<<= Back
Next =>>
You Are On Question Answer Bank SET 2976
148801. എം.ടി.യുടെ തിരക്കഥയിൽ ഒരു വടക്കൻ വീരഗാഥ എന്ന സിനിമയുടെ സംവിധായകൻ ? [Em. Di. Yude thirakkathayil oru vadakkan veeragaatha enna sinimayude samvidhaayakan ?]
Answer: ഹരിഹരൻ [Hariharan ]
148802. ബ്രസീൽ പാര് ലമെന് റ്ന്റിന് റെ പേര് ? [Braseel paaru lamenu rntinu re peru ?]
Answer: നാഷണൽ കോൺഗ്രസ് [Naashanal kongrasu]
148803. ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനയുമുള്ള സംയുക്തങ്ങൾ ? [Ore thanmaathraa soothravum vyathyastha ghadanayumulla samyukthangal ?]
Answer: ഐസോമർ [Aisomar]
148804. ‘ അക്ഷരം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ aksharam ’ enna kruthiyude rachayithaavu ?]
Answer: ഒ . എൻ . വി കുറുപ്പ് [O . En . Vi kuruppu]
148805. ചോക്കലേറ്റിലെ ആസിഡ് ? [Chokkalettile aasidu ?]
Answer: ഓക്സാലിക് ആസിഡ് [Oksaaliku aasidu]
148806. പ്രാഗ് ജ്യോതിഷപുരത്തിന് റെ പുതിയപേര് ? [Praagu jyothishapuratthinu re puthiyaperu ?]
Answer: ഗുവാഹത്തി [Guvaahatthi]
148807. അലൂമിനിയം ആദ്യമായി വേര് തിരിച്ച ശാസ്തജ്ഞന് ? [Aloominiyam aadyamaayi veru thiriccha shaasthajnjanu ?]
Answer: ഹാന് സ് ഈസ്റ്റേര് ഡ് [Haanu su eestteru du]
148808. ഇന്ത്യയിലെ കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത് ? [Inthyayile kaduvaa samsthaanam ennariyappedunnathu ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
148809. പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ? [Perunthenaruvi vellacchaattam sthithi cheyyunna jilla ?]
Answer: പത്തനംതിട്ട [Patthanamthitta]
148810. നൈട്രജൻ ഏറ്റവും കൂടുതൽ അടങ്ങിയ രാസവളം ? [Nydrajan ettavum kooduthal adangiya raasavalam ?]
Answer: യൂറിയ [Yooriya]
148811. പാരാദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Paaraadveepu thuramukham sthithicheyyunna samsthaanam ?]
Answer: ഒഡീഷ [Odeesha]
148812. ഫോട്ടോസ്റ്റാറ്റ് മെഷീൻ കണ്ടുപിടിച്ചത് ? [Phottosttaattu mesheen kandupidicchathu ?]
Answer: ചെസ്റ്റർ കാൾ സ്റ്റൺ [Chesttar kaal sttan]
148813. പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി ? [Praacheena manipravaalatthile avasaana kruthi ?]
Answer: ചന്ദ്രോത്സവം [Chandrothsavam]
148814. കേരളത്തിലെ പതിനാലാമത്തെ ജില്ല ആയി കാസര് ഗോഡ് രൂപം കൊണ്ടത് ? [Keralatthile pathinaalaamatthe jilla aayi kaasaru godu roopam kondathu ?]
Answer: 1984 മെയ് 24 [1984 meyu 24]
148815. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത് ? [Inthya inthyakkaarkku enna mudraavaakyam aadyam muzhakkiyathu ?]
Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]
148816. 1792-1800- ൽ പണികഴിച്ച വൈറ്റ് ഹൗസിൽ താമസിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡെന്റാര് ? [1792-1800- l panikazhiccha vyttu hausil thaamasiccha aadyatthe amerikkan prasidentaaru ?]
Answer: ജോൺ ആദംസൺ [Jon aadamsan]
148817. അഞ്ചാം വേദം എന്ന് കണക്കാക്കപ്പെടുന്ന തമിഴ് കൃതി ? [Anchaam vedam ennu kanakkaakkappedunna thamizhu kruthi ?]
Answer: തിരുക്കുറൽ [Thirukkural]
148818. അഡ്രാറ്റിക്കിന് റെ റാണി എന്നറിയപ്പെടുന്ന രാജ്യം ? [Adraattikkinu re raani ennariyappedunna raajyam ?]
Answer: വെനീസ് [Veneesu]
148819. ഏറ്റവും വലിയ മലയാള നോവല് ? [Ettavum valiya malayaala novalu ?]
Answer: അവകാശികള് ( വിലാസിനി ) [Avakaashikalu ( vilaasini )]
148820. കേരളത്തിലെ ലോകസഭാ സംവരണ മണ്ഡലങ്ങൾ ? [Keralatthile lokasabhaa samvarana mandalangal ?]
Answer: 2 ( ആലത്തൂർ [2 ( aalatthoor]
148821. സി . ഐ . എസ് . എഫ് രൂപികൃതമായ വർഷം ? [Si . Ai . Esu . Ephu roopikruthamaaya varsham ?]
Answer: 1969 മാർച്ച് 10 [1969 maarcchu 10]
148822. അസറ്റിക് ആസിഡ്കണ്ടുപിടിച്ചത് ? [Asattiku aasidkandupidicchathu ?]
Answer: ജാബിർ ഇബൻ ഹയ്യാൻ [Jaabir iban hayyaan]
148823. ഏറ്റവും തണുത്ത ഗ്രഹം ? [Ettavum thanuttha graham ?]
Answer: നെപ്ട്യൂൺ [Nepdyoon]
148824. സുന്ദര വനം കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Sundara vanam kaduvaa samrakshana kendram sthithicheyyunna samsthaanam ?]
Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]
148825. ആൻഡമാനിലെ ആദിമ മനുഷ്യരായ ജറാവകളെ കുറിച്ചുള്ള ഫ്രഞ്ച് ഡോക്യുമെന് റ്റി ? [Aandamaanile aadima manushyaraaya jaraavakale kuricchulla phranchu dokyumenu tti ?]
Answer: ഓർഗാനിക് ( സംവിധാനം : അലെക് സോന്ദ്ര് ) [Orgaaniku ( samvidhaanam : aleku sondru )]
148826. ‘ ഗ്ലോബലൈസേഷൻ ആന് റ് വേൾഡ് പൊളിറ്റിക്സ് ടുഡേ ’ എന്ന കൃതി രചിച്ചത് ? [‘ globalyseshan aanu ru veldu polittiksu dude ’ enna kruthi rachicchathu ?]
Answer: ഫിഡൽ കാസ്ട്രോ [Phidal kaasdro]
148827. മാള വ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നത് ? [Maala vya insttittyoottu ophu deknolaji sthithi cheyyunnathu ?]
Answer: ജയ്പൂർ [Jaypoor]
148828. ഹോളിവുഡിന് റെ പിതാവ് ? [Holivudinu re pithaavu ?]
Answer: ഹൊബാൾട്ട് ജോൺ സ്റ്റോൺ വിറ്റ്ലി [Hobaalttu jon stton vittli]
148829. കടൽവെള്ളത്തിന് റെ PH മൂല്യം ? [Kadalvellatthinu re ph moolyam ?]
Answer: 8
148830. പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക്ക ഭാഗം ? [Peshi pravartthanangale ekopippikkunna masthishkka bhaagam ?]
Answer: സെറിബല്ലം [Seriballam]
148831. "Mthemtics" എന്ന വാക്ക് രൂപപ്പെട്ടത് ? ["mthemtics" enna vaakku roopappettathu ?]
Answer: മാത്തമാറ്റ ( ഗ്രീക്ക് )( പഠിച്ച സംഗതികള് എന്നര് ത്ഥം ) [Maatthamaatta ( greekku )( padticcha samgathikalu ennaru ththam )]
148832. കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതി ചെയ്യുന്നത് ? [Kerala histtari myoosiyam sthithi cheyyunnathu ?]
Answer: ഇടപ്പള്ളി [Idappalli]
148833. സുഗന്ധദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? [Sugandhadravyangalude raani ennariyappedunnathu ?]
Answer: അത്തർ [Atthar]
148834. ത്രിപുരയുടെ സംസ്ഥാന മൃഗം ? [Thripurayude samsthaana mrugam ?]
Answer: Phayre"s langur ( കണ്ണട കുരങ്ങൻ ) [Phayre"s langur ( kannada kurangan )]
148835. ചാൽക്കോ ലൈറ്റ് എന്തിന് റെ ആയിരാണ് ? [Chaalkko lyttu enthinu re aayiraanu ?]
Answer: കോപ്പർ [Koppar]
148836. നേതാജി സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച പാർട്ടി ? [Nethaaji subhaashu chandrabosu aarambhiccha paartti ?]
Answer: ഫോർവേർഡ് ബ്ലോക്ക് (1939) [Phorverdu blokku (1939)]
148837. കേരളത്തിലെ രണ്ടാമത്തെ വലിയ നദി ? [Keralatthile randaamatthe valiya nadi ?]
Answer: ഭാരതപ്പുഴ - 209 കി . മീ [Bhaarathappuzha - 209 ki . Mee]
148838. ബുള്ളറ്റ് പ്രൂഫ് നിർമ്മാണത്തിനുപയോഗിക്കുന്ന പദാർത്ഥം ? [Bullattu proophu nirmmaanatthinupayogikkunna padaarththam ?]
Answer: കെവ് ലാർ [Kevu laar]
148839. വല്ലാര് പാടം ദ്വീപ് സ്ഥിതി ചെയ്യുന്നത് ? [Vallaaru paadam dveepu sthithi cheyyunnathu ?]
Answer: വേമ്പനാട്ട് കായലില് [Vempanaattu kaayalilu ]
148840. ഏഷ്യാഡ് സ്വർണം നേടിയ ആദ്യത്തെ ഇന്ത്യാക്കാരി ? [Eshyaadu svarnam nediya aadyatthe inthyaakkaari ?]
Answer: കമൽ ജിത്ത് സന്ധു [Kamal jitthu sandhu]
148841. മഹാബലിപുരത്തുള്ള പഞ്ചപാണ്ഡവരം ക്ഷേത്രം പണികഴിപ്പിച്ചത് ? [Mahaabalipuratthulla panchapaandavaram kshethram panikazhippicchathu ?]
Answer: നരസിംഹവർമ്മൻ I [Narasimhavarmman i]
148842. താമര - ശാസത്രിയ നാമം ? [Thaamara - shaasathriya naamam ?]
Answer: നിലംബിയം സ്പീഷിയോസം [Nilambiyam speeshiyosam]
148843. കേരളത്തിന് റെ വൃക്ഷം ? [Keralatthinu re vruksham ?]
Answer: തെങ്ങ് [Thengu]
148844. ജപ്പാൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ? [Jappaan pradhaanamanthriyude audyogika vasathi ?]
Answer: കാന്റേയി [Kaanteyi]
148845. വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു മൂലക ഇന്ധനം ? [Vaathakaavasthayil sthithi cheyyunna oru moolaka indhanam ?]
Answer: ഹൈഡ്രജൻ [Hydrajan]
148846. മുന്തിരി ; പുളി എന്നിവയില് അടങ്ങിയിരിക്കുന്ന ആസിഡ് ? [Munthiri ; puli ennivayilu adangiyirikkunna aasidu ?]
Answer: ടാര് ട്ടാറിക്ക് ആസിഡ് [Daaru ttaarikku aasidu]
148847. ദ്രാവകങ്ങളുടെ വിസ്കോ സിറ്റി അളക്കുന്നതിനുള്ള ഉപകരണം ? [Draavakangalude visko sitti alakkunnathinulla upakaranam ?]
Answer: വിസ്കോ മീറ്റർ [Visko meettar]
148848. മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്ര സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Mahaabhaaratha yuddham nadanna kurukshethra sthithi cheyyunna samsthaanam ?]
Answer: ഹരിയാന [Hariyaana]
148849. സസ്തനികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Sasthanikalekkuricchulla shaasthreeya padtanam ?]
Answer: മാമോളജി [Maamolaji]
148850. സാമൂതിരിയുടെ അടിയന്തിരം അറിയപ്പെട്ടിരുന്നത് ? [Saamoothiriyude adiyanthiram ariyappettirunnathu ?]
Answer: തിരുവന്തളി [Thiruvanthali]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution