<<= Back Next =>>
You Are On Question Answer Bank SET 2979

148951. ‘ ക്രിസ്തുവിന് ‍ റെ ആറാം തിരുമുറിവ് ’ എന്ന നാടകം രചിച്ചത് ? [‘ kristhuvinu ‍ re aaraam thirumurivu ’ enna naadakam rachicchathu ?]

Answer: പി . എം . ആന് ‍ റണി [Pi . Em . Aanu ‍ rani]

148952. ഓറഞ്ച് തോട്ടങ്ങള് ‍ ക്ക് പ്രസിദ്ധമായ സ്ഥലം ? [Oranchu thottangalu ‍ kku prasiddhamaaya sthalam ?]

Answer: നെല്ലിയാമ്പതി [Nelliyaampathi]

148953. " പ്രകൃതിയുടെ സ്വന്തം പുന്തോട്ടം " എന്നറിയപ്പെടുന്ന പുൽമേട് ? [" prakruthiyude svantham punthottam " ennariyappedunna pulmedu ?]

Answer: ബുഗ്വാൽ [Bugvaal]

148954. വിരലടയാളത്തെ ക്കുറിച്ചുള്ള പഠനം ? [Viraladayaalatthe kkuricchulla padtanam ?]

Answer: ട്രൊഫോളജി [Dropholaji]

148955. ടൈഫോയിഡ് ( ബാക്ടീരിയ )? [Dyphoyidu ( baakdeeriya )?]

Answer: സാൽമോണല്ല ടൈഫി [Saalmonalla dyphi]

148956. റേഡിയേഷനും ക്യാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന കിരണം ? [Rediyeshanum kyaansar chikithsaykkum upayogikkunna kiranam ?]

Answer: ഹാർഡ് എക്സറേ [Haardu eksare]

148957. ദാരിദ്യ നിർമ്മാർജ്ജന ദിനം ? [Daaridya nirmmaarjjana dinam ?]

Answer: ഒക്ടോബർ 17 [Okdobar 17]

148958. അദ്വൈതചിന്താപദ്ധതി " രചിച്ചത് ? [Advythachinthaapaddhathi " rachicchathu ?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

148959. ജൈനമത സ്ഥാപകൻ ? [Jynamatha sthaapakan ?]

Answer: വർദ്ധമാന മഹാവീരൻ [Varddhamaana mahaaveeran]

148960. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ? [Kidni phedareshan ophu inthyayude cheyarmaan ?]

Answer: ഫാ . ഡേവിഡ് ചിറമേൽ [Phaa . Devidu chiramel]

148961. രക്തത്തിലെ പഞ്ചസാരയുടെ അളവ് 43/ 100 mg/dl ആയി കുറയുന്ന അവസ്ഥ ? [Rakthatthile panchasaarayude alavu 43/ 100 mg/dl aayi kurayunna avastha ?]

Answer: ഇൻസുലിൻ ഷോക്ക് [Insulin shokku]

148962. വസന്തദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Vasanthadveepu ennu visheshippikkappedunna sthalam ?]

Answer: ജമൈക്ക [Jamykka]

148963. വിഷപാമ്പുകൾ ഇല്ലാത്ത ദ്വീപ് ? [Vishapaampukal illaattha dveepu ?]

Answer: മഡഗാസ്ക്കർ [Madagaaskkar]

148964. ഇന്ത്യൻ രഷ്ട്രതന്ത്രത്തിന്റെ പിതാവ് ? [Inthyan rashdrathanthratthinte pithaavu ?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

148965. പുകയും മൂടൽമഞ്ഞും സംയോജിച്ചുണ്ടാകുന്ന രൂപം ? [Pukayum moodalmanjum samyojicchundaakunna roopam ?]

Answer: സ്മോഗ് [Smogu]

148966. കുറ്റവാളികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന് ‍? [Kuttavaalikalum raashdreeyakkaarum thammilulla bandhangal sambandhiccha enveshana kammeeshanu ‍?]

Answer: വോഹ് ‌ റ കമ്മീഷൻ [Vohu ra kammeeshan]

148967. നരസിംഹ കമ്മീഷന് ‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Narasimha kammeeshanu ‍ enthumaayi bandhappettirikkunnu ?]

Answer: ബാങ്കിംഗ് ‌ പരിഷ്കരണം (1991) [Baankimgu parishkaranam (1991)]

148968. ബെൽജിയത്തിന് ‍ റെ ദേശീയ മൃഗം ? [Beljiyatthinu ‍ re desheeya mrugam ?]

Answer: സിംഹം [Simham]

148969. കൺഫ്യൂഷ്യസിന് ‍ റെ പ്രസിദ്ധമായ ഗ്രന്ഥം ? [Kanphyooshyasinu ‍ re prasiddhamaaya grantham ?]

Answer: Book of Rites

148970. ബ്രൗൺ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Braun viplavam enthumaayi bandhappettirikkunnu ?]

Answer: രാസവളങ്ങളുടേയും തൂകലിന് ‍ റെയും ഉത്പാദനം [Raasavalangaludeyum thookalinu ‍ reyum uthpaadanam]

148971. കേരളത്തിലെ ഏക ടൗണ് ‍ ഷിപ്പ് ? [Keralatthile eka daunu ‍ shippu ?]

Answer: ഗുരുവായൂര് ‍ ( തൃശ്ശൂര് ‍) [Guruvaayooru ‍ ( thrushooru ‍)]

148972. കെ . എസ് . ആര് ‍. ടി . സിസ്ഥാപിതമായ വര്ഷം ? [Ke . Esu . Aaru ‍. Di . Sisthaapithamaaya varsham ?]

Answer: 1965

148973. ജനാധിപത്യത്തിന് ‍ റെ പിതാവ് ? [Janaadhipathyatthinu ‍ re pithaavu ?]

Answer: പെരിക്ലിസ് [Periklisu]

148974. മൂന്ന് ‘C’ കളുടെ നഗരം ( ക്രിക്കറ്റ് ; സര് ‍ ക്കസ് ; കേക്ക് ) എന്നറിയപ്പെടുന്നത് ? [Moonnu ‘c’ kalude nagaram ( krikkattu ; saru ‍ kkasu ; kekku ) ennariyappedunnathu ?]

Answer: കണ്ണൂര് ‍ [Kannooru ‍]

148975. ഇടുക്കിയുടെ ആസ്ഥാനം ? [Idukkiyude aasthaanam ?]

Answer: പൈനാവ് [Pynaavu]

148976. ശിവജിയുടെ സദസ്സിലെ മതപുരോഹിതൻ ? [Shivajiyude sadasile mathapurohithan ?]

Answer: പണ്ഡിറ്റ് റാവു [Pandittu raavu]

148977. ദേശിയ കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതി തുടങ്ങിയവർഷം ? [Deshiya kushdtaroga nirmmaarjjana paddhathi thudangiyavarsham ?]

Answer: 1955

148978. ആധുനിക കൊച്ചിയുടെ പിതാവ് ? [Aadhunika kocchiyude pithaavu ?]

Answer: ശക്തൻ തമ്പുരാൻ ( പഴയ പേര് : രാമവർമ്മ 9 - താമൻ ) [Shakthan thampuraan ( pazhaya peru : raamavarmma 9 - thaaman )]

148979. ‘ അമ്പലത്തിലേക്ക് ’ എന്ന കൃതിയുടെ രചയിതാവ് ? [‘ ampalatthilekku ’ enna kruthiyude rachayithaavu ?]

Answer: എൻ . ബാലാമണിയമ്മ [En . Baalaamaniyamma]

148980. വിശിഷ്ടതാപധാരിത [ Specific Heat capacity ] ഏറ്റവും കൂടുതലുള്ള പദാർത്ഥം ? [Vishishdathaapadhaaritha [ specific heat capacity ] ettavum kooduthalulla padaarththam ?]

Answer: ജലം [Jalam]

148981. ഗിരി ജലസേചന പദ്ധതി ഏത് സംസ്ഥാനത്താണ് ? [Giri jalasechana paddhathi ethu samsthaanatthaanu ?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

148982. അന്തരീക്ഷത്തിലെ ഏറ്റവും ഉയരത്തിലുള്ള മണ്ഡലം ? [Anthareekshatthile ettavum uyaratthilulla mandalam ?]

Answer: എക്സോസ്ഫിയർ [Eksosphiyar]

148983. യു . എന്നിന് ‍ റെ ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭാഷകൾ ? [Yu . Enninu ‍ re dynamdina kaaryangalkkaayi upayogikkunna bhaashakal ?]

Answer: ഇംഗ്ലീഷ് & ഫ്രഞ്ച് [Imgleeshu & phranchu]

148984. ആദ്യ വനിതാ ലോകസഭാ സ്പീക്കർ ? [Aadya vanithaa lokasabhaa speekkar ?]

Answer: മീരാ കുമാർ [Meeraa kumaar]

148985. ലോക ടൂറിസം ദിനം ? [Loka doorisam dinam ?]

Answer: സെപ്റ്റംബര് ‍ 27 [Septtambaru ‍ 27]

148986. വെള്ളെഴുത്തിനു കാരണം എന്താണ് ? [Vellezhutthinu kaaranam enthaanu ?]

Answer: പ്രായം കൂടുതോറും കണ്ണിന് ‍ റെ നികട ബിന്ദുവിലേക്കുള്ള ദൂരം കൂടുന്നത് [Praayam kooduthorum kanninu ‍ re nikada binduvilekkulla dooram koodunnathu]

148987. തെന്മല ഇക്കോ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്നത് ? [Thenmala ikko doorisam paddhathi sthithi cheyyunnathu ?]

Answer: ചെന്തരുണി വന്യജീവി സങ്കേതത്തില് ‍ ( കൊല്ലം ജില്ല ) [Chentharuni vanyajeevi sankethatthilu ‍ ( kollam jilla )]

148988. വീണ ; തമ്പുരു തുടങ്ങിയ സംഗീതോപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന തടി ? [Veena ; thampuru thudangiya samgeethopakaranangal nirmmikkaanupayogikkunna thadi ?]

Answer: പ്ലാവ് [Plaavu]

148989. സ്ത്രീ - പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല ? [Sthree - purusha anupaatham ettavum kuranja jilla ?]

Answer: ഇടുക്കി [Idukki]

148990. ഹിറ്റ്ലർ രൂപീകരിച്ച സംഘടന ? [Hittlar roopeekariccha samghadana ?]

Answer: ബൗൺ ഷർട്ട്സ് [Baun sharttsu]

148991. കേരളത്തിലെ ആദ്യ മെഡിക്കല് ‍ കോളേജ് ? [Keralatthile aadya medikkalu ‍ koleju ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

148992. തിരുവിതാംകൂർ റബ്ബർ വർക്ക്സ് സ്ഥാപിച്ചത് ? [Thiruvithaamkoor rabbar varkksu sthaapicchathu ?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

148993. കേരളാ ഹെമിങ് വേ ? [Keralaa hemingu ve ?]

Answer: എം . ടി വാസുദേവന് ‍ നായര് ‍ [Em . Di vaasudevanu ‍ naayaru ‍]

148994. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ( ബി . ആർ . ഒ .) സ്ഥാപിതമായ വർഷം ? [Bordar rodsu organyseshan ( bi . Aar . O .) sthaapithamaaya varsham ?]

Answer: 1960

148995. കോയമ്പത്തൂർ പട്ടണത്തിലേയ്ക്ക് ജലവിതരണം നടത്തുന്ന കേളത്തിലെ അണക്കെട്ട് ? [Koyampatthoor pattanatthileykku jalavitharanam nadatthunna kelatthile anakkettu ?]

Answer: ശിരുവാണി [Shiruvaani]

148996. ‘ ഉണരുന്ന ഉത്തരേന്ത്യ ’ എന്ന യാത്രാവിവരണം എഴുതിയത് ? [‘ unarunna uttharenthya ’ enna yaathraavivaranam ezhuthiyathu ?]

Answer: എൻ . വി . കൃഷ്ണവാര്യർ [En . Vi . Krushnavaaryar]

148997. കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാത്ത അവസ്ഥ ? [Kannile peshikalude samanvitha chalanam saadhyamaakaattha avastha ?]

Answer: കോങ്കണ്ണ് [Konkannu]

148998. വിദ്യാഭ്യാസ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത് ? [Vidyaabhyaasa varshamaayi aikyaraashdrasabha aacharicchathu ?]

Answer: 1970

148999. ദാരിദ്യ ദിനം ? [Daaridya dinam ?]

Answer: ജൂൺ 28 [Joon 28]

149000. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന് ‍ റെ ....? [Oraattatthile prottonukalude ennamaanu athinu ‍ re ....?]

Answer: ആറ്റോമിക നമ്പർ [Aattomika nampar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution