<<= Back Next =>>
You Are On Question Answer Bank SET 2975

148751. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത് ? [Keralatthile ettavum valiya kaayal ethu ?]

Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal]

148752. അഹല്യാനഗരി ? [Ahalyaanagari ?]

Answer: ഇൻഡോർ [Indor]

148753. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം ? [Inthyayil ettavum kooduthal saaksharathayulla samsthaanam ?]

Answer: കേരളം (91) [Keralam (91)]

148754. സ്വദേശാഭിമാനി പത്രത്തിന് ‍ റെ ആദ്യ പത്രാധിപര് ‍? [Svadeshaabhimaani pathratthinu ‍ re aadya pathraadhiparu ‍?]

Answer: സി . പി . ഗോവിന്ദനപ്പിള്ള [Si . Pi . Govindanappilla]

148755. Iron & Blood നയം സ്വീകരിച്ച അടിമ വംശ ഭരണാധികാരി ? [Iron & blood nayam sveekariccha adima vamsha bharanaadhikaari ?]

Answer: ഗിയാസുദ്ദീൻ ബാൽബൻ [Giyaasuddheen baalban]

148756. സസ്തനികളിൽ ഏറ്റവും കൂടുതൽ വിഷമുള്ളത് ? [Sasthanikalil ettavum kooduthal vishamullathu ?]

Answer: ആൺ പ്ലാറ്റിപ്സ് [Aan plaattipsu]

148757. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം ? [Glookkoma baadhikkunna avayavam ?]

Answer: കണ്ണ് (Eye) [Kannu (eye)]

148758. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം ? [Inthyayil ettavum janasamkhyayulla samsthaanam ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

148759. ആഡിംഗ് മെഷീൻ കണ്ടുപിടിച്ചത് ? [Aadimgu mesheen kandupidicchathu ?]

Answer: പാസ്കൽ [Paaskal]

148760. ചെന്തരുണിയുടെ ശാസ്ത്രീയ നാമം ? [Chentharuniyude shaasthreeya naamam ?]

Answer: ഗ്ലൂസ്ട്രാ ട്രാവന് ‍ കൂറിക്ക [Gloosdraa draavanu ‍ koorikka]

148761. തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിങ്ടൺ എന്നറിയപ്പെടുന്നത് ? [Thekke amerikkayude jorjju vaashingdan ennariyappedunnathu ?]

Answer: സൈമൺ ബൊളിവർ [Syman bolivar]

148762. ഇന്ത്യയിൽ ആദ്യത്തെ സർവ്വകലാശാല സ്ഥാപിതമായത് ? [Inthyayil aadyatthe sarvvakalaashaala sthaapithamaayathu ?]

Answer: കൊൽക്കത്ത [Kolkkattha]

148763. ചിനാബ് നദിയുടെ പൗരാണിക നാമം ? [Chinaabu nadiyude pauraanika naamam ?]

Answer: അസികിനി [Asikini]

148764. HAL ( ഹിന്ദുസ്ഥാൻ എയർപോർട്ട് )? [Hal ( hindusthaan eyarporttu )?]

Answer: ബാംഗ്ളൂർ [Baamgloor]

148765. വൈറ്റമിന് ‍ ബി യില് ‍ അടങ്ങിയിരിക്കുന്ന ലോഹം ? [Vyttaminu ‍ bi yilu ‍ adangiyirikkunna loham ?]

Answer: കൊബാള് ‍ ട്ട് [Kobaalu ‍ ttu]

148766. ഡൽഹി - കൊൽക്കത്ത - മുംബൈ - ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി ? [Dalhi - kolkkattha - mumby - chenny ennee nagarangale bandhippikkunna rodu paddhathi ?]

Answer: സുവർണ്ണ ചതുഷ്കോണം [Suvarnna chathushkonam]

148767. ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ ? [Janasamkhya ettavum kuranja korppareshan ?]

Answer: തൃശ്ശൂർ [Thrushoor]

148768. കേരളാ കയർബോർഡിന് ‍ റെ ആസ്ഥാനം ? [Keralaa kayarbordinu ‍ re aasthaanam ?]

Answer: ആലപ്പുഴ [Aalappuzha]

148769. ഇന്ത്യയിൽ ഏറ്റവും വലിയ പീഠഭൂമി ? [Inthyayil ettavum valiya peedtabhoomi ?]

Answer: ഡെക്കാൻ [Dekkaan]

148770. മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത് ? [Madraasu baarile garjikkunna siham ennariyappedunnathu ?]

Answer: സർ സി പി രാമസാമി അയ്യർ [Sar si pi raamasaami ayyar]

148771. ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം ? [Lokatthu ettavum kooduthal aayudham irakkumathi cheyyunna raajyam ?]

Answer: ഇന്ത്യ [Inthya]

148772. ആത്മീയ ജീവിതത്തില് ‍ ചട്ടമ്പിസ്വാമികള് ‍ സ്വീകരിച്ച പേര് ? [Aathmeeya jeevithatthilu ‍ chattampisvaamikalu ‍ sveekariccha peru ?]

Answer: ഷണ് ‍ മുഖദാസന് ‍ [Shanu ‍ mukhadaasanu ‍]

148773. ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം ? [Inthyayude maanchasttar ennariyappedunna sthalam ?]

Answer: അഹമ്മദാബാദ് [Ahammadaabaadu]

148774. ഭാഗ്യനഗരത്തിന് ‍ റെ പുതിയപേര് ? [Bhaagyanagaratthinu ‍ re puthiyaperu ?]

Answer: ഹൈദ്രാബാദ് [Hydraabaadu]

148775. നായകളുടെ ശ്രവണ പരിധി ? [Naayakalude shravana paridhi ?]

Answer: 67 ഹെർട്സ് മുതൽ 45 കിലോ ഹെർട്സ് വരെ [67 herdsu muthal 45 kilo herdsu vare]

148776. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ആദ്യ കേരളാ മുഖ്യ മന്ത്രി ? [Baalattu peppariloode adhikaaratthiletthiya aadya keralaa mukhya manthri ?]

Answer: ഇ . എം . എസ് നമ്പൂതിരിപ്പാട് [I . Em . Esu nampoothirippaadu]

148777. ഗോപദ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Gopada braahmanam ethu vedavumaayi bandhappettirikkunnu ?]

Answer: അഥർവ്വവേദം [Atharvvavedam]

148778. നോർവ്വേ യുടെ തലസ്ഥാനം ? [Norvve yude thalasthaanam ?]

Answer: ഓസ്ലോ [Oslo]

148779. കാര് ‍ ബാറ്ററിയില് ‍ അടങ്ങിയിരിക്കുന്ന ആസിഡന് ‍ റെ പേര് എന്താണ് ? [Kaaru ‍ baattariyilu ‍ adangiyirikkunna aasidanu ‍ re peru enthaanu ?]

Answer: സള് ‍ ഫ്യൂറിക്കാസിഡ് [Salu ‍ phyoorikkaasidu]

148780. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ നടി ? [Ettavum kooduthal oskaar avaardu nediya nadi ?]

Answer: കാതറിൻ ഹെപ്ബേൺ - 4 [Kaatharin hepben - 4]

148781. നീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാർ ? [Neertthada samrakshanavumaayi bandhappetta anthaaraashdra karaar ?]

Answer: റാംസർ കൺവെൻഷൻ [Raamsar kanvenshan]

148782. കേരളത്തിലെ ആകെ ജനസംഖ്യ ? [Keralatthile aake janasamkhya ?]

Answer: 33387677

148783. ഗ്രീസിന് ‍ റെ തലസ്ഥാനം ? [Greesinu ‍ re thalasthaanam ?]

Answer: ഏഥൻസ് [Ethansu]

148784. ഗാന്ധിജി ഇന്ത്യയിൽ ബഹുജനപ്രക്ഷോ ഭം ആരംഭിച്ച സ്ഥലം ? [Gaandhiji inthyayil bahujanapraksho bham aarambhiccha sthalam ?]

Answer: ചമ്പാരൻ [Champaaran]

148785. പ്രശസ്തമായ രംഗനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ? [Prashasthamaaya ramganaatha kshethram sthithi cheyyunnathu ?]

Answer: ശ്രീരംഗപട്ടണം ( കർണാടക ) [Shreeramgapattanam ( karnaadaka )]

148786. രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ് ? [Raktha baankil raktham sookshikkunna ooshmaavu ?]

Answer: 4 ° C

148787. ക്ഷുദ്രഗ്രഹങ്ങളും ; വാൽനക്ഷത്രാവശിഷ്ടങ്ങളും ദിശ വൃതിയാനത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ഘർഷണം മൂലമുള്ള അത്യുഗ്രചൂടിൽ കത്തിയില്ലാതാവുന്നതാണ് ? [Kshudragrahangalum ; vaalnakshathraavashishdangalum disha vruthiyaanatthil bhoomiyude anthareekshatthilekku kadakkumpol gharshanam moolamulla athyugrachoodil katthiyillaathaavunnathaanu ?]

Answer: ഉൽക്കകൾ (Meteoroids) [Ulkkakal (meteoroids)]

148788. ബാബറിന് ‍ റെ ആത്മകഥയായ തുസുക്ക് - ഇ - ബാ ബറി ഏതു ഭാഷയിലാണ് എഴുതിയത് ? [Baabarinu ‍ re aathmakathayaaya thusukku - i - baa bari ethu bhaashayilaanu ezhuthiyathu ?]

Answer: തുർക്കി [Thurkki]

148789. നൃത്തം ചെയ്ത് ആശയ വിനിമയം നടത്തുന്ന ജീവി ? [Nruttham cheythu aashaya vinimayam nadatthunna jeevi ?]

Answer: തേനീച്ച [Theneeccha]

148790. ഏററ്വും പഴക്കം ചെന്ന ഉപനിഷത്ത് ? [Erarvum pazhakkam chenna upanishatthu ?]

Answer: ഛന്ദ്രോഗ്യ ഉപനിഷത്ത് [Chhandrogya upanishatthu]

148791. തമാശ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? [Thamaasha ethu samsthaanatthe nruttharoopamaanu ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

148792. അയൺ ചാൻസിലർ എന്നറിയപ്പെടുന്നത് ? [Ayan chaansilar ennariyappedunnathu ?]

Answer: ഓട്ടോവൻ ബിസ് മാർക്ക് [Ottovan bisu maarkku]

148793. ലോകത്തില് ‍ ഏറ്റവും നീളം കൂടിയ നദി ? [Lokatthilu ‍ ettavum neelam koodiya nadi ?]

Answer: നൈൽ [Nyl]

148794. കേരള സാഹിത്യ അക്കാദമിയുടെ മുഖ പത്രം ? [Kerala saahithya akkaadamiyude mukha pathram ?]

Answer: സാഹിത്യ ലോകം [Saahithya lokam]

148795. മുറിവുകളെ ക്കുറിച്ചുള്ള പഠനം ? [Murivukale kkuricchulla padtanam ?]

Answer: ട്രോ മറ്റോളജി [Dro mattolaji]

148796. ആദ്യ വനിതാ ഡി . ജി . പി ? [Aadya vanithaa di . Ji . Pi ?]

Answer: കാഞ്ചൻ ഭട്ടാചാര്യ [Kaanchan bhattaachaarya]

148797. പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പാസാക്കിയ വൈസ്രോയി ? [Praadeshika pathra bhaashaa niyamam (vernacular press act) paasaakkiya vysroyi ?]

Answer: ലിട്ടൺ പ്രഭു [Littan prabhu]

148798. ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി ? [Ettavum kooduthal anakkettukal nirmmicchirikkunna nadi ?]

Answer: പെരിയാർ [Periyaar]

148799. താജ്മഹലിന്റെ ആദ്യ കാല പേര് ? [Thaajmahalinte aadya kaala peru ?]

Answer: മുംതാസ് മഹൽ [Mumthaasu mahal]

148800. IAEA - International Atomic Energy Agency ( അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ) രൂപീകൃതമായത് ? [Iaea - international atomic energy agency ( anthaaraashdra aanavorjja ejansi ) roopeekruthamaayathu ?]

Answer: 1957 ജൂലൈ 29 [1957 jooly 29]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions