1. നീർത്തടങ്ങളെ സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച അന്താരാഷ്ട്ര കരാർ? [Neertthadangale samrakshikkukayum susthiramaayi upayogappedutthukayum cheyyunnathu sambandhiccha anthaaraashdra karaar?]
Answer: റാംസർ കൺവെൻഷൻ [Raamsar kanvenshan]