<<= Back Next =>>
You Are On Question Answer Bank SET 2978

148901. കേരളത്തിലെ ആദ്യത്തേ ട്രേഡ് യൂണിയന് ‍ നേതാവ് ആരായിരുന്നു ? [Keralatthile aadyatthe dredu yooniyanu ‍ nethaavu aaraayirunnu ?]

Answer: ജുവ രാമകൃഷ്ണപ്പിള്ള [Juva raamakrushnappilla]

148902. മൗര്യവംശ സ്ഥാപകന് ‍? [Mauryavamsha sthaapakanu ‍?]

Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]

148903. ബ്രിട്ടിഷ് കോളനിയായിരുന്ന ലക്ഷദ്വീപ് ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായി മാറിയത് ? [Brittishu kolaniyaayirunna lakshadveepu inthyayude kendrabharana pradeshamaayi maariyathu ?]

Answer: 1956 നവംബർ 1 [1956 navambar 1]

148904. ദൂരദർശനെ ഓൾ ഇന്ത്യാ റേഡിയോയിൽ നിന്നും വേർപ്പെടുത്തിയ വർഷം ? [Dooradarshane ol inthyaa rediyoyil ninnum verppedutthiya varsham ?]

Answer: 1976 സെപ്റ്റംബർ 15 [1976 septtambar 15]

148905. ചൈനയുടെ സഹായത്തോടെ ശ്രീലങ്കയിൽ നിർമ്മിക്കുന്ന തുറമുഖം ? [Chynayude sahaayatthode shreelankayil nirmmikkunna thuramukham ?]

Answer: ഹമ്പൻ റ്റോട്ട തുറമുഖം (Hambantota port) [Hampan ttotta thuramukham (hambantota port)]

148906. പ് ‌ ളാസ്റ്റിക് നോട്ട് ഇറക്കാൻ പോവുന്ന കേരളത്തിലെ നഗരം ? [Pu laasttiku nottu irakkaan povunna keralatthile nagaram ?]

Answer: കൊച്ചി [Kocchi]

148907. ലോകത്തില് ‍ ഏറ്റവും നീളം കൂടിയ പഴക്കമുള്ള തലസ്ഥാന നഗരം ? [Lokatthilu ‍ ettavum neelam koodiya pazhakkamulla thalasthaana nagaram ?]

Answer: ഡമാസ്ക്കസ് [Damaaskkasu]

148908. താജിക്കിസ്ഥാന് ‍ റെ തലസ്ഥാനം ? [Thaajikkisthaanu ‍ re thalasthaanam ?]

Answer: ദുഷാൻബെ [Dushaanbe]

148909. സിറിപട്ടണം പണി കഴിപ്പിച്ച ഭരണാധികാരി ? [Siripattanam pani kazhippiccha bharanaadhikaari ?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

148910. ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം ? [Draavakangalude saandratha alakkunnathinulla upakaranam ?]

Answer: ഹൈഡ്രോ മീറ്റർ [Hydro meettar]

148911. പ്രബുദ്ധ കേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര് ? [Prabuddha keralam enna prasiddheekaranam aarambhicchathaaru ?]

Answer: ആഗമാനന്ദൻ [Aagamaanandan]

148912. വെള്ളിനാണയം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം ? [Vellinaanayam nirmmaanatthilupayogikkunna lohasankaram ?]

Answer: സ്റ്റെർലിങ് സിൽവർ [Stterlingu silvar]

148913. മോർഡന്റായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം ? [Mordantaayi upayogikkunna aluminiyam samyuktham ?]

Answer: ആലം [Aalam]

148914. ലോകത്തിലെ ആദ്യ കനാൽ ടോപ് സോളാർ പ്ലാന്റ് ? [Lokatthile aadya kanaal dopu solaar plaantu ?]

Answer: ചരങ്ക ( ഗുജറാത്ത് ) [Charanka ( gujaraatthu )]

148915. ഭൂമുഖത്ത് ഏറ്റവും കൂടുതലുള്ള ഷഡ്പദം ? [Bhoomukhatthu ettavum kooduthalulla shadpadam ?]

Answer: വണ്ടുകൾ [Vandukal]

148916. ഷുഗർ ഓഫ് ലെഡ് എന്നറിയപ്പെടുന്നത് ? [Shugar ophu ledu ennariyappedunnathu ?]

Answer: ലെഡ് അസെറ്റേറ്റ് [Ledu asettettu]

148917. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന് ‍ റെ പിതാവ് ആര് ? [Aadhunika saampatthika shaasthratthinu ‍ re pithaavu aaru ?]

Answer: ആഡംസ്മിത്ത് [Aadamsmitthu]

148918. ഇന്ത്യയില് ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം ? [Inthyayilu aadyamaayi lottari aarambhiccha samsthaanam ?]

Answer: കേരളം [Keralam]

148919. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം ? [Ayyaa vykundtar janiccha sthalam ?]

Answer: സ്വാമിത്തോപ്പ് [Svaamitthoppu]

148920. ‘ കലിംഗത്തു പരണി ’ എന്ന കൃതി രചിച്ചത് ? [‘ kalimgatthu parani ’ enna kruthi rachicchathu ?]

Answer: ജയൻ ഗോണ്ടേർ [Jayan gonder]

148921. കണ്ണിനെക്കുറിച്ചുള്ള പഠനം ? [Kanninekkuricchulla padtanam ?]

Answer: ഒഫ്താൽമോളജി [Ophthaalmolaji]

148922. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യക്കാരിയായ ആദ്യത്തെ വനിതാ പ്രസിഡന്റ് ? [Inthyan naashanal kongrasinte inthyakkaariyaaya aadyatthe vanithaa prasidantu ?]

Answer: സരോജിനി നായിഡു (1925; കാൺപൂർ സമ്മേളനം ) [Sarojini naayidu (1925; kaanpoor sammelanam )]

148923. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ചെറുതോണി നദിയില് ‍ നിര് ‍ മ്മിച്ച അണക്കെട്ട് ? [Idukki jalavydyutha paddhathiyude bhaagamaayi cheruthoni nadiyilu ‍ niru ‍ mmiccha anakkettu ?]

Answer: ഇടുക്കി അണക്കെട്ട് . [Idukki anakkettu .]

148924. ‘ ഒരുപിടി നെല്ലിക്ക ’ എന്ന കൃതിയുടെ രചയിതാവ് ? [‘ orupidi nellikka ’ enna kruthiyude rachayithaavu ?]

Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]

148925. ശുദ്ധജലത്തെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Shuddhajalatthe kkuricchulla shaasthreeya padtanam ?]

Answer: ലിമ്നോളജി [Limnolaji]

148926. പെരിയാർ വന്യജീവി സങ്കേതത്തെ ടൈഗർ റിസർവ്വ് ആയി പ്രഖ്യാപിച്ച വർഷം ? [Periyaar vanyajeevi sankethatthe dygar risarvvu aayi prakhyaapiccha varsham ?]

Answer: 1978

148927. ബ്രൈൻ - രാസനാമം ? [Bryn - raasanaamam ?]

Answer: സോഡിയം ക്ലോറൈഡ് ലായനി [Sodiyam klorydu laayani]

148928. ഓൾ ഇന്ത്യാ ഹോം റൂൾ ലീഗിന്റെ അധ്യക്ഷനായി ഗാന്ധിജി തിരഞ്ഞെടുക്കപ്പെട്ടത് ? [Ol inthyaa hom rool leeginte adhyakshanaayi gaandhiji thiranjedukkappettathu ?]

Answer: 1920

148929. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ മുസ്ലീം പ്രസിഡന്റ് ? [Inthyan naashanal kongrasinte aadya musleem prasidantu ?]

Answer: ബദറുദ്ദീൻ തിയാബ്ജി (1887: മദ്രാസ് സമ്മേളനം ) [Badaruddheen thiyaabji (1887: madraasu sammelanam )]

148930. ആറ്റംബോംബിന് ‍ റെ പിതാവ് ? [Aattambombinu ‍ re pithaavu ?]

Answer: റോബർട്ട് ഓപ്പൺ ഹെയ്മർ [Robarttu oppan heymar]

148931. ഹ്രസ്വദൃഷ്ടി ( മയോപ്പിയ or Short Sight) പരിഹരിക്കുന്നതിനുള്ള ലെൻസ് ? [Hrasvadrushdi ( mayoppiya or short sight) pariharikkunnathinulla lensu ?]

Answer: കോൺകേവ് ലെൻസ് ( വിവ്രജന ലെൻസ് / Diverging lens) [Konkevu lensu ( vivrajana lensu / diverging lens)]

148932. ലോക മാനസികാരോഗ്യ ദിനം ? [Loka maanasikaarogya dinam ?]

Answer: ഒക്ടോബർ 10 [Okdobar 10]

148933. സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത് ? [Saamoothiriyude pradhaanamanthri ariyappettirunnathu ?]

Answer: മങ്ങാട്ടച്ചൻ [Mangaattacchan]

148934. ജയജയ കോമള കേരളധരണിയുടെ രചയിതാവ് ? [Jayajaya komala keraladharaniyude rachayithaavu ?]

Answer: ബോധേശ്വരന് ‍ [Bodheshvaranu ‍]

148935. കരകൗശല ഗ്രാമമായ ഇരിങ്ങല് ‍ സ്ഥിതി ചെയ്യുന്നത് ? [Karakaushala graamamaaya iringalu ‍ sthithi cheyyunnathu ?]

Answer: കോഴിക്കോട് ജില്ല [Kozhikkodu jilla]

148936. സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ ? [Saurayoothatthile kullan grahangal ?]

Answer: പ്ലൂട്ടോ ; ഇറിസ് ; സിറസ് ; ഹൗമിയ ; മേക്ക് മേക്ക് [Plootto ; irisu ; sirasu ; haumiya ; mekku mekku]

148937. ത്രിശൂർ പട്ടണത്തിന് ‍ റെ സ്ഥാപകൻ ? [Thrishoor pattanatthinu ‍ re sthaapakan ?]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

148938. വേദാധികാര നിരൂപണം രചിച്ചത് ? [Vedaadhikaara niroopanam rachicchathu ?]

Answer: ചട്ടമ്പിസ്വാമികള് ‍ [Chattampisvaamikalu ‍]

148939. മുന്തിരിയിലെ ആസിഡ് ? [Munthiriyile aasidu ?]

Answer: ടാർട്ടാറിക് ആസിഡ് [Daarttaariku aasidu]

148940. സുഭാഷ് ചന്ദ്രന് വയലാര് ‍ അവാര് ‍ ഡ് ലഭിച്ച കൃതി ? [Subhaashu chandranu vayalaaru ‍ avaaru ‍ du labhiccha kruthi ?]

Answer: മനുഷ്യന് ഒരാമുഖം [Manushyanu oraamukham]

148941. ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ? [Chilanthi kshethram sthithi cheyyunnathu ?]

Answer: കൊടുമൺ ( പത്തനംതിട്ട ) [Koduman ( patthanamthitta )]

148942. ‘ ഉണ്ണിക്കുട്ടന് ‍ റെ ലോകം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ unnikkuttanu ‍ re lokam ’ enna kruthiyude rachayithaavu ?]

Answer: നന്ദനാർ [Nandanaar]

148943. ക്രിസ്റ്റഫർ കൊളംബസ് വിമാനത്താവളം ? [Kristtaphar kolambasu vimaanatthaavalam ?]

Answer: ഫ്ളോറൻസ് [Phloransu]

148944. കുമാരനാശാന് മഹാകവിപ്പട്ടം സമ്മാനിച്ചത് ? [Kumaaranaashaanu mahaakavippattam sammaanicchathu ?]

Answer: വെയില് ‍ സ് രാജകുമാന് ‍ (1922) [Veyilu ‍ su raajakumaanu ‍ (1922)]

148945. ദേശീയ കയര് ‍ ഗവേഷണ കേന്ദ്രം ? [Desheeya kayaru ‍ gaveshana kendram ?]

Answer: കലവൂര് ‍ [Kalavooru ‍]

148946. ഏറ്റവും നീളം കൂടിയ കോശം ? [Ettavum neelam koodiya kosham ?]

Answer: നാഡീകോശം [Naadeekosham]

148947. എർണാകുളം - ആലപ്പുഴ തീരദേശ റെയിൽവേ പാത ആരംഭിച്ച വർഷം ? [Ernaakulam - aalappuzha theeradesha reyilve paatha aarambhiccha varsham ?]

Answer: 1989

148948. " പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത് ? [" payyoli eksprasu ennariyappedunnathu ?]

Answer: പി ടി ഉഷ [Pi di usha]

148949. അമേരിക്ക യുടെ ദേശീയപക്ഷി ? [Amerikka yude desheeyapakshi ?]

Answer: കഴുകൻ [Kazhukan]

148950. കേരളത്തിലെ ഏക സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ? [Keralatthile eka soorya kshethram sthithi cheyyunnathu ?]

Answer: ആദിത്യപുരം [Aadithyapuram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution