<<= Back Next =>>
You Are On Question Answer Bank SET 2982

149101. " മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ " പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ് ? [" maattuvin chattangale svayamallenkil maattumathukalee ningaletthaan " prasiddhamaaya ee varikal aarezhuthiyathaanu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

149102. ‘ ഇസങ്ങൾക്കപ്പുറം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ isangalkkappuram ’ enna kruthiyude rachayithaavu ?]

Answer: പ്രൊഫ . ഗുപ്തൻ നായർ [Propha . Gupthan naayar]

149103. കമ്പ രാമായണം ( തമിഴ് രാമായണം ) രചിച്ചത് ? [Kampa raamaayanam ( thamizhu raamaayanam ) rachicchathu ?]

Answer: കമ്പർ [Kampar]

149104. വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം പൂർണ്ണമായും ഇല്ലാതായി തീരുന്ന പ്രതിഭാസം ? [Valare thaazhnna thaapanilayil vydyutha prathirodham poornnamaayum illaathaayi theerunna prathibhaasam ?]

Answer: അതിചാലകത [ Super conductivity ] [Athichaalakatha [ super conductivity ]]

149105. ദേശീയ ടെലിഫോൺ ദിനം ? [Desheeya deliphon dinam ?]

Answer: ഏപ്രിൽ 25 [Epril 25]

149106. നിരക്ഷരനായ മുഗൾ ചക്രവർത്തി എന്നറിയപ്പെടുന്നത് ? [Niraksharanaaya mugal chakravartthi ennariyappedunnathu ?]

Answer: അക്ബർ [Akbar]

149107. രാജാറാം മോഹൻ റോയിയുടെ മരണശേഷം ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത് ? [Raajaaraam mohan royiyude maranashesham brahma samaajatthinte nethruthyam vahicchathu ?]

Answer: ദേവേന്ദ്രനാഥ് ടാഗോർ [Devendranaathu daagor]

149108. കൊറ്റനാടൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Kottanaadan ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: കുരുമുളക് [Kurumulaku]

149109. കായംകുളത്തിന് ‍ റെ പഴയ പേര് ? [Kaayamkulatthinu ‍ re pazhaya peru ?]

Answer: ഓടാനാട് [Odaanaadu]

149110. കൃഷ്ണഗാഥയുടെ കർത്താവ് ? [Krushnagaathayude kartthaavu ?]

Answer: ചെറുശ്ശേരി [Cherusheri]

149111. ജൂനിയൻ അമേരിക്ക എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Jooniyan amerikka ennu visheshippikkappedunna sthalam ?]

Answer: കാനഡ [Kaanada]

149112. കേരളത്തില് ‍ ജനസാന്ദ്രത കൂടിയ ജില്ല ? [Keralatthilu ‍ janasaandratha koodiya jilla ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

149113. 1882 ൽവിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കാരങ്ങൾക്കായി ഹണ്ടർ കമ്മീഷനെ നിയോഗിച്ചത് ? [1882 lvidyaabhyaasa mekhalayile parishkkaarangalkkaayi handar kammeeshane niyogicchathu ?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

149114. 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് കാറൽ മാർക്സ് വിലയിരുത്തിയത് ഏത് പത്രത്തിലൂടെയാണ് ? [1857 le viplavatthe inthyayude onnaam svaathanthrya samaram ennu kaaral maarksu vilayirutthiyathu ethu pathratthiloodeyaanu ?]

Answer: ന്യൂയോർക്ക് ട്രൈബൂണൽ [Nyooyorkku dryboonal]

149115. ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോഗ്രാമർ ? [Aadyatthe vanithaa kampyoottara prograamar ?]

Answer: അഡാ ലാലേസ് [Adaa laalesu]

149116. ചെങ്കോട്ടയുടെ കവാടം ? [Chenkottayude kavaadam ?]

Answer: ലാഹോർ ഗേറ്റ് [Laahor gettu]

149117. ഓസ്ട്രേലിയയുടെ ദേശീയ മൃഗം ? [Osdreliyayude desheeya mrugam ?]

Answer: കങ്കാരു [Kankaaru]

149118. ഡച്ച് ഗയാനയുടെ പുതിയപേര് ? [Dacchu gayaanayude puthiyaperu ?]

Answer: സുരിനാം [Surinaam]

149119. കേരളത്തിലെ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്നത് ? [Keralatthile mazhanizhal pradesham ennariyappedunnathu ?]

Answer: ചിന്നാർ [Chinnaar]

149120. കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല ? [Keralatthil mazha ettavum kuracchu labhikkunna jilla ?]

Answer: തിരുവന ന്തപുരം [Thiruvana nthapuram]

149121. ‘ അടയാളങ്ങൾ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ adayaalangal ’ enna kruthiyude rachayithaavu ?]

Answer: സേതു [Sethu]

149122. ‘ കർമ്മയോഗി ’ പത്രത്തിന് ‍ റെ സ്ഥാപകന് ‍? [‘ karmmayogi ’ pathratthinu ‍ re sthaapakanu ‍?]

Answer: അരവിന്ദഘോഷ് [Aravindaghoshu]

149123. റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത് ? [Reyil kocchu phaakdari sthithicheyyunnathu ?]

Answer: കപൂർത്തല [Kapoortthala]

149124. ഇന്ത്യയിൽ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിക്കാൻ മുൻകൈയെടുത്ത ഗവർണ്ണർ ജനറൽ ? [Inthyayil puraavasthu gaveshana vakuppu aarambhikkaan munkyyeduttha gavarnnar janaral ?]

Answer: കാനിങ് പ്രഭു [Kaaningu prabhu]

149125. അസ്ഥികളുടെ ആരോഗ്യത്തിന്സഹായകമാവുന്ന പ്രധാന ലോഹം " ? [Asthikalude aarogyatthinsahaayakamaavunna pradhaana loham " ?]

Answer: കാൽസ്യം [Kaalsyam]

149126. പ്രപഞ്ചത്തിന്റെ ഭാവിയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം ? [Prapanchatthinte bhaaviyekkuricchu prathipaadikkunna siddhaantham ?]

Answer: സ്പന്ദന സിദ്ധാന്തം (oscillating or pulsating theory) [Spandana siddhaantham (oscillating or pulsating theory)]

149127. 1857 ദി ഗ്രേറ്റ് റിബല്യൻ എന്ന കൃതിയുടെ കർത്താവ് ? [1857 di grettu ribalyan enna kruthiyude kartthaavu ?]

Answer: അശോക് മേത്ത [Ashoku mettha]

149128. ഡോക്ടർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രാദേശിക വാതം ? [Dokdar enna aparanaamatthil ariyappedunna praadeshika vaatham ?]

Answer: ഹർമാട്ടൻ [Harmaattan]

149129. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി ? [Keralatthil uppu sathyaagrahatthe thudarnnu niraahaaram nadatthi maranappetta sathyaagrahi ?]

Answer: എ . സി കുഞ്ഞിരാമൻ നായർ അടിക്കോടി [E . Si kunjiraaman naayar adikkodi]

149130. മലേഷ്യയുടെ ദേശീയ പുഷ്പം ? [Maleshyayude desheeya pushpam ?]

Answer: ചൈനീസ് [Chyneesu]

149131. മുഹമ്മദ് ഗസ്നി പരാജയപ്പെടുത്തിയ ഇന്ത്യൻ ഭരണാധികാരി ? [Muhammadu gasni paraajayappedutthiya inthyan bharanaadhikaari ?]

Answer: ജയപാലൻ ( ഷാഹി വംശം ) [Jayapaalan ( shaahi vamsham )]

149132. രാമചരിതത്തിന് ‍ റെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത് ? [Raamacharithatthinu ‍ re addhyaayangal ariyappedunnathu ?]

Answer: പടലങ്ങൾ [Padalangal]

149133. തണ്ണീര് ‍ ത്തടങ്ങളെ സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച അന്താരാഷ്ട്ര കരാര് ‍? [Thanneeru ‍ tthadangale samrakshikkukayum susthiramaayi upayogappedutthukayum cheyyunnathu sambandhiccha anthaaraashdra karaaru ‍?]

Answer: റാംസാര് ‍ കണ് ‍ വെന് ‍ ഷന് ‍ ( ഇറാനിലെ റംസാര് ‍ സ്ഥലത്ത് വച്ച് 1971 ഫെബ്രുവരി 2 നാണ് ഈ കരാര് ‍ ഒപ്പുവച്ചത് ) [Raamsaaru ‍ kanu ‍ venu ‍ shanu ‍ ( iraanile ramsaaru ‍ sthalatthu vacchu 1971 phebruvari 2 naanu ee karaaru ‍ oppuvacchathu )]

149134. ശുക്രന്റെ പരിക്രമണകാലം ? [Shukrante parikramanakaalam ?]

Answer: 224 ദിവസങ്ങൾ [224 divasangal]

149135. നീല നിറത്തിൽ കാണപ്പെടുന്ന ഗ്രഹം ? [Neela niratthil kaanappedunna graham ?]

Answer: നെപ്ട്യൂൺ [Nepdyoon]

149136. കാമറൂണിന് ‍ റെ നാണയം ? [Kaamarooninu ‍ re naanayam ?]

Answer: കൊമോറിയൻ ഫ്രാങ്ക് [Komoriyan phraanku]

149137. ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച സംഘടന ? [Gopaalakrushna gokhale aarambhiccha samghadana ?]

Answer: സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി [Servantsu ophu inthya sosytti]

149138. പക്ഷികൾ ഉൾപ്പെടുന്ന ജന്തുവിഭാഗം ? [Pakshikal ulppedunna janthuvibhaagam ?]

Answer: ഏവ്സ് [Evsu]

149139. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ? [Bhoomiyodu ettavum aduttha nakshathram ?]

Answer: സൂര്യൻ [Sooryan]

149140. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ചുവര് ‍ ചിത്രമായ ഗജേന്ദ്രമോക്ഷംകാണപ്പെടുന്നത് ? [Keralatthile ettavum pazhakkam chenna chuvaru ‍ chithramaaya gajendramokshamkaanappedunnathu ?]

Answer: കൃഷ്ണപുരം കൊട്ടാരത്തില് ‍ [Krushnapuram kottaaratthilu ‍]

149141. ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗം നടന്നത് ? [Shreemoolam prajaasabhayude aadya yogam nadannathu ?]

Answer: വിക്ടോറിയ ജൂബിലി ടൗൺ ഹാൾ ( വി . ജെ . ടി ഹാൾ ) [Vikdoriya joobili daun haal ( vi . Je . Di haal )]

149142. ‘ ചെല്ലപ്പൻ ’ ഏത് കൃതിയിലെ കഥാപാത്രമാണ് ? [‘ chellappan ’ ethu kruthiyile kathaapaathramaanu ?]

Answer: അനുഭവങ്ങൾ പാളിച്ചകൾ [Anubhavangal paalicchakal]

149143. രഗ്മായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം ? [Ragmaayanatthile shlokangalude ennam ?]

Answer: 24000

149144. ജന്തുക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Janthukkalekkuricchulla shaasthreeya padtanam ?]

Answer: സുവോളജി [Suvolaji]

149145. അച്ചുതണ്ടിന് ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം ? [Acchuthandinu charivu ettavum kuranja graham ?]

Answer: ബുധൻ (Mercury) [Budhan (mercury)]

149146. മഹാഭാരത യുദ്ധം നടന്നതായി കരുതപ്പെടുന്ന കുരുക്ഷേത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത് ? [Mahaabhaaratha yuddham nadannathaayi karuthappedunna kurukshethram ippol sthithi cheyyunnathu ?]

Answer: ഹരിയാന [Hariyaana]

149147. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന് ‍ റെ പിതാവ് ? [Inthyan paristhithi shaasthratthinu ‍ re pithaavu ?]

Answer: പ്രൊഫ . ആർ . മിശ്ര [Propha . Aar . Mishra]

149148. ത്രിഭൂവൻ വിമാനത്താവളം ? [Thribhoovan vimaanatthaavalam ?]

Answer: കാഠ്മണ്ഡു ( നേപ്പാൾ ) [Kaadtmandu ( neppaal )]

149149. കിഴക്കിന് ‍ റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം ? [Kizhakkinu ‍ re maanchasttar ennariyappedunna sthalam ?]

Answer: അഹമ്മദാബാദ് [Ahammadaabaadu]

149150. ഒന്നാം ബുദ്ധമതസമ്മേളനത്തിന് ‍ റെ അദ്ധ്യക്ഷന് ‍ ആര് ? [Onnaam buddhamathasammelanatthinu ‍ re addhyakshanu ‍ aaru ?]

Answer: മഹാകാശ്യപന് ‍ [Mahaakaashyapanu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions