<<= Back Next =>>
You Are On Question Answer Bank SET 2993

149651. കോമൺവെൽത്ത് ഗെയിംസിന് ‍ റെ പിതാവ് ? [Komanveltthu geyimsinu ‍ re pithaavu ?]

Answer: ആഷ്ലേ കൂപ്പർ [Aashle kooppar]

149652. അതിരാണിപ്പാടം പശ്ചാത്തലമായ എസ് . കെ പൊറ്റക്കാടിന് ‍ റെ നോവല് ‍? [Athiraanippaadam pashchaatthalamaaya esu . Ke pottakkaadinu ‍ re novalu ‍?]

Answer: ഒരു ദേശത്തിന് ‍ റെ കഥ [Oru deshatthinu ‍ re katha]

149653. നീൽ ആംസ്ട്രോങ്ങ് എന്താണ് ചന്ദ്രനിൽ നിക്ഷേപിച്ചിട്ടുള്ളത് ? [Neel aamsdrongu enthaanu chandranil nikshepicchittullathu ?]

Answer: 158 രാഷ്ട്രത്തലവൻമാരുടെ സന്ദേശങ്ങൾ അടങ്ങിയ ലോഹ ഫലകം [158 raashdratthalavanmaarude sandeshangal adangiya loha phalakam]

149654. സിഖ് മത സ്ഥാപകൻ ? [Sikhu matha sthaapakan ?]

Answer: ഗുരുനാനാക്ക് [Gurunaanaakku]

149655. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന് ‍ റെ പേര് എന്താണ് ? [Ettavum koodiya dravanaamgamulla leaahatthinu ‍ re peru enthaanu ?]

Answer: ടങ്ങ്ട്റ്റണ് ‍ [Dangdttanu ‍]

149656. സമുദ്ര വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത് ? [Samudra varshamaayi aikyaraashdrasabha aacharicchathu ?]

Answer: 1998

149657. തുർക്കിയുടെ നാണയം ? [Thurkkiyude naanayam ?]

Answer: ലിറ [Lira]

149658. വിൻസന് ‍ റ് വാൻഗോഗ് ; റം ബ്രാൻഡ് എന്നീ വിഖ്യാത ചിത്രകാരൻമാരുടെ ജന്മ രാജ്യം ? [Vinsanu ‍ ru vaangogu ; ram braandu ennee vikhyaatha chithrakaaranmaarude janma raajyam ?]

Answer: നെതർലാന്റ്സ് [Netharlaantsu]

149659. സമുദ്ര ദിനം ? [Samudra dinam ?]

Answer: ജൂൺ 8 [Joon 8]

149660. ഭഗവത് ഗീത ഉൾക്കൊള്ളുന്ന മഹാഭാരത്തിലെ പർവ്വം ? [Bhagavathu geetha ulkkollunna mahaabhaaratthile parvvam ?]

Answer: ഭീഷ്മപർവ്വം ( പർവ്വം .. 6) [Bheeshmaparvvam ( parvvam .. 6)]

149661. ലെൻസിന് ‍ റെ പവർ അളക്കുന്ന യൂണിറ്റ് ? [Lensinu ‍ re pavar alakkunna yoonittu ?]

Answer: ഡയോപ്റ്റർ [Dayopttar]

149662. ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം ? [Ilakdro negattivitti ettavum kooduthalulla moolakam ?]

Answer: ഫ്ളൂറിൻ [Phloorin]

149663. നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ടുമായി സഹകരിക്കുന്ന രാജ്യം ? [Neendakara phishareesu kammyoonitti projakdumaayi sahakarikkunna raajyam ?]

Answer: നോര് ‍ വെ [Noru ‍ ve]

149664. ഉറങ്ങുമ്പോൾ ഒരാളുടെ രക്തസമ്മർദ്ദം ? [Urangumpol oraalude rakthasammarddham ?]

Answer: കുറയുന്നു [Kurayunnu]

149665. എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ചത് ? [Ellorayile kylaasanaatha kshethram panikazhippicchathu ?]

Answer: കൃഷ്ണ l [Krushna l]

149666. കൊച്ചിൻ ഷിപ്പിയാർഡിന് ‍ റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ വർഷം ? [Kocchin shippiyaardinu ‍ re nirmmaana pravartthanangal poortthiyaaya varsham ?]

Answer: 1983

149667. കൊട്ടാരനഗരം ? [Kottaaranagaram ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

149668. കെറൻസ്കി ഗവൺമെന്റിന് അധികാരം നഷ്ടപ്പെട്ട വിപ്ലവം ? [Keranski gavanmentinu adhikaaram nashdappetta viplavam ?]

Answer: ഒക്ടോബർ വിപ്ലവം ( ബോൾഷെവിക് വിപ്ലവം )- (1917 നവംബർ 7 ) [Okdobar viplavam ( bolsheviku viplavam )- (1917 navambar 7 )]

149669. ഏതു രാജ്യത്ത് വ്യാപകമായുള്ള മതവിശ്വാസമാ ണ് കാവോഡായിസം ? [Ethu raajyatthu vyaapakamaayulla mathavishvaasamaa nu kaavodaayisam ?]

Answer: വിയറ്റ്നാം [Viyattnaam]

149670. ആലപ്പുഴയിൽ സ്ഥിതിചെയ്യുന്ന തെങ്ങു ഗവേഷണകേന്ദ്രം ? [Aalappuzhayil sthithicheyyunna thengu gaveshanakendram ?]

Answer: കൃഷ് ‌ ണപുരം [Krushu napuram]

149671. നാറ്റോ (NATO) സുവർണ്ണ ജൂബിലി ആഘോഷിച്ചവർഷം ? [Naatto (nato) suvarnna joobili aaghoshicchavarsham ?]

Answer: 1999

149672. ഇന്ത്യയുടെ ആദ്യത്തെ വാര് ‍ ത്താ വിനിമയ ഉപഗ്രഹം ഏതാണ് ? [Inthyayude aadyatthe vaaru ‍ tthaa vinimaya upagraham ethaanu ?]

Answer: ആപ്പിൾ [Aappil]

149673. വൈക്കം സത്യാഗ്രഹസമയത്ത് സവർണജാഥ സംഘടിപ്പിക്കാൻ ഉപദേശിച്ചത് ? [Vykkam sathyaagrahasamayatthu savarnajaatha samghadippikkaan upadeshicchathu ?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

149674. ചൈനയിലെ ബുദ്ധൻ എന്നറിയപ്പെടുന്നത് ? [Chynayile buddhan ennariyappedunnathu ?]

Answer: ലാവോത് സെ [Laavothu se]

149675. മഡഗാസ്കറിന് ‍ റെ തലസ്ഥാനം ? [Madagaaskarinu ‍ re thalasthaanam ?]

Answer: അൻറാനനാരിവോ [Anraananaarivo]

149676. കേരളത്തിലെ ആദ്യ സമ്പൂര് ‍ ണ്ണ ആരോഗ്യ സാക്ഷരത ഗ്രാമപഞ്ചായത്ത് ? [Keralatthile aadya sampooru ‍ nna aarogya saaksharatha graamapanchaayatthu ?]

Answer: മുല്ലക്കര [Mullakkara]

149677. കൊമ്പുമായി ജനിക്കുന്ന ഏക മ്രുഗം ? [Kompumaayi janikkunna eka mrugam ?]

Answer: ജിറാഫ് [Jiraaphu]

149678. ‘ അമർ സിങ് ’ ഏത് കൃതിയിലെ കഥാപാത്രമാണ് ? [‘ amar singu ’ ethu kruthiyile kathaapaathramaanu ?]

Answer: മഞ്ഞ് [Manju]

149679. പേശീ പ്രവർത്തനങ്ങ ഇ ഏകോപിപ്പിക്കുന്ന തലച്ചോറിന് ‍ റെ ഭാഗം ? [Peshee pravartthananga i ekopippikkunna thalacchorinu ‍ re bhaagam ?]

Answer: സെറിബല്ലം [Seriballam]

149680. കേരളത്തിൽ ശരാശരി വാർഷിക വർഷപാതം ? [Keralatthil sharaashari vaarshika varshapaatham ?]

Answer: 300 സെ . മീ ( ഇടവപ്പാതി : 200 സെ . മീ & തുലാവർഷം : 50 സെ . മീ ) [300 se . Mee ( idavappaathi : 200 se . Mee & thulaavarsham : 50 se . Mee )]

149681. റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ? [Riphlaksu pravartthanangale niyanthrikkunnathu ?]

Answer: സുഷുമ്ന ( Spinal cord ) [Sushumna ( spinal cord )]

149682. ശകരം രാജാവായ രുദ്രധാമനെ കുറിച്ച് പ്രതിപാദിക്കുന്ന ശാസനങ്ങൾ ? [Shakaram raajaavaaya rudradhaamane kuricchu prathipaadikkunna shaasanangal ?]

Answer: ജുനഗഢ് ശാസനം & ഗിർനാർ ശാസനം [Junagaddu shaasanam & girnaar shaasanam]

149683. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കുരങ്ങ് ? [Aadyamaayi kloningiloode srushdiccha kurangu ?]

Answer: ടെട്ര [Dedra]

149684. ദൈവത്തിന് ‍ റെ വാസസ്ഥലം എന്നറിയപ്പെടുന്ന സ്ഥലം ? [Dyvatthinu ‍ re vaasasthalam ennariyappedunna sthalam ?]

Answer: ഹരിയാന [Hariyaana]

149685. 1790 ൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം ? [1790 l aadyamaayi sensasu nadatthiya raajyam ?]

Answer: യു . എസ് . എ . [Yu . Esu . E .]

149686. " ആൾക്കൂട്ടത്തിന് ‍ റെ തലവൻ " എന്ന് അറിയപ്പെടുന്നത് ആര് ? [" aalkkoottatthinu ‍ re thalavan " ennu ariyappedunnathu aaru ?]

Answer: കെകാമരാജ് [Kekaamaraaju]

149687. സിങ്ക്ബ്ലെൻഡ് എന്തിന് ‍ റെ ആയിരാണ് ? [Sinkblendu enthinu ‍ re aayiraanu ?]

Answer: സിങ്ക് [Sinku]

149688. അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിലേയ്ക്ക് കടന്നുവരാനുണ്ടായ കാരണം ? [Amerikka randaam lokamahaayuddhatthileykku kadannuvaraanundaaya kaaranam ?]

Answer: ജപ്പാന് ‍ റെ പേൾ ഹാർബർ ആക്രമണം ( ദിവസം :1941 ഡിസംബർ 7 ) [Jappaanu ‍ re pel haarbar aakramanam ( divasam :1941 disambar 7 )]

149689. മ്യാന് ‍ മാറില് ‍ ജനാധിപത്യം സ്ഥാപിക്കാന് ‍ വേണ്ടി പോരാടിയ വനിത ? [Myaanu ‍ maarilu ‍ janaadhipathyam sthaapikkaanu ‍ vendi poraadiya vanitha ?]

Answer: ആങ്സാന് ‍ സൂചി [Aangsaanu ‍ soochi]

149690. ഹാർമോണിയം കണ്ടു പിടിച്ചത് ? [Haarmoniyam kandu pidicchathu ?]

Answer: അലക്സാണ്ടർ ദേബെയ്ൻ [Alaksaandar debeyn]

149691. 2015- ലെ വയലാര് ‍ ആവാര് ‍ ഡ് ജോതാവ് ? [2015- le vayalaaru ‍ aavaaru ‍ du jothaavu ?]

Answer: സുഭാഷ് ചന്ദ്രന് ‍ [Subhaashu chandranu ‍]

149692. സത്യാർഥപ്രകാശം രചിച്ചത് ? [Sathyaarthaprakaasham rachicchathu ?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

149693. തോറിയം കണ്ടു പിടിച്ചത് ? [Thoriyam kandu pidicchathu ?]

Answer: ബെർസെലിയസ് [Berseliyasu]

149694. ഒരു വിഷയത്തിൽ നോബൽ സമ്മാനം പരമാവധി എത്ര പേർക്ക് പങ്കിടാം ? [Oru vishayatthil nobal sammaanam paramaavadhi ethra perkku pankidaam ?]

Answer: മൂന്ന് [Moonnu]

149695. ‘ ഉരു ’ എന്ന മരകപ്പലുകള് ‍ നിര് ‍ മ്മിക്കുന്നതിന് പ്രസിദ്ധമായ കോഴിക്കോട് ജില്ലയിലെ സ്ഥലം ? [‘ uru ’ enna marakappalukalu ‍ niru ‍ mmikkunnathinu prasiddhamaaya kozhikkodu jillayile sthalam ?]

Answer: ബേപ്പൂര് ‍ [Beppooru ‍]

149696. ബാൾക്കാൻ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി ? [Baalkkaan paddhathi ennariyappedunna paddhathi ?]

Answer: മൗണ്ട് ബാറ്റൺ പദ്ധതി [Maundu baattan paddhathi]

149697. എറണാകുളത്തിന് ‍ റെ ആസ്ഥാനം ? [Eranaakulatthinu ‍ re aasthaanam ?]

Answer: കാക്കനാട് [Kaakkanaadu]

149698. സെൻട്രൽ വിജിലൻസ് കമ്മീഷന് ‍ റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ ? [Sendral vijilansu kammeeshanu ‍ re roopeekaranatthinu kaaranamaaya kammeeshan ?]

Answer: സന്താനം കമ്മിറ്റി [Santhaanam kammitti]

149699. വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നതെന്ത് ? [Vidddikalude svarnam ennariyappedunnathenthu ?]

Answer: അയൺ പൈറൈറ്റിസ് [Ayan pyryttisu]

149700. ഗാന്ധിജിയെ വെടിവെച്ചുകൊല്ലാൻ നാഥുറാം വിനായക് ഗോഡ്സെ ഉപയോഗിച്ച തോക്ക് ? [Gaandhijiye vedivecchukollaan naathuraam vinaayaku godse upayogiccha thokku ?]

Answer: ഇറ്റാലിയൻ നിർമ്മിത ബെറിറ്റാ പിസ്റ്റൾ [Ittaaliyan nirmmitha berittaa pisttal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution