<<= Back Next =>>
You Are On Question Answer Bank SET 2981

149051. " ഇന്ത്യയുടെ ഓർക്കിഡ് സംസ്ഥാനം " എന്നറി യപ്പെടുന്നതേത് ? [" inthyayude orkkidu samsthaanam " ennari yappedunnathethu ?]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

149052. ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ? [Jynamathakkaar ettavum kooduthalulla samsthaanam ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

149053. " സഹ്യന് ‍ റെ മകൻ " ആരെഴുതിയതാണ് ? [" sahyanu ‍ re makan " aarezhuthiyathaanu ?]

Answer: വൈലോപ്പളളി [Vyloppalali]

149054. പ്രകൃതിയുടെ കവി എന്നറിയപ്പെടുന്നത് ? [Prakruthiyude kavi ennariyappedunnathu ?]

Answer: പി . കുഞ്ഞിരാമന് ‍ നായര് ‍ [Pi . Kunjiraamanu ‍ naayaru ‍]

149055. പയർ - ശാസത്രിയ നാമം ? [Payar - shaasathriya naamam ?]

Answer: വിഗ്ന അൻഗ്വിക്കുലേറ്റ [Vigna angvikkuletta]

149056. കേരളത്തിലെ പട്ടികജാതി സംവരണ മണ്ഡലങ്ങൾ ? [Keralatthile pattikajaathi samvarana mandalangal ?]

Answer: 14

149057. വൈദ്യുത ബൾബുകളിൽ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ? [Vydyutha balbukalil philamentu nirmmikkaan upayogikkunnathu ?]

Answer: ടങ്സ്റ്റൺ [Dangsttan]

149058. ‘ നാലുകെട്ട് ’ എന്ന കൃതിയുടെ രചയിതാവ് ? [‘ naalukettu ’ enna kruthiyude rachayithaavu ?]

Answer: എം . ടി വാസുദേവൻ നായർ [Em . Di vaasudevan naayar]

149059. ഹാൽഡിഘട്ട് യുദ്ധത്തിൽ മേവാറിലെ റാണാ പ്രതാപിനെ തോല്പിച്ച മുഗൾ സൈന്യത്തെ നയിച്ചതാര് ? [Haaldighattu yuddhatthil mevaarile raanaa prathaapine tholpiccha mugal synyatthe nayicchathaaru ?]

Answer: അംബറിലെ രാജാ മാൻസിങ് [Ambarile raajaa maansingu]

149060. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി ? [Bhaaratheeya jnjaanapeedtam nediya aadya malayaala kruthi ?]

Answer: ഓടക്കുഴല് ‍ ( ജി . ശങ്കരക്കുറുപ്പ് ) [Odakkuzhalu ‍ ( ji . Shankarakkuruppu )]

149061. ജാർഖണ്ഡിലെ ബൊക്കാറോ ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം ? [Jaarkhandile bokkaaro urukku nirmmaanashaalayude nirmmaanatthil sahakariccha raajyam ?]

Answer: റഷ്യ [Rashya]

149062. പ്രിയങ്ക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Priyanka ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: കശുവണ്ടി [Kashuvandi]

149063. നളന്ദ സർവ്വകലാശാല തീവച്ച് നശിപ്പിച്ചത് ? [Nalanda sarvvakalaashaala theevacchu nashippicchathu ?]

Answer: ഭക്തിയാർ ഖിൽജി [Bhakthiyaar khilji]

149064. ശേഖർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Shekhar ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: ഗോതമ്പ് [Gothampu]

149065. ജൂലിയസ് സീസർ വധിക്കപ്പെട്ട വർഷം ? [Jooliyasu seesar vadhikkappetta varsham ?]

Answer: BC 44

149066. ‘ നേഷൻ ’ പത്രത്തിന് ‍ റെ സ്ഥാപകന് ‍? [‘ neshan ’ pathratthinu ‍ re sthaapakanu ‍?]

Answer: ഗോഖലെ [Gokhale]

149067. ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത് ? [Kvittu inthyaa dinamaayi aacharikkunnathu ?]

Answer: ആഗസ്റ്റ് 9 [Aagasttu 9]

149068. മരതകം (Emerald) - രാസനാമം ? [Marathakam (emerald) - raasanaamam ?]

Answer: ബെറിലിയം അലുമിനിയം സാലിക്കേറ്റ് [Beriliyam aluminiyam saalikkettu]

149069. കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ മഴ ലഭിക്കുന്ന ജില്ല ? [Keralatthilu ‍ ettavum kooduthalu ‍ mazha labhikkunna jilla ?]

Answer: കോഴിക്കോട് [Kozhikkodu]

149070. ശുചീന്ദ്രം കൈമുക്ക് നിറുത്തലാക്കിയത് ആരുടെ ഭരണകാലത്താണ് ? [Shucheendram kymukku nirutthalaakkiyathu aarude bharanakaalatthaanu ?]

Answer: സ്വാതി തിരുനാളിന് ‍ റെ [Svaathi thirunaalinu ‍ re]

149071. കേരള ഫോക്ക് ലോര് ‍ അക്കാദമിയുടെ നിലവിലെ ചെയര് ‍ മാന് ‍? [Kerala phokku loru ‍ akkaadamiyude nilavile cheyaru ‍ maanu ‍?]

Answer: ബി . മുഹമ്മദ് അഹമ്മദ് [Bi . Muhammadu ahammadu]

149072. ഇന്ത്യയിലെ ആദ്യ എക്സ്പ്രസ് പാത ? [Inthyayile aadya eksprasu paatha ?]

Answer: മുംബൈ - പൂനെ എക്സ്പ്രസ് പാത [Mumby - poone eksprasu paatha]

149073. ബൂവർ യുദ്ധത്തിൽ ബൂവർ വംശജരുടെ നേതാവ് ? [Boovar yuddhatthil boovar vamshajarude nethaavu ?]

Answer: പോൾ ക്രൂഗർ [Pol kroogar]

149074. ദേവ സമാജം (1887) - സ്ഥാപകന് ‍? [Deva samaajam (1887) - sthaapakanu ‍?]

Answer: ശിവനാരായൺ അഗ്നിഹോത്രി [Shivanaaraayan agnihothri]

149075. ആഗോളതപാൽ യൂണിയന് ‍ റെ (UPU) ആസ്ഥാനം ? [Aagolathapaal yooniyanu ‍ re (upu) aasthaanam ?]

Answer: ബേൺ ( സ്വിറ്റ്സർലണ്ട് ) [Ben ( svittsarlandu )]

149076. കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതമായ തേക്കടി വന്യജീവി സങ്കേതം ( പെരിയാർ ) രൂപീകരിച്ച സമയത്തെ രാജാവ് ? [Keralatthile aadyatthe vanya jeevi sankethamaaya thekkadi vanyajeevi sanketham ( periyaar ) roopeekariccha samayatthe raajaavu ?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

149077. പശ്ചിമഘട്ടത്തിന് ‍ റെ ആകെ നീളം ? [Pashchimaghattatthinu ‍ re aake neelam ?]

Answer: 1600 കി . മീ [1600 ki . Mee]

149078. ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത് ? [Byootti vyttamin ennariyappedunnathu ?]

Answer: വൈറ്റമിൻ E [Vyttamin e]

149079. കുമാരനാശാനെ വിപ്ലവത്തിന് ‍ റെ കവിഎന്നു വിശേഷിപ്പിച്ചത് ? [Kumaaranaashaane viplavatthinu ‍ re kaviennu visheshippicchathu ?]

Answer: തായാട്ട് ശങ്കരൻ [Thaayaattu shankaran]

149080. " അസ്തമന സൂര്യന് ‍ റെ നാട് " എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആര് ? [" asthamana sooryanu ‍ re naadu " enna aparanaamatthil ariyappedunnathu aaru ?]

Answer: ബ്രിട്ടൺ [Brittan]

149081. കേരളത്തിലെ റവന്യ ഡിവിഷനുകൾ ? [Keralatthile ravanya divishanukal ?]

Answer: 21

149082. ‘ മധുരൈകാഞ്ചി ’ എന്ന കൃതി രചിച്ചത് ? [‘ madhurykaanchi ’ enna kruthi rachicchathu ?]

Answer: മാങ്കുടി മരുതൻ [Maankudi maruthan]

149083. ഇന്ത്യന് ‍ ആർമിയുടെ പിതാവ് ? [Inthyanu ‍ aarmiyude pithaavu ?]

Answer: സ്ട്രിംഗർ ലോറൻസ് [Sdrimgar loransu]

149084. ഡോംഗ്ഫെങ് കാര് ‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ് ‌? [Domgphengu kaaru ‍ nirmmaanakampani ethu raajyattheyaanu ?]

Answer: ചൈന [Chyna]

149085. പ്രസാർ ഭാരതി സ്ഥാപിതമായ വർഷം ? [Prasaar bhaarathi sthaapithamaaya varsham ?]

Answer: 1997 നവംബർ 23 [1997 navambar 23]

149086. അലാവുദ്ദീൻ ഖിൽജിയുടെ യാർത്ഥ പേര് ? [Alaavuddheen khiljiyude yaarththa peru ?]

Answer: അലി ഗർ ഷെർപ്പ് [Ali gar sherppu]

149087. ഏതു രാജാവിന് ‍ റെ അംബാസിഡര് ‍ മാരാണ് തോമസ് റോയും ; വില്യം ഹോക്കിന് ‍ സും ? [Ethu raajaavinu ‍ re ambaasidaru ‍ maaraanu thomasu royum ; vilyam hokkinu ‍ sum ?]

Answer: ജയിംസ് I [Jayimsu i]

149088. CNG യുടെ പൂർണ്ണരൂപം ? [Cng yude poornnaroopam ?]

Answer: Compressed Natural Gas ]

149089. ചുവപ്പ് ലെഡ് - രാസനാമം ? [Chuvappu ledu - raasanaamam ?]

Answer: ട്രൈ ലെഡ് ടെട്രോക്സൈഡ് [Dry ledu dedroksydu]

149090. ഇലക്ട്രിക് ചോക്കിലെ പ്രവർത്തന തത്വം ? [Ilakdriku chokkile pravartthana thathvam ?]

Answer: സെൽഫ് ഇൻഡക്ഷൻ [Selphu indakshan]

149091. ഏഥൻസിന് ‍ റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ? [Ethansinu ‍ re suvarnna kaalaghattam ennariyappedunnathu ?]

Answer: പെരിക്ലിയസ് കാലഘട്ടം [Perikliyasu kaalaghattam]

149092. കൊച്ചിയില് ‍ ക്ഷേത്ര പ്രവേശന അവകാശദാന വിളംബരം നടന്നത് ? [Kocchiyilu ‍ kshethra praveshana avakaashadaana vilambaram nadannathu ?]

Answer: 1948

149093. അറയ്ക്കൽ രാജവംശത്തിന് ‍ റെ രാജ്ഞി മാർ അറിയപ്പെട്ടിരുന്നത് ? [Araykkal raajavamshatthinu ‍ re raajnji maar ariyappettirunnathu ?]

Answer: അറക്കൽ ബിവി [Arakkal bivi]

149094. ഇന്ത്യയില് ‍ കണ്ടല് ‍ വനങ്ങള് ‍ കൂടുതല് ‍ കാണപ്പെടുന്ന സംസ്ഥാനം ? [Inthyayilu ‍ kandalu ‍ vanangalu ‍ kooduthalu ‍ kaanappedunna samsthaanam ?]

Answer: പശ്ചിമബംഗാള് ‍ [Pashchimabamgaalu ‍]

149095. ഇഞ്ചി - ശാസത്രിയ നാമം ? [Inchi - shaasathriya naamam ?]

Answer: ജിഞ്ചിബർ ഒഫീഷ്യനേൽ [Jinchibar opheeshyanel]

149096. പനാമാ കനാൽ നിർമ്മാണത്തിന് നേതൃത്വം നൽകിയത് ? [Panaamaa kanaal nirmmaanatthinu nethruthvam nalkiyathu ?]

Answer: ജോർജ്ജ് ഗോഥൽസ് [Jorjju gothalsu]

149097. ഹിമാലയന് ‍ നദികളില് ‍ ഏറ്റവും കൂടുതല് ‍ ജലം വഹിക്കുന്ന നദി ഏതാണ് ? [Himaalayanu ‍ nadikalilu ‍ ettavum kooduthalu ‍ jalam vahikkunna nadi ethaanu ?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

149098. ഗുപ്ത കാലഘട്ടത്തിൽ വ്യാപാരികളിൽ നിന്നും പിരിച്ചിരുന്ന നികുതി ? [Guptha kaalaghattatthil vyaapaarikalil ninnum piricchirunna nikuthi ?]

Answer: ശുൽക്കം [Shulkkam]

149099. ജലത്തിൽ താഴ്ത്തിവച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നുന്ന പ്രതിഭാസം ? [Jalatthil thaazhtthivacchirikkunna oru kampu valanjathaayi thonnunna prathibhaasam ?]

Answer: Refraction ( അപവർത്തനം ) [Refraction ( apavartthanam )]

149100. ആലപ്പുഴയിലൂടെ ഒഴുകുന്ന പമ്പയുടെ ശാഖകൾ ? [Aalappuzhayiloode ozhukunna pampayude shaakhakal ?]

Answer: മംഗലപ്പുഴ ; മാർത്താണ്ഡപുഴ [Mamgalappuzha ; maartthaandapuzha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution