<<= Back
Next =>>
You Are On Question Answer Bank SET 2970
148501. ഇന്ത്യയിലെ ആദ്യത്തെ സായാഹ്നദിനപത്രം ഏതായിരുന്നു ? [Inthyayile aadyatthe saayaahnadinapathram ethaayirunnu ?]
Answer: മദ്രാസ് മെയിൽ [Madraasu meyil]
148502. ഭരണഘടന അംഗീകരിച്ച 18 ഭാഷകളിൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനമേത് ? [Bharanaghadana amgeekariccha 18 bhaashakalil dinapathrangal puratthirangunna samsthaanamethu ?]
Answer: ഒഡിഷ [Odisha]
148503. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പേരെന്ത് ? [Eshyaattiku sosytti ophu bamgaal ennariyappettirunna sthaapanatthinte ippozhatthe perenthu ?]
Answer: ഏഷ്യാറ്റിക് സൊസൈറ്റി . [Eshyaattiku sosytti .]
148504. 1784 ജനവരി 15- ന് കൊൽക്കത്തയിൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര് ? [1784 janavari 15- nu kolkkatthayil eshyaattiku sosytti sthaapicchathaaru ?]
Answer: വില്യം ജോൺസ് . [Vilyam jonsu .]
148505. കേന്ദ്ര സാഹിത്യ അക്കാദമി സ്ഥാപിതമായതെന്ന് ? [Kendra saahithya akkaadami sthaapithamaayathennu ?]
Answer: 1952 ഡിസംബർ . [1952 disambar .]
148506. ഓൾ ഇന്ത്യാ വാർ മെമ്മോറിയൽ എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന സ്മാരകമേത് ? [Ol inthyaa vaar memmoriyal ennu thudakkatthil ariyappettirunna smaarakamethu ?]
Answer: ഇന്ത്യാഗേറ്റ് ( ന്യൂഡെൽഹി ) [Inthyaagettu ( nyoodelhi )]
148507. ഇന്ത്യാഗേറ്റിന്റെ പണി പൂർത്തിയായ വർഷമേത് ? [Inthyaagettinte pani poortthiyaaya varshamethu ?]
Answer: 1921
148508. അമർജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെയാണ് ? [Amarjavaan jyothi theliyicchirikkunnathu evideyaanu ?]
Answer: ഇന്ത്യാഗേറ്റിൽ [Inthyaagettil]
148509. 1193- ൽ കുത്തബ്മിനാറിന്റെ പണി ആരംഭിച്ച ഡൽഹി സുൽത്താനാര് ? [1193- l kutthabminaarinte pani aarambhiccha dalhi sultthaanaaru ?]
Answer: കുത്തബ്ദീൻ ഐബക്ക് [Kutthabdeen aibakku]
148510. ഡൽഹിയിലെ ചെങ്കോട്ട പണിത മുഗൾചക്രവർത്തി ആരാണ് ? [Dalhiyile chenkotta panitha mugalchakravartthi aaraanu ?]
Answer: ഷാജഹാൻ [Shaajahaan]
148511. പ്രാചീന ബുദ്ധമതസ്മാരകമായ സാഞ്ചിയിലെ സ്തുപം ഏത് സംസ്ഥാനത്താണ് ? [Praacheena buddhamathasmaarakamaaya saanchiyile sthupam ethu samsthaanatthaanu ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
148512. സാഞ്ചി സ്കൂപം പണികഴിപ്പിച്ച ചക്രവർത്തി ആരാണ് ? [Saanchi skoopam panikazhippiccha chakravartthi aaraanu ?]
Answer: അശോകൻ [Ashokan]
148513. ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച താജ്മഹൽ ഏത് നദിയുടെ തീരത്താണ് ? [Shaajahaan chakravartthi panikazhippiccha thaajmahal ethu nadiyude theeratthaanu ?]
Answer: യമുനയുടെ [Yamunayude]
148514. താമഹൽ സ്ഥിതിചെയ്യുന്ന ആഗ്ര ഏത് സംസ്ഥാനത്താണ് ? [Thaamahal sthithicheyyunna aagra ethu samsthaanatthaanu ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
148515. അജന്താ എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ് ? [Ajanthaa ellora guhakal ethu samsthaanatthaanu ?]
Answer: മഹാരാഷ്ട [Mahaaraashda]
148516. അജന്താഗുഹകളിലെ ചിത്രങ്ങളിലെ പ്രധാന പ്രതിപാദ്യം എന്താണ് ? [Ajanthaaguhakalile chithrangalile pradhaana prathipaadyam enthaanu ?]
Answer: ജാതകകഥകൾ [Jaathakakathakal]
148517. ഇന്ത്യയിലേക്കുള്ള കവാടം " എന്നറിയപ്പെടുന്നത് എന്താണ് ? [Inthyayilekkulla kavaadam " ennariyappedunnathu enthaanu ?]
Answer: മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ . [Mumbyyile gettu ve ophu inthya .]
148518. ഇംഗ്ലണ്ടിലെ രാജാവ് ജോർജ് അഞ്ചാമൻ ഇന്ത്യയിൽ വന്നതിന്റെ സ്മരണാർഥം പണിത സ്മാരകമേത് ? [Imglandile raajaavu jorju anchaaman inthyayil vannathinte smaranaartham panitha smaarakamethu ?]
Answer: ഗേറ്റ് വേ ഓഫ് ഇന്ത്യ [Gettu ve ophu inthya]
148519. വിജയനഗരത്തിന്റെ തലസ്ഥാനമായിരുന്ന ഹമ്പിയുടെ അവശിഷ്ടങ്ങൾ എവിടെയാണ് ? [Vijayanagaratthinte thalasthaanamaayirunna hampiyude avashishdangal evideyaanu ?]
Answer: കർണാടകത്തിൽ [Karnaadakatthil]
148520. ഫത്തേപ്പുർ സിക്രി പണികഴിപ്പിച്ചത് ആരാണ് ? [Phattheppur sikri panikazhippicchathu aaraanu ?]
Answer: അക്ബർ [Akbar]
148521. ഛത്രപതി ശിവജി ടെർമിനസ് എവിടെയാണ് ? [Chhathrapathi shivaji derminasu evideyaanu ?]
Answer: മുംബൈ [Mumby]
148522. ശില്പങ്ങൾക്ക് പ്രസിദ്ധമായ ഖജുരാഹോ ക്ഷേത്രം ഏത് സംസ്ഥാനത്താണ് ? [Shilpangalkku prasiddhamaaya khajuraaho kshethram ethu samsthaanatthaanu ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
148523. 1591- ൽ പണിപൂർത്തിയായ ചാർമിനാർ ഏത് നഗരത്തിലാണ് ? [1591- l panipoortthiyaaya chaarminaar ethu nagaratthilaanu ?]
Answer: ഹൈദരാബാദ് [Hydaraabaadu]
148524. കൊണാർക്ക് സൂര്യക്ഷേത്രം ഏത് സംസ്ഥാനത്താണ് ? [Konaarkku sooryakshethram ethu samsthaanatthaanu ?]
Answer: ഒഡിഷ [Odisha]
148525. നിലവിൽ പാക്കിസ്താനിലെ റാവൽപിണ്ടി നഗരത്തിനു സമീപം അവശിഷ്ടങ്ങൾ ഉളളത് ഏതു പ്രാചീന സർവകലാശാലയുടേതാണ് ? [Nilavil paakkisthaanile raavalpindi nagaratthinu sameepam avashishdangal ulalathu ethu praacheena sarvakalaashaalayudethaanu ?]
Answer: തക്ഷശില [Thakshashila]
148526. ബിഹാറിലെ പട്ന നഗരത്തിനുസമീപത്തായി സ്ഥിതിചെയ്തിരുന്ന പ്രാചീന സർവകലാശാലയേത് ? [Bihaarile padna nagaratthinusameepatthaayi sthithicheythirunna praacheena sarvakalaashaalayethu ?]
Answer: നാളന്ദ [Naalanda]
148527. 1198- ൽ നാളന്ദ സർവകലാശാലയെ തകർത്ത കുത്തബ്ദീൻ ഐബക്കിന്റെ പടത്തലവനാര് ? [1198- l naalanda sarvakalaashaalaye thakarttha kutthabdeen aibakkinte padatthalavanaaru ?]
Answer: ഭക്തിയാർ ഖിൽജി [Bhakthiyaar khilji]
148528. പാലാ രാജവംശത്തിലെ ധർമ്മപാല രാജാവ് സ്ഥാപിച്ച സർവകലാശാലയേത് ? [Paalaa raajavamshatthile dharmmapaala raajaavu sthaapiccha sarvakalaashaalayethu ?]
Answer: വിക്രമശില [Vikramashila]
148529. ഇന്ത്യക്കാർക്ക് വിദ്യാഭ്യാസത്തിനായി ബ്രിട്ടീഷുകാർ ആദ്യമായി തുക നീക്കിവെച്ചത് ഏത് നിയമത്തിലൂടെ ? [Inthyakkaarkku vidyaabhyaasatthinaayi britteeshukaar aadyamaayi thuka neekkivecchathu ethu niyamatthiloode ?]
Answer: 818- ലെ ചാർട്ടർ ആക്ട് [818- le chaarttar aakdu]
148530. ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യരീതികൾ തുടങ്ങിയത് ഏത് റിപ്പോർട്ടിലൂടെയാണ് ? [Inthyan vidyaabhyaasa ramgatthu paashchaathyareethikal thudangiyathu ethu ripporttiloodeyaanu ?]
Answer: 1885- ലെ മെക്കാളെയുടെ മിനുട്ട്സ് [1885- le mekkaaleyude minuttsu]
148531. ഇന്ത്യയുടെ ഔദ്യോഗികഭാഷ ഇംഗ്ലീഷായി മാറിയത് ഏതു വർഷമാണ് ? [Inthyayude audyogikabhaasha imgleeshaayi maariyathu ethu varshamaanu ?]
Answer: 1835
148532. ഇന്ത്യയുടെ ഔദ്യോഗികഭാഷ ഇംഗ്ലീഷാക്കിയ ഗവർണർ ജനറലാര് ? [Inthyayude audyogikabhaasha imgleeshaakkiya gavarnar janaralaaru ?]
Answer: വില്യം ബെൻറിക്ക് [Vilyam benrikku]
148533. കോൺഗ്രസ്സിന് ആദ്യമായി നിയമാവലി ഉണ്ടായ സമ്മേളനമേത് ? [Kongrasinu aadyamaayi niyamaavali undaaya sammelanamethu ?]
Answer: 1899- ലെ ലഖ്നൗ സമ്മേളനം . [1899- le lakhnau sammelanam .]
148534. ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ഏതായിരുന്നു ? [Gaandhiji aadyamaayi pankeduttha kongrasu sammelanam ethaayirunnu ?]
Answer: 1901- ലെ കൊൽക്കത്തസമ്മേളനം . [1901- le kolkkatthasammelanam .]
148535. സൈമൺ കമ്മീഷനെ ബഹിരിക്കാനുള്ള പ്രമേയം കോൺഗ്രസ് പാസാക്കിയ 1927- ലെ മദ്രാസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു ? [Syman kammeeshane bahirikkaanulla prameyam kongrasu paasaakkiya 1927- le madraasu sammelanatthil adhyakshan aaraayirunnu ?]
Answer: ഡോ . അൻസാരി . [Do . Ansaari .]
148536. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ്പ്രസിഡൻറ് ആരായിരുന്നു ? [Inthyakku svaathanthryam labhikkumpol kongrasprasidanru aaraayirunnu ?]
Answer: ജെ . ബി . കൃപലാനി . [Je . Bi . Krupalaani .]
148537. കോൺഗ്രസ്സും ബ്രിട്ടീഷ് സർക്കാറും തമ്മിൽ നടന്ന സന്ധിസംഭാഷണമായ സിംലാ കോൺഫറൻസ് പ്രസിഡൻറ് ആരായിരുന്നു ? [Kongrasum britteeshu sarkkaarum thammil nadanna sandhisambhaashanamaaya simlaa konpharansu prasidanru aaraayirunnu ?]
Answer: 1945 ജൂൺ . [1945 joon .]
148538. 1940 മുതൽ 1946 വരെ തുടർച്ചയായി കോൺഗ്രസ്അധ്യക്ഷപദവി വഹിച്ചു വന്നതാര് ? [1940 muthal 1946 vare thudarcchayaayi kongrasadhyakshapadavi vahicchu vannathaaru ?]
Answer: അബുൾകലാം ആസാദ് . [Abulkalaam aasaadu .]
148539. സാഷ്യലിസ്റ്റു മാതൃക ലക്ഷ്യമായി പ്രഖ്യാപിച്ചകോൺഗ്രസ്സമ്മേളനമേത് ? [Saashyalisttu maathruka lakshyamaayi prakhyaapicchakongrasammelanamethu ?]
Answer: 1955- ലെ ആവഡി സമ്മേളനം . [1955- le aavadi sammelanam .]
148540. മൂന്നു തവണ കോൺഗ്രസ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വ്യക്തിയാര് ? [Moonnu thavana kongrasu prasidanraayi thiranjedukkappetta aadyatthe vyakthiyaaru ?]
Answer: ദാദാഭായി നവറോജി . [Daadaabhaayi navaroji .]
148541. കോൺഗ്രസ്സമ്മേളനത്തിൽ ആദ്യമായി സ്വരാജ് " എന്ന പദം പ്രയോഗിച്ചതാര് ? [Kongrasammelanatthil aadyamaayi svaraaju " enna padam prayogicchathaaru ?]
Answer: ദാദാഭായി നവറോജി . [Daadaabhaayi navaroji .]
148542. " ഇന്ത്യയുടെ നവോത്ഥാനനായകൻ " എന്നറിയപ്പെടുന്നതാര് ? [" inthyayude navoththaananaayakan " ennariyappedunnathaaru ?]
Answer: രാജാ റാം മോഹൻ റോയ് . [Raajaa raam mohan royu .]
148543. സതി നിർത്തലാക്കിയ വർഷമേത് ? [Sathi nirtthalaakkiya varshamethu ?]
Answer: 1829
148544. സതി നിരോധനത്തിനായി യത്നിച്ച സാമൂഹ്യ പരിഷ് കർത്താവാര് ? [Sathi nirodhanatthinaayi yathniccha saamoohya parishu kartthaavaaru ?]
Answer: രാജാ റാംമോഹൻ റോയ് . [Raajaa raammohan royu .]
148545. " ഇന്ത്യയുടെ പിതാമഹൻ " എന്നു വിളിക്കപ്പെടുന്നതാര് ? [" inthyayude pithaamahan " ennu vilikkappedunnathaaru ?]
Answer: സ്വാമി ദയാനന്ദ സരസ്വതി . [Svaami dayaananda sarasvathi .]
148546. ദയാനന്ദ സരസ്വതിയുടെ യഥാർഥനാമം എന്തായിരുന്നു ? [Dayaananda sarasvathiyude yathaarthanaamam enthaayirunnu ?]
Answer: മൂൽ ശങ്കർ . [Mool shankar .]
148547. " സത്യാർഥപ്രകാശം ’ ആരുടെ കൃതിയാണ് ? [" sathyaarthaprakaasham ’ aarude kruthiyaanu ?]
Answer: ദയാനന്ദ സരസ്വതി . [Dayaananda sarasvathi .]
148548. ഇന്ത്യയിലെ ഏതു മഹദ്വ്യക്തിയുടെ ബാല്യകാലത്തെ പേരായിരുന്നു നരേന്ദ്രനാഥ് ദത്ത ? [Inthyayile ethu mahadvyakthiyude baalyakaalatthe peraayirunnu narendranaathu dattha ?]
Answer: സ്വാമി വിവേകാനന്ദൻ . [Svaami vivekaanandan .]
148549. ചിക്കാഗോവിൽ നടന്ന ലോകമതപാർലമെൻറിൽസ്വാമി വിവേകാനന്ദൻ പങ്കെടുത്ത വർഷമേത് ? [Chikkaagovil nadanna lokamathapaarlamenrilsvaami vivekaanandan pankeduttha varshamethu ?]
Answer: 1893
148550. ഇന്ത്യയുടെ ‘ വജ്രം ’ എന്നു വിശേഷിപ്പിക്കപ്പെട്ട ദേശിയ നേതാവാര് ? [Inthyayude ‘ vajram ’ ennu visheshippikkappetta deshiya nethaavaaru ?]
Answer: ഗോപാല കൃഷണ ഗോഖലെ . [Gopaala krushana gokhale .]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution