<<= Back
Next =>>
You Are On Question Answer Bank SET 2980
149001. അലക്സാണ്ടർ ദി ഗ്രേറ്റ് വിമാനത്താവളം ? [Alaksaandar di grettu vimaanatthaavalam ?]
Answer: സ്കോപ് ജെ ( മാസിഡോണിയ ) [Skopu je ( maasidoniya )]
149002. ചാർളി ചാപ്ലിന് റെ ആത്മകഥ ? [Chaarli chaaplinu re aathmakatha ?]
Answer: മൈ ലൈഫ് ഇൻ പിക്ചേഴ്സ് [My lyphu in pikchezhsu]
149003. ശ്രാവണബൽഗോളയിൽ വച്ച് ജൈനമതം സ്വീകരിച്ച മൗര്യ രാജാവ് ? [Shraavanabalgolayil vacchu jynamatham sveekariccha maurya raajaavu ?]
Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]
149004. സംഗീതത്തെ പറ്റി പ്രതിപാദിക്കുന്ന വേദം ? [Samgeethatthe patti prathipaadikkunna vedam ?]
Answer: സാമവേദം [Saamavedam]
149005. കിഴക്കൻ തിമൂറിന് റെ തലസ്ഥാനം ? [Kizhakkan thimoorinu re thalasthaanam ?]
Answer: ദിലി [Dili]
149006. കൻഹ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Kanha desheeyodyaanam sthithicheyyunna samsthaanam ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
149007. ഇന്ത്യയുടെ രത്നം ? [Inthyayude rathnam ?]
Answer: മണിപ്പൂർ [Manippoor]
149008. റോഡിലെ മഞ്ഞ് ഉരുക്കി മാറ്റാൻ ഉപയോഗിക്കുന്നത് ? [Rodile manju urukki maattaan upayogikkunnathu ?]
Answer: ഉപ്പ് [ സോഡിയം ക്ലോറൈഡ് ] [Uppu [ sodiyam klorydu ]]
149009. നിഷാന്ത് പൂന്തോട്ടം കാശ്മീരിൽ നിർമ്മിച്ചത് ? [Nishaanthu poonthottam kaashmeeril nirmmicchathu ?]
Answer: ജഹാംഗീർ [Jahaamgeer]
149010. ഇന്ത്യയിൽ കമ്പി തപാൽ ആരംഭിച്ച സ്ഥലം ? [Inthyayil kampi thapaal aarambhiccha sthalam ?]
Answer: കൊൽക്കത്ത - വർഷം : 1851 [Kolkkattha - varsham : 1851]
149011. " രാച്ചിയമ്മ " എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ് ? [" raacchiyamma " enna suprasiddha katha ezhuthiyathu aaraanu ?]
Answer: ഉറൂബ് [Uroobu]
149012. തിരുവിതാംകൂറിന് റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും ( കൽക്കുളം ) തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത് ? [Thiruvithaamkoorinu re thalasthaanam pathmanaabhapuratthu ninnum ( kalkkulam ) thiruvananthapurattheykku maattiyathu ?]
Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]
149013. അമേരിക്കൻ വൈസ് പ്രസിഡന്റിന് റെ ഔദ്യോഗിക വിമാനം ? [Amerikkan vysu prasidantinu re audyogika vimaanam ?]
Answer: എയർ ഫോഴ്സ് 2 [Eyar phozhsu 2]
149014. വിദ്യാർത്ഥി ദിനം ? [Vidyaarththi dinam ?]
Answer: നവംബർ 17 [Navambar 17]
149015. ബ്രസീലിന് റെ തലസ്ഥാനം ? [Braseelinu re thalasthaanam ?]
Answer: ബ്രസീലിയ [Braseeliya]
149016. ഒരു ചെസ്സ് ബോർഡിലെ പടയാളികളുടെ എണ്ണം ? [Oru chesu bordile padayaalikalude ennam ?]
Answer: 16
149017. റേഡിയോ ആക്ടീവ് തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം ? [Rediyo aakdeevu tharamgangal purappeduvikkunna graham ?]
Answer: വ്യാഴം (Jupiter) [Vyaazham (jupiter)]
149018. അന്താരാഷ്ട്ര പ്രകാശ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത് ? [Anthaaraashdra prakaasha varshamaayi aikyaraashdrasabha aacharicchathu ?]
Answer: 2015
149019. ദീപിക (1931) എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ? [Deepika (1931) enna prasiddheekaranam aarambhicchathu ?]
Answer: വക്കം മൗലവി [Vakkam maulavi]
149020. നാറ്റോ (NATO) യുടെ ഔദ്യോഗിക ഭാഷകൾ ? [Naatto (nato) yude audyogika bhaashakal ?]
Answer: ഇംഗ്ലീഷ് & ഫ്രഞ്ച് [Imgleeshu & phranchu]
149021. ലോകത്ത് ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യം ? [Lokatthu ettavum kooduthal samayamekhalakalulla raajyam ?]
Answer: ഫ്രാൻസ് (12) [Phraansu (12)]
149022. ബേനസീർ ഭൂട്ടോ വിമാനത്താവളം ? [Benaseer bhootto vimaanatthaavalam ?]
Answer: റാവൽപിണ്ടി ( പാക്കിസ്ഥാൻ ) [Raavalpindi ( paakkisthaan )]
149023. ബുർക്കിനഫാസോയുടെ നാണയം ? [Burkkinaphaasoyude naanayam ?]
Answer: സി . എഫ് . എ . ഫ്രാങ്ക് [Si . Ephu . E . Phraanku]
149024. സൂക്ഷ്മജീവികളിലെ കോമാളി എന്നറിയപ്പെടുന്നത് ? [Sookshmajeevikalile komaali ennariyappedunnathu ?]
Answer: മൈക്കോപ്ലാസ്മ [Mykkoplaasma]
149025. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം ? [Patthanamthittayude saamskaarika thalasthaanam ?]
Answer: ആറന്മുള [Aaranmula]
149026. ചമർഗിനാഡ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? [Chamarginaadu ethu samsthaanatthe nruttharoopamaanu ?]
Answer: രാജസ്ഥാൻ [Raajasthaan]
149027. ആദ്യത്തെ ഇ - പേയ്മെന് റ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് ? [Aadyatthe i - peymenu ru panchaayatthu sthithi cheyyunnathu ?]
Answer: മഞ്ചേശ്വരം [Mancheshvaram]
149028. സുര്യനില് ഏത് ഭാഗത്താണ് സൗരോര് ജ നിര് മാണം നടക്കുന്നത് ? [Suryanilu ethu bhaagatthaanu sauroru ja niru maanam nadakkunnathu ?]
Answer: ഫോട്ടോസ്ഫിയര് [Phottosphiyaru ]
149029. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ (INC) കോൺഗ്രസ് പ്രസിഡന്റ് ? [Inthya svaathanthryam nedumpol (inc) kongrasu prasidantu ?]
Answer: ജെ . ബി കൃപലാനി [Je . Bi krupalaani]
149030. അമുക്ത മാല്യ എന്ന സാഹിത്യ ക്രുതി തെലുങ്കിൽ രചിച്ചതാര് ? [Amuktha maalya enna saahithya kruthi thelunkil rachicchathaaru ?]
Answer: ക്രുഷ്ണദേവരായർ [Krushnadevaraayar]
149031. ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമം ? [Ettavum thekke attatthulla graamam ?]
Answer: കളയിക്കാവിള [Kalayikkaavila]
149032. തീർത്ഥാടകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത് ? [Theerththaadakarile raajakumaaran ennariyappedunnathu ?]
Answer: ഹുയാൻസാങ്ങ് [Huyaansaangu]
149033. മൈക്രോ സ്കോപ്പ് ; ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ് ? [Mykro skoppu ; deliskoppu ennivayil upayogikkunna lensu ?]
Answer: കോൺവെക്സ് ലെൻസ് ( ഉത്തല ലെൻസ് ) [Konveksu lensu ( utthala lensu )]
149034. ഒന്നാം സംഘം നടന്ന സ്ഥലം ? [Onnaam samgham nadanna sthalam ?]
Answer: മധുര [Madhura]
149035. സൂര്യനിൽ പ്രകാശവും താപവും ഉണ്ടാകുന്നത് ? [Sooryanil prakaashavum thaapavum undaakunnathu ?]
Answer: അണുസംയോജനത്തിന്റെ ഫലമായി [Anusamyojanatthinte phalamaayi]
149036. ഇന്ത്യയിൽ ശാസ്ത്രീയമായി ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ? [Inthyayil shaasthreeyamaayi desheeya varumaanam aadyamaayi kanakkaakkiyathu ?]
Answer: വി . കെ . ആർ . വി റാവു - 1931 ൽ [Vi . Ke . Aar . Vi raavu - 1931 l]
149037. ജീവകം D യുടെ രാസനാമം ? [Jeevakam d yude raasanaamam ?]
Answer: കാൽസിഫെറോൾ [Kaalsipherol]
149038. കൈരളിയുടെ കഥ - രചിച്ചത് ? [Kyraliyude katha - rachicchathu ?]
Answer: എന്കൃഷ്ണപിള്ള ( ഉപന്യാസം ) [Enkrushnapilla ( upanyaasam )]
149039. ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചലച്ചിത്രത്തിന് ദേശീയ തലത്തിൽ നൽകുന്ന പുരസ്ക്കാരം ? [Desheeyodgrathanam prothsaahippikkunna mikaccha chalacchithratthinu desheeya thalatthil nalkunna puraskkaaram ?]
Answer: നർഗീസ് ദത്ത് അവാർഡ് [Nargeesu datthu avaardu]
149040. ഏറ്റവും കൂടുതൽ ഇരുമ്പടിങ്ങിയിട്ടുള്ള അയിര് ? [Ettavum kooduthal irumpadingiyittulla ayiru ?]
Answer: മാഗ്റ്റൈറ്റ് [Maagttyttu]
149041. ഏറ്റവും കൂടുതൽ സ്ഥിരതയുള്ള സൾഫറിന് റെ രൂപാന്തരം ? [Ettavum kooduthal sthirathayulla salpharinu re roopaantharam ?]
Answer: റോംബിക് സൾഫർ [Rombiku salphar]
149042. കേരളപാണിനി ? [Keralapaanini ?]
Answer: എ . ആര് . രാജരാജവര് മ്മ [E . Aaru . Raajaraajavaru mma]
149043. കേരളത്തിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന ജില്ല ? [Keralatthil ettavum kooduthal nilakkadala uthpaadippikkunna jilla ?]
Answer: പാലക്കാട് [Paalakkaadu]
149044. 1923 ൽ പ്രവർത്തനം ആരംഭിച്ച സ്വരാജ് പാർട്ടിയുടെ സ്ഥാപകർ ? [1923 l pravartthanam aarambhiccha svaraaju paarttiyude sthaapakar ?]
Answer: സി . ആർ . ദാസ് ; മോട്ടി ലാൽ നെഹ്രു [Si . Aar . Daasu ; motti laal nehru]
149045. ത്വക്കും ത്വക്ക് രോഗങ്ങളും സംബന്ധിച്ച പഠനം ? [Thvakkum thvakku rogangalum sambandhiccha padtanam ?]
Answer: ഡെർമ്മറ്റോളജി [Dermmattolaji]
149046. ജനാധിപത്യത്തിന് റെ ആയുധപ്പുര എന്നറിയപ്പെട്ടത് ? [Janaadhipathyatthinu re aayudhappura ennariyappettathu ?]
Answer: അമേരിക്ക [Amerikka]
149047. പ്രതിരോധ കുത്തിവയ്പ്പിലൂടെ നിർമ്മാർജ്ജനം ചെയ്യപ്പെട്ട രോഗം ? [Prathirodha kutthivayppiloode nirmmaarjjanam cheyyappetta rogam ?]
Answer: വസൂരി (Small Pox ) [Vasoori (small pox )]
149048. പി . എസ് . എ പ്യൂഗിയോട്ട് കാര് നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ് ? [Pi . Esu . E pyoogiyottu kaaru nirmmaanakampani ethu raajyattheyaanu ?]
Answer: ഫ്രാൻസ് [Phraansu]
149049. എര് ണ്ണാകുളത്തെ ബോള് ഗാട്ടി കൊട്ടാരം നിര് മ്മിച്ചത് ആരായിരുന്നു ? [Eru nnaakulatthe beaalu gaatti keaattaaram niru mmicchathu aaraayirunnu ?]
Answer: ഡച്ചുകാര് 1744 [Dacchukaaru 1744]
149050. കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്ത തുർക്കി സുൽത്താൻ ? [Konsttaantinoppil pidiccheduttha thurkki sultthaan ?]
Answer: മുഹമ്മദ് ll [Muhammadu ll]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution