<<= Back Next =>>
You Are On Question Answer Bank SET 2992

149601. തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോളനികൾ സ്ഥാപിച്ചത് ? [Thiruvithaamkooril sancharikkunna kolanikal sthaapicchathu ?]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

149602. നാഷനൽ സാമ്പിൾ സർവേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ഏത് ? [Naashanal saampil sarve prakaaram raajyatthe ettavum vrutthiyulla samsthaanam ethu ?]

Answer: സിക്കിം [Sikkim]

149603. ക്ണാപ്പ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Knaappu kammeeshan enthumaayi bandhappettirikkunnu ?]

Answer: പോലീസ് വകുപ്പിലെ അഴിമതി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ കമ്മീഷൻ [Poleesu vakuppile azhimathi aaropikkappetta udyogastharkkethireyulla anveshana kammeeshan]

149604. അലങ്കാര സസ്യ വളർത്തൽ സംബന്ധിച്ച പ 0 നം ? [Alankaara sasya valartthal sambandhiccha pa 0 nam ?]

Answer: ഫ്ളോറികൾച്ചർ [Phlorikalcchar]

149605. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ഗൊറില്ലാ യുദ്ധമുറ ആദ്യം ആവിഷ്ക്കരിച്ചത് ? [Imgleeshu eesttu inthya kampanikkethire gorillaa yuddhamura aadyam aavishkkaricchathu ?]

Answer: താന്തിയാ തോപ്പി [Thaanthiyaa thoppi]

149606. ഏതെൻസ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത് ? [Ethensu ophu di eesttu ennariyappedunnathu ?]

Answer: മധുര [Madhura]

149607. കേരളത്തിലെ വന്യ ജീവി സങ്കേതങ്ങളുടെ എണ്ണം ? [Keralatthile vanya jeevi sankethangalude ennam ?]

Answer: 18

149608. ബാബറുടെ സമകാലികനായ സിഖ് ഗുരു ? [Baabarude samakaalikanaaya sikhu guru ?]

Answer: ഗുരുനാനാക്ക് [Gurunaanaakku]

149609. സ്വാമി വിവേകാനന്ദൻ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന ? [Svaami vivekaanandan nyooyorkkil sthaapiccha samghadana ?]

Answer: വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് (1894) [Vedaantha sosytti ophu nyooyorkku (1894)]

149610. ഏത് ബാങ്കിൻറ് ആദ്യകാല നാമമാണ് " ദി ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ ? [Ethu baankinru aadyakaala naamamaanu " di impeeriyal baanku ophu inthya ?]

Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ [Sttettu baanku ophu inthya]

149611. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ? [Keralatthile ettavum thekke attatthulla nadi ?]

Answer: നെയ്യാർ [Neyyaar]

149612. അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന രാസാഗ്നി ? [Annajatthe maalttosu aakki maattunna raasaagni ?]

Answer: സലൈവറി അമിലേസ് (ടയലിൻ [Salyvari amilesu (dayalin]

149613. AFSPA എന്ന കരിനിയമത്തിനെതിരെ പോരാട്ടം നടത്തിയ മണിപ്പൂര് ‍ വനിത ? [Afspa enna kariniyamatthinethire poraattam nadatthiya manippooru ‍ vanitha ?]

Answer: ഇറോം ശര് ‍ മിള [Irom sharu ‍ mila]

149614. പുകയിലയില് ‍ കാണപ്പെടുന്ന വിഷവസ്തു ? [Pukayilayilu ‍ kaanappedunna vishavasthu ?]

Answer: നിക്കോട്ടിന് ‍ [Nikkottinu ‍]

149615. കബനി നദി ഒഴുകുന്ന ജില്ല ? [Kabani nadi ozhukunna jilla ?]

Answer: വയനാട് [Vayanaadu]

149616. മരുന്ന് - രചിച്ചത് ? [Marunnu - rachicchathu ?]

Answer: പുനത്തില് കുഞ്ഞബ്ദുള്ള ( നോവല് ) [Punatthilu kunjabdulla ( novalu )]

149617. വസൂരി വാക്സിൻ കണ്ടുപിടിച്ചത് ? [Vasoori vaaksin kandupidicchathu ?]

Answer: എഡ്വേർഡ്ജന്നർ [Edverdjannar]

149618. DNA യിലെ പ്രവർത്തന ഘടകങ്ങൾ ? [Dna yile pravartthana ghadakangal ?]

Answer: ജീനുകൾ [Jeenukal]

149619. സ്വരാജ് പാര് ‍ ടി രൂപീകൃതമായ വര്ഷം ? [Svaraaju paaru ‍ di roopeekruthamaaya varsham ?]

Answer: 1923

149620. ബ്രിട്ടീഷ് ഗവൺമെന്റ് ആനി ബസന്റിനെ തടവിലാക്കിയ വർഷം ? [Britteeshu gavanmentu aani basantine thadavilaakkiya varsham ?]

Answer: 1917

149621. യക്ഷഗാനം ഏത് ജില്ലയിൽ കാണപ്പെടുന്ന കലാരൂപമാണ് ? [Yakshagaanam ethu jillayil kaanappedunna kalaaroopamaanu ?]

Answer: കാസർഗോഡ് [Kaasargodu]

149622. സാർസ് ( വൈറസ് )? [Saarsu ( vyrasu )?]

Answer: സാർസ് കൊറോണ വൈറസ് [Saarsu korona vyrasu]

149623. ഷാജഹന്റെ കാലത്ത് ഇന്ത്യയിലെത്തിയ ഇറ്റാലിയൻ സഞ്ചാരി ? [Shaajahante kaalatthu inthyayiletthiya ittaaliyan sanchaari ?]

Answer: മസൂക്കി [Masookki]

149624. Polo യിൽ എത്ര കളിക്കാർ ? [Polo yil ethra kalikkaar ?]

Answer: 6

149625. ഗംഗോത്രി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Gamgothri desheeyodyaanam sthithicheyyunna samsthaanam ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

149626. ചിറ്റൂരിലെ കീർത്തി സ്തംഭം പണികഴിപ്പിച്ചത് ? [Chittoorile keertthi sthambham panikazhippicchathu ?]

Answer: റാണാ സംഗ്രാ സിംഗ് [Raanaa samgraa simgu]

149627. നടികർ തിലകം എന്നറിയപ്പെടുന്നത് ? [Nadikar thilakam ennariyappedunnathu ?]

Answer: ശിവാജി ഗണേശൻ [Shivaaji ganeshan]

149628. മൗറീഷ്യസിൽ കാണപ്പെട്ടിരുന്ന വംശനാശം സംഭവിച്ച പക്ഷി ? [Maureeshyasil kaanappettirunna vamshanaasham sambhaviccha pakshi ?]

Answer: ഡോഡോ പക്ഷി [Dodo pakshi]

149629. ശതവാഹനൻമാരുടെ നാണയം ? [Shathavaahananmaarude naanayam ?]

Answer: ഹർഷപൻസ് [Harshapansu]

149630. കൊല്ലം ജില്ലയുടെ തീരപ്രദേശത്ത് കാണപ്പെടുന്ന ധാതു വിഭവങ്ങള് ‍? [Kollam jillayude theerapradeshatthu kaanappedunna dhaathu vibhavangalu ‍?]

Answer: ഇല് ‍ മനൈറ്റ് ; മോണോസൈറ്റ് [Ilu ‍ manyttu ; monosyttu]

149631. ലിബറാന് ‍ കമ്മീഷന് ‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Libaraanu ‍ kammeeshanu ‍ enthumaayi bandhappettirikkunnu ?]

Answer: ബാബറി മസ് ‌ ജിദ് ‌ തകര് ‍ ത്ത സംഭവം (1992) [Baabari masu jidu thakaru ‍ ttha sambhavam (1992)]

149632. അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയാൻ മസ്തിഷ്ക്കത്തിന് കഴിയാതെ വരുന്ന അവസ്ഥ ? [Aksharangalum vaakkukalum thiricchariyaan masthishkkatthinu kazhiyaathe varunna avastha ?]

Answer: ഡൈസ്ലേഷ്യ [Dysleshya]

149633. സ്വച്ഛ ഭാരത് അഭിയാന് ‍ പദ്ധതിയുമായി സഹകരിക്കുന്ന വിദേശരാജ്യം ? [Svachchha bhaarathu abhiyaanu ‍ paddhathiyumaayi sahakarikkunna videsharaajyam ?]

Answer: ഫിന് ‍ ലാന് ‍ ഡ് [Phinu ‍ laanu ‍ du]

149634. ഹോമിയോപ്പതിയുടെ പിതാവ് ? [Homiyoppathiyude pithaavu ?]

Answer: സാമുവൽ ഹാനി മാൻ [Saamuval haani maan]

149635. കാലാവസ്ഥാ ദിനം ? [Kaalaavasthaa dinam ?]

Answer: മാർച്ച് 23 [Maarcchu 23]

149636. ഓർഡിനൻസ് ഫാക്ടറി ദിനം ? [Ordinansu phaakdari dinam ?]

Answer: മാർച്ച് 18 [Maarcchu 18]

149637. ശങ്കരനാരായണീയത്തിന് ‍ റെ കർത്താവായ ശങ്കരനാരായണൻ ഏത് കുലശേഖര രാജാവിന് ‍ റെ ആസ്ഥാന പണ്ഡിതനായിരുന്നു ? [Shankaranaaraayaneeyatthinu ‍ re kartthaavaaya shankaranaaraayanan ethu kulashekhara raajaavinu ‍ re aasthaana pandithanaayirunnu ?]

Answer: സ്ഥാണു രവിവർമ്മ കുലശേഖരൻ [Sthaanu ravivarmma kulashekharan]

149638. ‘ ഭീമൻ ’ ഏത് കൃതിയിലെ കഥാപാത്രമാണ് ? [‘ bheeman ’ ethu kruthiyile kathaapaathramaanu ?]

Answer: രണ്ടാമൂഴം [Randaamoozham]

149639. ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം ? [Ekeekrutha sivil kodu nilavilulla eka inthyan samsthaanam ?]

Answer: ഗോവ [Gova]

149640. ഇലകളുടെ പുറം ഭാഗത്തുള്ള മെഴുക് പോലുള്ള ആവരണം ? [Ilakalude puram bhaagatthulla mezhuku polulla aavaranam ?]

Answer: ക്യൂട്ടിക്കിൾ [Kyoottikkil]

149641. പതിനെട്ടരക്കവികളിൽ അരക്കവി എന്നറിയപ്പെട്ടിരുന്നത് ? [Pathinettarakkavikalil arakkavi ennariyappettirunnathu ?]

Answer: പൂനം നമ്പൂതിരി [Poonam nampoothiri]

149642. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ‍ റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് ? [Inthyan naashanal kongrasinu ‍ re thiranjedukkappetta aadya prasidantu ?]

Answer: സുഭാഷ് ‌ ചന്ദ്ര ബോസ് [Subhaashu chandra bosu]

149643. പോസിട്രോൺ കണ്ടുപിടിച്ചത് ? [Posidron kandupidicchathu ?]

Answer: കാൾ ആൻഡേഴ്സൺ [Kaal aandezhsan]

149644. ഖര വസ്തുക്കൾ ദ്രാവകമാകാതെ നേരിട്ട് വാതകാവസ്ഥയിലേയ്ക്ക് മാറ്റുന്ന പ്രക്രീയ ? [Khara vasthukkal draavakamaakaathe nerittu vaathakaavasthayileykku maattunna prakreeya ?]

Answer: ഉത്പതനം [ Sublimation ] [Uthpathanam [ sublimation ]]

149645. കൊളമ്പ് ; അബ്ദം ; മലയാള വർഷം എന്നിങ്ങനെ അറിയപ്പെടുന്നത് ? [Kolampu ; abdam ; malayaala varsham enningane ariyappedunnathu ?]

Answer: കൊല്ലവർഷം [Kollavarsham]

149646. ലഗൂണുകളുടെ നാട് ; കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന് ‍ സംസ്ഥാനം ? [Lagoonukalude naadu ; kaayalukalude naadu ennariyappedunna inthyanu ‍ samsthaanam ?]

Answer: കേരളം [Keralam]

149647. ഡൽഹൗസി പട്ടണം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Dalhausi pattanam sthithi cheyyunna samsthaanam ?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

149648. ലോകസഭ . രാജ്യസഭ എന്നിവയുടെ സംയുക്തസമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് ? [Lokasabha . Raajyasabha ennivayude samyukthasammelanatthil aadhyakshyam vahikku nnathaaru ?]

Answer: ലോകസഭാ സ്പീക്കർ [Lokasabhaa speekkar]

149649. നല്ലളം താപവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ? [Nallalam thaapavydyutha paddhathi sthithi cheyyunna jilla ?]

Answer: കോഴിക്കോട് [Kozhikkodu]

149650. ഇന്റർനെറ്റ് ഗേറ്റ് വേ ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ? [Intarnettu gettu ve ophu inthya ennariyappedunnathu ?]

Answer: കൊച്ചി [Kocchi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution