<<= Back Next =>>
You Are On Question Answer Bank SET 2983

149151. തെക്കേ ഇന്ത്യയുടെ ധാന്യ കലവറ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം ? [Thekke inthyayude dhaanya kalavara enna aparanaamatthil ariyappedunna thamizhu naattile sthalam ?]

Answer: തഞ്ചാവൂർ [Thanchaavoor]

149152. ഡെൻമാർക്കിന് ‍ റെ തലസ്ഥാനം ? [Denmaarkkinu ‍ re thalasthaanam ?]

Answer: കോപ്പൻഹേഗൻ [Koppanhegan]

149153. ഡൽഹിയിലെ ജുമാ മസ്ജിദ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി ? [Dalhiyile jumaa masjidu pani kazhippiccha mugal chakravartthi ?]

Answer: ഷാജഹാൻ [Shaajahaan]

149154. കറുത്ത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Karuttha viplavam enthumaayi bandhappettirikkunnu ?]

Answer: പെട്രോളിയം ഉത്പാദനം [Pedroliyam uthpaadanam]

149155. ബാലൻ കെ . നായർക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം ? [Baalan ke . Naayarkku mikaccha nadanulla desheeya puraskkaaram nedikkoduttha chithram ?]

Answer: ഓപ്പോൾ - 1980 ൽ [Oppol - 1980 l]

149156. ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ചെയ്യുന്നത് ? [Chenkulam jalavydyutha paddhathi sthithi cheyyunnathu cheyyunnathu ?]

Answer: മുതിരപ്പുഴ [Muthirappuzha]

149157. മൈഥിലി ഭാഷ പ്രചാരത്തിലുള്ള സംസ്ഥാനം ? [Mythili bhaasha prachaaratthilulla samsthaanam ?]

Answer: ബീഹാർ [Beehaar]

149158. പഞ്ചായത്തീരാജ് എന്ന പദം ഉപയോഗിച്ചത് ? [Panchaayattheeraaju enna padam upayogicchathu ?]

Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]

149159. പ്രയറീസ് ഏത് സ്ഥലത്തെ പുല് ‍ മേടാണ് ? [Prayareesu ethu sthalatthe pulu ‍ medaanu ?]

Answer: വടക്കേ അമേരിക്ക [Vadakke amerikka]

149160. അരയവംശോദ്ധാരിണി സഭ സ്ഥാപിച്ചത് എവിടെ ? [Arayavamshoddhaarini sabha sthaapicchathu evide ?]

Answer: ഏങ്ങണ്ടിയൂര് ‍ [Engandiyooru ‍]

149161. അസ്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Asthikalekkuricchulla shaasthreeya padtanam ?]

Answer: ഓസ്റ്റിയോളജി [Osttiyolaji]

149162. ഭൂട്ടാന് ‍ റെ പട്ടാളത്തെ പരിശീലിപ്പിക്കുന്ന രാജ്യം ? [Bhoottaanu ‍ re pattaalatthe parisheelippikkunna raajyam ?]

Answer: ഇന്ത്യ [Inthya]

149163. പ്രകാശസംശ്ലേഷണ ഫലമായി ലഭിക്കുന്ന ഉത്പന്നം ? [Prakaashasamshleshana phalamaayi labhikkunna uthpannam ?]

Answer: അന്നജം [Annajam]

149164. തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത് ? [Thekkadiyude kavaadam ennariyappedunnathu ?]

Answer: കുമളി [Kumali]

149165. വുഡ്സ് ഡെസ്പാച്ച് ( വിദ്യാഭ്യാസകമ്മിഷന് ‍)? [Vudsu despaacchu ( vidyaabhyaasakammishanu ‍)?]

Answer: 1854

149166. സി ​ ന്ധു ന ​ ദീ ​ തട സം ​ സ്കാ ​ ര ​ ത്തി ​ ന് ‍ റെ മ ​ റ്റൊ ​ രു പേ ​ ര് ? [Si ​ ndhu na ​ dee ​ thada sam ​ skaa ​ ra ​ tthi ​ nu ‍ re ma ​ tto ​ ru pe ​ ru ?]

Answer: ഹാ ​ ര ​ പ്പൻ സം ​ സ്കാ ​ രം [Haa ​ ra ​ ppan sam ​ skaa ​ ram]

149167. ശിവജിയുടെ വിദേശകാര്യ മന്ത്രി അറിയിപ്പട്ടിരുന്നത് ? [Shivajiyude videshakaarya manthri ariyippattirunnathu ?]

Answer: സുമന്ത് [Sumanthu]

149168. പക്ഷികളുടെ ഭൂഖണ്ഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Pakshikalude bhookhandam ennu visheshippikkappedunna sthalam ?]

Answer: സൗത്ത് ആഫ്രിക്ക [Sautthu aaphrikka]

149169. നാഷണൽ എയറോസ്പേസ് ലാബോറട്ടറിയുടെ ആസ്ഥാനം ? [Naashanal eyarospesu laaborattariyude aasthaanam ?]

Answer: ബംഗലരു [Bamgalaru]

149170. അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക് 2012 ൽ ജഡ്ജിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യാക്കാരൻ ? [Anthaaraashdra neethinyaaya kodathiyileykku 2012 l jadjiyaayi naamanirddhesham cheyyappetta inthyaakkaaran ?]

Answer: ജസ്റ്റീസ് ദൽവീർ ഭണ്ഡാരി [Jastteesu dalveer bhandaari]

149171. വെയ്കിങ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? [Veykingu ethu samsthaanatthe nruttharoopamaanu ?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

149172. മാണിക്യത്തിന് ‍ റെ നിറം ? [Maanikyatthinu ‍ re niram ?]

Answer: ചുവപ്പ് [Chuvappu]

149173. കേരളഗാന്ധി എന്നറിയപ്പെടുന്നത് ? [Keralagaandhi ennariyappedunnathu ?]

Answer: കെ . കേളപ്പൻ [Ke . Kelappan]

149174. സേഫ്റ്റി പിൻ കണ്ടുപിടിച്ചത് ? [Sephtti pin kandupidicchathu ?]

Answer: വാൾട്ടർ ഹണ്ട് [Vaalttar handu]

149175. എത് ശതകതിലാണ് ആണ് മാലിക് ദിനാര് ‍ കേരളത്തിലെത്തിയത് ? [Ethu shathakathilaanu aanu maaliku dinaaru ‍ keralatthiletthiyathu ?]

Answer: ഏഴ് [Ezhu]

149176. ഓസ്കാർ ശില്പം നിർമ്മിച്ചിരിക്കുന്ന ലോഹക്കൂട്ട് ? [Oskaar shilpam nirmmicchirikkunna lohakkoottu ?]

Answer: ബ്രിട്ടാനിയം ( സ്വർണ്ണം പൂശിയ ബ്രിട്ടാനിയം ) [Brittaaniyam ( svarnnam pooshiya brittaaniyam )]

149177. യു . എൻ . പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയ വർഷം ? [Yu . En . Pothusabha manushyaavakaasha prakhyaapanam paasaakkiya varsham ?]

Answer: 1948 ഡിസംബർ 10 [1948 disambar 10]

149178. സാർവ്വത്രിക സ്വീകർത്താവ്വ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് ? [Saarvvathrika sveekartthaavvu ennariyappedunna raktha grooppu ?]

Answer: AB ഗ്രൂപ്പ് [Ab grooppu]

149179. Bay Islands ( ബേ ഐലന്റ്സ് ) എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം ? [Bay islands ( be ailantsu ) ennariyappedunna kendra bharana pradesham ?]

Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [Aandamaan nikkobaar dveepukal]

149180. മോഹന് ‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില് ‍? [Mohanu ‍ jadaaro sthithicheyyunnathu ethu nadikkarayilu ‍?]

Answer: സിന്ധു [Sindhu]

149181. കിളിപ്പാട്ട് പ്രസ്ഥാനത്തിന് ‍ റെ ഉപഞ്ജാതാവ് ? [Kilippaattu prasthaanatthinu ‍ re upanjjaathaavu ?]

Answer: എഴുത്തച്ഛന് ‍ [Ezhutthachchhanu ‍]

149182. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ (1878 -1916) ജന്മസ്ഥലം ? [Svadeshaabhimaani raamakrushnapillayude (1878 -1916) janmasthalam ?]

Answer: നെയ്യാറ്റിൻകര ; തിരുവനന്തപുരം [Neyyaattinkara ; thiruvananthapuram]

149183. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പിന് ‍ റെ അധ്യക്ഷനാര് ? [Inthyan paarlamenrari grooppinu ‍ re adhyakshanaaru ?]

Answer: ലോകസഭാ സ്പീക്കർ [Lokasabhaa speekkar]

149184. ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം ? [Bhoomiyodu ettavum aduttha aakaashagolam ?]

Answer: ചന്ദ്രൻ [Chandran]

149185. സിംലാ കരാറിൽ ഒപ്പുവെച്ചത് ആരെല്ലാം ? [Simlaa karaaril oppuvecchathu aarellaam ?]

Answer: ഇന്ദിരാഗാന്ധി ; സുൾഫിക്കർ അലി ഭൂട്ടോ [Indiraagaandhi ; sulphikkar ali bhootto]

149186. ഹാരി പോർട്ടർ സീരീസിന്റെ സൃഷ്ടാവ് ? [Haari porttar seereesinte srushdaavu ?]

Answer: ജെ . കെ . റൗളിംഗ് [Je . Ke . Raulimgu]

149187. ശ്രീചിത്തിരതിരുനാള് ‍ അവസാനത്തെ നാടുവാഴി - രചിച്ചത് ? [Shreechitthirathirunaalu ‍ avasaanatthe naaduvaazhi - rachicchathu ?]

Answer: T.N Gopinthan Nir ( ഉപന്യാസം ) [T. N gopinthan nir ( upanyaasam )]

149188. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള (Earth Dam) അണക്കെട്ട് ? [Inthyayile ettavum valiya mannukondulla (earth dam) anakkettu ?]

Answer: ബാണാസുര സാഗർ അണക്കെട്ട് [Baanaasura saagar anakkettu]

149189. ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം ? [Onnaam vattamesha sammelanam nadanna varsham ?]

Answer: 1930 ( ലണ്ടൻ ) [1930 ( landan )]

149190. ഇരുപത്തിയെട്ടാം ആസിയാൻ (ASEAN) ഉച്ചകോടി നടന്നത് ? [Irupatthiyettaam aasiyaan (asean) ucchakodi nadannathu ?]

Answer: ലാവോസ് - 2016 [Laavosu - 2016]

149191. സൾഫൃക്കരിക്കാസിഡിന് ‍ റെ നിർമ്മാണം ? [Salphrukkarikkaasidinu ‍ re nirmmaanam ?]

Answer: സമ്പർക്ക (Contact) [Samparkka (contact)]

149192. ഇൽത്തുമിഷിന്റെ കബർ സ്ഥിതി ചെയ്യുന്നത് ? [Iltthumishinte kabar sthithi cheyyunnathu ?]

Answer: കുത്തബ് കോംപ്ലക്സ് [Kutthabu komplaksu]

149193. എയർ കണ്ടീഷൻ കണ്ടുപിടിച്ചത് ? [Eyar kandeeshan kandupidicchathu ?]

Answer: കരിയർ [Kariyar]

149194. ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ? [Ettavum kooduthal parutthi uthpaadippikkunna samsthaanam ?]

Answer: ഗുജറാത്ത് [Gujaraatthu]

149195. ഇന്ദുലേഖയുടെ കര് ‍ ത്താവ് ? [Indulekhayude karu ‍ tthaavu ?]

Answer: ഒ . ചന്തുമേനോന് ‍ [O . Chanthumenonu ‍]

149196. ഇന്ത്യയിൽ പെൻസിലിൻ നിർമ്മിക്കുന്ന ഫാക്ടറി സ്ഥിതി ചെയ്യുന്നത് ? [Inthyayil pensilin nirmmikkunna phaakdari sthithi cheyyunnathu ?]

Answer: പിംപ്രി ( മഹാരാഷ്ട്ര ) [Pimpri ( mahaaraashdra )]

149197. മലയാളത്തിലെ ആദ്യ നോവൽ ? [Malayaalatthile aadya noval ?]

Answer: ഇന്തുലേഖ ( രചന : ഒ . ചന്തുമേനോൻ ) [Inthulekha ( rachana : o . Chanthumenon )]

149198. തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാപിതമായ വർഷം ? [Thiruvananthapuram korppareshan sthaapithamaaya varsham ?]

Answer: 1940

149199. ആറ്റത്തിന് ‍ റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത് ? [Aattatthinu ‍ re nyookliyasu kandupidicchathu ?]

Answer: റുഥർ ഫോർഡ് [Ruthar phordu]

149200. ഫ്ളൈലാൽ ഏത് രാജ്യത്തെ വിമാന സർവ്വീസാണ് ? [Phlylaal ethu raajyatthe vimaana sarvveesaanu ?]

Answer: ലിത്വാനിയ [Lithvaaniya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution