<<= Back Next =>>
You Are On Question Answer Bank SET 2974

148701. ഈജിപ്റ്റിന് ‍ റെ നാണയം ? [Eejipttinu ‍ re naanayam ?]

Answer: ഈജിപ്ഷ്യൻ പൗണ്ട് [Eejipshyan paundu]

148702. കേരളത്തെ കർണ്ണാടകത്തിലെ കുർഗ്ഗുമായി ബന്ധിപ്പിക്കുന്ന ചുരം ? [Keralatthe karnnaadakatthile kurggumaayi bandhippikkunna churam ?]

Answer: പെരമ്പാടി ചുരം [Perampaadi churam]

148703. ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത ? [Imgleeshu chaanal neenthi kadanna aadya inthyan vanitha ?]

Answer: ആരതി സാഹ [Aarathi saaha]

148704. തിരുവനന്തപുരം ജില്ലയിലെ ഏവും വലിയ നദി ? [Thiruvananthapuram jillayile evum valiya nadi ?]

Answer: വാമനപുരം (88 കി . മി ) [Vaamanapuram (88 ki . Mi )]

148705. ‘ നെല്ല് ’ എന്ന കൃതിയുടെ രചയിതാവ് ? [‘ nellu ’ enna kruthiyude rachayithaavu ?]

Answer: പി . വൽസല [Pi . Valsala]

148706. ഇന്ത്യയിൽ ഏറ്റവും വലിയ ഗുരുദ്വാര ? [Inthyayil ettavum valiya gurudvaara ?]

Answer: ഗോൾഡൻ ടെമ്പിൾ ; ആമ്രുതസർ [Goldan dempil ; aamruthasar]

148707. ധര് ‍ മ്മടം ബീച്ച് സ്ഥിതി ചെയ്യുന്നത് ? [Dharu ‍ mmadam beecchu sthithi cheyyunnathu ?]

Answer: കണ്ണൂര് ‍ [Kannooru ‍]

148708. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമ്മാണം നടത്തുന്നത് ? [Vizhinjam anthaaraashdra thuramukham nirmmaanam nadatthunnathu ?]

Answer: അദാനി പോർട്സ് [Adaani pordsu]

148709. ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത ? [Lokasundarippattam nediya aadya inthyan vanitha ?]

Answer: റീത്ത ഫാരിയ [Reettha phaariya]

148710. സൾഫറിന് ‍ റെ അറ്റോമിക് നമ്പർ ? [Salpharinu ‍ re attomiku nampar ?]

Answer: 16

148711. പ്രകാശസംശ്ലേഷണ ഫലമായി രൂപപ്പെടുന്ന പഞ്ചസാര ? [Prakaashasamshleshana phalamaayi roopappedunna panchasaara ?]

Answer: സുക്രോസ് [Sukrosu]

148712. പാപികളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Paapikalude nagaram ennu visheshippikkappedunna sthalam ?]

Answer: ബാങ്കോക്ക് [Baankokku]

148713. പാക്കിസ്ഥാന് ‍ റെ ദേശീയ വൃക്ഷം ? [Paakkisthaanu ‍ re desheeya vruksham ?]

Answer: ദേവദാരു [Devadaaru]

148714. ലോകത്തിലെ ആദ്യ റെയിൽവേ പാത ? [Lokatthile aadya reyilve paatha ?]

Answer: സ്റ്റോക്ക്ടൺ - ഡാർളിങ്ങ്ടൺ - 1825 - ഇംഗ്ലണ്ട് [Sttokkdan - daarlingdan - 1825 - imglandu]

148715. വാലന്റയിൻ ദിനം ? [Vaalantayin dinam ?]

Answer: ഫെബ്രുവരി 14 [Phebruvari 14]

148716. കാമ്പോസ് ഏത് രാജ്യത്തെ പുല് ‍ മേടാണ് ? [Kaamposu ethu raajyatthe pulu ‍ medaanu ?]

Answer: ബ്രസീൽ [Braseel]

148717. സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം ? [Syman kammeeshan ripporttu samarppiccha varsham ?]

Answer: 1930

148718. ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി ? [Lokatthile aadya vanithaa pradhaanamanthri ?]

Answer: സിരിമാവോ ബന്ധാര നായകെ [Sirimaavo bandhaara naayake]

148719. എസ് . ശിവരാജൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Esu . Shivaraajan kammeeshan enthumaayi bandhappettirikkunnu ?]

Answer: - സോളാർ കേസ് അന്വേഷണ കമ്മീഷൻ [- solaar kesu anveshana kammeeshan]

148720. ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പിതാവ് ? [Greekku durantha naadakangalude pithaavu ?]

Answer: ആക്കിലസ് [Aakkilasu]

148721. ജഹാംഗീറിനു ശേഷം അധികാരത്തിലെത്തിയ മുഗൾ രാജാവ് ? [Jahaamgeerinu shesham adhikaaratthiletthiya mugal raajaavu ?]

Answer: ഷാജഹാൻ [Shaajahaan]

148722. കന്യാകുമാരിയിൽ വട്ടക്കോട്ട നിർമ്മിച്ചത് ? [Kanyaakumaariyil vattakkotta nirmmicchathu ?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

148723. ലോകത്തിൽ ഏറ്റവും കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്ന രാജ്യം ? [Lokatthil ettavum kooduthal pazhangalum pacchakkarikalum uthpaadippikkunna raajyam ?]

Answer: ചൈന [Chyna]

148724. ഗാന്ധിജി സ്ഥാപിച്ച സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നത് ? [Gaandhiji sthaapiccha sabarmathi aashramam sthithi cheyyunnathu ?]

Answer: അഹമ്മദാബാദ് [Ahammadaabaadu]

148725. ഈജിപ്ഷ്യൻ പ്രസിഡന് ‍ റ്ന് ‍ റെ ഔദ്യോഗിക വസതി ? [Eejipshyan prasidanu ‍ rnu ‍ re audyogika vasathi ?]

Answer: അബ്ദീൻ കൊട്ടാരം [Abdeen kottaaram]

148726. സ്പർശനങ്ങളോട് പ്രതികരിക്കാനുള്ള സസ്യങ്ങളുടെ പ്രവണത ? [Sparshanangalodu prathikarikkaanulla sasyangalude pravanatha ?]

Answer: തിഗ്മോട്രോപ്പിസം (Thigmotopism) [Thigmodroppisam (thigmotopism)]

148727. മംഗൾ യാൻ ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണം എന്നകൃതിയുടെ കര് ‍ ത്താവ് ? [Mamgal yaan inthyayude chovva paryavekshanam ennakruthiyude karu ‍ tthaavu ?]

Answer: കനക രാഘവൻ [Kanaka raaghavan]

148728. ഏറ്റവും കുടുതല് ‍ കാലം ISRO ചെയര് ‍ മാന് ‍ ആയിരുന്ന വ്യക്തി ? [Ettavum kuduthalu ‍ kaalam isro cheyaru ‍ maanu ‍ aayirunna vyakthi ?]

Answer: സതീഷ് ധവാന് ‍ [Satheeshu dhavaanu ‍]

148729. ഉത്ഭവ സ്ഥാനമായ ഗംഗോത്രിയില് ‍ ഗംഗ എന്ത് പേരിലറിയപ്പെടുന്നു ? [Uthbhava sthaanamaaya gamgothriyilu ‍ gamga enthu perilariyappedunnu ?]

Answer: ഭാഗീരഥി [Bhaageerathi]

148730. സ്വർഗ്ഗീയ ഫലം എന്നറിയപ്പെടുന്നത് ? [Svarggeeya phalam ennariyappedunnathu ?]

Answer: കൈതച്ചക്ക [Kythacchakka]

148731. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം ? [Kvittu inthyaa prameyam paasaakkiya kongrasu sammelanam ?]

Answer: ബോംബെ സമ്മേളനം (1942) [Bombe sammelanam (1942)]

148732. കേരളത്തിലെ പ്രശസ്തമായ സൂര്യക്ഷേത്രം ? [Keralatthile prashasthamaaya sooryakshethram ?]

Answer: ആദിത്യപുരം ( കോട്ടയം ) [Aadithyapuram ( kottayam )]

148733. ഗാന്ധിജിയുടെ ആത്മകഥയില് ‍ പരാമര് ‍ ശിച്ചിരിക്കുന്ന മലയാളി ? [Gaandhijiyude aathmakathayilu ‍ paraamaru ‍ shicchirikkunna malayaali ?]

Answer: ബാരിസ്റ്റര് ‍ ജി . പി . പിള്ള [Baaristtaru ‍ ji . Pi . Pilla]

148734. രാജസ്ഥാന് ‍ റെ തലസ്ഥാനം ? [Raajasthaanu ‍ re thalasthaanam ?]

Answer: ജയ്പൂർ [Jaypoor]

148735. ആന്ധ്രാപ്രദേശിന് ‍ റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ? [Aandhraapradeshinu ‍ re jeevarekha ennariyappedunna nadi ?]

Answer: ഗോദാവരി [Godaavari]

148736. വിഷകന്യകയുടെ പിതാവ് ? [Vishakanyakayude pithaavu ?]

Answer: എസ് . കെ പൊറ്റക്കാട് [Esu . Ke pottakkaadu]

148737. ബ്രേക്ക് ബോൺഫിവർ എന്നറിയപ്പെടുന്ന രോഗം ? [Brekku bonphivar ennariyappedunna rogam ?]

Answer: ഡങ്കിപ്പനി [Dankippani]

148738. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന് ‍ റെ ഭാഗം ? [Vedanasamhaarikal pravartthikkunna thalacchorinu ‍ re bhaagam ?]

Answer: തലാമസ് [Thalaamasu]

148739. ക്ഷേത്ര പ്രവേശന സമരങ്ങളുടെ ഉപ ‍ ജ്ഞാതാവ് എന്നറിയപ്പെടുന്നത് ? [Kshethra praveshana samarangalude upa ‍ jnjaathaavu ennariyappedunnathu ?]

Answer: ടി . കെ . മാധവന് ‍ [Di . Ke . Maadhavanu ‍]

148740. " എല്ലാ സത്യങ്ങളുടേയും അന്തസത്തയാണ് വേദങ്ങൾ " എന്ന ഭിപ്രായപ്പെട്ടത് ? [" ellaa sathyangaludeyum anthasatthayaanu vedangal " enna bhipraayappettathu ?]

Answer: സ്വാമി ദയാനന്ത സരസ്വതി [Svaami dayaanantha sarasvathi]

148741. കണ്ണീരിന് ‍ റെ കവാടം (Gate of Tears) എന്നറിയപ്പെടുന്ന കടലിടുക്ക് ? [Kanneerinu ‍ re kavaadam (gate of tears) ennariyappedunna kadalidukku ?]

Answer: ബാബ് - ഏൽ - മാൻദെബ് [Baabu - el - maandebu]

148742. ഗംഗോത്രി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Gamgothri naashanal paarkku sthithi cheyyunna samsthaanam ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

148743. കാതൽ മന്നൻ എന്നറിയപ്പെടുന്നത് ? [Kaathal mannan ennariyappedunnathu ?]

Answer: ജമിനി ഗണേശൻ [Jamini ganeshan]

148744. നേവ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Neva desttethu rogavumaayi bandhappettirikkunnu ?]

Answer: എയിഡ്സ് [Eyidsu]

148745. സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയ വർഷം ? [Syman kammeeshan inthyayiletthiya varsham ?]

Answer: 1928 ഫെബ്രുവരി 3 [1928 phebruvari 3]

148746. കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Kaappi gaveshana kendram sthithi cheyyunnathu ?]

Answer: ചൂണ്ടൽ വയനാട് [Choondal vayanaadu]

148747. ലോകത്തിലെ ആദ്യത്തെ കൃത്രിമ പ് ‌ ളാസ്റ്റിക് ഏത് ? [Lokatthile aadyatthe kruthrima pu laasttiku ethu ?]

Answer: ബേക്കലൈറ്റ് [Bekkalyttu]

148748. എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്ത നോവൽ ? [Endosalphaan durithatthekkuricchu prathipaadikkunna prashastha noval ?]

Answer: എൻമകജെ ( രചന : അംബിക സുതൻ മങ്ങാട് ) [Enmakaje ( rachana : ambika suthan mangaadu )]

148749. കേരളത്തിലെ ആദ്യ വിന് ‍ ഡ്ഫാം ? [Keralatthile aadya vinu ‍ dphaam ?]

Answer: കഞ്ചിക്കോട് ( പാലക്കാട് ) [Kanchikkodu ( paalakkaadu )]

148750. സേഫ്റ്റി ലാംബ് കണ്ടുപിടിച്ചത് ? [Sephtti laambu kandupidicchathu ?]

Answer: ഹംഫ്രി ഡേവി [Hamphri devi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution