<<= Back
Next =>>
You Are On Question Answer Bank SET 2971
148551. കോൺഗ്രസ്സിലെ മിതവാദികളുടെ ഏറ്റവും ശക്തനായ നേതാവായി അറിയപ്പെടുന്നതാര് ? [Kongrasile mithavaadikalude ettavum shakthanaaya nethaavaayi ariyappedunnathaaru ?]
Answer: ഗോപാല കൃഷണ ഗോഖലെ . [Gopaala krushana gokhale .]
148552. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ടീയ ഗുരു ആരായിരുന്നു ? [Gopaalakrushna gokhaleyude raashdeeya guru aaraayirunnu ?]
Answer: എം . ജി . റാനഡെ . [Em . Ji . Raanade .]
148553. ഗോപാലകൃഷ്ണ ഗോഖലെ കോൺഗ്രസ് പ്രസിഡന്ററായ അവസരം ഏത് ? [Gopaalakrushna gokhale kongrasu prasidantaraaya avasaram ethu ?]
Answer: ബനാറസ് സമ്മേളനം (1905). [Banaarasu sammelanam (1905).]
148554. 1905- ൽ ഗോപാലകൃഷ്ണ ഗോഖലെ രൂപംനൽകിയ സംഘടന ഏത് ? [1905- l gopaalakrushna gokhale roopamnalkiya samghadana ethu ?]
Answer: സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി . [Servanrsu ophu inthya sosytti .]
148555. വേഷംമാറിയ രാജ്യദ്രോഹി " എന്നു ബ്രിട്ടീഷുകാർ വിളിച്ച ദേശീയ നേതാവാര് ? [Veshammaariya raajyadrohi " ennu britteeshukaar viliccha desheeya nethaavaaru ?]
Answer: ഗോപാല കൃഷണ ഗോഖലെ . [Gopaala krushana gokhale .]
148556. സെർവൻറ്സ് ഓഫ് ഇന്ത്യ സൊഹൈസ്റ്റിയുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു ? [Servanrsu ophu inthya sohysttiyude pradhaana lakshyam enthaayirunnu ?]
Answer: വിദ്യാഭ്യാസപ്രചാരണം . [Vidyaabhyaasaprachaaranam .]
148557. ഗാന്ധിജി , മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയഗുരുവായി അറിയപ്പെടുന്നതാര് ? [Gaandhiji , muhammadali jinna ennivarude raashdreeyaguruvaayi ariyappedunnathaaru ?]
Answer: ഗോപാലകൃഷ്ണ ഗോഖലെ . [Gopaalakrushna gokhale .]
148558. " രാഷ്ട്രീയരംഗത്തെ ഏറ്റവും പൂർണനായ വ്യക്തി " എന്നു ഗാന്ധിജി വിശേഷിപ്പിച്ചതാരെ ? [" raashdreeyaramgatthe ettavum poornanaaya vyakthi " ennu gaandhiji visheshippicchathaare ?]
Answer: ഗോപാലകൃഷ്ണ ഗോഖലയെ . [Gopaalakrushna gokhalaye .]
148559. ഗോപാലകൃഷ്ണ ഗോഖലയെ " മഹാരാഷ്ട്രയുടെ രത്നം , അധ്വാനിക്കുന്നവരുടെ രാജകുമാരൻ " എന്നിങ്ങനെ വിശേഷിപ്പിച്ചതാര് ? [Gopaalakrushna gokhalaye " mahaaraashdrayude rathnam , adhvaanikkunnavarude raajakumaaran " enningane visheshippicchathaaru ?]
Answer: ബാലഗംഗാധര തിലക് . [Baalagamgaadhara thilaku .]
148560. " മഹാരാഷ്ട്രാ സോക്രട്ടീസ് എന്നു വിളിക്കപ്പെട്ടത് ആരാണ് ? [" mahaaraashdraa sokratteesu ennu vilikkappettathu aaraanu ?]
Answer: ഗോപാലകൃഷ്ണ ഗോഖലയെ . [Gopaalakrushna gokhalaye .]
148561. ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നതാര് ? [Inthyan desheeyathayude pithaavu ennu visheshippikkappedunnathaaru ?]
Answer: ദാദാഭായ് നവറോജി . [Daadaabhaayu navaroji .]
148562. " ബ്രിട്ടീഷ് പാർലമെൻറിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യക്കാരൻ ( ഇന്ത്യക്കാരനും ) ആരാണ് ? [" britteeshu paarlamenrilekku thiranjedukkappetta aadyatthe eshyakkaaran ( inthyakkaaranum ) aaraanu ?]
Answer: ദാദാഭായ് നവറോജി . [Daadaabhaayu navaroji .]
148563. ബ്രിട്ടനിലെ ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി " എന്നറിയപ്പെട്ടതാര് ? [Brittanile inthyayude anaudyogika prathinidhi " ennariyappettathaaru ?]
Answer: ദാദാഭായ് നവറോജി . [Daadaabhaayu navaroji .]
148564. വേദങ്ങളില്ക്ക് തിരിച്ചു പോകാൻ ആഹ്വാനം ചെയ്തതാര് ? [Vedangalilkku thiricchu pokaan aahvaanam cheythathaaru ?]
Answer: ദയാനന്ദ സരസ്വതി . [Dayaananda sarasvathi .]
148565. " ഇന്ത്യയുടെ വന്ദ്യവയോധകൻ " എന്നറിയപ്പെട്ടത് ആര് ? [" inthyayude vandyavayodhakan " ennariyappettathu aaru ?]
Answer: ദാദാഭായ് നവറോജി . [Daadaabhaayu navaroji .]
148566. ദാദാഭായ് നവറോജി 1866- ൽ ലണ്ടനിൽ സ്ഥാപിച്ച സംഘടനയേത് ? [Daadaabhaayu navaroji 1866- l landanil sthaapiccha samghadanayethu ?]
Answer: ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ . [Eesttu inthyaa asosiyeshan .]
148567. സുഭാഷ്ചന്ദ്ര ബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡൻറായ സമ്മേളനമേത് ? [Subhaashchandra bosu aadyamaayi kongrasu prasidanraaya sammelanamethu ?]
Answer: 1987- ലെ ഹരിപുര സമ്മേളനം [1987- le haripura sammelanam]
148568. കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയ സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു ? [Kongrasu poornasvaraaju prakhyaapanam nadatthiya sammelanatthil adhyakshan aaraayirunnu ?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
148569. കോൺഗ്രസ്സിന്റെ ക്വിറ്റ് ഇന്ത്യ പ്രമേയസമ്മേളനം നടന്നത് ഏതു വർഷം ? [Kongrasinte kvittu inthya prameyasammelanam nadannathu ethu varsham ?]
Answer: 1942– ൽ [1942– l]
148570. ക്വിറ്റ് ഇന്ത്യാ പ്രമേയസമ്മേളനം നടന്നത് എവിടെ ? [Kvittu inthyaa prameyasammelanam nadannathu evide ?]
Answer: മുംബൈയിൽ [Mumbyyil]
148571. ക്വിറ്റ് ഇന്ത്യ പ്രമേയം തയ്യാറാക്കിയത് ആരാണ് ? [Kvittu inthya prameyam thayyaaraakkiyathu aaraanu ?]
Answer: ജവാഹർലാൽ നെഹ്റു [Javaaharlaal nehru]
148572. 1896- ലെ കോൺഗ്രസ് സമ്മേളനത്തിൽ " വന്ദേമാതരം ആദ്യമായി ആലപിച്ചതാര് ? [1896- le kongrasu sammelanatthil " vandemaatharam aadyamaayi aalapicchathaaru ?]
Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]
148573. " ജനഗണമന ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ് സമ്മേളനമേത് ? [" janaganamana aadyamaayi aalapikkappetta kongrasu sammelanamethu ?]
Answer: 1911- ലെ കൊൽക്കത്ത സമ്മേളനം [1911- le kolkkattha sammelanam]
148574. കോൺഗ്രസ്സിലെ മിതവാദ കാലഘട്ടം ഏതായിരുന്നു ? [Kongrasile mithavaada kaalaghattam ethaayirunnu ?]
Answer: 1885-1905
148575. കോൺഗ്രസ്സിലെ തീവ്രദേശീയവാദ കാലഘട്ടമായി അറിയപ്പെടുന്നതേത് ? [Kongrasile theevradesheeyavaada kaalaghattamaayi ariyappedunnathethu ?]
Answer: 1905-1919
148576. കോൺഗ്രസ്സിലെ ഗാന്ധിയുഗം ഏതായിരുന്നു ? [Kongrasile gaandhiyugam ethaayirunnu ?]
Answer: 1919-1947
148577. കോൺഗ്രസ്സിൽ ആദ്യത്തെ പിളർപ്പുണ്ടായ വർഷമേത് ? [Kongrasil aadyatthe pilarppundaaya varshamethu ?]
Answer: 1907- ലെ സൂറത്ത് സമ്മേളനം [1907- le sooratthu sammelanam]
148578. 1907- ലെ സൂറത്ത് സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ ആരായിരുന്നു ? [1907- le sooratthu sammelanatthil kongrasu adhyakshan aaraayirunnu ?]
Answer: റാഷ്ബിഹാരി ഘോഷ് [Raashbihaari ghoshu]
148579. കോൺഗ്രസ്സും മുസ്ലിംലീഗുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച സംഭവമേത് ? [Kongrasum muslimleegumaayi yojicchu pravartthikkaan theerumaaniccha sambhavamethu ?]
Answer: ലഖ്നൗ ഉടമ്പടി (1916) [Lakhnau udampadi (1916)]
148580. 1929 ഡിസംബർ 31- ന് ജവാഹർലാൽ നെഹ്റു ത്രിവർണപതാക ഉയർത്തിയത് ഏത് നദിയുടെ തീരത്താണ് ? [1929 disambar 31- nu javaaharlaal nehru thrivarnapathaaka uyartthiyathu ethu nadiyude theeratthaanu ?]
Answer: രവി [Ravi]
148581. കോൺഗ്രസ് നിസ്സഹകരണപ്രമേയം പാസാക്കിയ സമ്മേളനമേത് ? [Kongrasu nisahakaranaprameyam paasaakkiya sammelanamethu ?]
Answer: 1920- ലെ നാഗ്പുർ കോൺഗ്രസ് [1920- le naagpur kongrasu]
148582. സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ്തീരുമാനിച്ച സമ്മേളനമേത് ? [Sivil niyamalamghana prasthaanam aarambhikkaan kongrastheerumaaniccha sammelanamethu ?]
Answer: 1929- ലെ ലാഹോർ സമ്മേളനം [1929- le laahor sammelanam]
148583. 1930- ലെ ഉപ്പുസത്യാഗ്രഹത്തോടെ ആരംഭിച്ച പ്രധാന പ്രക്ഷോഭമേത് ? [1930- le uppusathyaagrahatthode aarambhiccha pradhaana prakshobhamethu ?]
Answer: നിയമലംഘന പ്രസ്ഥാനം [Niyamalamghana prasthaanam]
148584. ഗാന്ധിജി ചരിത്രപ്രസിദ്ധമായ ദണ്ഡിമാർച്ച് ആരംഭിച്ചതെന്ന് ? [Gaandhiji charithraprasiddhamaaya dandimaarcchu aarambhicchathennu ?]
Answer: 1980 മാർച്ച് 12 [1980 maarcchu 12]
148585. ദണ്ഡിമാർച്ച് ആരംഭിച്ചത് എവിടെനിന്ന് ? [Dandimaarcchu aarambhicchathu evideninnu ?]
Answer: സാബർമതി ആശ്രമം [Saabarmathi aashramam]
148586. ഗാന്ധിജി ദണ്ഡികടപ്പുറത്തെത്തിയത് എന്ന് ? [Gaandhiji dandikadappuratthetthiyathu ennu ?]
Answer: 1930 ഏപ്രിൽ 5 [1930 epril 5]
148587. ദണ്ഡി കടപ്പുറം ഇപ്പോൾ ഏത് സംസ്ഥാനത്താണ് ? [Dandi kadappuram ippol ethu samsthaanatthaanu ?]
Answer: ഗുജറാത്ത് [Gujaraatthu]
148588. രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സിന്റെ പ്രതിനിധിയായി പങ്കെടുത്തതാര് ? [Randaam vattamesha sammelanatthil kongrasinte prathinidhiyaayi pankedutthathaaru ?]
Answer: ഗാന്ധിജി [Gaandhiji]
148589. കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത് എന്ന് ? [Kongrasu kvittu inthyaa prameyam paasaakkiyathu ennu ?]
Answer: 1942 ആഗസ്ത് 8 [1942 aagasthu 8]
148590. ഗാന്ധിജി " പ്രവർത്തിക്കുക , അല്ലെങ്കിൽ മരിക്കുക " എന്ന് ആഹ്വാനം ചെയ്തത് ഏത്പ്രക്ഷോഭത്തോടനുബന്ധിച്ചാണ് ? [Gaandhiji " pravartthikkuka , allenkil marikkuka " ennu aahvaanam cheythathu ethprakshobhatthodanubandhicchaanu ?]
Answer: ക്വിറ്റ് ഇന്ത്യാ സമരം [Kvittu inthyaa samaram]
148591. 1939- ൽ സുഭാഷ്ചന്ദ്ര ബോസ് കോൺഗ്രസ് വിട്ടശേഷം രൂപംനൽകിയ രാഷ്ടീയപാർട്ടിയേത് ? [1939- l subhaashchandra bosu kongrasu vittashesham roopamnalkiya raashdeeyapaarttiyethu ?]
Answer: ഫോർവേഡ് ബ്ലോക്ക് [Phorvedu blokku]
148592. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ കോൺഗ്രസ്സമ്മേളനമേത് ? [Dakshinenthyayil samghadippikkappetta aadyatthe kongrasammelanamethu ?]
Answer: 1887- ലെ മദ്രാസ് സമ്മേളനം [1887- le madraasu sammelanam]
148593. കോൺഗ്രസ് അധ്യക്ഷനായി പ്രവർത്തിച്ച ബ്രിട്ടീഷ്പാർലമെൻറിലെ ഐറിഷ് അംഗമാര് ? [Kongrasu adhyakshanaayi pravartthiccha britteeshpaarlamenrile airishu amgamaaru ?]
Answer: ആൽഫ്രഡ് വെബ്ബ് [Aalphradu vebbu]
148594. കോൺഗ്രസ്സിലെ മിതവാദികളും തീവ്രവാദികളുമായി യോജിപ്പിലെത്തിയ സമ്മേളനം നടന്നതെവിടെ ? [Kongrasile mithavaadikalum theevravaadikalumaayi yojippiletthiya sammelanam nadannathevide ?]
Answer: ലഖ്നൗ (1916) [Lakhnau (1916)]
148595. ഒന്നാം സ്വാതന്ത്ര്യദിനമായി കോൺഗ്രസ് ആചരിച്ചതെന്ന് ? [Onnaam svaathanthryadinamaayi kongrasu aacharicchathennu ?]
Answer: 1930 ജനവരി 26 [1930 janavari 26]
148596. കോൺഗ്രസ് പങ്കെടുത്ത ഏക വട്ടമേശസമ്മേളനം ഏത് ? [Kongrasu pankeduttha eka vattameshasammelanam ethu ?]
Answer: 1931- ലെ രണ്ടാം വട്ടമേശ സമ്മേളനം [1931- le randaam vattamesha sammelanam]
148597. 1940- ൽ കോൺഗ്രസ് ആരംഭിച്ച വ്യക്തിഗത സത്യാഗ്രഹത്തിലെ ആദ്യത്തെ സത്യാഗ്രഹി ആരായിരുന്നു ? [1940- l kongrasu aarambhiccha vyakthigatha sathyaagrahatthile aadyatthe sathyaagrahi aaraayirunnu ?]
Answer: വിനോബാ ഭാവെ [Vinobaa bhaave]
148598. ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രഭാഷണം നടത്തിയതെവിടെ ? [Gaandhiji kvittu inthyaa prabhaashanam nadatthiyathevide ?]
Answer: മുംബൈയിലെ ഗൊവാലിയ ടാങ്ക് മൈതാനത്ത് [Mumbyyile govaaliya daanku mythaanatthu]
148599. കോൺഗ്രസ്സിനെൻറ് വിഷയനിർണയ കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഗാന്ധിജി പരാജയപ്പെട്ട വർഷമേത് ? [Kongrasinenru vishayanirnaya kammitti thiranjeduppil gaandhiji paraajayappetta varshamethu ?]
Answer: 1915
148600. കോൺഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും തമ്മിൽ യോജിപ്പിലെത്തിയ 1916- ലെ ലഖ്നൗ സമ്മേളനത്തിൽആധ്യക്ഷ്യം വഹിച്ചതാര് ? [Kongrasile mithavaadikalum theevravaadikalum thammil yojippiletthiya 1916- le lakhnau sammelanatthilaadhyakshyam vahicchathaaru ?]
Answer: അംബികാചരൺ മജുംദാർ [Ambikaacharan majumdaar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution