaamatthe moolakam ?]
Answer: ഓക്സിജൻ [Oksijan]
148224. ബേക്കറികളിലും ബീവറേജിലും ഉപയോഗിക്കുന്ന സൂക്ഷ്മജീവി ? [Bekkarikalilum beevarejilum upayogikkunna sookshmajeevi ?]
Answer: യീസ്റ്റ് [Yeesttu]
148225. ജവഹർലാൽ നെഹൃവിന്റെ പുത്രി ? [Javaharlaal nehruvinte puthri ?]
Answer: ഇന്ദിരാ പ്രിയദർശിനി [Indiraa priyadarshini]
148226. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ജൈവ സംസ്ഥാനം ? [Inthyayile aadya sampoornna jyva samsthaanam ?]
Answer: സിക്കീം (2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു ) [Sikkeem (2016 l pradhaanamanthri narendra modi prakhyaapicchu )]
148227. ചാർളി ചാപ്ലിന് റെ കഥാപാത്രം ഷൂ തിന്നുന്ന രംഗമുള്ള ചിത്രം ? [Chaarli chaaplinu re kathaapaathram shoo thinnunna ramgamulla chithram ?]
Answer: ദി ഗോൾഡ് റഷ് [Di goldu rashu]
148228. ‘ ആനവാരിയും പൊൻകുരിശും ’ എന്ന കൃതിയുടെ രചയിതാവ് ? [‘ aanavaariyum ponkurishum ’ enna kruthiyude rachayithaavu ?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
148229. ഏറ്റവും കുറഞ്ഞ പ്രായത്തില് കേരള മുഖ്യ മന്ത്രിയായ വ്യക്തി ? [Ettavum kuranja praayatthilu kerala mukhya manthriyaaya vyakthi ?]
Answer: എ . കെ . ആന് റണി [E . Ke . Aanu rani]
148230. ത്വക്ക് രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Thvakku rogangalekkuricchulla shaasthreeya padtanam ?]
Answer: ഡെർമറ്റോളജി [Dermattolaji]
148231. സ്വാതി തിരുനാളിന് റെ ആസ്ഥാന കവി ? [Svaathi thirunaalinu re aasthaana kavi ?]
Answer: ഇരയിമ്മൻ തമ്പി [Irayimman thampi]
148232. പാരിസ്ഥിതിക പ്രശ്നങ്ങള് വ്യക്തമാക്കുന്ന ഒ . എന് . വി കുറുപ്പിന് റെ കൃതി ? [Paaristhithika prashnangalu vyakthamaakkunna o . Enu . Vi kuruppinu re kruthi ?]
Answer: ഭൂമിക്കൊരു ചരമഗീതം [Bhoomikkoru charamageetham]
148233. പക്ഷിക്കൂടുകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Pakshikkoodukale kkuricchulla shaasthreeya padtanam ?]
Answer: കാലിയോളജി ( നിഡോളജി ) [Kaaliyolaji ( nidolaji )]
148234. കോശശ്വസനം ; ATP സംശ്ലേഷണം എന്നിവ നടക്കുന്ന ഭാഗം ? [Koshashvasanam ; atp samshleshanam enniva nadakkunna bhaagam ?]
Answer: മൈറ്റോ കോൺട്രിയ [Mytto kondriya]
148235. കുഷോക്ക് ബാക്കുള റിംപോച്ചെ വിമാനത്താവളം ? [Kushokku baakkula rimpocche vimaanatthaavalam ?]
Answer: ലേ [Le]
148236. മസ്ദ കാര് നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ് ? [Masda kaaru nirmmaanakampani ethu raajyattheyaanu ?]
Answer: ജപ്പാൻ [Jappaan]
148237. സി . വി . രാമൻപിള്ള രചിച്ച സാമൂഹിക നോവൽ ? [Si . Vi . Raamanpilla rachiccha saamoohika noval ?]
Answer: പ്രേമാമ്രുതം [Premaamrutham]
148238. കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ റിസര് വ്വ് വനമായി പ്രഖ്യാപിച്ച വര് ഷം ? [Konni vanamekhalaye keralatthile aadyatthe risaru vvu vanamaayi prakhyaapiccha varu sham ?]
Answer: 1888
148239. ലോൺ സംബന്ധിച്ച എന്വേഷണ കമ്മീഷന് ? [Lon sambandhiccha enveshana kammeeshanu ?]
Answer: ജിലാനി കമ്മീഷൻ [Jilaani kammeeshan]
148240. അന്താരാഷ്ട്ര സഹകരണ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത് ? [Anthaaraashdra sahakarana varshamaayi aikyaraashdrasabha aacharicchathu ?]
Answer: 2012
148241. ഇന്ത്യയുടെ മുട്ടപ്പാത്രം ? [Inthyayude muttappaathram ?]
Answer: അന്ധ്രാപ്രദേശ് [Andhraapradeshu]
148242. നെടുങ്ങാടി ബാങ്കിന് റെ സ്ഥാപകന് ? [Nedungaadi baankinu re sthaapakanu ?]
Answer: അപ്പു നെടുങ്ങാടി [Appu nedungaadi]
148243. പുളിയിലെ ആസിഡ് ? [Puliyile aasidu ?]
Answer: ടാർട്ടാറിക് ആസിഡ് [Daarttaariku aasidu]
148244. പശ്ചിമബംഗാളിന് റെ തലസ്ഥാനം ? [Pashchimabamgaalinu re thalasthaanam ?]
Answer: കൊല് ക്കത്ത [Kolu kkattha]
148245. പട്ടു മരയ്ക്കാർ ; പടമരയ്ക്കാർ എന്നി പേരുകളിൽ അറിയപ്പെട്ടിരുന്നത് ? [Pattu maraykkaar ; padamaraykkaar enni perukalil ariyappettirunnathu ?]
Answer: കുഞ്ഞാലി മരയ്ക്കാർ III [Kunjaali maraykkaar iii]
148246. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകരാജ്യങ്ങൾ ദർശിച്ച " യുദ്ധമില്ലാത്ത യുദ്ധം "? [Randaam lokamahaayuddhatthinu shesham lokaraajyangal darshiccha " yuddhamillaattha yuddham "?]
Answer: ശിത സമരം [Shitha samaram]
148247. ക്രിസ്മസ് മരം ഉണ്ടാക്കാന് ഉപയോഗിക്കുന്നമരം ഏത് ? [Krismasu maram undaakkaanu upayogikkunnamaram ethu ?]
Answer: ഫിര് മരം [Phiru maram]
148248. സൊറാസ്ട്രിയൻ മത സ്ഥാപകൻ ? [Soraasdriyan matha sthaapakan ?]
Answer: സ്വരാഷ്ട്രർ [Svaraashdrar]
148249. കേരള സാഹിത്യ അക്കാദമി നിലവില് വന്നതെന്ന് ? [Kerala saahithya akkaadami nilavilu vannathennu ?]
Answer: 1956 ഒക്ടോബര് 15 [1956 okdobaru 15]
148250. ആലപ്പുഴ പട്ടണത്തിന് റെ ശില് പ്പി ? [Aalappuzha pattanatthinu re shilu ppi ?]
Answer: രാജാകേശവദാസ് [Raajaakeshavadaasu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution