<<= Back
Next =>>
You Are On Question Answer Bank SET 2968
148401. വിദൂര സൗന്ദര്യത്തിന് റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Vidoora saundaryatthinu re nagaram ennu visheshippikkappedunna sthalam ?]
Answer: വാഷിംങ്ടൺ ഡിസി [Vaashimngdan disi]
148402. കേരള സംസ്ഥാനത്തിന് റെ ആദ്യത്തെ ഗവര് ണ്ണര് ആര് ? [Kerala samsthaanatthinu re aadyatthe gavaru nnaru aaru ?]
Answer: ബി . രാമ കൃഷ്ണ റാവു [Bi . Raama krushna raavu]
148403. ഭൂപട ചിത്രികരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ? [Bhoopada chithrikaranatthinulla inthyayude aadya upagraham ?]
Answer: കാർട്ടോസാറ്റ് [Kaarttosaattu]
148404. ഏറ്റവും കൂടുതല് മരച്ചീനി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം ? [Ettavum kooduthalu maraccheeni ulppaadippikkunna samsthaanam ?]
Answer: കേരളം [Keralam]
148405. ആറ്റത്തിന് റെ ഭാരം അളക്കുന്ന യൂണിറ്റ് ? [Aattatthinu re bhaaram alakkunna yoonittu ?]
Answer: അറ്റോമിക് മാസ് യൂണിറ്റ് / യൂണിഫൈഡ് മാസ് [ amu / u ] [Attomiku maasu yoonittu / yooniphydu maasu [ amu / u ]]
148406. ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത് ? [Inthyan shekspiyar ennariyappedunnathu ?]
Answer: കാളിദാസൻ [Kaalidaasan]
148407. ലോകത്തില് ഏറ്റവും നീളം കൂടിയ നദീമുഖം ? [Lokatthilu ettavum neelam koodiya nadeemukham ?]
Answer: ഏബ് ; റഷ്യ [Ebu ; rashya]
148408. പോലീസ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത് ? [Poleesu dreyinimgu koleju sthithi cheyyunnathu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
148409. EEG കണ്ടു പിടിച്ചത് ? [Eeg kandu pidicchathu ?]
Answer: ഹാൻസ് ബെർജർ [Haansu berjar]
148410. രാമായണം മലയാളത്തിൽ രചിച്ചത് ? [Raamaayanam malayaalatthil rachicchathu ?]
Answer: തുഞ്ചത്തെഴുത്തച്ഛൻ [Thunchatthezhutthachchhan]
148411. കാറ്റിന് റെ ഗതിയറിയാനുള്ള ഉപകരണം ? [Kaattinu re gathiyariyaanulla upakaranam ?]
Answer: വിൻഡ് വെയിൻ [Vindu veyin]
148412. പവിഴപ്പുറ്റുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രഭാഗം അറിയപ്പെടുന്നപേരെന്ത് ? [Pavizhapputtukalkkidayil sthithi cheyyunna samudrabhaagam ariyappedunnaperenthu ?]
Answer: ലഗൂണുകൾ [Lagoonukal]
148413. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം ? [Gaandhijiyude inthyayile aadyatthe sathyaagraham ?]
Answer: ചമ്പാരൻ സത്യാഗ്രഹം (1917) [Champaaran sathyaagraham (1917)]
148414. ഇന്ത്യന് ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്നത് ? [Inthyanu desheeyathayude pithaavu ennariyappedunnathu ?]
Answer: സുരേന്ദ്രനാഥ ബാനർജി [Surendranaatha baanarji]
148415. ദിവാൻ ഇ ആം പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി ? [Divaan i aam pani kazhippiccha mugal chakravartthi ?]
Answer: ഷാജഹാൻ [Shaajahaan]
148416. ഭാരതപുഴയുടെ ഉത്ഭവസ്ഥാനം എവിടെ നിന്നാണ് വരുന്നത് ? [Bhaarathapuzhayude uthbhavasthaanam evide ninnaanu varunnathu ?]
Answer: ആനമല [Aanamala]
148417. ഏറ്റവും കൂടുതല് കാപ്പിഉല്പ്പാദിപ്പിക്കുന്ന രാജ്യം ? [Ettavum kooduthalu kaappiulppaadippikkunna raajyam ?]
Answer: ബ്രസീൽ [Braseel]
148418. ഏതു രാജ്യത്തിന് റെ ദേശീയ ബിംബമാണ് ഹെൽവെഷ്യേ ? [Ethu raajyatthinu re desheeya bimbamaanu helveshye ?]
Answer: സ്വിസ്വർലൻറ്റ് [Svisvarlanttu]
148419. സിംഹവാലന് കുരങ്ങുകള് സൈലന് റ് വാലിയില് മാത്രം കാണപ്പെടാന് കാരണം ? [Simhavaalanu kurangukalu sylanu ru vaaliyilu maathram kaanappedaanu kaaranam ?]
Answer: വെടി പ്ലാവുകളുടെ സാനിധ്യം . [Vedi plaavukalude saanidhyam .]
148420. ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്നത് ? [Inthyan phayar ennariyappedunnathu ?]
Answer: അശോകം [Ashokam]
148421. ശ്രീലങ്ക യുടെ ദേശീയപക്ഷി ? [Shreelanka yude desheeyapakshi ?]
Answer: കാട്ടു കോഴി [Kaattu kozhi]
148422. പാതിരാമണൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് ? [Paathiraamanal pakshisanketham sthithi cheyyunnathu ?]
Answer: വേമ്പനാട്ട് കായൽ ( ആലപ്പുഴ ) [Vempanaattu kaayal ( aalappuzha )]
148423. ആധുനിക തിരുവിതാംകൂറിന് റെ ഉരുക്കു മനുഷ്യൻ ? [Aadhunika thiruvithaamkoorinu re urukku manushyan ?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
148424. ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്ക്കാരം വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി ? [Jnjaanapeedtam ezhutthachchhan puraskkaaram vallatthol puraskkaaram enniva nediya aadya vyakthi ?]
Answer: തകഴി [Thakazhi]
148425. അശ്വമേധയാഗം നടത്തിയ സുംഗ രാജാവ് ? [Ashvamedhayaagam nadatthiya sumga raajaavu ?]
Answer: പുഷ്യ മിത്ര സുംഗൻ [Pushya mithra sumgan]
148426. മണിപ്പൂരിലെ കുപ്രസിദ്ധ തീവ്രവാദി സംഘടന ? [Manippoorile kuprasiddha theevravaadi samghadana ?]
Answer: ULFA (United National Liberation Front)
148427. ഡിക്കി ബേർഡ് പ്ലാൻ എന്നറിയപ്പെടുന്ന പദ്ധതി ? [Dikki berdu plaan ennariyappedunna paddhathi ?]
Answer: മൗണ്ട് ബാറ്റൺ പദ്ധതി [Maundu baattan paddhathi]
148428. കുടുംബശ്രീ ഉദ്ഘാടനം ചെയ്തത് ? [Kudumbashree udghaadanam cheythathu ?]
Answer: എ . ബി . വാജ്പേയ് (1998 മെയ് 17- ന് മലപ്പുറം ജില്ലയില് ) [E . Bi . Vaajpeyu (1998 meyu 17- nu malappuram jillayilu )]
148429. കടൽമാർഗ്ഗം ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ ? [Kadalmaarggam inthyayil etthiya porcchugeesu naavikan ?]
Answer: വാസ്കോഡഗാമ [Vaaskodagaama]
148430. ഹൈക്കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത ? [Hykkodathi jadjiyaaya aadya malayaali vanitha ?]
Answer: അന്നാ ചാണ്ടി [Annaa chaandi]
148431. ജർമ്മനിയുടെ പഴയ പേര് ? [Jarmmaniyude pazhaya peru ?]
Answer: പ്രഷ്യ [Prashya]
148432. മേഘാലയ എന്ന പേരിന് രൂപം നല്കിയത് ? [Meghaalaya enna perinu roopam nalkiyathu ?]
Answer: ഷിബ പ്രകാശ് ചാറ്റർജി [Shiba prakaashu chaattarji]
148433. ‘ രാധയെവിടെ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ raadhayevide ’ enna kruthiyude rachayithaavu ?]
Answer: സുഗതകുമാരി [Sugathakumaari]
148434. ബൊളീവിയൻ ഗാന്ധി എന്നറിയപ്പെടുന്നത് ? [Boleeviyan gaandhi ennariyappedunnathu ?]
Answer: സൈമൺ ബൊളിവർ [Syman bolivar]
148435. നിശബ്ദ വസന്തം (silent Spring ) എന്ന പരിസ്ഥിതി സംബന്ധമായ പുസ്തകം എഴുതിയത് ? [Nishabda vasantham (silent spring ) enna paristhithi sambandhamaaya pusthakam ezhuthiyathu ?]
Answer: റേച്ചൽ കഴ്സൺ [Recchal kazhsan]
148436. അലക്സാണ്ടർ ഇന്ത്യയിൽ ആദ്യം നിയമിച്ച ജനറൽ ? [Alaksaandar inthyayil aadyam niyamiccha janaral ?]
Answer: സെല്യൂക്കസ് നിക്കേറ്റർ [Selyookkasu nikkettar]
148437. സൈഡ് റിയൽ മെസ്സഞ്ചർ എന്ന കൃതിയുടെ കർത്താവ് ? [Sydu riyal mesanchar enna kruthiyude kartthaavu ?]
Answer: ഗലീലിയോ [Galeeliyo]
148438. ‘ ഭൂതരായർ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ bhootharaayar ’ enna kruthiyude rachayithaavu ?]
Answer: അപ്പൻ തമ്പുരാൻ [Appan thampuraan]
148439. Price Theory എന്നറിയപ്പെടുന്ന Micro Economics ന് റെ പ്രയോക്താക്കൾ ? [Price theory ennariyappedunna micro economics nu re prayokthaakkal ?]
Answer: മാർഷൽ റിക്കാർഡോ ; പിഗൗ [Maarshal rikkaardo ; pigau]
148440. വിവേകാനന്ദ സ്വാമികളെ കുറിച്ച് വള്ളത്തോൾ രചിച്ച കവിത ? [Vivekaananda svaamikale kuricchu vallatthol rachiccha kavitha ?]
Answer: കൃഷ്ണ പരുന്തിനോട് [Krushna parunthinodu]
148441. പാണ്ഡ്യൻമാരുടെ പ്രധാന തുറമുഖം ? [Paandyanmaarude pradhaana thuramukham ?]
Answer: കോർകയ് [Korkayu]
148442. ദേശീയ സദ്ഭരണ ദിനം ? [Desheeya sadbharana dinam ?]
Answer: ഡിസംബർ 25 ( വാജ്പേയിയുടെ ജന്മദിനം ) [Disambar 25 ( vaajpeyiyude janmadinam )]
148443. യോഗ ദർശനത്തിന്റെ കർത്താവ് ? [Yoga darshanatthinte kartthaavu ?]
Answer: പതഞ്ജലി [Pathanjjali]
148444. ആദ്യമായി എഷ്യൻ ഗെയിംസ് നടന്ന സ്ഥലം ? [Aadyamaayi eshyan geyimsu nadanna sthalam ?]
Answer: ഡൽഹി (1951) [Dalhi (1951)]
148445. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന് റെ മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ് ? [Anthareekshatthile kaarban dy oksydinu re maattangal rekhappedutthunna graaphu ?]
Answer: കീലിങ് കർവ് [Keelingu karvu]
148446. മാസഗോൺഡോക്ക് സ്ഥിതി ചെയ്യുന്ന തുറമുഖം ? [Maasagondokku sthithi cheyyunna thuramukham ?]
Answer: മുംബൈ [Mumby]
148447. യഹൂദരുടെ ആരാധനാലയം ? [Yahoodarude aaraadhanaalayam ?]
Answer: സിനഗോഗ് [Sinagogu]
148448. സസ്യ രോഗങ്ങളെ ക്കുറിച്ചുള്ള പഠനം ? [Sasya rogangale kkuricchulla padtanam ?]
Answer: ഫൈറ്റോപതോളജി [Phyttopatholaji]
148449. ബംഗ്ലാദേശിന് റെ ദേശീയ പുഷ്പം ? [Bamglaadeshinu re desheeya pushpam ?]
Answer: ആമ്പൽ [Aampal]
148450. മലമ്പുഴ റോക്ക് ഗാർഡന് റെ ശില്പി ? [Malampuzha rokku gaardanu re shilpi ?]
Answer: നെക്ക് ചന്ദ് [Nekku chandu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution