<<= Back Next =>>
You Are On Question Answer Bank SET 2988

149401. പുനലൂർ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം ? [Punaloor chenkottayumaayi bandhippikkunna churam ?]

Answer: ആര്യങ്കാവ് ചുരം [Aaryankaavu churam]

149402. സ്വതന്ത്ര സോഫ്റ്റ് വെയറിന് ‍ റെ പിതാവ് ? [Svathanthra sophttu veyarinu ‍ re pithaavu ?]

Answer: റിച്ചാർഡ് സ്റ്റാൾമാൻ [Ricchaardu sttaalmaan]

149403. ഗുരു അർജ്ജുൻ ദേവിനെ വധിച്ചത് ? [Guru arjjun devine vadhicchathu ?]

Answer: ജഹാംഗീർ [Jahaamgeer]

149404. ഗലീലിയോ ഗലീലീ വിമാനത്താവളം ? [Galeeliyo galeelee vimaanatthaavalam ?]

Answer: പിസ ( ഇറ്റലി ) [Pisa ( ittali )]

149405. അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ച വർഷമേത് ? [Alaksaandar inthyaye aakramiccha varshamethu ?]

Answer: ബി . സി . 326 [Bi . Si . 326]

149406. ചായയുടെ PH മൂല്യം ? [Chaayayude ph moolyam ?]

Answer: 5.5

149407. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി ? [Ghraanashakthi ettavum kooduthalulla jeevi ?]

Answer: ഷാർക്ക് [Shaarkku]

149408. മാർക്കോ പോളോ “ എലിനാട് ” എന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം ? [Maarkko polo “ elinaadu ” ennu visheshippiccha naatturaajyam ?]

Answer: കോലത്തുനാട് [Kolatthunaadu]

149409. ഗുപ്ത വംശത്തിന് ‍ റെ ഔദ്യോഗിക ചിഹ്നം ? [Guptha vamshatthinu ‍ re audyogika chihnam ?]

Answer: ഗരുഡൻ [Garudan]

149410. ആറ്റത്തിന് ‍ റെ സൗരയൂധ മാതൃക കണ്ടുപിടിച്ചത് ? [Aattatthinu ‍ re saurayoodha maathruka kandupidicchathu ?]

Answer: റൂഥർഫോർഡ് [Rootharphordu]

149411. ബുധന്റെ പരാക്രമണകാലം ? [Budhante paraakramanakaalam ?]

Answer: 88 ഭൗമദിനങ്ങൾ ; [88 bhaumadinangal ;]

149412. അന്നജ നിർമ്മാണ സമയത്ത് സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം ? [Annaja nirmmaana samayatthu sasyangal puratthu vidunna vaathakam ?]

Answer: ഓക്സിജൻ [Oksijan]

149413. തെഹൽക്ക ഇടപാട് സംബന്ധിച്ച എന്വേഷണ കമ്മീഷന് ‍? [Thehalkka idapaadu sambandhiccha enveshana kammeeshanu ‍?]

Answer: വെങ്കട സ്വാമി കമ്മീഷൻ [Venkada svaami kammeeshan]

149414. നാഡീ രോഗങ്ങൾ സംബന്ധിച്ച പഠനം ? [Naadee rogangal sambandhiccha padtanam ?]

Answer: സ്തന്യൂറോപതോളജി [Sthanyooropatholaji]

149415. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമായ മുന്ദ്ര തുറമുഖത്തിന് ‍ റെ ഉടമസ്ഥാവകാശം കയ്യാളുന്ന കമ്പനി ? [Inthyayile ettavum valiya svakaarya thuramukhamaaya mundra thuramukhatthinu ‍ re udamasthaavakaasham kayyaalunna kampani ?]

Answer: ഡി . പി വേൾഡ് [Di . Pi veldu]

149416. " കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം " ആരുടെ വരികൾ ? [" kapada lokatthilennude kaapadyam sakalarum kaanunnathaanen paraajayam " aarude varikal ?]

Answer: കുഞ്ഞുണ്ണി മാഷ് [Kunjunni maashu]

149417. " ദേവാനാം പ്രീയൻ " ; " പ്രീയദർശീരാജ " എന്നിങ്ങനെ അറിയപ്പെട്ടിരുന്നത് ? [" devaanaam preeyan " ; " preeyadarsheeraaja " enningane ariyappettirunnathu ?]

Answer: അശോകൻ [Ashokan]

149418. രണ്ടാം ലോകമഹായുദ്ധകാലത്ത് സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന് ‍ റെ സെക്രട്ടറി ജനറൽ ? [Randaam lokamahaayuddhakaalatthu sarvvaraajya saghyam (league of nations ) tthinu ‍ re sekrattari janaral ?]

Answer: സീൻ ലെസ്റ്റർ - അയർലാന് ‍ റ് [Seen lesttar - ayarlaanu ‍ ru]

149419. ഇന്ത്യൻ നാഷണൽ ആർമിയുടെ മുൻഗാമി എന്നറിയപ്പെടുന്നത് ? [Inthyan naashanal aarmiyude mungaami ennariyappedunnathu ?]

Answer: ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ് [Indyan indipendansu leegu]

149420. ശിശു നാഗവംശ സ്ഥാപകൻ ? [Shishu naagavamsha sthaapakan ?]

Answer: ശിശുനാഗൻ [Shishunaagan]

149421. സസ്യചലനങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം ? [Sasyachalanangal rekhappedutthunna upakaranam ?]

Answer: ക്രെസ്കോഗ്രാഫ് [Kreskograaphu]

149422. ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്നത് ? [Aayiram aavashyangalkkulla maram ennariyappedunnathu ?]

Answer: തെങ്ങ് [Thengu]

149423. വേണാടിലെ ആദ്യ ഭരണാധികാരി ? [Venaadile aadya bharanaadhikaari ?]

Answer: അയ്യനടികൾ തിരുവടികൾ [Ayyanadikal thiruvadikal]

149424. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന് ‍ റെ പേരെന്ത് ? [Praacheena keraleeya jyothishagranthatthinu ‍ re perenthu ?]

Answer: കേരളനിര് ‍ ണ്ണയം ( വരരുചി ) [Keralaniru ‍ nnayam ( vararuchi )]

149425. Test കളിച്ച ആദ്യമലയാളി ? [Test kaliccha aadyamalayaali ?]

Answer: ടിനു യോഹന്നാൻ [Dinu yohannaan]

149426. ടെറ്റനസിന് കാരണമായ ബാക്ടീരിയ ? [Dettanasinu kaaranamaaya baakdeeriya ?]

Answer: ക്ലോസ്ടീഡിയം ടെറ്റനി [Klosdeediyam dettani]

149427. കുഞ്ഞാലിമരക്കാര് ‍ സ്മാരകം സ്ഥിതി ചെയ്യുന്നത് ? [Kunjaalimarakkaaru ‍ smaarakam sthithi cheyyunnathu ?]

Answer: ഇരിങ്ങാലക്കുട [Iringaalakkuda]

149428. മണ്ണാറശ്ശാല ശ്രീനാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ? [Mannaarashaala shreenaagaraaja kshethram sthithi cheyyunnathu ?]

Answer: ആലപ്പുഴ . [Aalappuzha .]

149429. പമ്പാനദി ഉത്ഭവിക്കുന്നത് ? [Pampaanadi uthbhavikkunnathu ?]

Answer: പുളിച്ചി മല - ഇടുക്കി [Pulicchi mala - idukki]

149430. സൈലന് ‍ റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക് ? [Sylanu ‍ ru vaali sthithi cheyyunna thaalookku ?]

Answer: മണ്ണാറക്കാട് - പാലക്കാട് [Mannaarakkaadu - paalakkaadu]

149431. വേടന്തങ്കല് ‍ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Vedanthankalu ‍ pakshisanketham sthithi cheyyunna samsthaanam ?]

Answer: തമിഴ്നാട് [Thamizhnaadu]

149432. ക്രെഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക് ? [Kredittu kaardu aarambhiccha aadya baanku ?]

Answer: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ [Sendral baanku ophu inthya]

149433. ബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം ? [Buddhanu bodhodayam labhiccha sthalam ?]

Answer: ബോധ്ഗയ ( ബീഹാർ ) [Bodhgaya ( beehaar )]

149434. ഗാന്ധി സമാധാന സമ്മാനം ആദ്യമായി ലഭിച്ചത് ആർക്കായിരുന്നു ? [Gaandhi samaadhaana sammaanam aadyamaayi labhicchathu aarkkaayirunnu ?]

Answer: ജൂലിയസ് നേരെര [Jooliyasu nerera]

149435. ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മൂലകങ്ങൾ ? [Ilakdro negattivitti ettavum kuranja moolakangal ?]

Answer: ഫ്രാൻസിയം & സീസിയം [Phraansiyam & seesiyam]

149436. ലോകത്തിലെ ഏറ്റവും വലിയ ചിത്രശലഭം ? [Lokatthile ettavum valiya chithrashalabham ?]

Answer: ക്യൂൻ അലക്സാൻഡ്രസ് ബേഡ് വിംഗ് [Kyoon alaksaandrasu bedu vimgu]

149437. സിക്കിമിലെ പ്രധാന നദി ? [Sikkimile pradhaana nadi ?]

Answer: ടീസ്റ്റാ [Deesttaa]

149438. ലോകകാഴ്ച ദിനം ? [Lokakaazhcha dinam ?]

Answer: ഒക്ടോബർ 11 [Okdobar 11]

149439. കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്നത് ? [Kuruvaa dveepu sthithi cheyyunnathu ?]

Answer: കബനീ നദി ( വയനാട് ) [Kabanee nadi ( vayanaadu )]

149440. ജപ്പാന് ‍ റെ ദേശീയ വൃക്ഷം ? [Jappaanu ‍ re desheeya vruksham ?]

Answer: ചെറിബ്ലോസം [Cheriblosam]

149441. ബാക്ടീരിയോളജിയുടെ പിതാവ് ? [Baakdeeriyolajiyude pithaavu ?]

Answer: ലൂയി പാസ്ചർ [Looyi paaschar]

149442. റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത് ? [Rokku kottan ennariyappedunnathu ?]

Answer: ആസ്ബസ്റ്റോസ് [Aasbasttosu]

149443. ജ്ഞാനപ്രകാശം എന്ന പത്രം നടത്തിയ സ്വാതന്ത്ര്യ സമര സേനാനി ? [Jnjaanaprakaasham enna pathram nadatthiya svaathanthrya samara senaani ?]

Answer: ഗോപാലകൃഷ്ണ ഗോഖലേ [Gopaalakrushna gokhale]

149444. ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത ? [Inthyan vyomasenayile aadya vanitha ?]

Answer: ഹരിത കൗർ ഡിയോൾ [Haritha kaur diyol]

149445. ഇന്ത്യയുടെ പഠിഞ്ഞാറേ വാതില് ‍? [Inthyayude padtinjaare vaathilu ‍?]

Answer: മുംബൈ [Mumby]

149446. ശകവർഷം ആരംഭിച്ച കുശാന രാജാവ് ? [Shakavarsham aarambhiccha kushaana raajaavu ?]

Answer: കനിഷ്ക്കൻ ( ആരംഭിച്ചത് : എ ഡി . 78 ) [Kanishkkan ( aarambhicchathu : e di . 78 )]

149447. ധവള നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Dhavala nagaram ennu visheshippikkappedunna sthalam ?]

Answer: ബെൽഗ്രേഡ് [Belgredu]

149448. അവസാനമായി ഇന്ത്യ വിട്ടു പോയ വിദേശീയർ ആര് ? [Avasaanamaayi inthya vittu poya videsheeyar aaru ?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

149449. ‘ മാധവ് ’ എന്ന തൂലികാനാമത്തില് ‍ അറിയപ്പെടുന്നത് ? [‘ maadhavu ’ enna thoolikaanaamatthilu ‍ ariyappedunnathu ?]

Answer: പി . മാധവൻ നായർ [Pi . Maadhavan naayar]

149450. വെള്ളിനക്ഷത്രം എന്ന സിനിമയുടെ സംവിധായകൻ ? [Vellinakshathram enna sinimayude samvidhaayakan ?]

Answer: ഫെലിക്സ് ജെ . എച്ച് ബെയിസ് [Pheliksu je . Ecchu beyisu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution