<<= Back Next =>>
You Are On Question Answer Bank SET 2967

148351. കേരളത്തിലെ ആദ്യ വ്യവസായിക നഗരം ? [Keralatthile aadya vyavasaayika nagaram ?]

Answer: ആലുവ [Aaluva]

148352. തിരിഞ്ഞുനോക്കുമ്പോൾ ആരുടെ ആത്മകഥയാണ് ? [Thirinjunokkumpol aarude aathmakathayaanu ?]

Answer: കെ . എ . ദാമോദര മേനോൻ [Ke . E . Daamodara menon]

148353. " ചെറിയമക്ക " എന്നറിയപ്പെടുന്ന മലപ്പുറം ജില്ല യിലെസ്ഥലം ഏത് ? [" cheriyamakka " ennariyappedunna malappuram jilla yilesthalam ethu ?]

Answer: പൊന്നാനി [Ponnaani]

148354. തൂത്തുക്കുടി തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Thootthukkudi thuramukham sthithicheyyunna samsthaanam ?]

Answer: തമിഴ്നാട് [Thamizhnaadu]

148355. സുഖവാസ കേന്ദ്രമായ പൈതൽ മല സ്ഥിതി ചെയ്യുന്ന ജില്ല ? [Sukhavaasa kendramaaya pythal mala sthithi cheyyunna jilla ?]

Answer: കണ്ണൂർ [Kannoor]

148356. സത്വശോധക് സമാജ് (1874) - സ്ഥാപകന് ‍? [Sathvashodhaku samaaju (1874) - sthaapakanu ‍?]

Answer: ജ്യേ താറാവുഫൂലെ [Jye thaaraavuphoole]

148357. 2001 ലെ സെൻസസ്സ് പ്രകരം കേരളത്തിലെ ഏറ്റവും സാക്ഷരതയുള്ള ജില്ല ? [2001 le sensasu prakaram keralatthile ettavum saaksharathayulla jilla ?]

Answer: കോട്ടയം [Kottayam]

148358. ഓടി വിളയാട് പാപ്പാ എന്ന ഗാനം രചിച്ചത് ? [Odi vilayaadu paappaa enna gaanam rachicchathu ?]

Answer: സുബ്രമണ്യ ഭാരതി [Subramanya bhaarathi]

148359. അരി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം ? [Ari ulpaadanatthil onnaam sthaanatthu nilkkunna samsthaanam ?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

148360. ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടതെന്ത് ? [Onnaam lokasabha nilavil va runnathuvare paarlamenraa yi nilakondathenthu ?]

Answer: ഭരണഘടനാ നിർമാണസഭ [Bharanaghadanaa nirmaanasabha]

148361. കാഞ്ചന് ‍ ഗംഗ സ്ഥിതി ചെയ്യുന്നത് ? [Kaanchanu ‍ gamga sthithi cheyyunnathu ?]

Answer: സിക്കിമില് ‍ [Sikkimilu ‍]

148362. ടെലികമ്മ്യൂണിക്കേഷൻ ദിനം ? [Delikammyoonikkeshan dinam ?]

Answer: മെയ് 17 [Meyu 17]

148363. നാഗാർജ്ജുനൻ ആരുടെ സദസ്യനായിരുന്നു ? [Naagaarjjunan aarude sadasyanaayirunnu ?]

Answer: കനിഷ്ക്കൻ [Kanishkkan]

148364. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത് ? [Dalhi gaandhi ennariyappedunnathu ?]

Answer: നെയ്യാറ്റിൻകര കൃഷ്ണൻ നായർ [Neyyaattinkara krushnan naayar]

148365. ദാദാസാഹാബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി ? [Daadaasaahaabu phaalkke avaardu nediya aadya malayaali ?]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]

148366. മാർബിൾ / ചുണ്ണാമ്പുകല്ല് - രാസനാമം ? [Maarbil / chunnaampukallu - raasanaamam ?]

Answer: കാത്സ്യം കാർബണേറ്റ് [Kaathsyam kaarbanettu]

148367. പുരാനാ കിലയുടെ പണി പൂർത്തിയാക്കിയ മുഗൾ ഭരണാധികാരി ? [Puraanaa kilayude pani poortthiyaakkiya mugal bharanaadhikaari ?]

Answer: ഷേർഷാ സൂരി [Shershaa soori]

148368. ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി ? [Jibraalttar kadalidukku neenthi kadanna aadya inthyaakkaari ?]

Answer: ആരതിപ്രധാൻ [Aarathipradhaan]

148369. ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത് ? [Oyil ophu vidriyol ennariyappedunnathu ?]

Answer: സൾഫ്യൂരിക് ആസിഡ് [Salphyooriku aasidu]

148370. സൂര്യനു കീഴിലെ ഹരിത നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Sooryanu keezhile haritha nagaram ennu visheshippikkappedunna sthalam ?]

Answer: നെയ്റോബി [Neyrobi]

148371. മുദ്രാവാക്യം എന്ന നിലയിൽ ഇൻക്വിലാബ് സിന്ദാബാദ് ആദ്യമായി ഉപയോഗിച്ചത് ? [Mudraavaakyam enna nilayil inkvilaabu sindaabaadu aadyamaayi upayogicchathu ?]

Answer: ഭഗത് സിംഗ് [Bhagathu simgu]

148372. 1924 ൽ വൈക്കം സത്യാഗ്രഹത്തിന് ‍ റെ നിരീക്ഷകനായി കേരളത്തിൽ വന്നത് ? [1924 l vykkam sathyaagrahatthinu ‍ re nireekshakanaayi keralatthil vannathu ?]

Answer: വിനോബ ഭാവെ [Vinoba bhaave]

148373. വേദ സമാജം സ്ഥാപിച്ചത് ? [Veda samaajam sthaapicchathu ?]

Answer: ശ്രീധരലു നായിഡു [Shreedharalu naayidu]

148374. ശ്രീനാരായണ ഗുരുവിന് ‍ റെ ജീവിതം പ്രമേയമാക്കി സുരേന്ദ്രൻ എഴുതിയ നോവൽ ഏത് ? [Shreenaaraayana guruvinu ‍ re jeevitham prameyamaakki surendran ezhuthiya noval ethu ?]

Answer: ഗുരു [Guru]

148375. തകർക്കപ്പെട്ട വേൾഡ് ട്രേഡ് സെൻററിന് ‍ റെ സ്ഥാനത്ത് പണികഴിപ്പിക്കുന്ന പുതിയ കെട്ടിടമേത് ? [Thakarkkappetta veldu dredu senrarinu ‍ re sthaanatthu panikazhippikkunna puthiya kettidamethu ?]

Answer: ഫ്രീഡം ടവർ [Phreedam davar]

148376. ലാൽ ക്വില എന്നറിയപ്പെടുന്നത് ? [Laal kvila ennariyappedunnathu ?]

Answer: ചെങ്കോട്ട [Chenkotta]

148377. ലോകാരോഗ്യ സംഘടനയുടെ (WHO) ആസ്ഥാനം ? [Lokaarogya samghadanayude (who) aasthaanam ?]

Answer: ജനീവ [Janeeva]

148378. ‘ നാഥുലാ ചുരം ’ സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [‘ naathulaa churam ’ sthithicheyyunna samsthaanam ?]

Answer: സിക്കിം [Sikkim]

148379. ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Shabari ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: അരി [Ari]

148380. ഛൗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? [Chhau ethu samsthaanatthe nruttharoopamaanu ?]

Answer: ഒഡീഷ [Odeesha]

148381. കേരളത്തിന് ‍ റെ കടൽത്തീരത്തിന് ‍ റെ നീളം ? [Keralatthinu ‍ re kadalttheeratthinu ‍ re neelam ?]

Answer: 580 കി . മീ [580 ki . Mee]

148382. ഏറ്റവും കൂടുതല് ‍ സുഗന്ധവ്യഞ്ജനങ്ങൾ ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം ? [Ettavum kooduthalu ‍ sugandhavyanjjanangal ulppaadippikkunna samsthaanam ?]

Answer: കേരളം [Keralam]

148383. യുറേനിയത്തിന് ‍ റെ അറ്റോമിക സംഖ്യ ? [Yureniyatthinu ‍ re attomika samkhya ?]

Answer: 92

148384. പുണ്യഗ്രന്ഥമില്ലാത്ത മതമായി അറിയപ്പെടുന്നതേത് ? [Punyagranthamillaattha mathamaayi ariyappedunnathethu ?]

Answer: ഷിന്റോയിസം [Shintoyisam]

148385. ദൈവമേ കൈതൊഴാം കാക്കുമാറാകമം എന്നു തുടങ്ങുന്ന പ്രാര് ‍ ത്ഥനാഗാനം എഴുതിയത് ? [Dyvame kythozhaam kaakkumaaraakamam ennu thudangunna praaru ‍ ththanaagaanam ezhuthiyathu ?]

Answer: പന്തളം കേരള വര് ‍ മ്മ [Panthalam kerala varu ‍ mma]

148386. ‘ ആഷാമേനോൻ ’ എന്ന തൂലികാനാമത്തില് ‍ അറിയപ്പെടുന്നത് ? [‘ aashaamenon ’ enna thoolikaanaamatthilu ‍ ariyappedunnathu ?]

Answer: കെ . ശ്രീകുമാർ [Ke . Shreekumaar]

148387. സെനഗലിന് ‍ റെ തലസ്ഥാനം ? [Senagalinu ‍ re thalasthaanam ?]

Answer: സക്കാർ [Sakkaar]

148388. ഏറ്റവും ആഴമേറിയ സമുദ്രം ? [Ettavum aazhameriya samudram ?]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

148389. മണിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ? [Maniyaar jalavydyutha paddhathi sthithi cheyyunnathu ?]

Answer: പത്തനംതിട്ട [Patthanamthitta]

148390. ആസ്മ ബാധിക്കുന്ന ശരീരഭാഗം ? [Aasma baadhikkunna shareerabhaagam ?]

Answer: ശ്വാസകോശം [Shvaasakosham]

148391. കരക്കാറ്റിനും കടൽക്കാറ്റിനും കാരണം ? [Karakkaattinum kadalkkaattinum kaaranam ?]

Answer: താപ സംവഹനം [ Convection ] [Thaapa samvahanam [ convection ]]

148392. ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരം ? [Lokatthile ettavum valiya kottaaram ?]

Answer: ഇംപീരിയൽ പാലസ് ( ബീജിംഗ് ) [Impeeriyal paalasu ( beejimgu )]

148393. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ ആന്റ് നാച്വറൽ റിസോഴ്സസിന് ‍ റെ ആസ്ഥാനം ? [Intarnaashanal yooniyan phor kansarveshan ophu necchar aantu naachvaral risozhsasinu ‍ re aasthaanam ?]

Answer: സ്വിറ്റ്സർലാൻഡ് [Svittsarlaandu]

148394. പാലക്കാടിനെയും കോയമ്പത്തൂരിനെയും തമ്മില് ‍ ബന്ധിപ്പിക്കുന്ന ചുരം ? [Paalakkaadineyum koyampatthoorineyum thammilu ‍ bandhippikkunna churam ?]

Answer: പാലക്കാട് ചുരം . [Paalakkaadu churam .]

148395. ഡച്ച് ഈസ്റ്റ് ഇൻഡീസ്ന് ‍ റെ പുതിയപേര് ? [Dacchu eesttu indeesnu ‍ re puthiyaperu ?]

Answer: ഇന്തോനേഷ്യ [Inthoneshya]

148396. ജവഹർലാൽ നെഹൃ ( നവഷേവ ) തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Javaharlaal nehru ( navasheva ) thuramukham sthithicheyyunna samsthaanam ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

148397. കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം ? [Kocchiyil prachaaratthilundaayirunna ettavum pazhaya naanayam ?]

Answer: കാലിയമേനി [Kaaliyameni]

148398. യഹൂദരുടെ മതഗ്രന്ഥം ? [Yahoodarude mathagrantham ?]

Answer: തോറ [Thora]

148399. ലോകത്തിന് ‍ റെ കാപ്പി തുറമുഖം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Lokatthinu ‍ re kaappi thuramukham ennu visheshippikkappedunna sthalam ?]

Answer: സാന്റോസ് [Saantosu]

148400. പൂക്കളുടെ താഴ്വര സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Pookkalude thaazhvara sthithi cheyyunna samsthaanam ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution