<<= Back Next =>>
You Are On Question Answer Bank SET 2985

149251. പേശികളെക്കുറിച്ചുള്ള പഠനം ? [Peshikalekkuricchulla padtanam ?]

Answer: മയോളജി [Mayolaji]

149252. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി വനിത ? [Eshyan geyimsil svarnnam nediya aadya malayaali vanitha ?]

Answer: എം . ഡി . വത്സമ്മ [Em . Di . Vathsamma]

149253. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം ? [Keralatthile ettavum cheriya pakshisanketham ?]

Answer: മംഗളവനം [Mamgalavanam]

149254. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി ? [Inthyayile aadya vanithaa mukhyamanthri ?]

Answer: സുചേതകൃപലാനി [Suchethakrupalaani]

149255. പശ്ചിമ ജർമ്മനിയുടേയും പൂർവ്വ ജർമ്മനിയുടേയും ഏകീകരണത്തിന് റേ നേതൃത്വം നൽകിയ വ്യക്തി ? [Pashchima jarmmaniyudeyum poorvva jarmmaniyudeyum ekeekaranatthinu re nethruthvam nalkiya vyakthi ?]

Answer: ഹെൽമെറ്റ് കോഹ് ലി [Helmettu kohu li]

149256. ഭൂകമ്പങ്ങളുടെ ശക്തി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ? [Bhookampangalude shakthi alakkaan upayogikkunna upakaranam ?]

Answer: സീസ്മോ ഗ്രാഫ് [Seesmo graaphu]

149257. ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഉപകരണം ? [Greenicchu samayam kruthyamaayi kaanikkunna upakaranam ?]

Answer: ക്രോണോ മീറ്റർ (Chrono Meter ) [Krono meettar (chrono meter )]

149258. 4G സർവിസ് ലഭ്യമായ അദ്യ ഇന്ത്യൻ നഗരം ? [4g sarvisu labhyamaaya adya inthyan nagaram ?]

Answer: കൊൽക്കത്താ - 2012 ൽ [Kolkkatthaa - 2012 l]

149259. ഗീതഗോവിന്ദം രചിച്ചത് ? [Geethagovindam rachicchathu ?]

Answer: ജയദേവൻ [Jayadevan]

149260. ടെന്നിസ് കോർട്ട് പ്രതിജ്ഞ നടന്നവർഷം ? [Dennisu korttu prathijnja nadannavarsham ?]

Answer: 1789 ജൂൺ 20 [1789 joon 20]

149261. 1991 ൽ USSR ന് ‍ റെ പ്രസിഡന് ‍ റ് ? [1991 l ussr nu ‍ re prasidanu ‍ ru ?]

Answer: മിഖായേൽ ഗോർബച്ചേവ് [Mikhaayel gorbacchevu]

149262. പബ്ളിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ പ്രോസസ് ചെയ്യാനെടുക്കാവുന്ന പരമാവധി സമയം ? [Pabliku inpharmeshan opheesarkku apeksha prosasu cheyyaanedukkaavunna paramaavadhi samayam ?]

Answer: ഒരു മാസം [Oru maasam]

149263. ഇറ്റലിയിലെ ഫ്ളോറൻസിൽ " പെർദിയസ് " എന്ന ശില്പം നിർമ്മിച്ചത് ? [Ittaliyile phloransil " perdiyasu " enna shilpam nirmmicchathu ?]

Answer: ബെൻവെനുറ്റോ ചെല്ലിനി [Benvenutto chellini]

149264. രാജാവാകുന്നതിനു മുമ്പ് അശോകൻ എവിടുത്തെ ഭരണാധികാരിയായിരുന്നു ? [Raajaavaakunnathinu mumpu ashokan evidutthe bharanaadhikaariyaayirunnu ?]

Answer: ഉജ്ജയിനി ( തക്ഷശില ) [Ujjayini ( thakshashila )]

149265. യക്ഷഗാനം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? [Yakshagaanam ethu samsthaanatthe nruttharoopamaanu ?]

Answer: കർണ്ണാടകം [Karnnaadakam]

149266. ജനിച്ച് കഴിഞ്ഞ് എത്ര നാള് ‍ കഴിഞ്ഞാണ് കണ്ണുനീര് ‍ ഉണ്ടാകുന്നത് ? [Janicchu kazhinju ethra naalu ‍ kazhinjaanu kannuneeru ‍ undaakunnathu ?]

Answer: 3 ആഴ്ച [3 aazhcha]

149267. ഫിലിപ്പൈൻസിന് ‍ റെ ദേശീയപക്ഷി ? [Philippynsinu ‍ re desheeyapakshi ?]

Answer: പരുന്ത് [Parunthu]

149268. ഇന്ത്യയിലെ നെയ്ത്ത് പട്ടണം ? [Inthyayile neytthu pattanam ?]

Answer: പാനിപ്പട്ട് ( ഹരിയാന ) [Paanippattu ( hariyaana )]

149269. ഋഗേ്വേദ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം ? [Ruge്veda samoohatthile ettavum cheriya ghadakam ?]

Answer: കുലം [Kulam]

149270. ഐ . എൽ . ഒ . യുടെ ആസ്ഥാനം ? [Ai . El . O . Yude aasthaanam ?]

Answer: ജനീവ [Janeeva]

149271. യു . എൻ . സിവിൽ പോലിസ് ഉപദേഷ്ടാവായി നിയമിതയായ ഇന്ത്യാക്കാരി ? [Yu . En . Sivil polisu upadeshdaavaayi niyamithayaaya inthyaakkaari ?]

Answer: കിരൺ ബേദി [Kiran bedi]

149272. പഞ്ചായത്ത് രാജ് ; നഗരപാലിക ബില്ലുകൾ രാജ്യസഭയിൽ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത് ? [Panchaayatthu raaju ; nagarapaalika billukal raajyasabhayil paraajayappettathu ethu pradhaanamanthriyude kaalatthu ?]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

149273. വസ്തുക്കൾക്ക് ഏറ്റവുമധികം ഭാരം അനുഭവപ്പെടുന്ന ഗ്രഹം ? [Vasthukkalkku ettavumadhikam bhaaram anubhavappedunna graham ?]

Answer: വ്യാഴം (Jupiter) [Vyaazham (jupiter)]

149274. ഏഥൻസ് ഹെല്ലാസിന് ‍ റെ പാ o ശാലയെന്ന് അറിയപ്പെട്ടിരുന്നത് ? [Ethansu hellaasinu ‍ re paa o shaalayennu ariyappettirunnathu ?]

Answer: പെരിക്ലിയസ് കാലഘട്ടം [Perikliyasu kaalaghattam]

149275. നീല തിമിംഗല (Blue Whale ) ത്തിന് ‍ റെ ശരീരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധ വസ്തു ? [Neela thimimgala (blue whale ) tthinu ‍ re shareeratthil ninnum labhikkunna sugandha vasthu ?]

Answer: ആംബർഗ്രീസ് [Aambargreesu]

149276. ഒഡീഷയുടെ ദുഖം എന്നറിയപ്പെടുന്നത് ? [Odeeshayude dukham ennariyappedunnathu ?]

Answer: മഹാനദി [Mahaanadi]

149277. താര് ‍‍ മരുഭൂമിയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Thaaru ‍‍ marubhoomiyude bhooribhaagavum sthithi cheyyunna samsthaanam ?]

Answer: രാജസ്ഥാന് ‍ [Raajasthaanu ‍]

149278. ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് ~ ആസ്ഥാനം ? [Aamdu phozhsasu medikkal koleju ~ aasthaanam ?]

Answer: പൂനെ [Poone]

149279. ടിബറ്റൻ കാള എന്നറിയപ്പെടുന്നത് ? [Dibattan kaala ennariyappedunnathu ?]

Answer: യാക്ക് [Yaakku]

149280. തിരുവനന്തപുരം ജില്ലയിലെ ഏക പക്ഷി സങ്കേതം ? [Thiruvananthapuram jillayile eka pakshi sanketham ?]

Answer: അരിപ്പ [Arippa]

149281. വാനിലയുടെ ജന്മദേശം ? [Vaanilayude janmadesham ?]

Answer: മെക്സിക്കോ [Meksikko]

149282. രാജാകേശവദാസിന് രാജാ എന്ന പദവി നല്കിയത് ? [Raajaakeshavadaasinu raajaa enna padavi nalkiyathu ?]

Answer: മോണിംഗ്ഡൺ പ്രഭു [Monimgdan prabhu]

149283. ബ്രോങ്കൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം ? [Bronkyttisu baadhikkunna shareerabhaagam ?]

Answer: ശ്വാസകോശം [Shvaasakosham]

149284. സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗം ? [Soriyaasisu baadhikkunna shareerabhaagam ?]

Answer: ത്വക്ക് [Thvakku]

149285. ഇലകൾ നിർമ്മിക്കുന്ന ആഹാരം ചെടിയുടെ എല്ലാ ഭാഗത്തും എത്തിക്കുന്നത് ? [Ilakal nirmmikkunna aahaaram chediyude ellaa bhaagatthum etthikkunnathu ?]

Answer: ഫ്ളോയം [Phloyam]

149286. യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ ? [Yeshukristhu samsaaricchirunna bhaasha ?]

Answer: അരാമിക് [Araamiku]

149287. ഷാജഹാന്റെ ആദ്യകാല നാമം ? [Shaajahaante aadyakaala naamam ?]

Answer: ഖുറം [Khuram]

149288. എസ് . എന് ‍. ഡി . പി സ്ഥാപിച്ചത് ? [Esu . Enu ‍. Di . Pi sthaapicchathu ?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

149289. ‘ മയൂരശതകം ’ എന്ന കൃതി രചിച്ചത് ? [‘ mayoorashathakam ’ enna kruthi rachicchathu ?]

Answer: മയൂരൻ [Mayooran]

149290. കേരളത്തിലെ ബുദ്ധമത പ്രവർത്തനങ്ങളെ കുറിച്ചുള്ള ആദ്യ ചരിത്ര രേഖ ? [Keralatthile buddhamatha pravartthanangale kuricchulla aadya charithra rekha ?]

Answer: അശോകന് ‍ റെ ശിലാശാസനം [Ashokanu ‍ re shilaashaasanam]

149291. മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം ? [Muttuchirattayude shaasthreeya naamam ?]

Answer: പറ്റെല്ല [Pattella]

149292. ഭവാനി നദിയുടെ ന ‌ ീളം ? [Bhavaani nadiyude na eelam ?]

Answer: 38 കി . മീ [38 ki . Mee]

149293. ഏത് നദിയുടെ തീരത്താണ് ഗാന്ധിനഗർ സ്ഥിതി ചെയ്യുന്നത് ? [Ethu nadiyude theeratthaanu gaandhinagar sthithi cheyyunnathu ?]

Answer: സബർമതി [Sabarmathi]

149294. കൈതച്ചക്കയുടെ ജന്മദേശം ? [Kythacchakkayude janmadesham ?]

Answer: ബ്രസിൽ [Brasil]

149295. ബ്രസീൽ കണ്ടെത്തിയത് ? [Braseel kandetthiyathu ?]

Answer: പെട്രോ അൾവാറസ് കബ്രാൾ [Pedro alvaarasu kabraal]

149296. ക്ഷേത്ര പ്രവേശന വിളംബരം നടന്ന വര് ‍ ഷം ? [Kshethra praveshana vilambaram nadanna varu ‍ sham ?]

Answer: 1936

149297. ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊച്ച ദൗത്യം ? [Lokatthile ettavum chilavu kuranja choccha dauthyam ?]

Answer: മംഗൾയാൻ [Mamgalyaan]

149298. ലോകത്തിലെ ഏറ്റവും വലിയഉൾക്കടൽ ? [Lokatthile ettavum valiyaulkkadal ?]

Answer: മെക്സിക്കോ ഉൾക്കടൽ [Meksikko ulkkadal]

149299. ഉർവശി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി ? [Urvashi avaardu nediya aadya inthyakkaari ?]

Answer: നർഗ്ഗീസ് ദത്ത് [Narggeesu datthu]

149300. കംബോഡിയയുടെ ദേശീയപക്ഷി ? [Kambodiyayude desheeyapakshi ?]

Answer: ഞാറപ്പക്ഷി [Njaarappakshi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution