<<= Back
Next =>>
You Are On Question Answer Bank SET 2990
149501. കവിത ചാട്ടവാറാക്കിയ കവി ? [Kavitha chaattavaaraakkiya kavi ?]
Answer: കുഞ്ചന് നമ്പ്യാര് [Kunchanu nampyaaru ]
149502. കിഴക്കൻ തിമൂറിന് റെ നാണയം ? [Kizhakkan thimoorinu re naanayam ?]
Answer: യു . എസ് ഡോളർ [Yu . Esu dolar]
149503. ടെഫ്ലോൺ - രാസനാമം ? [Dephlon - raasanaamam ?]
Answer: പോളിടെട്രാ ഫ്ളൂറോ എഥിലിൻ [Polidedraa phlooro ethilin]
149504. ഭൗമേതര ലോകത്ത് എത്തിയ ആദ്യ പേടകം ? [Bhaumethara lokatthu etthiya aadya pedakam ?]
Answer: ലൂണാ II (1959) [Loonaa ii (1959)]
149505. നളചരിതം ആട്ടക്കഥ രചിച്ചത് ? [Nalacharitham aattakkatha rachicchathu ?]
Answer: ഉണ്ണായിവാര്യർ [Unnaayivaaryar]
149506. പാണ്ട് വാനി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? [Paandu vaani ethu samsthaanatthe nruttharoopamaanu ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
149507. ഗദ്ദാർ പാർട്ടി സ്ഥാപിച്ചത് ? [Gaddhaar paartti sthaapicchathu ?]
Answer: ലാലഹർ ദയാൽ ; താരക് നാഥ് ദാസ് [Laalahar dayaal ; thaaraku naathu daasu]
149508. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി റഷ്യയെ ആക്രമിച്ച വർഷം ? [Randaam lokamahaayuddhatthil jarmmani rashyaye aakramiccha varsham ?]
Answer: 1941 ( ഓപ്പറേഷൻ ബാർബോസ ) [1941 ( oppareshan baarbosa )]
149509. ഖത്തർറിന് റെ നാണയം ? [Khattharrinu re naanayam ?]
Answer: ഖത്തർ റിയാൽ [Khatthar riyaal]
149510. മലയാള ഭാഷാ മ്യൂസിയം ? [Malayaala bhaashaa myoosiyam ?]
Answer: തിരൂര് ( മലപ്പുറം ) [Thirooru ( malappuram )]
149511. ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം ? [Hrudayatthinu naalu arakalulla oreyoru uragam ?]
Answer: മുതല [Muthala]
149512. വിദ്യുത് ചാലകത ഏറ്റവും കുറഞ്ഞ ലോഹം ? [Vidyuthu chaalakatha ettavum kuranja loham ?]
Answer: ലെഡ് [Ledu]
149513. ടൈറ്റാനിക്കിന് റെ സംവിധായകൻ ? [Dyttaanikkinu re samvidhaayakan ?]
Answer: ജെയിംസ് കാമറൂൺ [Jeyimsu kaamaroon]
149514. താപം [ Heat ] അളക്കുന്ന യൂണിറ്റ് ? [Thaapam [ heat ] alakkunna yoonittu ?]
Answer: ജൂൾ [Jool]
149515. സോഷ്യലിസത്തിന് റെ പിതാവ് ? [Soshyalisatthinu re pithaavu ?]
Answer: റോബർട്ട് ഓവൻ [Robarttu ovan]
149516. ഇംഗ്ലണ്ടിന് റെ ദേശീയ മൃഗം ? [Imglandinu re desheeya mrugam ?]
Answer: സിംഹം [Simham]
149517. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കോവർകഴുത ? [Aadyamaayi kloningiloode srushdiccha kovarkazhutha ?]
Answer: ഇദാഹോജ [Idaahoja]
149518. പഴശ്ശിരാജാവിന് റെ സർവ്വ സൈന്യാധിപൻ ? [Pazhashiraajaavinu re sarvva synyaadhipan ?]
Answer: കൈത്തേരി അമ്പു [Kyttheri ampu]
149519. ദൈവം മറന്നനാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Dyvam marannanaadu ennu visheshippikkappedunna sthalam ?]
Answer: ഐസ് ലാന് റ് [Aisu laanu ru]
149520. അമേരിക്കൻ സ്വാതന്ത്ര പ്രഖ്യാപന രേഖ തയ്യാറാക്കിയത് ? [Amerikkan svaathanthra prakhyaapana rekha thayyaaraakkiyathu ?]
Answer: തോമസ് ജെഫേഴ്സൻ [Thomasu jephezhsan]
149521. ജന്തുക്കളുടെ പുറംതോടിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Janthukkalude puramthodinekkuricchulla shaasthreeya padtanam ?]
Answer: കോങ്കോളജി [Konkolaji]
149522. ഇന്ത്യയിലെ ഏറ്റവും വലിയ നേവൽ ബേസ് ? [Inthyayile ettavum valiya neval besu ?]
Answer: lNS Kadamba ( കർവാർ ; കർണ്ണാടക ) [Lns kadamba ( karvaar ; karnnaadaka )]
149523. ശതവാഹന വംശത്തിലെ രാജാക്കൻമാരിൽ ഏറ്റവും പ്രശസ്തൻ ? [Shathavaahana vamshatthile raajaakkanmaaril ettavum prashasthan ?]
Answer: ഗൗതമപുത്ര ശതകർണ്ണി [Gauthamaputhra shathakarnni]
149524. ലൈസോസോമുകൾ സ്വന്തം കോശത്തിലെ മറ്റുള്ള കോശാംശങ്ങളെ ദഹിപ്പിക്കുന്ന പ്രക്രിയ ? [Lysosomukal svantham koshatthile mattulla koshaamshangale dahippikkunna prakriya ?]
Answer: ആട്ടോ ഫാഗി [Aatto phaagi]
149525. കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിൻ ( ജിവകം )? [Kozhuppil layikkunna vyttamin ( jivakam )?]
Answer: വൈറ്റമിൻ A; D; E; K [Vyttamin a; d; e; k]
149526. സാമ്പത്തിക നോബൽ നേടിയ ഏക വനിത ? [Saampatthika nobal nediya eka vanitha ?]
Answer: എലിനർ ഓസ്ട്രം ( അമേരിക്കൻ വംശജ - 2009 ൽ ) [Elinar osdram ( amerikkan vamshaja - 2009 l )]
149527. മൂക്കിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Mookkinekkuricchulla shaasthreeya padtanam ?]
Answer: റൈനോളജി [Rynolaji]
149528. പെരിയാറിന് റെ ഉത്ഭവം ? [Periyaarinu re uthbhavam ?]
Answer: ശിവഗിരി മല ( സഹ്യപര് വ്വതം ) [Shivagiri mala ( sahyaparu vvatham )]
149529. മുട്ടകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Muttakale kkuricchulla shaasthreeya padtanam ?]
Answer: ഊളജി ( ഓവലോളജി ) [Oolaji ( ovalolaji )]
149530. ‘ ഏകലവ്യൻ ’ എന്ന തൂലികാനാമത്തില് അറിയപ്പെടുന്നത് ? [‘ ekalavyan ’ enna thoolikaanaamatthilu ariyappedunnathu ?]
Answer: കെ . എം മാത്യൂസ് [Ke . Em maathyoosu]
149531. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന് റെ മുഖപത്രങ്ങള് ? [Keralaa shaasthra saahithya parishatthinu re mukhapathrangalu ?]
Answer: ശാസ്ത്രഗതി ; ശാസ്ത്ര കേരളം ; യൂറിക്ക [Shaasthragathi ; shaasthra keralam ; yoorikka]
149532. വിനോദ സ ഞ്ചാരികളെ ആകര് ഷിക്കുന്ന ദാല് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Vinoda sa nchaarikale aakaru shikkunna daalu thadaakam sthithi cheyyunna samsthaanam ?]
Answer: ജമ്മു കാശ്മീര് [Jammu kaashmeeru ]
149533. കേരളത്തിലെ ആദ്യ നിയമ സർവ്വകലാശാലയുടെ (National University of Advanced Legal Studies - NUALS) ആസ്ഥാനം ? [Keralatthile aadya niyama sarvvakalaashaalayude (national university of advanced legal studies - nuals) aasthaanam ?]
Answer: കളമശ്ശേരി [Kalamasheri]
149534. അമ്മന്നൂര് മാധവ ചാക്യാര് ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Ammannooru maadhava chaakyaaru ethu nrutthavumaayi bandhappettirikkunnu ?]
Answer: കൂടിയാട്ടം [Koodiyaattam]
149535. മനുഷ്യന് റെ ആമാശയത്തിലുള്ള ആസിഡ് ? [Manushyanu re aamaashayatthilulla aasidu ?]
Answer: ഹൈഡ്രോക്ലോറിക്കാസിഡ് [Hydroklorikkaasidu]
149536. തെക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ ? [Thekke inthyayile maanchasttar ?]
Answer: കോയമ്പത്തൂർ [Koyampatthoor]
149537. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ മൂന്നാമത്തെ വിദേശി ? [Inthyan naashanal kongrasinte prasidantaaya moonnaamatthe videshi ?]
Answer: ആൽഫ്രഡ് വെബ്ബ് (1894) [Aalphradu vebbu (1894)]
149538. പന്ത്രണ്ടുവര് ഷത്തിലൊരിക്കല് നീലക്കുറുഞ്ഞി പൂക്കുന്നത് ? [Panthranduvaru shatthilorikkalu neelakkurunji pookkunnathu ?]
Answer: മൂന്നാര് ( ഇടുക്കി ) [Moonnaaru ( idukki )]
149539. ചങ്ങനാശ്ശേരി അടിമചന്ത സ്ഥാപിച്ച ദിവാൻ ? [Changanaasheri adimachantha sthaapiccha divaan ?]
Answer: വേലുത്തമ്പി ദളവ [Velutthampi dalava]
149540. ഓസ്ടിയയുടെ നാണയം ? [Osdiyayude naanayam ?]
Answer: യൂറോ [Yooro]
149541. ഈജിപ്തിൽ വീശുന്ന വരണ്ട ഉഷ്ണകാറ്റ് ? [Eejipthil veeshunna varanda ushnakaattu ?]
Answer: ഖാംസിൻ (Khamsin) [Khaamsin (khamsin)]
149542. വൈദ്യുതി പ്രവാഹത്തിന് റെ സാന്നിധ്യം അറിയാനുള്ള ഉപകരണം ? [Vydyuthi pravaahatthinu re saannidhyam ariyaanulla upakaranam ?]
Answer: ഗാൽവനോമീറ്റർ [Gaalvanomeettar]
149543. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രധാന തെങ്ങിനം ? [Kendra thottavila gaveshana kendratthil vikasippiccheduttha pradhaana thenginam ?]
Answer: TXD
149544. ബുദ്ധന്റെ സമകാലികനായിരുന്ന പേർഷ്യൻ തത്വചിന്തകൻ ? [Buddhante samakaalikanaayirunna pershyan thathvachinthakan ?]
Answer: സൊരാഷ്ട്രർ [Soraashdrar]
149545. കിഴങ്ങുവർഗ്ഗങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? [Kizhanguvarggangalude raani ennariyappedunnathu ?]
Answer: ഗ്ലാഡിയോലസ് [Glaadiyolasu]
149546. ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടർ ? [Inthyayude aadyatthe attomiku riyaakdar ?]
Answer: അപ്സര . [Apsara .]
149547. കറയില്ലാത്ത കശുമാവിനം ? [Karayillaattha kashumaavinam ?]
Answer: മൃദുല [Mrudula]
149548. പാടലീപുത്ര നഗരത്തിന് റെ സ്ഥാപകൻ ? [Paadaleeputhra nagaratthinu re sthaapakan ?]
Answer: ഉദയൻ ( ഹര്യങ്ക രാജവംശം ) [Udayan ( haryanka raajavamsham )]
149549. ഇന്ത്യയിലെ മുഗൾഭരണം പുനഃസ്ഥാപിക്കാൻ കാരണമായ യുദ്ധമേത് ? [Inthyayile mugalbharanam punasthaapikkaan kaaranamaaya yuddhamethu ?]
Answer: 1556- ലെ രണ്ടാം പാനിപ്പത്ത് യുദ്ധം [1556- le randaam paanippatthu yuddham]
149550. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് റെ അവാർഡ് നേടിയ ആദ്യ ചിത്രം ? [Britteeshu philim insttittyoottinu re avaardu nediya aadya chithram ?]
Answer: അപുർ സൻസാർ -1959 [Apur sansaar -1959]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution