<<= Back
Next =>>
You Are On Question Answer Bank SET 2987
149351. " പാവങ്ങൾ " എന്ന കൃതി ആരാണ് എഴുതിയത് ? [" paavangal " enna kruthi aaraanu ezhuthiyathu ?]
Answer: വിക്റ്റർ ഹ്യൂഗോ [Vikttar hyoogo]
149352. Mantouax test ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Mantouax test ethu rogavumaayi bandhappettirikkunnu ?]
Answer: ക്ഷയം [Kshayam]
149353. മുഴുവൻ വോട്ടർ പട്ടികയും കമ്പ്യൂട്ടർവൽക്കരിച്ച ആദ്യ സംസ്ഥാനം ? [Muzhuvan vottar pattikayum kampyoottarvalkkariccha aadya samsthaanam ?]
Answer: ഹരിയാന [Hariyaana]
149354. സൂര്യാഘാതം ഉണ്ടാകുവാൻ കാരണമാകുന്ന സൂര്യ വികിരണം ? [Sooryaaghaatham undaakuvaan kaaranamaakunna soorya vikiranam ?]
Answer: അൾട്രാവയലറ്റ് [Aldraavayalattu]
149355. ചിമ്പാൻസിയുടെ തലച്ചോറിന് റെ ഭാരം ? [Chimpaansiyude thalacchorinu re bhaaram ?]
Answer: 420 ഗ്രാം [420 graam]
149356. സർക്കാരിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Sarkkaariya kammeeshan enthumaayi bandhappettirikkunnu ?]
Answer: കേന്ദ്ര - സംസ്ഥാന ബന്ധങ്ങൾ [Kendra - samsthaana bandhangal]
149357. ബെലിസിന് റെ ദേശീയ വൃക്ഷം ? [Belisinu re desheeya vruksham ?]
Answer: മഹാഗണി [Mahaagani]
149358. കല്ലടയാറ് പതിക്കുന്ന കായല് ? [Kalladayaaru pathikkunna kaayalu ?]
Answer: അഷ്ടമുടിക്കായല് [Ashdamudikkaayalu ]
149359. ഭവാനിയുടെ പതനം ? [Bhavaaniyude pathanam ?]
Answer: കാവേരി നദിയില് [Kaaveri nadiyilu ]
149360. " കരിമ്പനികളുടെയും നെൽപ്പാടങ്ങളുടെയും നാട് - എന്നറിയപ്പെടുന്നത് ? [" karimpanikaludeyum nelppaadangaludeyum naadu - ennariyappedunnathu ?]
Answer: പാലക്കാട് [Paalakkaadu]
149361. ആദ്യ വ്യവഹാര രഹിത പഞ്ചായത്ത് ? [Aadya vyavahaara rahitha panchaayatthu ?]
Answer: വലവൂർ - ത്രിശൂർ [Valavoor - thrishoor]
149362. ചൈനയിലെ ഗൗതമ ബുദ്ധൻ എന്നറിയപ്പെടുന്നത് ? [Chynayile gauthama buddhan ennariyappedunnathu ?]
Answer: ലാ വോത് സേ [Laa vothu se]
149363. അശോകൻ കലിംഗരാജ്യം ആക്രമിച്ച വർഷം ? [Ashokan kalimgaraajyam aakramiccha varsham ?]
Answer: BC 261
149364. ചന്ദ്രഗിരിപ്പുഴയുടെ ഏക പോഷകനദി ? [Chandragirippuzhayude eka poshakanadi ?]
Answer: പയസ്വിനിപ്പുഴ [Payasvinippuzha]
149365. ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡന് റ് ആയിരുന്നത് ? [Ettavum kooduthal kaalam amerikkan prasidanu ru aayirunnathu ?]
Answer: ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ് [Phraanklin di roosu velttu]
149366. ഗുരുദേവ് എന്നറിയപ്പെടുന്നത് ? [Gurudevu ennariyappedunnathu ?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
149367. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം ? [Konkan reyilveyude aasthaanam ?]
Answer: ബേലാപ്പൂർ ; മഹാരാഷ്ട്ര [Belaappoor ; mahaaraashdra]
149368. ഗാബോണിന് റെ തലസ്ഥാനം ? [Gaaboninu re thalasthaanam ?]
Answer: ലിബ്രെവില്ലെ [Libreville]
149369. ഇന്ത്യന് മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം ? [Inthyanu milittari akkaadami sthithi cheyyunna sthalam ?]
Answer: ഡെറാഡൂണ് [Deraadoonu ]
149370. ഇത്തി - ശാസത്രിയ നാമം ? [Itthi - shaasathriya naamam ?]
Answer: ഫൈക്കസ് ഗിബ്ബോറ [Phykkasu gibbora]
149371. ശുദ്ധ രക്തകുഴലുകളിൽ മരുന്ന് കുത്തിവെച്ച ശേഷം എടുകുന്ന X-Ray? [Shuddha rakthakuzhalukalil marunnu kutthiveccha shesham edukunna x-ray?]
Answer: ആൻജിയോഗ്രാം [Aanjiyograam]
149372. ഗാന്ധാരത്തിന് റെ പുതിയ പേര് ? [Gaandhaaratthinu re puthiya peru ?]
Answer: കാണ്ഡഹാർ [Kaandahaar]
149373. എൻജിൻ ഭാഗങ്ങൾ നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം ? [Enjin bhaagangal nirmmaanatthilupayogikkunna lohasankaram ?]
Answer: സിലുമിൻ [Silumin]
149374. സംഭാർ തടാകം ഏത് സംസ്ഥാനത്താണ് ? [Sambhaar thadaakam ethu samsthaanatthaanu ?]
Answer: രാജസ്ഥാൻ [Raajasthaan]
149375. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതിചെയ്യുന്ന ജില്ല ? [Keralatthile ettavum valiya shuddhajala thadaakamaaya shaasthaamkotta kaayal sthithicheyyunna jilla ?]
Answer: കൊല്ലം [Keaallam]
149376. ഫിലാറ്റലി ദിനം ? [Philaattali dinam ?]
Answer: ഒക്ടോബർ 13 [Okdobar 13]
149377. കേരള ഫോറസ്റ്റ് ഡെവലപ്മെന് റ് കോര് പ്പറേഷന് റെ ആസ്ഥാനം ? [Kerala phorasttu devalapmenu ru koru ppareshanu re aasthaanam ?]
Answer: കോട്ടയം [Kottayam]
149378. കാലാപാനി എന്നറിയപ്പെട്ടിരുന്ന ജയിൽ ? [Kaalaapaani ennariyappettirunna jayil ?]
Answer: സെല്ലുലാർ ജെയിൽ [Sellulaar jeyil]
149379. ലോകത്തില് ഏറ്റവും ആഴം കൂടിയ സമുദ്രഭാഗം ? [Lokatthilu ettavum aazham koodiya samudrabhaagam ?]
Answer: മറിയാനാകിടങ്ങ് ; പസഫിക് [Mariyaanaakidangu ; pasaphiku]
149380. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം ? [Inthyayil ettavum kuravu janasaandrathayulla samsthaanam ?]
Answer: അരുണാചൽ പ്രദേശ് ( 17/ ച . കി . മീ ) [Arunaachal pradeshu ( 17/ cha . Ki . Mee )]
149381. മുബൈയിലെ സാമുദായിക ലഹള സംബന്ധിച്ച എന്വേഷണ കമ്മീഷന് ? [Mubyyile saamudaayika lahala sambandhiccha enveshana kammeeshanu ?]
Answer: ജസ്റ്റിസ് ബി എൻ . ശ്രീകൃഷ്ണ കമ്മീഷൻ [Jasttisu bi en . Shreekrushna kammeeshan]
149382. ഇന്ത്യൻ കറൻസിയുടെ വിനിമയമൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത് ? [Inthyan karansiyude vinimayamoolyam sthiramaayi sookshikkunnathu ?]
Answer: റിസർവ്വ് ബാങ്ക് [Risarvvu baanku]
149383. കന്നുകാലികളെ ബാധിക്കുന്ന ബാക്ടീരിയ രോഗങ്ങൾ ? [Kannukaalikale baadhikkunna baakdeeriya rogangal ?]
Answer: ബ്ലാക്ക് ലെഗ് ; സെപ്റ്റിസീമിയ ; ആന്ത്രാക്സ് [Blaakku legu ; septtiseemiya ; aanthraaksu]
149384. ലോകത്തിന് റെ സിനിമാ തലസ്ഥാനം എന്നറിയപ്പെടുന്നതെന്ത് ? [Lokatthinu re sinimaa thalasthaanam ennariyappedunnathenthu ?]
Answer: അമേരിക്കയിലെ ഫോളിവുഡ് [Amerikkayile pholivudu]
149385. കേരള ലളിതകലാ അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം ? [Kerala lalithakalaa akkaadamiyude mukhya prasiddheekaranam ?]
Answer: ചിത്രവാര് ത്ത [Chithravaaru ttha]
149386. IMEI ന് റെ പൂർണ്ണരൂപം ? [Imei nu re poornnaroopam ?]
Answer: ഇറർനാഷണൽ മൊബൈൽ സ്റ്റേഷൻ എക്വിപ്മെന് റ് ഐഡന്റിറ്റി [Irarnaashanal mobyl stteshan ekvipmenu ru aidantitti]
149387. ചാൾസ് ഡാർവിൻ പരീക്ഷണങ്ങൾ നടത്തിയ ദ്വീപ് ? [Chaalsu daarvin pareekshanangal nadatthiya dveepu ?]
Answer: ഗാലപ്പഗോസ് ദ്വീപ് [Gaalappagosu dveepu]
149388. നെല്ലിക്കയിലെ ആസിഡ് ? [Nellikkayile aasidu ?]
Answer: അസ്കോർബിക് ആസിഡ് [Askorbiku aasidu]
149389. മലയാളത്തിന് ശ്രേഷ്ഠപദവി ലഭിച്ച വര് ഷം ? [Malayaalatthinu shreshdtapadavi labhiccha varu sham ?]
Answer: 2013 മെയ് 23 [2013 meyu 23]
149390. ചാങ് 3 ഇറങ്ങിയ ചന്ദ്രനിലെ പ്രദേശം ? [Chaangu 3 irangiya chandranile pradesham ?]
Answer: മഴവിൽ പ്രദേശം [Mazhavil pradesham]
149391. ഉറക്കമില്ലാത്ത നഗരം എന്നറിയപ്പെടുന്നത് ? [Urakkamillaattha nagaram ennariyappedunnathu ?]
Answer: മുംബൈ [Mumby]
149392. യുക്രെയിന് റെ നാണയം ? [Yukreyinu re naanayam ?]
Answer: ഹൈവനിയ [Hyvaniya]
149393. കാറ്റിന് റെ ശക്തിയും വേഗതയും അളക്കുന്നതിനുള്ള ഉപകരണം ? [Kaattinu re shakthiyum vegathayum alakkunnathinulla upakaranam ?]
Answer: അനീ മോമീറ്റർ [Anee momeettar]
149394. 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗമായിരുന്നത് ? [1972 vare inthyayude desheeya mrugamaayirunnathu ?]
Answer: സിംഹം [Simham]
149395. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിലവിൽ വന്നത് ? [Aarkkiyolajikkal sarvve ophu inthya nilavil vannathu ?]
Answer: 1861 ( സ്ഥാപകൻ : അലക്സാണ്ടർ കണ്ണിംഗ്ഹാം [1861 ( sthaapakan : alaksaandar kannimghaam]
149396. " കൂടിയല്ല പിറക്കുന്ന നേരത്തും ; കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ " ആരാണ് ഈ വരികൾ എഴുതിയത് ? [" koodiyalla pirakkunna neratthum ; koodiyalla marikkunna neratthum madhyeyingane kaanunna neratthu mathsarikkunnathenthinu naam vruthaa " aaraanu ee varikal ezhuthiyathu ?]
Answer: പൂന്താനം [Poonthaanam]
149397. വൈക്കം മുഹമ്മദ് ബഷീറിന് റെ ആദ്യനോവൽ ? [Vykkam muhammadu basheerinu re aadyanoval ?]
Answer: ബാല്യകാലസഖി [Baalyakaalasakhi]
149398. കാൻഡിഡിയാസിസ് ( ഫംഗസ് )? [Kaandidiyaasisu ( phamgasu )?]
Answer: കാൻഡിഡാ ആൽബികൻസ് [Kaandidaa aalbikansu]
149399. യജുർവേദത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം ? [Yajurvedatthile addhyaayangalude ennam ?]
Answer: 40
149400. ഹിന്ദു കാലഘട്ടത്തിലെ അക്ബർ എന്നറിയപ്പെടുന്നത് ? [Hindu kaalaghattatthile akbar ennariyappedunnathu ?]
Answer: ഹർഷവർദ്ധനൻ [Harshavarddhanan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution