<<= Back Next =>>
You Are On Question Answer Bank SET 2991

149551. ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല ? [Janasamkhyaa valarcchaa nirakku koodiya jilla ?]

Answer: മലപ്പുറം [Malappuram]

149552. ഗോമേ തകം (Topaz) - രാസനാമം ? [Gome thakam (topaz) - raasanaamam ?]

Answer: അലുമിനിയം ഫ്ളൂറിൻ സിലിക്കേറ്റ് [Aluminiyam phloorin silikkettu]

149553. ബാഹ്മിനി സാമ്രാജ്യ സ്ഥാപകൻ ? [Baahmini saamraajya sthaapakan ?]

Answer: അലാവുദ്ദീൻ ബാഹ്മാൻ ഷാ ( ഹസ്സൻ ഗംഗു ) [Alaavuddheen baahmaan shaa ( hasan gamgu )]

149554. വെള്ളായണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Vellaayani ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: മുളക് [Mulaku]

149555. ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ഡോട്ടർ എഴുതിയത് ? [Lettezhsu phram e phaadar du hisu dottar ezhuthiyathu ?]

Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]

149556. മുതുമലൈ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Muthumaly vanya jeevi sanketham sthithi cheyyunna samsthaanam ?]

Answer: തമിഴ് ‌ നാട് [Thamizhu naadu]

149557. മലയാളത്തിൽ " മിസ്റ്റിക് കവി " എന്നറിയപ്പെടുന്നത് ആരെ ? [Malayaalatthil " misttiku kavi " ennariyappedunnathu aare ?]

Answer: ജി . ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]

149558. കേരളത്തിന് ‍ റെ നെല്ലറ ? [Keralatthinu ‍ re nellara ?]

Answer: കുട്ടനാട് [Kuttanaadu]

149559. ഏറ്റവും കൂടുതല് ‍ കൊക്കോ ഉല്പ്പാദിപ്പിക്കുന്ന രാജ്യം ? [Ettavum kooduthalu ‍ kokko ulppaadippikkunna raajyam ?]

Answer: ഘാന [Ghaana]

149560. " ഹാലിയുടെ ധൂമകേതു " എത്ര വർഷം കൊണ്ടാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത് ? [" haaliyude dhoomakethu " ethra varsham kondaanu sooryane pradakshinam cheyyunnathu ?]

Answer: 76 വർഷങ്ങൾ കൊണ്ട് [76 varshangal kondu]

149561. " ഓളവും തീരവും " സംവിധാനം ചെയ്തത് ? [" olavum theeravum " samvidhaanam cheythathu ?]

Answer: പി . എന് ‍. മേനോന് ‍ [Pi . Enu ‍. Menonu ‍]

149562. ഭരതമുനിയുടെ നാട്യശാസത്രത്തെ ആധാരമാക്കി ബാലരാമ ഭാരതം എഴുതിയത് ? [Bharathamuniyude naadyashaasathratthe aadhaaramaakki baalaraama bhaaratham ezhuthiyathu ?]

Answer: ധർമ്മരാജ [Dharmmaraaja]

149563. വായിക്കാൻ കഴിയാത്ത അവസ്ഥ ? [Vaayikkaan kazhiyaattha avastha ?]

Answer: അലെക്സിയ [Aleksiya]

149564. അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗ യാത്ര എന്ന ബാലസാഹിത്യ കൃതിയുടെ കര് ‍ ത്താവ് ‌? [Appooppan thaadiyude svargga yaathra enna baalasaahithya kruthiyude karu ‍ tthaavu ?]

Answer: സിപ്പി പള്ളിപ്പുറം [Sippi pallippuram]

149565. ദിൽവാരാ ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ? [Dilvaaraa jyna kshethram sthithi cheyyunnathu ?]

Answer: മൗണ്ട് അബു [Maundu abu]

149566. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം ? [Inthyayude vadakke attatthulla samsthaanam ?]

Answer: ജമ്മു - കാശ്മീർ [Jammu - kaashmeer]

149567. നാസി ക്രൂരതയിലേയ്ക്ക് വെളിച്ചം വീശിയ ഡയറിക്കുറിപ്പുകൾ എഴുതിയ ജൂത പെൺകുട്ടി ? [Naasi kroorathayileykku veliccham veeshiya dayarikkurippukal ezhuthiya jootha penkutti ?]

Answer: ആൻ ഫ്രാങ്ക് [Aan phraanku]

149568. തെഹ്രി ഡാം ഏത് സംസ്ഥാനതാണ് ? [Thehri daam ethu samsthaanathaanu ?]

Answer: ഉത്തരാഞ്ചല് ‍ [Uttharaanchalu ‍]

149569. ഇന്ത്യയിലെ ഏറ്റവും വലിയ ആന സംരക്ഷണ കേന്ദ്രം ? [Inthyayile ettavum valiya aana samrakshana kendram ?]

Answer: പുന്നത്തൂര് ‍ കോട്ട ( തൃശ്ശൂര് ‍) [Punnatthooru ‍ kotta ( thrushooru ‍)]

149570. ജവഹർലാൽ നെഹൃവിന് ‍ റെ അദ്ധ്യക്ഷതയിൽ ദേശീയ പ്ലാനിങ്ങ് കമ്മീഷൻ നിലവിൽ വന്ന വർഷം ? [Javaharlaal nehruvinu ‍ re addhyakshathayil desheeya plaaningu kammeeshan nilavil vanna varsham ?]

Answer: 1938

149571. ജലദോഷം ( വൈറസ് )? [Jaladosham ( vyrasu )?]

Answer: റൈനോ വൈറസ് [Ryno vyrasu]

149572. ജീവകം K യുടെ രാസനാമം ? [Jeevakam k yude raasanaamam ?]

Answer: ഫിലോ ക്വിനോൺ [Philo kvinon]

149573. വിടുതലൈ ; പുരട്ച്ചി എന്നീ പത്രങ്ങളുടെ സ്ഥാപകൻ ? [Viduthaly ; puradcchi ennee pathrangalude sthaapakan ?]

Answer: ഇ . വി രാമസ്വാമി നായ്ക്കർ [I . Vi raamasvaami naaykkar]

149574. പഞ്ചായത്തീരാജ് സംവിധാനത്തിന് ‍ റെ പിതാവ് ? [Panchaayattheeraaju samvidhaanatthinu ‍ re pithaavu ?]

Answer: ബൽവന്ത് റായ് മേത്ത [Balvanthu raayu mettha]

149575. കുതിരകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Kuthirakale kkuricchulla shaasthreeya padtanam ?]

Answer: ഹിപ്പോളജി [Hippolaji]

149576. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ ? [Inthyayile imgleeshu chaanal ennariyappedunna puzha ?]

Answer: മയ്യഴിപ്പുഴ [Mayyazhippuzha]

149577. ഇന്ത്യന് ‍ ടൂറിസം ദിനം ? [Inthyanu ‍ doorisam dinam ?]

Answer: ജനുവരി 25 [Januvari 25]

149578. ഭാഗവതം കിളിപ്പാട്ട് രചിച്ചത് ? [Bhaagavatham kilippaattu rachicchathu ?]

Answer: എഴുത്തച്ഛൻ [Ezhutthachchhan]

149579. യൂറോപ്യൻ ശക്തികൾക്ക് അടിമപ്പെടാത്ത തെക്കു കിഴക്കേഷ്യയിലെ ഏക രാജ്യം ? [Yooropyan shakthikalkku adimappedaattha thekku kizhakkeshyayile eka raajyam ?]

Answer: തായ്ലൻഡ് [Thaaylandu]

149580. സെൻട്രൽ എക്സൈസ് ദിനം ? [Sendral eksysu dinam ?]

Answer: ഫെബ്രുവരി 24 [Phebruvari 24]

149581. കുമരകം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് ? [Kumarakam pakshisanketham sthithi cheyyunnathu ?]

Answer: കോട്ടയം [Kottayam]

149582. ബൈബിൾ എന്ന വാക്കിന് ‍ റെ അർത്ഥം ? [Bybil enna vaakkinu ‍ re arththam ?]

Answer: പുസ്തകം [Pusthakam]

149583. തിരുവിതാംകൂറിൽ മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച ഭരണാധികാരി ? [Thiruvithaamkooril maraccheeni krushi prothsaahippiccha bharanaadhikaari ?]

Answer: വിശാഖം തിരുനാൾ രാമവർമ്മ [Vishaakham thirunaal raamavarmma]

149584. BC 492 ൽ ബിംബിസാരനെ വധിച്ച അദ്ദേഹത്തിന്റെ പുത്രൻ ? [Bc 492 l bimbisaarane vadhiccha addhehatthinte puthran ?]

Answer: അജാതശത്രു [Ajaathashathru]

149585. ലോക സോഷ്യൽ ഫോറം നിലവിൽ വന്നത് ? [Loka soshyal phoram nilavil vannathu ?]

Answer: 2001 ന് [2001 nu]

149586. ചണ്ഡിഗഡിന് ‍ റെ ശില്പി ? [Chandigadinu ‍ re shilpi ?]

Answer: ലേ കർബൂസിയർ [Le karboosiyar]

149587. വിജയനഗര സാമ്രാജ്യ സ്ഥാപകർ ? [Vijayanagara saamraajya sthaapakar ?]

Answer: ഹരിഹരൻ & ബുക്കൻ ( വർഷം : 1336) [Hariharan & bukkan ( varsham : 1336)]

149588. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ? [Lokatthile ettavum valiya kshethram ?]

Answer: അങ്കോവാർത്ത് ( കംബോടിയ ) [Ankovaartthu ( kambodiya )]

149589. ജൈനമത സന്യാസിമാർ അനുഷ്ഠിക്കേണ്ട നിയമത്തെപ്പറ്റി പരാമർശിക്കുന്ന ഗ്രന്ഥം ? [Jynamatha sanyaasimaar anushdtikkenda niyamattheppatti paraamarshikkunna grantham ?]

Answer: ചേദസൂത്രം [Chedasoothram]

149590. ശിശുക്കളുടെപേശികളിൽ കൂടുതൽ കാണപ്പെടുന്ന മാംസ്യം " ? [Shishukkaludepeshikalil kooduthal kaanappedunna maamsyam " ?]

Answer: ഓസിൻ [Osin]

149591. കലിംഗ യുദ്ധം നടന്ന നദീതീരം ? [Kalimga yuddham nadanna nadeetheeram ?]

Answer: ദയാ നദീതീരം [Dayaa nadeetheeram]

149592. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത ? [Vishvasundarippattam nediya aadya vanitha ?]

Answer: സുസ്മിത സെൻ [Susmitha sen]

149593. ‘ എന് ‍ റെ നാടുകടത്തൽ ’ ആരുടെ ആത്മകഥയാണ് ? [‘ enu ‍ re naadukadatthal ’ aarude aathmakathayaanu ?]

Answer: സ്വദേശാഭിമാനി [Svadeshaabhimaani]

149594. യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷൻ (1888) - സ്ഥാപകന് ‍? [Yunyttadu inthya paadriyottiku asosiyeshan (1888) - sthaapakanu ‍?]

Answer: സർ സയ്യിദ് അഹമ്മദ് ഖാൻ [Sar sayyidu ahammadu khaan]

149595. റഷ്യയിലാദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ ഭരണാധികാരി ? [Rashyayilaadyamaayi panchavathsara paddhathi nadappilaakkiya bharanaadhikaari ?]

Answer: സ്റ്റാലിൻ [Sttaalin]

149596. ജൈനമത തീർത്ഥങ്കരന്മാരുടെ എണ്ണം ? [Jynamatha theerththankaranmaarude ennam ?]

Answer: 24

149597. വിഷൂചിക എന്നറിയപ്പെടുന്ന രോഗം ? [Vishoochika ennariyappedunna rogam ?]

Answer: കോളറ [Kolara]

149598. കറുത്തപട്ടേരി എന്നറിയപ്പെയുന്നത് ? [Karutthapatteri ennariyappeyunnathu ?]

Answer: വി . ടി ഭട്ടതിരിപ്പാട് [Vi . Di bhattathirippaadu]

149599. ഹൃദയവും ഹൃദയ രോഗങ്ങളും സംബന്ധിച്ച പഠനം ? [Hrudayavum hrudaya rogangalum sambandhiccha padtanam ?]

Answer: കാർഡിയോളജി [Kaardiyolaji]

149600. ഇന്ത്യയിലെ ആദ്യത്തെ ഓൺ ലൈൻ ബാങ്കിംഗ് സ്ഥാപനം ? [Inthyayile aadyatthe on lyn baankimgu sthaapanam ?]

Answer: എച്ച് . ഡി . എഫ് . സി [Ecchu . Di . Ephu . Si]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution