<<= Back Next =>>
You Are On Question Answer Bank SET 2972

148601. കോൺഗ്രസ്സിന്റെ വാർഷികസമ്മേളനത്തിന് ആദ്യമായി ഒരു ഗ്രാമം വേദിയായ സന്ദർഭമേത് ? [Kongrasinte vaarshikasammelanatthinu aadyamaayi oru graamam vediyaaya sandarbhamethu ?]

Answer: 1936- ലെ ഫൈസ് ‌ പുർ സമ്മേളനം [1936- le physu pur sammelanam]

148602. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോഴത്തെ വൈസ്രോയി ? [Jaaliyan vaalaabaagu koottakkola nadakkumpozhatthe vysroyi ?]

Answer: ചെംസ് ‌ ഫോർഡ് [Chemsu phordu]

148603. ഒന്നാം വട്ടമേശ സമ്മേളനകാലത്തെ വൈസ്രോയി ? [Onnaam vattamesha sammelanakaalatthe vysroyi ?]

Answer: ഇർവിൻ [Irvin]

148604. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസ്സാക്കുമ്പോഴത്തെ വൈസ്രോയി ? [Inthyan indipendansu aakdu paasaakkumpozhatthe vysroyi ?]

Answer: വേവൽ പ്രഭു [Veval prabhu]

148605. ക്വിറ്റ്ഇന്ത്യാ സമരം നടന്നത് ? [Kvittinthyaa samaram nadannathu ?]

Answer: ലിൻലിത്ഗോ പ്രഭുവൈസ്രോയിയായിരിക്കെ [Linlithgo prabhuvysroyiyaayirikke]

148606. ആഗസ്ത് ഓഫർ (1940) പ്രഖ്യാപിച്ച വൈസ്രോയി ? [Aagasthu ophar (1940) prakhyaapiccha vysroyi ?]

Answer: ലിൻലിത്ഗോ [Linlithgo]

148607. ഇന്ത്യസ്വതന്ത്രമാവുന്ന കാലത്തെ ഗവർണർ ജനറൽ ? [Inthyasvathanthramaavunna kaalatthe gavarnar janaral ?]

Answer: മൗണ്ട് ബാറ്റൻ പ്രഭു [Maundu baattan prabhu]

148608. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറലുമായിരുന്നത് ? [Britteeshu inthyayile avasaanatthe vysroyiyum svathanthra inthyayile aadya gavarnar janaralumaayirunnathu ?]

Answer: മൗണ്ട് ബാറ്റൻ പ്രഭു [Maundu baattan prabhu]

148609. ഇന്ത്യയെ ഇന്ത്യയെന്നും പാകിസ്താനെന്നും വിഭജിക്കാനുള്ള മൗണ്ട് ബാറ്റന്റെ പദ്ധതി അറിയപ്പെടുന്നത് ? [Inthyaye inthyayennum paakisthaanennum vibhajikkaanulla maundu baattante paddhathi ariyappedunnathu ?]

Answer: ബാൾക്കൻ പദ്ധതി . [Baalkkan paddhathi .]

148610. ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ? [Inthyayile avasaanatthe gavarnar janaral ?]

Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]

148611. ഇന്ത്യക്കാരാനായ ഒരേയൊരു ഗവർണർ ജനറൽ [Inthyakkaaraanaaya oreyoru gavarnar janaral]

Answer: സി . രാജഗോപാലാചാരി . [Si . Raajagopaalaachaari .]

148612. ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ " [Britteeshu inthyayile baabar "]

Answer: റോബർട്ട് ക്ലെെവ് [Robarttu kleevu]

148613. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ [Britteeshu inthyayile akbar]

Answer: വെല്ലസ്ലി [Vellasli]

148614. ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് [Aadhunika inthyayude srashdaavu]

Answer: ഡൽഹൗസി [Dalhausi]

148615. ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് [Inthyan sivil sarveesinte pithaavu]

Answer: കോൺവാലിസ് [Konvaalisu]

148616. ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് [Inthyayile aadhunika paashchaathya vidyaabhyaasatthinte pithaavu]

Answer: വില്യം ബെൻറിക് [Vilyam benriku]

148617. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ് [Inthyayile thaddhesha svayambharanatthinte pithaavu]

Answer: റിപ്പൺ [Rippan]

148618. കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻറെ കർത്താവ് [Keralappazhama enna granthatthinre kartthaavu]

Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]

148619. കേരളത്തിൽ പ്രാചീന മൺഭരണികളായ നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം [Keralatthil praacheena manbharanikalaaya nannangaadikal kandetthiya sthalam]

Answer: ഏങ്ങണ്ടിയൂർ , തൃശൂർ [Engandiyoor , thrushoor]

148620. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര [Edakkal guha sthithi cheyyunna malanira]

Answer: അമ്പുകുത്തി മല , വയനാട് [Ampukutthi mala , vayanaadu]

148621. കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ [Keralatthil ninnum kandetthiya aadyatthe charithra rekha]

Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]

148622. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി [Vaazhappalli shaasanam purappeduviccha bharanaadhikaari]

Answer: രാജശേഖരവർമ്മൻ [Raajashekharavarmman]

148623. നമഃ ശിവായ എന്ന് ആരംഭിക്കുന്ന ശാസനം [Nama shivaaya ennu aarambhikkunna shaasanam]

Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]

148624. കൃത്യമായി തിയതി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം [Kruthyamaayi thiyathi nirnnayikkaan kazhinjittulla keralatthile aadya shaasanam]

Answer: തരിസാപ്പള്ളി ശാസനം (AD 849) [Tharisaappalli shaasanam (ad 849)]

148625. തരിസാപ്പള്ളി ശാസനം ( കോട്ടയം ചേപ്പേട് ) പുറപ്പെടുവിച്ച ഭരണാധികാരി [Tharisaappalli shaasanam ( kottayam cheppedu ) purappeduviccha bharanaadhikaari]

Answer: സ്ഥാണു രവി വർമ്മൻ [Sthaanu ravi varmman]

148626. തരിസാപ്പള്ളി ശാസനം എഴുതിയ വേണാട് ഗവർണ്ണർ [Tharisaappalli shaasanam ezhuthiya venaadu gavarnnar]

Answer: അയ്യനടികൾ തിരുവടികൾ [Ayyanadikal thiruvadikal]

148627. കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം [Kollavarsham rekhappedutthiya aadya shaasanam]

Answer: മാമ്പള്ളി ശാസനം [Maampalli shaasanam]

148628. മാമ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി [Maampalli shaasanam purappeduviccha bharanaadhikaari]

Answer: ശ്രീവല്ലഭൻ കോത [Shreevallabhan kotha]

148629. ഓടനാട് ‌ എന്നറിയപ്പെട്ട സ്ഥലം [Odanaadu ennariyappetta sthalam]

Answer: കായംകുളം [Kaayamkulam]

148630. മരച്ചിപട്ടണം , മുസിരിസ് , മഹോദയപുരം , മുചിരി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സ്ഥലം [Maracchipattanam , musirisu , mahodayapuram , muchiri ennee perukalil ariyappettirunna sthalam]

Answer: കൊടുങ്ങല്ലൂർ [Kodungalloor]

148631. തിണ്ടിസ് എന്നറിയപ്പെട്ട സ്ഥലം [Thindisu ennariyappetta sthalam]

Answer: പൊന്നാനി [Ponnaani]

148632. ബറക്കെ എന്നറിയപ്പെട്ട സ്ഥലം [Barakke ennariyappetta sthalam]

Answer: പുറക്കാട് [Purakkaadu]

148633. നെൽക്കിണ്ട എന്നറിയപ്പെട്ട സ്ഥലം [Nelkkinda ennariyappetta sthalam]

Answer: നീണ്ടകര [Neendakara]

148634. തമിഴ് ഇലിയഡ് എന്നറിയപ്പെട്ട കൃതി [Thamizhu iliyadu ennariyappetta kruthi]

Answer: ചിലപ്പതികാരം ( ഇളങ്കോവടികൾ ) [Chilappathikaaram ( ilankovadikal )]

148635. തമിഴ് ഒഡീസി എന്നറിയപ്പെട്ട കൃതി [Thamizhu odeesi ennariyappetta kruthi]

Answer: മണിമേഖല ( സാത്തനാർ ) [Manimekhala ( saatthanaar )]

148636. തമിഴ്ബൈബിൾ എന്നറിയപ്പെട്ട കൃതി [Thamizhbybil ennariyappetta kruthi]

Answer: തിരുക്കുറൾ ( തിരുവള്ളുവർ ) [Thirukkural ( thiruvalluvar )]

148637. ജൈന മതത്തെ പ്രതിപാദിച്ച സംഘം കൃതി [Jyna mathatthe prathipaadiccha samgham kruthi]

Answer: ചിലപ്പതികാരം [Chilappathikaaram]

148638. ബുദ്ധ മതത്തെ പ്രതിപാദിച്ച സംഘം കൃതി [Buddha mathatthe prathipaadiccha samgham kruthi]

Answer: മണിമേഖല [Manimekhala]

148639. കേരളത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി [Keralattheppatti prathipaadiccha samgham kruthi]

Answer: പതിറ്റുപ്പത്ത് ( കപിലർ ) [Pathittuppatthu ( kapilar )]

148640. ഓണത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി [Onattheppatti prathipaadiccha samgham kruthi]

Answer: മധുരൈകാഞ്ചി [Madhurykaanchi]

148641. തമിഴ് വ്യാകരണത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി [Thamizhu vyaakaranattheppatti prathipaadiccha samgham kruthi]

Answer: തൊൽക്കാപ്പിയം [Tholkkaappiyam]

148642. ഓസ്കാറിന് പരിഗണിക്കപ്പെട്ട ആദ്യ മലയാളം സിനിമ ? [Oskaarinu pariganikkappetta aadya malayaalam sinima ?]

Answer: ഗുരു ( സംവിധാനം : രാജീവ് അഞ്ചൽ ) [Guru ( samvidhaanam : raajeevu anchal )]

148643. Ruined City of India എന്നറിയപ്പെടുന്നത് ? [Ruined city of india ennariyappedunnathu ?]

Answer: ഹംപി ( കർണാടക ) [Hampi ( karnaadaka )]

148644. കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലം ? [Keralatthile aadyatthe thaapavydyutha nilam ?]

Answer: കായംകുളം NTPC താപനിലയം [Kaayamkulam ntpc thaapanilayam]

148645. എ . ടി . എം ന് ‍ റെ പിതാവ് ? [E . Di . Em nu ‍ re pithaavu ?]

Answer: ജോൺ ബാരൻ [Jon baaran]

148646. ‘ അൽതിങ്ങ് ’ ഏത് രാജ്യത്തെ പാര് ‍ ലമെന് ‍ റ് ആണ് ? [‘ althingu ’ ethu raajyatthe paaru ‍ lamenu ‍ ru aanu ?]

Answer: ഐസ് ലാന് ‍ റ് [Aisu laanu ‍ ru]

148647. ‘ മുത്തുച്ചിപ്പി ’ എന്ന കൃതിയുടെ രചയിതാവ് ? [‘ mutthucchippi ’ enna kruthiyude rachayithaavu ?]

Answer: സുഗതകുമാരി [Sugathakumaari]

148648. പ്യൂണിക് യുദ്ധത്തിൽ റോമിനെതിരെ കാർത്തേജിനെ നയിച്ചത് ? [Pyooniku yuddhatthil rominethire kaartthejine nayicchathu ?]

Answer: ഹാനിബാൾ [Haanibaal]

148649. ശ്രീനാരായണ ഗുരുവിന് ‍ റെ ചിത്രമുള്ള നാണയം പുറത്തിറക്കിയ വര് ‍ ഷം ? [Shreenaaraayana guruvinu ‍ re chithramulla naanayam puratthirakkiya varu ‍ sham ?]

Answer: 2006

148650. ‘ സത്യവാദി ’ എന്ന നാടകം രചിച്ചത് ? [‘ sathyavaadi ’ enna naadakam rachicchathu ?]

Answer: പുളിമാന പരമേശ്വരൻ പിള്ള [Pulimaana parameshvaran pilla]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution