<<= Back Next =>>
You Are On Question Answer Bank SET 2969

148451. രണ്ട് വേലിയേറ്റങ്ങൾക്കിടയിലുള്ള സമയ വ്യത്യാസം ? [Randu veliyettangalkkidayilulla samaya vyathyaasam ?]

Answer: 12 മണിക്കൂർ 25 മിനിറ്റ് [12 manikkoor 25 minittu]

148452. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം ? [Malayaalatthile aadyatthe yaathraavivarana grantham ?]

Answer: വര് ‍ ത്തമാനപുസ്തകം അഥവാ റോമായാത്ര ( പാറേമാക്കില് ‍ തോമാക്കത്തനാര് ‍ ) [Varu ‍ tthamaanapusthakam athavaa romaayaathra ( paaremaakkilu ‍ thomaakkatthanaaru ‍ )]

148453. ജയരാജ് ‌ ആദ്യമായി തിരക്കഥയെഴുതിയ സിനിമ ? [Jayaraaju aadyamaayi thirakkathayezhuthiya sinima ?]

Answer: ലൗഡ് ‌ സ്പീക്കര് ‍ [Laudu speekkaru ‍]

148454. തരംഗക ദൈർഘ്യം കൂറവും ആവൃത്തി കൂടിയതുമായ നിറം ? [Tharamgaka dyrghyam kooravum aavrutthi koodiyathumaaya niram ?]

Answer: വയലറ്റ് [Vayalattu]

148455. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത ? [Olimpiksil pankeduttha aadya inthyan vanitha ?]

Answer: മേരി ഡിസൂസ [Meri disoosa]

148456. പ്ലൂട്ടോയെ കണ്ടെത്തിയത് ? [Ploottoye kandetthiyathu ?]

Answer: ക്ലൈഡ് ടോംബോ (1930) [Klydu dombo (1930)]

148457. റെഫി ജറേറ്റർ കണ്ടുപിടിച്ചത് ? [Rephi jarettar kandupidicchathu ?]

Answer: ജയിംസ് ഹാരിസൺ [Jayimsu haarisan]

148458. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം പൂനെയിൽ നിന്നും ബോംബെയിലേയ്ക്ക് മാറ്റാൻ കാരണം ? [Inthyan naashanal kongrasinte aadya sammelanam pooneyil ninnum bombeyileykku maattaan kaaranam ?]

Answer: പൂനെയിൽ പ്ലേഗ് പടർന്നുപിടിച്ചത് [Pooneyil plegu padarnnupidicchathu]

148459. ഇന്ത്യന് ‍ ഹരിതവിപ്ലവത്തിന് ‍ റെ പിതാവ് ? [Inthyanu ‍ harithaviplavatthinu ‍ re pithaavu ?]

Answer: എം . എസ് സ്വാമിനാഥൻ [Em . Esu svaaminaathan]

148460. അണുവിമുക്തമാകാത്ത സൂചി ; സിറിഞ്ച് ഇവ ഉപയോഗിക്കുന്നതിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ? [Anuvimukthamaakaattha soochi ; sirinchu iva upayogikkunnathiloode pakarunna heppattyttisu ?]

Answer: സീറം ഹെപ്പറ്റൈറ്റിസ് [Seeram heppattyttisu]

148461. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ ഭരണാധികാരി ? [Praathamika vidyaabhyaasam saujanyamaakkiya thiruvithaamkoor bharanaadhikaari ?]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

148462. ആഭ്യന്തര വ്യോമയാന പിതാവ് ? [Aabhyanthara vyomayaana pithaavu ?]

Answer: ജെ . ആർ . ഡി . റ്റാറ്റ [Je . Aar . Di . Ttaatta]

148463. മൂഷകരാജവംശത്തിന് ‍ റെ തലസ്ഥാനം ? [Mooshakaraajavamshatthinu ‍ re thalasthaanam ?]

Answer: ഏഴിമല [Ezhimala]

148464. ശിവജിയുടെ ധനകാര്യ വകുപ്പ് മന്ത്രി അറിയിപ്പട്ടിരുന്നത് ? [Shivajiyude dhanakaarya vakuppu manthri ariyippattirunnathu ?]

Answer: സച്ചീവ് [Saccheevu]

148465. ജസ്റ്റിസ് ബി എൻ . ശ്രീകൃഷ്ണ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Jasttisu bi en . Shreekrushna kammeeshan enthumaayi bandhappettirikkunnu ?]

Answer: മുബൈയിലെ സാമുദായിക ലഹള [Mubyyile saamudaayika lahala]

148466. ഏറ്റവും ഉറപ്പുള്ള അസ്ഥി ? [Ettavum urappulla asthi ?]

Answer: താടിയെല്ല് [Thaadiyellu]

148467. കേരളത്തിൽ ജൈനിമേട് എന്ന പേരിൽ കുന്ന് കാണപ്പെടുന്നത് ? [Keralatthil jynimedu enna peril kunnu kaanappedunnathu ?]

Answer: പാലക്കാട് [Paalakkaadu]

148468. ജന്തുക്കൾക്കും സസ്യങ്ങൾക്കും ശാസ്ത്രീയ നാമങ്ങൾ നല്കിയിരിക്കുന്ന ഭാഷ ? [Janthukkalkkum sasyangalkkum shaasthreeya naamangal nalkiyirikkunna bhaasha ?]

Answer: ലാറ്റിൻ [Laattin]

148469. സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ ? [Samudrajalatthil ninnum magneeshyam verthirikkunna prakriya ?]

Answer: ഡോ പ്രക്രിയ [Do prakriya]

148470. രണ്ടാം ജിനൻ എന്നറിയപ്പെടുന്നത് ? [Randaam jinan ennariyappedunnathu ?]

Answer: ആര്യ സുധർമ്മൻ [Aarya sudharmman]

148471. കേരളത്തെ " മലബാര് ‍" എന്നാദ്യം വിശേഷിപ്പിച്ചതാര് ? [Keralatthe " malabaaru ‍" ennaadyam visheshippicchathaaru ?]

Answer: അല് ‍ ബറൂണി [Alu ‍ barooni]

148472. അഹല്യാ നഗരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Ahalyaa nagari ennu visheshippikkappedunna sthalam ?]

Answer: ഇൻഡോർ [Indor]

148473. ഭാരതീയ സംഗീതത്തിന്റെ പ്രഭവകേന്ദ്രമായിഅറിയപ്പെടുന്ന വേദമാണ് ? [Bhaaratheeya samgeethatthinte prabhavakendramaayiariyappedunna vedamaanu ?]

Answer: സാമവേദം [Saamavedam]

148474. കർണാടക സംഗീതത്തിലെ അടിസ്ഥാനരാഗങ്ങൾ എത്ര ? [Karnaadaka samgeethatthile adisthaanaraagangal ethra ?]

Answer: 72

148475. അടിസ്ഥാന രാഗങ്ങളെ ആധാരപ്പെടുത്തിയുള്ള ആധുനിക കർണാടക സംഗീത സമ്പ്രദായത്തെ ഉപജ്ഞാതാവ് ? [Adisthaana raagangale aadhaarappedutthiyulla aadhunika karnaadaka samgeetha sampradaayatthe upajnjaathaavu ?]

Answer: വെങ്കിടമുഖി [Venkidamukhi]

148476. സംഗീതരത്നാകരം എന്ന കൃതി ആരുടേതാണ് ? [Samgeetharathnaakaram enna kruthi aarudethaanu ?]

Answer: ശാർങ്ധരൻ [Shaarngdharan]

148477. കർണാടകസംഗീതപഠനത്തിലെ അടിസ്ഥാനരാഗമേത് ? [Karnaadakasamgeethapadtanatthile adisthaanaraagamethu ?]

Answer: മായാമാളവഗൗളം [Maayaamaalavagaulam]

148478. സംഗീതപഠനത്തിലെ അടിസ്ഥാനരാഗമായി മായാമാളവഗൗളത്തെ നിശ്ചയിച്ചതാര് ? [Samgeethapadtanatthile adisthaanaraagamaayi maayaamaalavagaulatthe nishchayicchathaaru ?]

Answer: പുരന്ദരദാസൻ [Purandaradaasan]

148479. പ്രഭാതത്തിൽ ആലപിക്കുന്ന കർണാടകസംഗീ തരാഗങ്ങൾ ഏവ ? [Prabhaathatthil aalapikkunna karnaadakasamgee tharaagangal eva ?]

Answer: ഭൂപാളം , മലയമാരുതം , ഗൗരി , മലഹരി [Bhoopaalam , malayamaarutham , gauri , malahari]

148480. ബിലഹരി , സാവേരി , ദേവമനോഹരി രാഗങ്ങൾ ആലപിക്കുന്നതെപ്പോൾ ? [Bilahari , saaveri , devamanohari raagangal aalapikkunnatheppol ?]

Answer: ദിവസത്തിന്റെ ആദ്യയാമം [Divasatthinte aadyayaamam]

148481. വൈകുന്നേരം ആലപിക്കാവുന്ന രാഗങ്ങളേവ ? [Vykunneram aalapikkaavunna raagangaleva ?]

Answer: ഹിന്ദോളം , കാപി , കന്നഡ [Hindolam , kaapi , kannada]

148482. സന്ധ്യക്ക് ആലപിക്കുന്ന രാഗങ്ങളേവ ? [Sandhyakku aalapikkunna raagangaleva ?]

Answer: ശങ്കരാഭരണം , കല്യാണി , നാട്ടക്കുറിഞ്ചി [Shankaraabharanam , kalyaani , naattakkurinchi]

148483. പന്തുവരാളി , നീലാംബരി , ആനന്ദഭൈരവി എന്നീ രാഗങ്ങൾ ഏവ ? [Panthuvaraali , neelaambari , aanandabhyravi ennee raagangal eva ?]

Answer: രാത്രി [Raathri]

148484. ദിവസത്തിന്റെ ഏതു സമയത്തും ആലപിക്കാവുന്നതായി കരുതപ്പെടുന്ന കർണാടക രാഗങ്ങൾ ഏവ ? [Divasatthinte ethu samayatthum aalapikkaavunnathaayi karuthappedunna karnaadaka raagangal eva ?]

Answer: മോഹനം , കാംബോജി [Mohanam , kaamboji]

148485. കർണാടസംഗീതത്തിലെ കിർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ? [Karnaadasamgeethatthile kirtthanangalkku thudakkam kuricchathu ?]

Answer: താളപ്പാക്കം അന്നമാചാര്യർ [Thaalappaakkam annamaachaaryar]

148486. കർണാക സംഗീതത്തിലെ ത്രിമുർത്തികൾ ആരൊക്കെ ? [Karnaaka samgeethatthile thrimurtthikal aarokke ?]

Answer: ശ്യാമാശാസ്ത്രികൾ (1762-1827). [Shyaamaashaasthrikal (1762-1827).]

148487. ത്യാഗരാജൻ (1767-1847). [Thyaagaraajan (1767-1847).]

Answer: മുത്തുസ്വാമി ദീക്ഷിതർ (1776-1835). [Mutthusvaami deekshithar (1776-1835).]

148488. സ്വരജതി എന്ന സംഗീതാംശം കർണാടകസംഗീതത്തിൽ അവതരിപ്പിച്ചതാര് ? [Svarajathi enna samgeethaamsham karnaadakasamgeethatthil avatharippicchathaaru ?]

Answer: ശ്യാമാശാസ്ത്രികൾ [Shyaamaashaasthrikal]

148489. മലയമാരുതം , മയൂരധ്വനി , നളിനികാന്തി തുടങ്ങിയ രാഗങ്ങൾ സൃഷ്ടിച്ചതാര് ? [Malayamaarutham , mayooradhvani , nalinikaanthi thudangiya raagangal srushdicchathaaru ?]

Answer: ത്യാഗരാജൻ [Thyaagaraajan]

148490. സംഗീതക്കച്ചേരിയിൽ ആദ്യമായി വയലിൻ ഉപയോഗിച്ചതാര് ? [Samgeethakkaccheriyil aadyamaayi vayalin upayogicchathaaru ?]

Answer: മുത്തുസ്വാമി ദീക്ഷിതർ [Mutthusvaami deekshithar]

148491. പഞ്ചരത്നകീർത്തനങ്ങളുടെ കർത്താവാര് ? [Pancharathnakeertthanangalude kartthaavaaru ?]

Answer: ത്യാഗരാജൻ [Thyaagaraajan]

148492. ഹംസധ്വനി രാഗത്തിന്റെ സ്രഷ്ടാവാര് ? [Hamsadhvani raagatthinte srashdaavaaru ?]

Answer: രാമസ്വാമി ദീക്ഷിതർ [Raamasvaami deekshithar]

148493. എല്ലാവർഷവും ത്യാഗരാജസംഗീതോത്സവം നടക്കുന്നതെവിടെ ? [Ellaavarshavum thyaagaraajasamgeethothsavam nadakkunnathevide ?]

Answer: തമിഴ്നാട്ടിലെ തിരുവയ്യാർ [Thamizhnaattile thiruvayyaar]

148494. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും പൊതുവായി ഉപയോഗിക്കുന്ന സംഗീതോപകരണമേത് ? [Karnaadaka samgeethatthilum hindusthaaniyilum pothuvaayi upayogikkunna samgeethopakaranamethu ?]

Answer: തംബുരു [Thamburu]

148495. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നിലവിൽവന്ന നവംബർ 16 ഏതു ദിനമായി ആചരിക്കുന്നു ? [Prasu kaunsil ophu inthya nilavilvanna navambar 16 ethu dinamaayi aacharikkunnu ?]

Answer: ദേശീയപത്രദിനം [Desheeyapathradinam]

148496. ദിനപത്രങ്ങൾ , ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ കോപ്പികളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിക്കുന്ന സ്ഥപനമേത് ? [Dinapathrangal , aanukaalika prasiddheekaranangal ennivayude koppikalude ennam sambandhiccha kanakkukal prasiddheekarikkunna sthapanamethu ?]

Answer: ഓഡിറ്റ് ബ്യുറോ ഓഫ് സർക്കുലേഷൻ [Odittu byuro ophu sarkkuleshan]

148497. ജി . സ് . അയ്യർ . വീരരാഘവാചാരി , സുബ്ബറാവു , പണ്ഡിറ്റ് എന്നിവർ ചേർന്ന് 1878- ൽ സ്ഥാപിച്ച പ്രമുഖ ഇംഗ്ലീഷ്ദിനപത്രമേത് ? [Ji . Su . Ayyar . Veeraraaghavaachaari , subbaraavu , pandittu ennivar chernnu 1878- l sthaapiccha pramukha imgleeshdinapathramethu ?]

Answer: ഹിന്ദു [Hindu]

148498. ബന്നെറ്റ് , കോൾമാൻ ആൻഡ് കമ്പനി പ്രസിദ്ധീകരിക്കുന്ന ഏതു ദിന പത്രമാണ് 1838- ൽ സ്ഥാപിക്കപ്പെട്ടത് . [Bannettu , kolmaan aandu kampani prasiddheekarikkunna ethu dina pathramaanu 1838- l sthaapikkappettathu .]

Answer: ടൈംസ് ഓഫ് ഇന്ത്യ [Dymsu ophu inthya]

148499. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിന പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഏത് ഭാഷയിൽ ? [Inthyayil ettavum kooduthal dina pathrangal prasiddheekarikkunnathu ethu bhaashayil ?]

Answer: ഹിന്ദി [Hindi]

148500. പത്രങ്ങൾ ഇന്ത്യയിൽ ഏറ്റവുമധികം പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങുന്നത് ഏതു സംസ്ഥാനത്തു നിന്നുമാണ് . [Pathrangal inthyayil ettavumadhikam prasiddheekaranangal puratthirangunnathu ethu samsthaanatthu ninnumaanu .]

Answer: ഉത്തർപ്രദേശ് [Uttharpradeshu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions