<<= Back
Next =>>
You Are On Question Answer Bank SET 2966
148301. കണ്ണുനീര്ത്തുള്ളി - രചിച്ചത് ? [Kannuneertthulli - rachicchathu ?]
Answer: നാലപ്പാട്ട് നാരായണമേനോന് ( കവിത ) [Naalappaattu naaraayanamenonu ( kavitha )]
148302. കോസ്മിക് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? [Kosmiku kiranangal kandetthiya shaasthrajnjan ?]
Answer: വിക്ടർ ഹെസ്റ്റ് [Vikdar hesttu]
148303. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്ന നദീതീരം ? [Kunchan nampyaarude janmasthalamaaya killikkurishimamgalam sthithi cheyyunna nadeetheeram ?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
148304. ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപ് ? [Aandamaanile ettavum valiya dveepu ?]
Answer: മിഡിൽ ആൻഡമാൻ [Midil aandamaan]
148305. ഭൂമിയുടെ ഏക ഉപഗ്രഹം ? [Bhoomiyude eka upagraham ?]
Answer: ചന്ദ്രൻ [Chandran]
148306. സോഷ്യൽ സർവ്വീസ് ലീഗ് (1911) - സ്ഥാപകന് ? [Soshyal sarvveesu leegu (1911) - sthaapakanu ?]
Answer: എൻ . എം ജോഷി [En . Em joshi]
148307. ചെസ്ബോര്ഡില് എത്ര കളങ്ങളുണ്ട് ? [Chesbordilu ethra kalangalundu ?]
Answer: 64
148308. ‘ സിബ് ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ് ? [‘ sibu ’ ethu rahasyaanveshana ejansiyaanu ?]
Answer: ഹോങ്കോങ്ങ് [Honkongu]
148309. ഓസ്കാര് മത്സരത്തിന് നിര് ദ്ദേശിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രം ? [Oskaaru mathsaratthinu niru ddheshikkappetta aadyatthe malayaala chithram ?]
Answer: ഗുരു [Guru]
148310. ആധുനിക മലയാളഗദ്യത്തിന് റെ പിതാവ് ? [Aadhunika malayaalagadyatthinu re pithaavu ?]
Answer: കേരളവര് മ്മ വലിയകോയിതമ്പുരാന് [Keralavaru mma valiyakoyithampuraanu ]
148311. ഉത്തർ പ്രദേശിന് റെ തലസ്ഥാനം ? [Utthar pradeshinu re thalasthaanam ?]
Answer: ലഖ്നൗ [Lakhnau]
148312. ലെപ്രമിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Lepramin desttethu rogavumaayi bandhappettirikkunnu ?]
Answer: കുഷ്ഠം [Kushdtam]
148313. ശ്രീനാരായണഗുരു ജനിച്ചത് ? [Shreenaaraayanaguru janicchathu ?]
Answer: 1856 ആഗസ്റ്റ് 20 ന് ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ [1856 aagasttu 20 nu chempazhanthiyile vayalvaaram veettil]
148314. 1857 ലെ വിപ്ലവത്തിന്റെ ബീഹാറിലെ നേതാവ് ? [1857 le viplavatthinte beehaarile nethaavu ?]
Answer: കൺവർ സിംഗ് [Kanvar simgu]
148315. തോക്കിന് റെ ബാരൽ നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം ? [Thokkinu re baaral nirmmaanatthilupayogikkunna lohasankaram ?]
Answer: ഗൺ മെറ്റൽ [Gan mettal]
148316. അമിത മദ്യപാനം മൂലം പ്രവര് ത്തന ക്ഷമമല്ലാതാകുന്ന അവയവം ? [Amitha madyapaanam moolam pravaru tthana kshamamallaathaakunna avayavam ?]
Answer: കരള് (Liver) [Karalu (liver)]
148317. കേരളത്തിലെ പ്രസിദ്ധ ചുവർ ചിത്രമായ ഗജേന്ദ്രമോഷം കാണപ്പെടുന്നത് ? [Keralatthile prasiddha chuvar chithramaaya gajendramosham kaanappedunnathu ?]
Answer: കൃഷ്ണപുരം കൊട്ടാരം ( കായംകുളം ) [Krushnapuram kottaaram ( kaayamkulam )]
148318. കിരാതാർജ്ജുനീയം രചിച്ചത് ? [Kiraathaarjjuneeyam rachicchathu ?]
Answer: ഭാരവി [Bhaaravi]
148319. ഭാരതരത്ന നേടിയ ഇന്ത്യാക്കാരനല്ലാത്ത ആദ്യ വ്യക്തി ? [Bhaaratharathna nediya inthyaakkaaranallaattha aadya vyakthi ?]
Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]
148320. ഹാർട്ട് ഫീൽഡ് വിമാനത്താവളം ? [Haarttu pheeldu vimaanatthaavalam ?]
Answer: അറ്റ്ലാന്റാ [Attlaantaa]
148321. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെടവർഷം ? [Sttettu baanku ophu inthya deshasaalkkarikkappedavarsham ?]
Answer: 1955
148322. പാലക്കാട് കോട്ട നിർമ്മിച്ചത് ? [Paalakkaadu kotta nirmmicchathu ?]
Answer: ഹൈദർ അലി [Hydar ali]
148323. മഴയുടെ അളവ് രേഖപ്പെടുത്താനുള്ള ഉപകരണം ? [Mazhayude alavu rekhappedutthaanulla upakaranam ?]
Answer: റെയിൻഗേജ് [Reyingeju]
148324. റേഡായോസിറ്റി എന്നറിയപ്പെടുന്നത് ? [Redaayositti ennariyappedunnathu ?]
Answer: ബാംഗ്ലൂര് [Baamglooru ]
148325. ഓൺ ദി റവല്യൂഷൻ ഓഫ് ദി സെലസ്ടിയൽ ബോഡീസ് എന്ന കൃതിയുടെ കർത്താവ് ? [On di ravalyooshan ophu di selasdiyal bodeesu enna kruthiyude kartthaavu ?]
Answer: കോപ്പർനിക്കസ് [Kopparnikkasu]
148326. ബംഗ്ലാദേശിന് റെ ദേശീയ മൃഗം ? [Bamglaadeshinu re desheeya mrugam ?]
Answer: കടുവാ [Kaduvaa]
148327. തടാകങ്ങളുടേയും വനങ്ങളുടേയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Thadaakangaludeyum vanangaludeyum naadu ennu visheshippikkappedunna sthalam ?]
Answer: ഫിൻലാന് റ് [Phinlaanu ru]
148328. മുലപ്പാലിലടങ്ങിയിരിക്കുന്ന ഊർജ്ജം ? [Mulappaaliladangiyirikkunna oorjjam ?]
Answer: 70 KCal / 100 ml
148329. ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Hybridu 4 ethu vilayude athyuthpaadana sheshiyulla vitthaanu ?]
Answer: പരുത്തി [Parutthi]
148330. കാനഡയുടെ തലസ്ഥാനം ? [Kaanadayude thalasthaanam ?]
Answer: ഒട്ടാവ [Ottaava]
148331. ആജീവാനന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്ക്കാർ ലഭിച്ച ഏക ഇന്ത്യക്കാരൻ ? [Aajeevaanantha sambhaavanaykkulla onarari oskkaar labhiccha eka inthyakkaaran ?]
Answer: സത്യജിത്ത് റേ [Sathyajitthu re]
148332. വേമ്പനാട്ട് തടാകത്തിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപ് ? [Vempanaattu thadaakatthile ettavum valiya kruthrima dveepu ?]
Answer: വെല്ലിംഗ്ടണ് ദ്വീപ് [Vellimgdanu dveepu]
148333. ഉദയാ സ്റ്റുഡിയോയുടെ സ്ഥാപകന് ? [Udayaa sttudiyoyude sthaapakanu ?]
Answer: കുഞ്ചാക്കോ [Kunchaakko]
148334. റേഡിയോ സംപ്രേക്ഷണത്തിന് ഓള് ഇന്ത്യാ റേഡിയോ എന്ന പേരു ലഭിച്ചത് ? [Rediyo samprekshanatthinu olu inthyaa rediyo enna peru labhicchathu ?]
Answer: 1936
148335. ബോംബെയ്ക്ക് മുംബൈ എന്ന് പേര് ലഭിച്ച വർഷം ? [Bombeykku mumby ennu peru labhiccha varsham ?]
Answer: 1995
148336. സാർക്ക് എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് ? [Saarkku enna aashayam aadyamaayi konduvannathu ?]
Answer: ബംഗ്ളാദേശ് പ്രസിഡന്റായിരുന്ന സിയ - വുൾ - റഹ്മാൻ [Bamglaadeshu prasidantaayirunna siya - vul - rahmaan]
148337. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ് ? [Inchiyil adangiyirikkunna aalkkaloydu ?]
Answer: ജിഞ്ചെറിൻ [Jincherin]
148338. മഴയുടെ തോത് അളക്കുന്നത്തിനുള്ള ഉപകരണം ? [Mazhayude thothu alakkunnatthinulla upakaranam ?]
Answer: വർഷമാപിനി (Rainguage ) [Varshamaapini (rainguage )]
148339. നിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ? [Nirmmithikalude raajakumaaran ennariyappedunnathu ?]
Answer: ഷാജഹാൻ [Shaajahaan]
148340. മലയാളത്തിലെ കാച്ചിക്കുറുക്കിയ കവിതകൾ ആരുടേതാണ് ? [Malayaalatthile kaacchikkurukkiya kavithakal aarudethaanu ?]
Answer: വൈലോപ്പിള്ളി [Vyloppilli]
148341. ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന പ്രദേശം ? [Inthyayile ettavum valiya naatturaajyamaayirunna pradesham ?]
Answer: ഹൈദരാബാദ് [Hydaraabaadu]
148342. രാമായണം രചിച്ചത് ? [Raamaayanam rachicchathu ?]
Answer: വാത്മീകി [Vaathmeeki]
148343. ആലുവായില് ഓട് വ്യവസായശാല ആരംഭിച്ച കവി ? [Aaluvaayilu odu vyavasaayashaala aarambhiccha kavi ?]
Answer: കുമാരനാശാന് [Kumaaranaashaanu ]
148344. പന്നിപ്പനി ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് ? [Pannippani inthyayil aadyamaayi ripporttu cheythathu ?]
Answer: ഹൈദരാബാദ് [Hydaraabaadu]
148345. പൂര് ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നഗരം ? [Pooru nnamaayum vydyutheekariccha keralatthile aadya nagaram ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
148346. കേരളത്തില് കുറവ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല ? [Keralatthilu kuravu vaahanangal rajisttar cheythittulla jilla ?]
Answer: വയനാട് [Vayanaadu]
148347. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം ? [Bhoomiyodu ettavum aduttha graham ?]
Answer: ശുക്രൻ (Venus) [Shukran (venus)]
148348. പവ്നാർ ആശ്രമത്തിലെ സന്യാസി ? [Pavnaar aashramatthile sanyaasi ?]
Answer: വിനോബ ഭാവെ [Vinoba bhaave]
148349. വൈക്കം ഹീറോ എന്നറിയപ്പെടുന്നത് ? [Vykkam heero ennariyappedunnathu ?]
Answer: ഇ . വി . രാമസ്വാമി നായ്ക്കർ [I . Vi . Raamasvaami naaykkar]
148350. ഗ്രീക്കിൽ " ഗൈയ " എന്നറിയപ്പെടുന്ന ഗ്രഹം ? [Greekkil " gyya " ennariyappedunna graham ?]
Answer: ഭൂമി [Bhoomi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution