<<= Back Next =>>
You Are On Question Answer Bank SET 2986

149301. ഇന്ത്യയുടെ വജ്രം എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത് ? [Inthyayude vajram ennu gopaalakrushna gokhaleye visheshippicchathu ?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

149302. ഉറക്കരോഗം ( സ്ളിപിങ് സിക്ക്നസ് ) എന്നറിയപ്പെടുന്ന രോഗം ? [Urakkarogam ( slipingu sikknasu ) ennariyappedunna rogam ?]

Answer: ആഫ്രിക്കൻ ട്രിപ്പനസോ മിയാസിസ് [Aaphrikkan drippanaso miyaasisu]

149303. വിജയനഗര സാമ്രാജ്യ സ്ഥാപകന് ‍? [Vijayanagara saamraajya sthaapakanu ‍?]

Answer: ഹരിഹരൻ & ബുക്കൻ [Hariharan & bukkan]

149304. നെപ്പോളിയൻ ബോണപ്പാർട്ട് ഫ്രഞ്ച് ഭരണാധികാരിയായി സ്ഥാനമേറ്റ വർഷം ? [Neppoliyan bonappaarttu phranchu bharanaadhikaariyaayi sthaanametta varsham ?]

Answer: 1804

149305. ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ ? [Klaasikkal padavi labhiccha aadya bhaasha ?]

Answer: തമിഴ് [Thamizhu]

149306. രണ്ടാം ലോക മഹായുദ്ധ രക്ത സാക്ഷി മണ്ഡപം ? [Randaam loka mahaayuddha raktha saakshi mandapam ?]

Answer: കൊഹിമ യുദ്ധ സ്മാരകം . [Kohima yuddha smaarakam .]

149307. ബംഗബന്ധു എന്നറിയപ്പെടുന്നത് ? [Bamgabandhu ennariyappedunnathu ?]

Answer: മുജീബൂർ റഹ്മാൻ [Mujeeboor rahmaan]

149308. ഉയരം അളക്കുന്നത്തിനുള്ള ഉപകരണം ? [Uyaram alakkunnatthinulla upakaranam ?]

Answer: അൾട്ടി മീറ്റർ [Altti meettar]

149309. ഉപ്പള കായല് ‍ സ്ഥിതി ചെയ്യുന്ന ജില്ല ? [Uppala kaayalu ‍ sthithi cheyyunna jilla ?]

Answer: കാസര് ‍ ഗോഡ് [Kaasaru ‍ godu]

149310. നീ ​ ണ്ടകരയില് ‍ ഇന് ‍ ഡോ – നോര് ‍ വിജിയന് ‍ പ്രോജക്ട് ആരംഭിച്ച വര് ‍ ഷം ? [Nee ​ ndakarayilu ‍ inu ‍ do – noru ‍ vijiyanu ‍ projakdu aarambhiccha varu ‍ sham ?]

Answer: 1953

149311. ഗ്രീൻപീസിന് ‍ റെ ആസ്ഥാനം ? [Greenpeesinu ‍ re aasthaanam ?]

Answer: നെതർലൻഡ് [Netharlandu]

149312. കാർഷിക മേഖലയിലെ സംപ്രേഷണങ്ങൾക്ക് മാത്രമായി ആകാശവാണി ആരംഭിച്ച സർവീസ് ? [Kaarshika mekhalayile sampreshanangalkku maathramaayi aakaashavaani aarambhiccha sarveesu ?]

Answer: കിസാൻ വാണി - 2004 ഫെബ്രുവരി [Kisaan vaani - 2004 phebruvari]

149313. മരീചികയ്ക്കു കാരണമായ പ്രകാശ പ്രതിഭാസം ? [Mareechikaykku kaaranamaaya prakaasha prathibhaasam ?]

Answer: അപവർത്തനം [Apavartthanam]

149314. ഹൈഡ്രോ ക്ലോറിക് ആസിഡ് കണ്ടുപിടിച്ചത് ? [Hydro kloriku aasidu kandupidicchathu ?]

Answer: ജാബിർ ഇബൻ ഹയ്യാൻ [Jaabir iban hayyaan]

149315. ഛത്രപതി ശിവജി വിമാനത്താവളം ? [Chhathrapathi shivaji vimaanatthaavalam ?]

Answer: മുംബൈ [Mumby]

149316. രാമായണം - രചിച്ചത് ? [Raamaayanam - rachicchathu ?]

Answer: തുഞ്ചത്തെഴുത്തച്ഛന് ( കവിത ) [Thunchatthezhutthachchhanu ( kavitha )]

149317. ‘ ഒറീസ്സയുടെ ദുഖം ’ എന്നറിയപ്പെടുന്ന നദി ? [‘ oreesayude dukham ’ ennariyappedunna nadi ?]

Answer: മഹാനദി [Mahaanadi]

149318. ഇപ്പോഴും സര് ‍ മിസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ തീവണ്ടി എഞ്ചിൻ ? [Ippozhum saru ‍ misu nadatthunna lokatthile ettavum pazhaya theevandi enchin ?]

Answer: ഫെയറി ക്യൂൻ ( ഡൂഡൽഹിക്കും അൽവാറിനും ഇടയിൽ ) [Pheyari kyoon ( doodalhikkum alvaarinum idayil )]

149319. ഇംഗ്ലീഷ് നവോധാന സാഹിത്യത്തിന് തുടക്കം കുറിച്ച ജെഫ്രി ചോസറുടെ കൃതി ? [Imgleeshu navodhaana saahithyatthinu thudakkam kuriccha jephri chosarude kruthi ?]

Answer: കാന്റർബറി കഥകൾ [Kaantarbari kathakal]

149320. ഇന്ത്യൻ ദേശീയപതാകയുടെ മധ്യഭാഗത്ത് കാണുന്ന അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം ? [Inthyan desheeyapathaakayude madhyabhaagatthu kaanunna ashoka chakratthile aarakkaalukalude ennam ?]

Answer: 24

149321. ഏറ്റവും കൂടുതല് ‍ സംസ്ഥാനങ്ങളുടെ ഹൈക്കേടതി സ്ഥിതി ചെയ്യുന്നത് ? [Ettavum kooduthalu ‍ samsthaanangalude hykkedathi sthithi cheyyunnathu ?]

Answer: ഗുവാഹട്ടി (4 എണ്ണം ) [Guvaahatti (4 ennam )]

149322. പെരിയാര് ‍ വന്യജീവി സങ്കേതം ആദ്യകാലങ്ങളില് ‍ അറിയപ്പെട്ടിരുന്ന പേര് ? [Periyaaru ‍ vanyajeevi sanketham aadyakaalangalilu ‍ ariyappettirunna peru ?]

Answer: നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി [Nellikkaampetti geyim saangchvari]

149323. കേടുവന്ന കോർണിയ മാറ്റി പുതിയ കോർണിയ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ ? [Keduvanna korniya maatti puthiya korniya vecchupidippikkunna shasthrakriya ?]

Answer: കെരാറ്റോപ്ലാസ്റ്റി [Keraattoplaastti]

149324. ഏതു രാജവംശത്തിന് ‍ റെ ഭരണമാണ് ച ന്ദ്രഗുപ്ത മൗര്യൻ അവസാനിപ്പിച്ചത് ? [Ethu raajavamshatthinu ‍ re bharanamaanu cha ndraguptha mauryan avasaanippicchathu ?]

Answer: നന്ദവംശം [Nandavamsham]

149325. സുവർണ്ണ ഭൂമി വിമാനത്താവളം ? [Suvarnna bhoomi vimaanatthaavalam ?]

Answer: ബാങ്കോക്ക് ( തായ്ലാന് ‍ റ് ) [Baankokku ( thaaylaanu ‍ ru )]

149326. ലാറ്ററൈറ്റ് മണ്ണിന് ചുവപ്പ് നിറത്തിന് കാരണം ? [Laattaryttu manninu chuvappu niratthinu kaaranam ?]

Answer: ഇരുമ്പ് ഓക്സൈഡിന് ‍ റെ സാന്നിധ്യം [Irumpu oksydinu ‍ re saannidhyam]

149327. ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്ബ് രൂപം കൊണ്ടത് ? [Inthyayile aadyatthe krikkattu klabbu roopam kondathu ?]

Answer: തലശ്ശേരി (1960) [Thalasheri (1960)]

149328. സിൽവർ ഫൈബർ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Silvar phybar viplavam enthumaayi bandhappettirikkunnu ?]

Answer: പരുത്തി ഉത്പാദനം [Parutthi uthpaadanam]

149329. കേരളത്തിലെ ആദ്യ ഡിഎൻഎ ബാർകോഡിങ്ങ് കേന്ദ്രം ? [Keralatthile aadya diene baarkodingu kendram ?]

Answer: പുത്തൻതോപ്പ് ( തിരുവനന്തപുരം ) [Putthanthoppu ( thiruvananthapuram )]

149330. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള സസ്തനി ? [Ghraanashakthi ettavum kooduthalulla sasthani ?]

Answer: നായ [Naaya]

149331. ഇറ്റലിയുടെ തലസ്ഥാനം ? [Ittaliyude thalasthaanam ?]

Answer: റോം [Rom]

149332. ദേശീയ സമ്മതിദായക ദിനം ? [Desheeya sammathidaayaka dinam ?]

Answer: ജനുവരി 25 [Januvari 25]

149333. ശ്വാസകോശത്തിലെ വായു അറകൾ അറിയറപ്പുന്നത് ? [Shvaasakoshatthile vaayu arakal ariyarappunnathu ?]

Answer: അൽവിയോള [Alviyola]

149334. ‘ ആവേ മരിയ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ aave mariya ’ enna kruthiyude rachayithaavu ?]

Answer: മീരാ സാധു [Meeraa saadhu]

149335. മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം ? [Maartthaandavarmma dacchukaare paraajayappedutthiya yuddham ?]

Answer: കുളച്ചൽ യുദ്ധം ( നടന്നത് : 1741 ആഗസ്റ്റ് 10)( കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ : ഡിലനോയി ) [Kulacchal yuddham ( nadannathu : 1741 aagasttu 10)( keezhadangiya dacchu synyaadhipan : dilanoyi )]

149336. ചന്ദ്രനിൽ പതാക പാറിക്കുന്ന നാലാമത്തെ രാജ്യം ? [Chandranil pathaaka paarikkunna naalaamatthe raajyam ?]

Answer: ഇന്ത്യ [Inthya]

149337. സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി ? [Supreemkodathi jadjiyaaya aadya malayaali ?]

Answer: പനമ്പളളി ഗോവിന്ദമേനോൻ [Panampalali govindameneaan]

149338. ഹോംറൂള് ‍ പ്രസ്ഥാനത്തിന് ‍ റെ മലബാറിലെ സെക്രട്ടറി ? [Homroolu ‍ prasthaanatthinu ‍ re malabaarile sekrattari ?]

Answer: കെ . പി . കേശവമേനോന് ‍ [Ke . Pi . Keshavamenonu ‍]

149339. ബറോണി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത് ? [Baroni enna shuddheekaranashaala sthithi cheyyunnathu ?]

Answer: ബിഹാർ [Bihaar]

149340. പുന്നപ്ര വയലാര് ‍ സമരം പ്രമേയമായ പി . കേശവദേവിന് ‍ റെ നോവല് ‍? [Punnapra vayalaaru ‍ samaram prameyamaaya pi . Keshavadevinu ‍ re novalu ‍?]

Answer: ഉലക്ക [Ulakka]

149341. ഗ്ലാസ് ; പ്ലാസ്റ്റിക് ; സ്റ്റീൽ എന്നിവ കൊണ്ടുണ്ടാക്കിയ പാത്രങ്ങളിൽ ഏതിലെടുത്താലാണ് ചുടുചായ വേഗം തണുക്കുക ? [Glaasu ; plaasttiku ; stteel enniva kondundaakkiya paathrangalil ethiledutthaalaanu chuduchaaya vegam thanukkuka ?]

Answer: സ്റ്റീൽ [Stteel]

149342. ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Aaphrikkayude kompu ennu visheshippikkappedunna sthalam ?]

Answer: സോമാലിയ [Somaaliya]

149343. ഖണ്വ യുദ്ധം നടന്ന വർഷം ? [Khanva yuddham nadanna varsham ?]

Answer: 1527

149344. ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസത്ര സാംസ്ക്കാരിക സംഘടനയുടെ (UNESCO) ആസ്ഥാനം ? [Aikyaraashdra vidyaabhyaasa shaasathra saamskkaarika samghadanayude (unesco) aasthaanam ?]

Answer: പാരീസ് ( ഫ്രാൻസ് ) [Paareesu ( phraansu )]

149345. ഇന്ത്യൻ സൈനികന് ലഭിക്കുന്ന പരമോന്നത ബഹുമതിയേത് ? [Inthyan synikanu labhikkunna paramonnatha bahumathiyethu ?]

Answer: പരമവീരചക്ര [Paramaveerachakra]

149346. ഒരു കണ്ണടച്ച് ഉറങ്ങുന്ന ജീവി ? [Oru kannadacchu urangunna jeevi ?]

Answer: ഡോൾഫിൻ [Dolphin]

149347. അക്ബറുടെ വഴികാട്ടിയും രക്ഷകർത്താവും ? [Akbarude vazhikaattiyum rakshakartthaavum ?]

Answer: ബൈറാംഖാൻ [Byraamkhaan]

149348. ‘ അരങ്ങു കാണാത്ത നടൻ ’ ആരുടെ ആത്മകഥയാണ് ? [‘ arangu kaanaattha nadan ’ aarude aathmakathayaanu ?]

Answer: തിക്കൊടിയൻ [Thikkodiyan]

149349. അറബിക് വെള്ളിനാണയങ്ങൾ ഇന്ത്യയിൽആദ്യമായി ഇറക്കിയ സുൽത്താൻ ? [Arabiku vellinaanayangal inthyayilaadyamaayi irakkiya sultthaan ?]

Answer: ഇൽത്തുമിഷ് [Iltthumishu]

149350. 1932 ൽ തിരുവിതാംകൂറിലെ ഭരണഘടനാ പരിഷ്കാരങ്ങളോടുള്ള പ്രതിഷേധമായി ആരംഭിച്ച പ്രക്ഷോഭം ? [1932 l thiruvithaamkoorile bharanaghadanaa parishkaarangalodulla prathishedhamaayi aarambhiccha prakshobham ?]

Answer: നിവർത്തന പ്രക്ഷോഭം [Nivartthana prakshobham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution