<<= Back
Next =>>
You Are On Question Answer Bank SET 2989
149451. ഇന്ത്യയിൽ ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന നദി ? [Inthyayil bhramshathaazhvarayiloode ozhukunna nadi ?]
Answer: നർമദ [Narmada]
149452. പ്രാചീനകാലത്ത് ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന സ്ഥലം ? [Praacheenakaalatthu ganapathivattam ennariyappettirunna sthalam ?]
Answer: സുല് ത്താന് ബത്തേരി [Sulu tthaanu battheri]
149453. ഹരിഹരനേയും & ബുക്കനേയും വിജയനഗര സാമ്രാജ്യം സ്ഥാപിക്കാൻ സഹായിച്ച സന്യാസി ? [Hariharaneyum & bukkaneyum vijayanagara saamraajyam sthaapikkaan sahaayiccha sanyaasi ?]
Answer: വിദ്യാരണ്യൻ [Vidyaaranyan]
149454. കേരളത്തിലെ ആദ്യ ഭാഷാ സാഹിത്യ മ്യൂസിയം ? [Keralatthile aadya bhaashaa saahithya myoosiyam ?]
Answer: തിരൂര് [Thirooru ]
149455. ഏറ്റവും വലിയ ഉഭയജീവി ? [Ettavum valiya ubhayajeevi ?]
Answer: സാലമാണ്ടർ [Saalamaandar]
149456. കണ്ണട കണ്ടുപിടിച്ചത് ? [Kannada kandupidicchathu ?]
Answer: സാൽവിനോ ഡി അൽമേറ്റ [Saalvino di almetta]
149457. കേരളത്തില് ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം ? [Keralatthilu ettavum kuravu mazha labhikkunna pradesham ?]
Answer: ചിന്നാര് [Chinnaaru ]
149458. പ്രോ ടൈം സ്പീക്കറായ ആദ്യ മലയാളി വനിത ? [Pro dym speekkaraaya aadya malayaali vanitha ?]
Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]
149459. ചരിത്രത്തിലാദ്യമായി കാവേരി നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിച്ച രാജാവ് ? [Charithratthilaadyamaayi kaaveri nadikku kuruke anakkettu nirmmiccha raajaavu ?]
Answer: കരികാല ചോളൻ [Karikaala cholan]
149460. മരവാഴ - ശാസത്രിയ നാമം ? [Maravaazha - shaasathriya naamam ?]
Answer: വൻഡാ സ്പാത്തുലേറ്റ [Vandaa spaatthuletta]
149461. കുത്തബ് മിനാറിന്റെ ഉയരം ? [Kutthabu minaarinte uyaram ?]
Answer: 237.8 അടി [237. 8 adi]
149462. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ ആഹാരപദാർത്ഥം ? [Ettavum kooduthal maamsyam adangiya aahaarapadaarththam ?]
Answer: സോയാബീൻ -40 % [Soyaabeen -40 %]
149463. ഗണപതിയുടെ വാഹനം ? [Ganapathiyude vaahanam ?]
Answer: എലി [Eli]
149464. ലോകത്തിലെ ഏറ്റവും വലിയ കരയാമകൾ കാണപ്പെടുന്ന സ്ഥലം ? [Lokatthile ettavum valiya karayaamakal kaanappedunna sthalam ?]
Answer: ഗാലപ്പഗോസ് ദ്വീപ് [Gaalappagosu dveepu]
149465. ഉത്തർ പ്രദേശിന് റെ സംസ്ഥാന മൃഗം ? [Utthar pradeshinu re samsthaana mrugam ?]
Answer: ബാര സിംഗ [Baara simga]
149466. ഓക്സ്ഫോർഡ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത് ? [Oksphordu ophu di eesttu ennariyappedunnathu ?]
Answer: പൂനെ [Poone]
149467. സൈനിക സഹായവ്യവസ്ഥ ആവിഷ്ക്കരിച്ച ഗവർണ്ണർ ജനറൽ ? [Synika sahaayavyavastha aavishkkariccha gavarnnar janaral ?]
Answer: വെല്ലസ്ലി പ്രഭു [Vellasli prabhu]
149468. ഹോട്ട് മെയിലിന് റെ പിതാവ് ? [Hottu meyilinu re pithaavu ?]
Answer: സബീർഭാട്ടിയ [Sabeerbhaattiya]
149469. ഉത്തരായനരേഖ കടന്ന് പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം .? [Uttharaayanarekha kadannu pokunna inthyan samsthaanangalude ennam .?]
Answer: 8
149470. ഏറ്റവും കൂടുതൽ ചന്ദനം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ? [Ettavum kooduthal chandanam uthpaadippikkunna samsthaanam ?]
Answer: കർണാടക [Karnaadaka]
149471. ഇൻഫന് റെയിൽ പാലിസിസ് എന്നറിയപ്പെടുന്ന രോഗം ? [Inphanu reyil paalisisu ennariyappedunna rogam ?]
Answer: പോളിയോ [Poliyo]
149472. ഇന്ത്യൻ മഹാസമുദ്രത്തിന് റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Inthyan mahaasamudratthinu re mutthu ennu visheshippikkappedunna sthalam ?]
Answer: ശ്രീലങ്ക [Shreelanka]
149473. ഇടുക്കിയെ മധുരയുമായി ബന്ധിപ്പിക്കുന്ന ചുരം ? [Idukkiye madhurayumaayi bandhippikkunna churam ?]
Answer: ബോഡി നായ്ക്കന്നൂർ ചുരം [Bodi naaykkannoor churam]
149474. ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ് ? [Aattakkathakal rachiccha thiruvithaamkoor raajaavu ?]
Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]
149475. ‘ സ്വദേശമിത്രം ( തമിഴ് )’ പത്രത്തിന് റെ സ്ഥാപകന് ? [‘ svadeshamithram ( thamizhu )’ pathratthinu re sthaapakanu ?]
Answer: ജി . സുബ്രമണ്യ അയ്യർ [Ji . Subramanya ayyar]
149476. വേലുത്തമ്പി ദളവ സ്മാരകം സ്ഥിതിചെയ്യുന്ന മണ്ണടി ഏത് ജില്ലയിലാണ് ? [Velutthampi dalava smaarakam sthithicheyyunna mannadi ethu jillayilaanu ?]
Answer: പത്തനംതിട്ട [Patthanamthitta]
149477. ഭാസ്കര I വിക്ഷേപിച്ചത് ? [Bhaaskara i vikshepicchathu ?]
Answer: 1979- ജൂണ് 7 [1979- joonu 7]
149478. ഉഷ്ണമേഖലാപ്രദേശങ്ങളോട് ചേർന്ന് രൂപംകൊള്ളുന്ന പുൽമേടുകൾ അറിയപ്പെടുന്നതെന്ത് ? [Ushnamekhalaapradeshangalodu chernnu roopamkollunna pulmedukal ariyappedunnathenthu ?]
Answer: സാവന്ന [Saavanna]
149479. കണ്ണൂരിലെ സെന് റ് ആഞ്ചലോ കോട്ട നിർമ്മിച്ചത് ? [Kannoorile senu ru aanchalo kotta nirmmicchathu ?]
Answer: പോർച്ചുഗീസുകാർ ( അൽമേഡാ ) [Porcchugeesukaar ( almedaa )]
149480. ‘ കേരളാ മാർക്ക് ട്വയിൻ ’ എന്ന അപരനാമത്തില് അറിയപ്പെട്ടിരുന്നത് ? [‘ keralaa maarkku dvayin ’ enna aparanaamatthilu ariyappettirunnathu ?]
Answer: വേങ്ങയിൽ കുഞ്ഞിരാമൻ നായർ [Vengayil kunjiraaman naayar]
149481. ആദ്യത്തെ ധനശാസ്ത്രമാസിക ? [Aadyatthe dhanashaasthramaasika ?]
Answer: ലക്ഷ്മീവിലാസം [Lakshmeevilaasam]
149482. സ്ഫിഗ് മോമാനോമീറ്റർ കണ്ടു പിടിച്ചത് ? [Sphigu momaanomeettar kandu pidicchathu ?]
Answer: ജൂലിയസ് ഹാരിസൺ [Jooliyasu haarisan]
149483. ഏറ്റവും മികച്ച സംവിധായകന് എന്ന ദേശീയ ബഹുമതി അരവിന്ദന് ആദ്യമായി നേടിക്കൊടുത്ത ചിത്രം ? [Ettavum mikaccha samvidhaayakanu enna desheeya bahumathi aravindanu aadyamaayi nedikkoduttha chithram ?]
Answer: കാഞ്ചനസീത [Kaanchanaseetha]
149484. ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല ? [Ettavum kooduthal vyavasaayavalkkarikkappetta jilla ?]
Answer: എറണാകുളം / [Eranaakulam /]
149485. ചാൾസ് ഡാർവിന് റെ ആമ എന്നറിയപ്പെടുന്നത് ? [Chaalsu daarvinu re aama ennariyappedunnathu ?]
Answer: ഹാരിയട്ട് [Haariyattu]
149486. ഏത് മേഖലയിലെ അവാർഡാണ് ബോർലോഗ് അവാർഡ് ? [Ethu mekhalayile avaardaanu borlogu avaardu ?]
Answer: കൃഷി [Krushi]
149487. ‘ ഹർഷ ചരിതം ’ എന്ന കൃതി രചിച്ചത് ? [‘ harsha charitham ’ enna kruthi rachicchathu ?]
Answer: ബാണഭട്ടൻ [Baanabhattan]
149488. അൽബേനിയയുടെ തലസ്ഥാനം ? [Albeniyayude thalasthaanam ?]
Answer: തിരാന [Thiraana]
149489. സുൽത്താൻ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Sultthaan khaan ethu samgeetha upakaranavumaayi bandhappettirikkunnu ?]
Answer: സാരംഗി [Saaramgi]
149490. വൈദ്യുത പ്രതിരോധം അളക്കുന്നതിനുള്ള ഉപകരണം ? [Vydyutha prathirodham alakkunnathinulla upakaranam ?]
Answer: ഓം മീറ്റർ [Om meettar]
149491. ഭാരതം കിളിപ്പാട്ട് രചിച്ചത് ? [Bhaaratham kilippaattu rachicchathu ?]
Answer: എഴുത്തച്ഛൻ [Ezhutthachchhan]
149492. ആറന്മുള വള്ളംകളി നടക്കുന്നത് ? [Aaranmula vallamkali nadakkunnathu ?]
Answer: പമ്പാനദി [Pampaanadi]
149493. ആദിത്യയെ വിക്ഷേപിക്കുവാൻ ഉദ് ദേശിക്കുന്ന വിക്ഷേപണ വാഹനം ? [Aadithyaye vikshepikkuvaan udu deshikkunna vikshepana vaahanam ?]
Answer: ജി . എസ് . എൽ . വി [Ji . Esu . El . Vi]
149494. അരുണ രക്താണുക്കളുടെ ( RBC or Erythrocytes ) ആയുർദൈർഘൃം ? [Aruna rakthaanukkalude ( rbc or erythrocytes ) aayurdyrghrum ?]
Answer: 120 ദിവസം [120 divasam]
149495. യൂറോപ്പിന് റെ രോഗി എന്നറിയപ്പെടുന്ന രാജ്യം ? [Yooroppinu re rogi ennariyappedunna raajyam ?]
Answer: തുർക്കി [Thurkki]
149496. ആദ്യ വനിത വിദേശകാര്യ സെക്രട്ടറി ? [Aadya vanitha videshakaarya sekrattari ?]
Answer: ചൊക്കില അയ്യർ [Chokkila ayyar]
149497. ഏറ്റവും വലിയ സസ്തനം ? [Ettavum valiya sasthanam ?]
Answer: നീലത്തിമിംഗലം [Neelatthimimgalam]
149498. നല്ല ഭാഷയുടെ പിതാവ് ? [Nalla bhaashayude pithaavu ?]
Answer: കൊടുങ്ങല്ലൂര് കുഞ്ഞിക്കുട്ടന് തമ്പുരാന് [Kodungallooru kunjikkuttanu thampuraanu ]
149499. ഓൾഡ് ഗ്ലോറി ; സ്റ്റാർസ് ആൻഡ് സ് ട്രൈപ് സ് എന്നീ പേരുകളുള്ള ദേശീയ പതാക ഏത് രാജ്യത്തിന്റേതാണ് ? [Oldu glori ; sttaarsu aandu su drypu su ennee perukalulla desheeya pathaaka ethu raajyatthintethaanu ?]
Answer: യു . എസ് . എ . [Yu . Esu . E .]
149500. ആൽമരം - ശാസത്രിയ നാമം ? [Aalmaram - shaasathriya naamam ?]
Answer: ഫൈക്കസ് ബംഗാളൻസിസ് [Phykkasu bamgaalansisu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution