<<= Back
Next =>>
You Are On Question Answer Bank SET 2973
148651. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് ? [Onnaam svaathanthrya samaram pottippurappettathu ?]
Answer: 1857 മെയ് 10 [1857 meyu 10]
148652. ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ് ജനുവരി 26 ദേശീയദിനമായി ആചരിക്കുന്നത് ? [Inthyaye kudaathe ethu raajyamaanu januvari 26 desheeyadinamaayi aacharikkunnathu ?]
Answer: ഓസ്ട്രേലിയ [Osdreliya]
148653. മുല്ലപ്പെരിയാർ അണക്കെട്ടിന് റെ സുരക്ഷയെക്കുറിച്ച് പഠിക്കാനായി സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ തലവൻ ? [Mullapperiyaar anakkettinu re surakshayekkuricchu padtikkaanaayi supreem kodathi niyamiccha kammittiyude thalavan ?]
Answer: ജസ്റ്റീസ് എഎസ് ആനന്ദ് [Jastteesu eesu aanandu]
148654. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം ? [Inthyayil shathamaanaadisthaanatthil pattikavarggakkaar kooduthalulla samsthaanam ?]
Answer: മിസോറാം [Misoraam]
148655. സൂര്യന് റെ താപനില അളക്കുന്ന ഉപകരണം ? [Sooryanu re thaapanila alakkunna upakaranam ?]
Answer: പൈറോഹീലിയോ മീറ്റർ [Pyroheeliyo meettar]
148656. മത്സൃ കൃഷി സംബന്ധിച്ച പ 0 നം ? [Mathsru krushi sambandhiccha pa 0 nam ?]
Answer: പിസികൾച്ചർ [Pisikalcchar]
148657. എന് റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ ആരുടെ ആത്മകഥയാണ് ? [Enu re baalyakaala smaranakal smaranayude edukal aarude aathmakathayaanu ?]
Answer: സി . അച്ചുതമേനോൻ [Si . Acchuthamenon]
148658. അലംഗീർ ( ലോകം കീഴടക്കിയവൻ ) എന്ന പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി ? [Alamgeer ( lokam keezhadakkiyavan ) enna peru sveekariccha mugal chakravartthi ?]
Answer: ഔറംഗസീബ് [Auramgaseebu]
148659. ഗോപിനാഥ് ബർദോളി വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ? [Gopinaathu bardoli vimaanatthaavalam sthithi cheyyunnathu ?]
Answer: ഗുവാഹത്തി [Guvaahatthi]
148660. ചാലക്കുടിപ്പുഴ പതിക്കുന്ന കായല് ? [Chaalakkudippuzha pathikkunna kaayalu ?]
Answer: കൊടുങ്ങല്ലൂര് കായല് [Kodungallooru kaayalu ]
148661. സാൽ അമോണിയാക് - രാസനാമം ? [Saal amoniyaaku - raasanaamam ?]
Answer: അമോണിയം ക്ലോറൈഡ് [Amoniyam klorydu]
148662. പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നത് ? [Paunaarile sanyaasi ennariyappedunnathu ?]
Answer: വിനോബാ ഭാവെ [Vinobaa bhaave]
148663. ജനസംഖ്യാ ദിനം ? [Janasamkhyaa dinam ?]
Answer: ജൂലൈ 11 [Jooly 11]
148664. കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Karimpu gaveshana kendram sthithi cheyyunnathu ?]
Answer: തിരുവല്ല ( പത്തനംതിട്ട ); മേനോൻ പാറ ( പാലക്കാട് ) [Thiruvalla ( patthanamthitta ); menon paara ( paalakkaadu )]
148665. ഏറ്റവും കൂടുതല് ആളുകളില് കാണുന്ന രകതഗ്രൂപ്പ് ? [Ettavum kooduthalu aalukalilu kaanunna rakathagrooppu ?]
Answer: O +ve
148666. ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ? [Graameena rippablikkukalude koottam ennariyappedunna samsthaanam ?]
Answer: നാഗാലാന്റ് [Naagaalaantu]
148667. ഹുമയൂൺ അന്തരിച്ച ദിവസം ? [Humayoon anthariccha divasam ?]
Answer: 1556 ജനുവരി 24 [1556 januvari 24]
148668. നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത് ? [Naanyavilakalil veluttha svarnnam ennariyappedunnathu ?]
Answer: കശുവണ്ടി [Kashuvandi]
148669. ദക്ഷിണ കൊറിയയുടെ ദേശീയ വൃക്ഷം ? [Dakshina koriyayude desheeya vruksham ?]
Answer: ചെമ്പരത്തിപ്പൂവ് [Chemparatthippoovu]
148670. ഗോവിന്ദവല്ലഭ് പന്ത് കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് ? [Govindavallabhu panthu kaarshika sarvvakalaashaala sthithi cheyyunnathu ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
148671. ശബ്ദ തീവ്രതയുടെ യൂണിറ്റ് ? [Shabda theevrathayude yoonittu ?]
Answer: ഡെസിബൽ (db) [Desibal (db)]
148672. രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്നത് ? [Randaam barddholi ennariyappedunnathu ?]
Answer: പയ്യന്നൂർ [Payyannoor]
148673. ബുദ്ധമതക്കാരുടെ വിശുദ്ധ ഗ്രന്ഥം ? [Buddhamathakkaarude vishuddha grantham ?]
Answer: ത്രിപീഠിക [Thripeedtika]
148674. അക്ബറിനു ശേഷം അധികാരമേറ്റ മുഗൾ ഭരണാധികാരി ? [Akbarinu shesham adhikaarametta mugal bharanaadhikaari ?]
Answer: ജഹാംഗീർ [Jahaamgeer]
148675. ജർമ്മൻ ഗാന്ധി എന്നറിയപ്പെടുന്നത് ? [Jarmman gaandhi ennariyappedunnathu ?]
Answer: ജറാൾഡ് ഫിഷർ [Jaraaldu phishar]
148676. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം ? [Dakshinamookaambika ennariyappedunna kshethram ?]
Answer: പനച്ചിക്കാട് സരസ്വതി ക്ഷേത്രം [Panacchikkaadu sarasvathi kshethram]
148677. " ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം " എന്നറിയപ്പെട്ട കരാർ ? [" oru kocchu kuruviyude avasaana vijayam " ennariyappetta karaar ?]
Answer: താഷ് കന്റ് കരാർ [Thaashu kantu karaar]
148678. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം ? [Lokatthile ettavum valiya ithihaasam ?]
Answer: മഹാഭാരതം [Mahaabhaaratham]
148679. ഹണ്ടിങ്ടൺ ഡിസീസ് ബാധിക്കുന്ന ശരീരഭാഗം ? [Handingdan diseesu baadhikkunna shareerabhaagam ?]
Answer: കേന്ദ്ര നാഡീവ്യവസ്ഥ [Kendra naadeevyavastha]
148680. ഏറ്റവും കൂടുതല് തേയില ; ഗ്രാമ്പു എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല ? [Ettavum kooduthalu theyila ; graampu enniva ulpaadippikkunna jilla ?]
Answer: ഇടുക്കി [Idukki]
148681. ‘ ആടുജീവിതം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ aadujeevitham ’ enna kruthiyude rachayithaavu ?]
Answer: ബെന്യാമിൻ [Benyaamin]
148682. ഇന്ത്യയിൽ സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ? [Inthyayil sugandha sttaampu puratthirakkiya varsham ?]
Answer: 2006 ( സാൻഡൽ സുഗന്ധം ) [2006 ( saandal sugandham )]
148683. ജനസംഖ്യാ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത് ? [Janasamkhyaa varshamaayi aikyaraashdrasabha aacharicchathu ?]
Answer: 1974
148684. സമുദ്രഗുപ്തന് റെ പിൻഗാമി ? [Samudragupthanu re pingaami ?]
Answer: ചന്ദ്രഗുപ്ത വിക്രമാദിത്യൻ [Chandraguptha vikramaadithyan]
148685. ഒന്നാം ലോകമഹായുദ്ധത്തിന് റെ അവസാനവുമായി ബന്ധപ്പെട്ട് തുർക്കി ഒപ്പുവച്ച സന്ധി ? [Onnaam lokamahaayuddhatthinu re avasaanavumaayi bandhappettu thurkki oppuvaccha sandhi ?]
Answer: സെവ് റ ഉടമ്പടി - 1920 ആഗസ്റ്റ് [Sevu ra udampadi - 1920 aagasttu]
148686. ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്നപ്പോൾ ഇന്ത്യൻ പ്രസിഡന്റ് ? [Oppareshan bloosttaar nadannappol inthyan prasidantu ?]
Answer: ഗ്യാനി സെയിൽസിംഗ് [Gyaani seyilsimgu]
148687. ചന്ദ്രശേഖര ദാസ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Chandrashekhara daasu kammeeshan enthumaayi bandhappettirikkunnu ?]
Answer: കുപ്പണ മദ്യ ദുരന്തം [Kuppana madya durantham]
148688. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം ? [Keralatthile pazhani ennariyappedunna kshethram ?]
Answer: ഹരിപ്പാട് സുബ്രമണ്യസ്വാമി ക്ഷേത്രം [Harippaadu subramanyasvaami kshethram]
148689. ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ? [Ithihaasangalude naadu ennariyappedunnathu ?]
Answer: ഗുജറാത്ത് [Gujaraatthu]
148690. നാഷണല് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് സ്പിച്ച് ആന് റ് ഹിയറിംഗ് സ്ഥിതി ചെയ്യുന്നത് ? [Naashanalu inu sttittyoottu ophu spicchu aanu ru hiyarimgu sthithi cheyyunnathu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
148691. ‘ കേരളാ മോപ്പസാങ്ങ് ’ എന്ന അപരനാമത്തില് അറിയപ്പെട്ടിരുന്നത് ? [‘ keralaa moppasaangu ’ enna aparanaamatthilu ariyappettirunnathu ?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]
148692. നക്ഷത്രങ്ങളുടെ അന്ത്യം നിർണയിക്കുന്ന ഘടകം ? [Nakshathrangalude anthyam nirnayikkunna ghadakam ?]
Answer: പിണ്ഡം [Pindam]
148693. വാഗ്ഭടന് ആരംഭിച്ച മാസിക ? [Vaagbhadanu aarambhiccha maasika ?]
Answer: ശിവയോഗവിലാസം . [Shivayogavilaasam .]
148694. സ്പിരിറ്റ് ഓഫ് സോൾട്ട് എന്നറിയപ്പെടുന്ന ആസിഡ് ? [Spirittu ophu solttu ennariyappedunna aasidu ?]
Answer: ഹൈഡ്രോ ക്ലോറിക് ആസിഡ് [Hydro kloriku aasidu]
148695. പന്നിയൂർ 6 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Panniyoor 6 ethu vilayude athyuthpaadana sheshiyulla vitthaanu ?]
Answer: കുരുമുളക് [Kurumulaku]
148696. നെടുമങ്ങാട് വിപ്ലവം നടത്തിയത് ? [Nedumangaadu viplavam nadatthiyathu ?]
Answer: അയ്യങ്കാളി [Ayyankaali]
148697. റഷ്യന് സാഹിത്യകാരന് ദസ്തയോവ്സ്കി കഥാപാത്രമാകുന്ന പെരുമ്പടവത്തിന് റെ നോവല് ? [Rashyanu saahithyakaaranu dasthayovski kathaapaathramaakunna perumpadavatthinu re novalu ?]
Answer: ഒരു സങ്കീര് ത്തനം പോലെ [Oru sankeeru tthanam pole]
148698. ചേദി രാജവംശത്തിന് റെ തലസ്ഥാനം ? [Chedi raajavamshatthinu re thalasthaanam ?]
Answer: തിശ്വാഥിര തി / സൂക്തി മതി [Thishvaathira thi / sookthi mathi]
148699. അന്നപൂർണ്ണ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Annapoornna ethu vilayude athyuthpaadana sheshiyulla vitthaanu ?]
Answer: അരി [Ari]
148700. മാധ്യമവിദഗ്ധനായ ശശികുമാറിന് റെ " കായാതരണ് " എന്ന ചിത്രം ഏതു കഥയെ ആസ്പദമാക്കിയാണ് ? [Maadhyamavidagdhanaaya shashikumaarinu re " kaayaatharanu " enna chithram ethu kathaye aaspadamaakkiyaanu ?]
Answer: എന് . എസ് മാധവന് റെ " വന്മരങ്ങള് വീഴുമ്പോള് " [Enu . Esu maadhavanu re " vanmarangalu veezhumpolu "]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution