1. തണ്ണീര് ത്തടങ്ങളെ സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച അന്താരാഷ്ട്ര കരാര് ? [Thanneeru tthadangale samrakshikkukayum susthiramaayi upayogappedutthukayum cheyyunnathu sambandhiccha anthaaraashdra karaaru ?]
Answer: റാംസാര് കണ് വെന് ഷന് ( ഇറാനിലെ റംസാര് സ്ഥലത്ത് വച്ച് 1971 ഫെബ്രുവരി 2 നാണ് ഈ കരാര് ഒപ്പുവച്ചത് ) [Raamsaaru kanu venu shanu ( iraanile ramsaaru sthalatthu vacchu 1971 phebruvari 2 naanu ee karaaru oppuvacchathu )]