<<= Back Next =>>
You Are On Question Answer Bank SET 2965

148251. ഉത്തരരാമചരിതം രചിച്ചത് ? [Utthararaamacharitham rachicchathu ?]

Answer: ഭവഭൂതി [Bhavabhoothi]

148252. ഇരുമ്പ് തുരുസിക്കാതിരിക്കാനായി ഇരുമ്പിൻമേൽ സിങ്ക് പൂശുന്ന പ്രക്രീയ ? [Irumpu thurusikkaathirikkaanaayi irumpinmel sinku pooshunna prakreeya ?]

Answer: ഗാൽവനൈസേഷൻ [Gaalvanyseshan]

148253. ഇന്ത്യയിലെ ആദ്യ സമ്പൂര് ‍ ണ്ണ Wi-Fi നഗരം ? [Inthyayile aadya sampooru ‍ nna wi-fi nagaram ?]

Answer: ബാംഗ്ലൂര് ‍ [Baamglooru ‍]

148254. മത്സ്യത്തിൽ ഹൃദയത്തിലെ അറകളുടെ എണ്ണം ? [Mathsyatthil hrudayatthile arakalude ennam ?]

Answer: രണ്ട് [Randu]

148255. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിന് മാതൃകാ രാജ്യം (model state) എന്ന പദവി ലഭിച്ചത് ? [Aarude bharanakaalatthaanu thiruvithaamkoorinu maathrukaa raajyam (model state) enna padavi labhicchathu ?]

Answer: ആയില്യം തിരുനാൾ [Aayilyam thirunaal]

148256. ക്യോട്ടോ പ്രോട്ടോക്കോളില് ‍ ഒപ്പിടാത്ത രാജ്യങ്ങള് ‍ ? [Kyotto prottokkolilu ‍ oppidaattha raajyangalu ‍ ?]

Answer: അമേരിക്ക ; ആസ് ‌ ട്രേലിയ [Amerikka ; aasu dreliya]

148257. കേരളത്തിന് ‍ റെ ചരിത്ര മ്യൂസിയം ? [Keralatthinu ‍ re charithra myoosiyam ?]

Answer: ഇടപ്പള്ളി [Idappalli]

148258. കുമാരനാശാൻ കുട്ടികൾക്കായി രചിച്ച കൃതി ? [Kumaaranaashaan kuttikalkkaayi rachiccha kruthi ?]

Answer: പുഷ്പവാടി [Pushpavaadi]

148259. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പൂവ് കൃഷി ചെയ്യുന്ന സംസ്ഥാനം ? [Inthyayil ettavum kooduthal poovu krushi cheyyunna samsthaanam ?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

148260. ആസൂത്രണത്തിന് വേണ്ടി പ്ലാനിംഗ് കമ്മിഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം ? [Aasoothranatthinu vendi plaanimgu kammishanu pakaram nilavil vanna bharana samvidhaanam ?]

Answer: നീതി ആയോഗ് (NITI Aayog- National Institution for transforming India [Neethi aayogu (niti aayog- national institution for transforming india]

148261. റേഡിയോ ; ടി . വി പ്രക്ഷേപണത്തിനുപയോഗിക്കുന്ന കിരണം ? [Rediyo ; di . Vi prakshepanatthinupayogikkunna kiranam ?]

Answer: റേഡിയോ തരംഗം [Rediyo tharamgam]

148262. ഗാന്ധിജി ഗുജറാത്തിയിൽ ആരംഭിച്ച പത്രം ? [Gaandhiji gujaraatthiyil aarambhiccha pathram ?]

Answer: നവജീവൻ [Navajeevan]

148263. പ്രാചീനകാലത്ത് ചൂര് ‍ ണ്ണി എന്ന് അറിയപ്പെട്ട നദി യേതാണ് ? [Praacheenakaalatthu chooru ‍ nni ennu ariyappetta nadi yethaanu ?]

Answer: പെരിയാര് ‍ [Periyaaru ‍]

148264. മൂലകങ്ങൾക്ക് പേരിന്നോടൊപ്പം പ്രതീകങ്ങൾ നൽകുന്ന സമ്പ്രദായം ആവിഷ്ക്കരിച്ചത് ? [Moolakangalkku perinnodoppam pratheekangal nalkunna sampradaayam aavishkkaricchathu ?]

Answer: ബർസേലിയസ് [Barseliyasu]

148265. ഹോളണ്ടിന് ‍ റെ പുതിയപേര് ? [Holandinu ‍ re puthiyaperu ?]

Answer: നെതർലാന് ‍ റ് [Netharlaanu ‍ ru]

148266. സിംബാവെയുടെ തലസ്ഥാനം ? [Simbaaveyude thalasthaanam ?]

Answer: ഹരാരെ [Haraare]

148267. ഉദയ്പൂർ നഗരം പണികഴിപ്പിച്ചത് ? [Udaypoor nagaram panikazhippicchathu ?]

Answer: മഹാറാണാ ഉദയ് സിംഗ് [Mahaaraanaa udayu simgu]

148268. ശ്രീരാമകൃഷ്ണ പരമഹംസറുടെ ജീവചരിത്രം ഇംഗ്ലീഷിൽ ആദ്യമായി പ്രസിദ്ധീകരിച്ചത് ? [Shreeraamakrushna paramahamsarude jeevacharithram imgleeshil aadyamaayi prasiddheekaricchathu ?]

Answer: പ്രതാപ് ചന്ദ്ര മജുംദാർ [Prathaapu chandra majumdaar]

148269. ഏറ്റവും വലിയ അവയവം ? [Ettavum valiya avayavam ?]

Answer: ത്വക്ക് (Skin) [Thvakku (skin)]

148270. വർണ്ണാന്ധത (Colour Blindness ) അറിയപ്പെടുന്ന പേര് ? [Varnnaandhatha (colour blindness ) ariyappedunna peru ?]

Answer: ഡാൾട്ടനിസം [Daalttanisam]

148271. ഉള്ളൂര് ‍ സ്മാരകം സ്ഥിതി ചെയ്യുന്നത് ? [Ullooru ‍ smaarakam sthithi cheyyunnathu ?]

Answer: ജഗതി ( തിരുവനന്തപുരം ) [Jagathi ( thiruvananthapuram )]

148272. കേരള സർക്കസിന് ‍ റെ പിതാവ് ? [Kerala sarkkasinu ‍ re pithaavu ?]

Answer: കീലേരി കുഞ്ഞിക്കണ്ണൻ [Keeleri kunjikkannan]

148273. ഇന്ത്യൻ എയർലൈൻസ് നിലവിൽ വന്ന വർഷം ? [Inthyan eyarlynsu nilavil vanna varsham ?]

Answer: 1953 ആഗസ്റ്റ് 1 [1953 aagasttu 1]

148274. സാർക്ക് (SAARC) ലെ ഏറ്റവും ചെറിയ അംഗരാജ്യം ? [Saarkku (saarc) le ettavum cheriya amgaraajyam ?]

Answer: മാലിദ്വീപ് [Maalidveepu]

148275. കേപ് വെർദെയുടെ നാണയം ? [Kepu verdeyude naanayam ?]

Answer: കേപ് വെർദിയാൻ എസ്ക്കുഡോ [Kepu verdiyaan eskkudo]

148276. സ്വാമി ദയാനന്ദ സരസ്വതി ആരംഭിച്ച പത്രം ? [Svaami dayaananda sarasvathi aarambhiccha pathram ?]

Answer: ആര്യപ്രകാശം [Aaryaprakaasham]

148277. മൃഗങ്ങളിലെ മാനസിക വ്യപാരങ്ങളെ ക്കുറിച്ചുള്ള പഠനം ? [Mrugangalile maanasika vyapaarangale kkuricchulla padtanam ?]

Answer: സൂസൈക്കോളജി [Soosykkolaji]

148278. " മതങ്ങളെ താരതമ്യം ചെയ്ത് പഠിച്ച ആദ്യത്തെ അന്വേഷകൻ " എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചത് ? [" mathangale thaarathamyam cheythu padticcha aadyatthe anveshakan " ennu raajaaraam mohan royiye visheshippicchathu ?]

Answer: മോനിയർ വില്യംസ് [Moniyar vilyamsu]

148279. പഴയ മൂഷകരാജ്യം പിന്നീട് അറിയപ്പെട്ടത് ? [Pazhaya mooshakaraajyam pinneedu ariyappettathu ?]

Answer: കോലത്തുനാട് [Kolatthunaadu]

148280. കൊട്ടാരക്കര ( ഇളയിടത്ത് സ്വരൂപം ) തിരുവിതാംകൂറിൽ ലയിപ്പിച്ച ഭരണാധികാരി ? [Kottaarakkara ( ilayidatthu svaroopam ) thiruvithaamkooril layippiccha bharanaadhikaari ?]

Answer: മാർത്താണ്ഡവർമ്മ -1741 ൽ [Maartthaandavarmma -1741 l]

148281. അന്താരാഷ്ട്ര രസതന്ത്ര വര് ‍ ഷം ആയി ആചരിച്ചത് ? [Anthaaraashdra rasathanthra varu ‍ sham aayi aacharicchathu ?]

Answer: 2011

148282. ദൂരദര് ‍ ശന് ‍ കേരളത്തില് ‍ ടെലിവിഷന് ‍ സംപ്രേക്ഷണം ആരംഭിച്ചത് ? [Dooradaru ‍ shanu ‍ keralatthilu ‍ delivishanu ‍ samprekshanam aarambhicchathu ?]

Answer: 1982 ആഗസ്റ്റ് 15 [1982 aagasttu 15]

148283. അന്താരാഷ്ട്ര മാരിടൈം സംഘടനയുടെ ആസ്ഥാനം ? [Anthaaraashdra maaridym samghadanayude aasthaanam ?]

Answer: ലണ്ടൻ [Landan]

148284. ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത് ? [Chyneesu aappil ennariyappedunnathu ?]

Answer: ഓറഞ്ച് [Oranchu]

148285. മുസ്ലീം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം ? [Musleem enna prasiddheekaranam vakkam maulavi aarambhiccha varsham ?]

Answer: 1906

148286. കേരളത്തില് ‍ പരുത്തി ; നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ് ? [Keralatthilu ‍ parutthi ; nilakkadala enniva samruddhamaayi valarunna mannu ?]

Answer: കറുത്ത മണ്ണ് ( റിഗര് ‍) [Karuttha mannu ( rigaru ‍)]

148287. ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം ? [Inthyayude aadya sarvvakalaashaala nirmmithamaaya upagraham ?]

Answer: അനുസാറ്റ് [Anusaattu]

148288. സാക്ഷരതാ മിഷന് ‍ റെ പുതിയ പേര് ? [Saaksharathaa mishanu ‍ re puthiya peru ?]

Answer: ലിപ് കേരള മിഷന് ‍ [Lipu kerala mishanu ‍]

148289. പോർട്ട് ബ്ലെയർ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Porttu bleyar thuramukham sthithicheyyunna samsthaanam ?]

Answer: ആൻഡമാൻ [Aandamaan]

148290. നെഗറ്റീവ് ജനസംഖ്യാവളര് ‍ ച്ചനിരക്ക് രേഖപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ‍ ജില്ല ? [Negatteevu janasamkhyaavalaru ‍ cchanirakku rekhappedutthiya inthyayile aadya ‍ jilla ?]

Answer: പത്തനംതിട്ട [Patthanamthitta]

148291. കേരള കിഴങ്ങു ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Kerala kizhangu gaveshanakendram sthithi cheyyunnathu ?]

Answer: ശ്രീകാര്യം ( തിരുവനന്തപുരം ) [Shreekaaryam ( thiruvananthapuram )]

148292. ഇന്ത്യന് ‍ റെയില് ‍ വേ ദേശാല് ‍ കരിച്ച വര് ‍ ഷം ? [Inthyanu ‍ reyilu ‍ ve deshaalu ‍ kariccha varu ‍ sham ?]

Answer: 1951

148293. കൊച്ചി ഭരണം ആധുനിക രീതിയിൽ ഉടച്ചുവാർത്ത ബ്രിട്ടീഷ് റസിഡന് ‍ റ് ? [Kocchi bharanam aadhunika reethiyil udacchuvaarttha britteeshu rasidanu ‍ ru ?]

Answer: കേണൽ മൺറോ [Kenal manro]

148294. കേരളാ ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേന്ദ്ര ഭരണ പ്രദേശം ? [Keralaa hykkodathiyude adhikaara paridhiyil varunna kendra bharana pradesham ?]

Answer: ലക്ഷദ്വീപ് [Lakshadveepu]

148295. സ്ഥിരാവസ്ഥാ സിദ്ധാന്തത്തിന്റെ (Steady State theory) ഉപജ്ഞാതാക്കൾ ? [Sthiraavasthaa siddhaanthatthinte (steady state theory) upajnjaathaakkal ?]

Answer: തോമസ് ഗോൽഡ് ; ഹെർമൻ ബോണ്ടി [Thomasu goldu ; herman bondi]

148296. കേരളത്തിലെ മികച്ച കര് ‍ ഷകന് സംസ്ഥാന സര് ‍ ക്കാര് ‍ നല് ‍ കുന്ന പുരസ്കാരം ? [Keralatthile mikaccha karu ‍ shakanu samsthaana saru ‍ kkaaru ‍ nalu ‍ kunna puraskaaram ?]

Answer: കർഷകോത്തമ [Karshakotthama]

148297. മനശാസത്രത്തിന് ‍ റെ പിതാവ് ? [Manashaasathratthinu ‍ re pithaavu ?]

Answer: സിഗ് ‌ മണ്ട് ഫ്രോയിഡ് [Sigu mandu phroyidu]

148298. അദ്ധ്യാപക ദിനം ? [Addhyaapaka dinam ?]

Answer: സെപ്റ്റംബർ 5 [Septtambar 5]

148299. ഏഷ്യൻ ഡവലപ്പ്മെന് ‍ റ് ബാങ്കിന് ‍ റെ ആസ്ഥാനം ? [Eshyan davalappmenu ‍ ru baankinu ‍ re aasthaanam ?]

Answer: മനില ( ഫിലിപ്പൈൻസ് ) [Manila ( philippynsu )]

148300. ആറൻമുള വള്ളംകളി നടക്കുന്ന നദീ ? [Aaranmula vallamkali nadakkunna nadee ?]

Answer: പമ്പാനദി [Pampaanadi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution