<<= Back
Next =>>
You Are On Question Answer Bank SET 2977
148851. റോമക്കാരുടെ യുദ്ധദേവന് റെ പേര് നൽകിയ ഗ്രഹം ? [Romakkaarude yuddhadevanu re peru nalkiya graham ?]
Answer: ചൊവ്വ [Cheaavva]
148852. 1 കിലോമീറ്റർ എത്ര മീറ്ററാണ് ? [1 kilomeettar ethra meettaraanu ?]
Answer: 1000 മീറ്റർ [1000 meettar]
148853. വാർട്ടർ ഗർത്തം കാണപ്പെടുന്നതെവിടെ ? [Vaarttar garttham kaanappedunnathevide ?]
Answer: ഇന്ത്യൻ മഹാസമുദ്രത്തിൽ [Inthyan mahaasamudratthil]
148854. നേപ്പാളിന് റെ ദേശീയ പുഷ്പം ? [Neppaalinu re desheeya pushpam ?]
Answer: പൂവരശ്ശ് [Poovarashu]
148855. സച്ചാർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Sacchaar kammeeshan enthumaayi bandhappettirikkunnu ?]
Answer: മുസ്ലീം സമുദായങ്ങൾക്കിടയിലെ സാമൂഹിക ; സാമ്പത്തിക ; വിദ്യാഭ്യാസ നിലവാരം [Musleem samudaayangalkkidayile saamoohika ; saampatthika ; vidyaabhyaasa nilavaaram]
148856. ഭൂവുടമ സംഘം സ്ഥാപിച്ചത് ? [Bhoovudama samgham sthaapicchathu ?]
Answer: ദ്വാരകാ നാഥ് ടാഗോർ [Dvaarakaa naathu daagor]
148857. തിരു - കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി ? [Thiru - kocchiyile avasaanatthe mukhyamanthri ?]
Answer: പനമ്പിള്ളി ഗോവിന്ദമേനോൻ [Panampilli govindamenon]
148858. ജൂണ് മുതല് സെപ്തംബര് വരെ പെയ്യുന്ന പ്രധാന മഴക്കാലം ? [Joonu muthalu septhambaru vare peyyunna pradhaana mazhakkaalam ?]
Answer: തെക്കുപടിഞ്ഞാറന് മണ് സൂണ് ( കാലവര് ഷം ) [Thekkupadinjaaranu manu soonu ( kaalavaru sham )]
148859. പ്ലാച്ചിമടയിലെ കൊക്കകോള സമര നായിക ? [Plaacchimadayile kokkakola samara naayika ?]
Answer: മയിലമ്മ [Mayilamma]
148860. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈം ? [Raktham kattapidikkaan sahaayikkunna ensym ?]
Answer: ത്രോംബോകൈനേസ് [Thrombokynesu]
148861. ചരിത്രത്തിലാദ്യമായി യു . എൻ വിമണിന് റെ ഗുഡ് വിൽ അമ്പാസിഡറായി തിരഞ്ഞെടുക്കപ്പെട്ട പുരുഷൻ ? [Charithratthilaadyamaayi yu . En vimaninu re gudu vil ampaasidaraayi thiranjedukkappetta purushan ?]
Answer: ഫർഹാൻ അക്തർ [Pharhaan akthar]
148862. അഷ്ടാംഗമാർഗ്ഗങ്ങൾ അനുഷ്ഠിക്കുക വഴി മോക്ഷം ലഭിക്കും എന്ന് വിശ്വസിച്ചിരുന്ന വിഭാഗം ? [Ashdaamgamaarggangal anushdtikkuka vazhi moksham labhikkum ennu vishvasicchirunna vibhaagam ?]
Answer: ഹീനയാനം [Heenayaanam]
148863. ജ്വാലാ സഖി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Jvaalaa sakhi ethu vilayude athyuthpaadana sheshiyulla vitthaanu ?]
Answer: മുളക് [Mulaku]
148864. പുഷ്യ മിത്ര സുംഗന്റെ കാലത്ത് ഇന്ത്യ ആക്രമിച്ച യവന സൈന്യാധിപൻ ? [Pushya mithra sumgante kaalatthu inthya aakramiccha yavana synyaadhipan ?]
Answer: മിനാൻഡർ [Minaandar]
148865. രാകേഷ് ശർമ്മയുടെ ബഹിരാകാശയാത്ര നടത്തിയ വർഷം ? [Raakeshu sharmmayude bahiraakaashayaathra nadatthiya varsham ?]
Answer: 1984
148866. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി ? [Manushyashareeratthile ettavum balishdtamaaya peshi ?]
Answer: ഗര് ഭാശയ പേശി [Garu bhaashaya peshi]
148867. പൃഥിരാജ് ചൗഹാൻ മുഹമ്മദ് ഗോറിയെ പരാജപ്പെടുത്തിയ യുദ്ധം ? [Pruthiraaju chauhaan muhammadu goriye paraajappedutthiya yuddham ?]
Answer: ഒന്നാം തറൈൻ യുദ്ധം - 1191) [Onnaam tharyn yuddham - 1191)]
148868. ഭൂദാനപ്രസ്ഥാനത്തിന് റെ ഉപജ്ഞാതാവ് ? [Bhoodaanaprasthaanatthinu re upajnjaathaavu ?]
Answer: ആചാര്യ വിനോബാ ഭാവേ [Aachaarya vinobaa bhaave]
148869. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തപ്പോൾ പൗരസ്ത്യ റോമൻ ചക്രവർത്തി ആരായിരുന്നു ? [Thurkkikal konsttaantinoppil pidicchedutthappol paurasthya roman chakravartthi aaraayirunnu ?]
Answer: കോൺസ്റ്റന്റയിൻ IV [Konsttantayin iv]
148870. ക്ലമന്റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോൾ വൈസ്രോയി ? [Klamantu aattli inthyayude svaathanthrya prakhyaapanam nadatthumpol vysroyi ?]
Answer: വേവൽ പ്രഭു [Veval prabhu]
148871. INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത ? [Inc yude prasidantaaya aadya inthyan vanitha ?]
Answer: സരോജിനി നായിഡു [Sarojini naayidu]
148872. ഇന്ത്യയിൽ ഏറ്റവും വലിയ സ്തൂപം ? [Inthyayil ettavum valiya sthoopam ?]
Answer: ഗ്രേറ്റ് സ്തൂപം സാഞ്ചി [Grettu sthoopam saanchi]
148873. ഫ്രാൻസും പ്രഷ്യയും തമ്മിൽ 1871 ൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി ? [Phraansum prashyayum thammil 1871 l undaakkiya samaadhaana udampadi ?]
Answer: ഫ്രാങ്ക്ഫർട്ട് സമാധാന സന്ധി [Phraankpharttu samaadhaana sandhi]
148874. തപാൽ ദിനം ? [Thapaal dinam ?]
Answer: ഒക്ടോബർ 9 [Okdobar 9]
148875. കൂടുണ്ടാക്കുന്ന ഷഡ്പദം ? [Koodundaakkunna shadpadam ?]
Answer: കാഡിസ് [Kaadisu]
148876. എവറസ്റ്റ് ദിനം ? [Evarasttu dinam ?]
Answer: മെയ് 29 [Meyu 29]
148877. ജെറ്റ് വിമാനങ്ങൾ കടന്നു പോകുന്നതിന് റെ ഫലമായി ഉടലെടുക്കുന്ന സിറസ് മേഘം ? [Jettu vimaanangal kadannu pokunnathinu re phalamaayi udaledukkunna sirasu megham ?]
Answer: കോൺട്രയിൽസ് [Kondrayilsu]
148878. കു ഞ്ഞാലിമരയ്ക്കാര് സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ ? [Ku njaalimaraykkaaru smaarakam sthithi cheyyunnathevide ?]
Answer: ഇരിങ്ങല് [Iringalu ]
148879. ചെമ്പകശ്ശേരി രാജ്യത്തിന് റെ ആസ്ഥാനം ? [Chempakasheri raajyatthinu re aasthaanam ?]
Answer: ആലപ്പുഴ [Aalappuzha]
148880. കേരള കലാമണ്ഡല സ്ഥാപകന് ? [Kerala kalaamandala sthaapakanu ?]
Answer: വള്ളത്തോള് [Vallattholu ]
148881. മംഗൽപാണ്ഡെയെ തൂക്കിലേറ്റിയ വർഷം ? [Mamgalpaandeye thookkilettiya varsham ?]
Answer: 1857 ഏപ്രിൽ 8 [1857 epril 8]
148882. നേത്ര ഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്ന അവസ്ഥ ? [Nethra golatthile marddham asaadhaaranamaayi varddhikkunna avastha ?]
Answer: ഗ്ലൂക്കോമ [Glookkoma]
148883. മറാത്താ സാമ്രാജ്യത്തിന് അന്ത്യം കുറിച്ച യുദ്ധം ? [Maraatthaa saamraajyatthinu anthyam kuriccha yuddham ?]
Answer: മൂന്നാം പാനിപ്പട്ട് യുദ്ധം (1761 ൽ അഹമ്മദ് ഷാ അബ്ദാലിയും മറാത്തികളും തമ്മിൽ ) [Moonnaam paanippattu yuddham (1761 l ahammadu shaa abdaaliyum maraatthikalum thammil )]
148884. വിറ്റാമിൻ ഈ യുടെ കുറവ് ? [Vittaamin ee yude kuravu ?]
Answer: വന്ധ്യതയ്ക്ക് കാരണമാകുന്നു [Vandhyathaykku kaaranamaakunnu]
148885. സൂര്യഗ്രഹണം സംഭവിക്കുന്നത് ? [Sooryagrahanam sambhavikkunnathu ?]
Answer: സൂര്യനും ഭൂമിക്കും മധ്യത്തായി ചന്ദ്രൻ വരുമ്പോൾ [Sooryanum bhoomikkum madhyatthaayi chandran varumpol]
148886. പ്രൂസിക് ആസിഡ് എന്നറിയപ്പെടുന്നത് ? [Proosiku aasidu ennariyappedunnathu ?]
Answer: ഹൈഡ്രജൻ സയനൈഡ് [Hydrajan sayanydu]
148887. സോഫ്റ്റ് ഡ്രിങ്ക്സിലെ ആസിഡ് ? [Sophttu dringksile aasidu ?]
Answer: ഫോസ് ഫോറിക് ആസിഡ് [Phosu phoriku aasidu]
148888. ഹൂണവംശത്തിലെ ആദ്യ രാജാവ് ? [Hoonavamshatthile aadya raajaavu ?]
Answer: തോരമാനൻ [Thoramaanan]
148889. പ്രാചീന കാലത്ത് ഋഷി നാഗക്കുളം എന്നറിയപ്പെട്ടിരുന്നത് ? [Praacheena kaalatthu rushi naagakkulam ennariyappettirunnathu ?]
Answer: എർണാകുളം [Ernaakulam]
148890. നെയ്ത്തുകാരുടെ പട്ടണം ? [Neytthukaarude pattanam ?]
Answer: പാനിപ്പട്ട് [Paanippattu]
148891. 1891 ല് നാഗ്പൂരില് നടന്ന INC സമ്മേളനത്തിന് റെ അധ്യക്ഷന് ? [1891 lu naagpoorilu nadanna inc sammelanatthinu re adhyakshanu ?]
Answer: പി . അനന്ദ ചാർലു [Pi . Ananda chaarlu]
148892. മൂത്രത്തിലെ പഞ്ചസാരയുടെ അളവ് അറിയാൻ ഉപയോഗിക്കുന്നത് ? [Moothratthile panchasaarayude alavu ariyaan upayogikkunnathu ?]
Answer: ബനഡിക്റ്റ് ലായനി [Banadikttu laayani]
148893. മുഗളന്മാരുടെ സുവർണ കാലഘട്ടം ആരുടെ ഭരണകാലമാണ് ? [Mugalanmaarude suvarna kaalaghattam aarude bharanakaalamaanu ?]
Answer: ഷാജഹാൻ [Shaajahaan]
148894. ഇന്ത്യയിൽ ആദ്യമായി എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവൽക്കരിച്ച സംസ്ഥാനം ? [Inthyayil aadyamaayi ellaa panchaayatthukalum kampyoottarvalkkariccha samsthaanam ?]
Answer: തമിഴ്നാട് [Thamizhnaadu]
148895. ‘ ദ ഹിന്ദുസ്ഥാൻ ടൈംസ് ’ പത്രത്തിന് റെ സ്ഥാപകന് ? [‘ da hindusthaan dymsu ’ pathratthinu re sthaapakanu ?]
Answer: കെ എം പണിക്കർ [Ke em panikkar]
148896. ‘ എട്ടുകാലി മമ്മൂഞ്ഞ് ’ എന്ന കൃതിയുടെ രചയിതാവ് ? [‘ ettukaali mammoonju ’ enna kruthiyude rachayithaavu ?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
148897. പ്രസിദ്ധ ശ്വേതംബര സന്യാസി ? [Prasiddha shvethambara sanyaasi ?]
Answer: സ്ഥൂല ബാഹു [Sthoola baahu]
148898. നർമ്മദ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Narmmada jalasechana paddhathi sthithi cheyyunna samsthaanam ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
148899. സിംഹം - ശാസത്രിയ നാമം ? [Simham - shaasathriya naamam ?]
Answer: പാന്തെറ ലിയോ [Paanthera liyo]
148900. ഗ്രീൻ ഗേറ്റ് വേ ഓഫ് ഇൻഡ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Green gettu ve ophu indya ennu visheshippikkappedunna sthalam ?]
Answer: കേരളം [Keralam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution