<<= Back Next =>>
You Are On Question Answer Bank SET 2994

149701. ആദ്യ വനിത നിയമസഭാ സ്പീക്കർ ? [Aadya vanitha niyamasabhaa speekkar ?]

Answer: ഷാനോ ദേവി [Shaano devi]

149702. മാഹിയിലൂടെ ഒഴുകുന്ന പുഴ ? [Maahiyiloode ozhukunna puzha ?]

Answer: മയ്യഴി പുഴ [Mayyazhi puzha]

149703. ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ് ? [Inpharmeshan deknolajiyude pithaavu ?]

Answer: ക്ലോഡ് ഷാനൻ [Klodu shaanan]

149704. ഇന്ത്യയിൽ ആദ്യമായി ഡങ്കിപ്പനി റിപ്പോർട്ട് ചെയ്തത് ? [Inthyayil aadyamaayi dankippani ripporttu cheythathu ?]

Answer: കൊൽക്കത്ത [Kolkkattha]

149705. തിരുവിതാംകൂർ രാജവംശത്തിന് ‍ റെ പഴയ പേര് ? [Thiruvithaamkoor raajavamshatthinu ‍ re pazhaya peru ?]

Answer: തൃപ്പാപ്പൂർ സ്വരൂപം [Thruppaappoor svaroopam]

149706. പത്രങ്ങള് ‍ പ്രസിദ്ധീകരിക്കാത്ത സംസ്ഥാനം ? [Pathrangalu ‍ prasiddheekarikkaattha samsthaanam ?]

Answer: അരുണാചല് ‍ പ്രദേശ് [Arunaachalu ‍ pradeshu]

149707. ഇന്ത്യ ഇന്ത്യാക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയതാര് ? [Inthya inthyaakkaarkku enna mudraavaakyam aadyamaayi uyartthiyathaaru ?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

149708. തുഞ്ചൻപറമ്പ് ഏതു ജില്ല യിലാണ് ? [Thunchanparampu ethu jilla yilaanu ?]

Answer: മലപ്പുറം [Malappuram]

149709. ഭാനുപ്രതാപ് സിംഗ്കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Bhaanuprathaapu simgkammeeshan enthumaayi bandhappettirikkunnu ?]

Answer: കാർഷിക പദ്ധതികൾ [Kaarshika paddhathikal]

149710. സാറാസ് മെയില് ‍ ആന് ‍ ഡ്കോ . സ്ഥാപിച്ചത് ? [Saaraasu meyilu ‍ aanu ‍ dko . Sthaapicchathu ?]

Answer: ജയിംസ് ഡാറ [Jayimsu daara]

149711. ദന്താനതെ എത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമണ് ? [Danthaanathe ethu samsthaanatthe prathaana nruttharoopamanu ?]

Answer: ഒഡീഷ [Odeesha]

149712. കേരള തുളസീദാസൻ എന്ന തൂലികാനാമത്തിൽ അറിയപെടുന്ന വ്യക്തി ? [Kerala thulaseedaasan enna thoolikaanaamatthil ariyapedunna vyakthi ?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

149713. ബെന്യാമിന് ‍ റെ യഥാര് ‍ ത്ഥ പേര് ? [Benyaaminu ‍ re yathaaru ‍ ththa peru ?]

Answer: ബെന്നി ഡാനിയേല് ‍ [Benni daaniyelu ‍]

149714. വേമ്പനാട്ട് കായലിന് ‍ റെ വിസ്തീര് ‍ ണ്ണം ? [Vempanaattu kaayalinu ‍ re vistheeru ‍ nnam ?]

Answer: 205 ച . കി . മീ [205 cha . Ki . Mee]

149715. ബെൽജിയത്തിന് ‍ റെ ദേശീയപക്ഷി ? [Beljiyatthinu ‍ re desheeyapakshi ?]

Answer: പരുന്ത് [Parunthu]

149716. മാർബിളിന് ‍ റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Maarbilinu ‍ re naadu ennu visheshippikkappedunna sthalam ?]

Answer: ഇറ്റലി [Ittali]

149717. വേപ്പ് - ശാസത്രിയ നാമം ? [Veppu - shaasathriya naamam ?]

Answer: അസഡിറാക്ട ഇൻഡിക്ക [Asadiraakda indikka]

149718. ബ്രഹ്മാവിന്റെ വാഹനം ? [Brahmaavinte vaahanam ?]

Answer: അരയന്നം [Arayannam]

149719. നാഗാലാൻഡിലെ ഔദ്യോഗിക ഭാഷ ? [Naagaalaandile audyogika bhaasha ?]

Answer: ഇംഗ്ലീഷ് [Imgleeshu]

149720. ‘ ഒറോത ’ എന്ന കൃതിയുടെ രചയിതാവ് ? [‘ orotha ’ enna kruthiyude rachayithaavu ?]

Answer: കാക്കനാടൻ [Kaakkanaadan]

149721. ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത് ? [Eshyayile ettavum valiya philim sttudiyo aaya raamoji philim sitti sthithi cheyyunnathu ?]

Answer: ഹൈദരാബാദ് [Hydaraabaadu]

149722. ഏത് വൈറ്റമിന് ‍ റെ അഭാവമാണ് പെല്ലഗ്രയ്ക്ക് കാരണം ? [Ethu vyttaminu ‍ re abhaavamaanu pellagraykku kaaranam ?]

Answer: വൈറ്റമിൻ B3 [Vyttamin b3]

149723. ക്ളോണിങ്ങിലൂടെ പിറന്ന ആദ്യ എരുമ ? [Kloningiloode piranna aadya eruma ?]

Answer: സംരൂപ [Samroopa]

149724. " ഷൈലോക്ക് " എന്ന കഥാപാത്രത്തിന് ‍ റെ സൃഷ്ട്ടാവ് ആരാണ് ? [" shylokku " enna kathaapaathratthinu ‍ re srushttaavu aaraanu ?]

Answer: ഷേക്സ്പിയർ [Shekspiyar]

149725. HSBC ബാങ്കിന് ‍ റെ സ്ഥാപകനായി അറിയപ്പെടുന്നത് ? [Hsbc baankinu ‍ re sthaapakanaayi ariyappedunnathu ?]

Answer: തോമസ് സുന്തർലാന് ‍ റ് [Thomasu suntharlaanu ‍ ru]

149726. തിരുവനന്തപുരത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം ? [Thiruvananthapuratthe ettavum valiya shuddhajala thadaakam ?]

Answer: വെള്ളായണിക്കായൽ [Vellaayanikkaayal]

149727. കൊട്ടാരങ്ങളുടെ നഗരം ? [Kottaarangalude nagaram ?]

Answer: കൊൽക്കത്ത [Kolkkattha]

149728. കേരളത്തിൽ നിന്നും രാജ്യസഭാംഗമായ ആദ്യ വനിത ? [Keralatthil ninnum raajyasabhaamgamaaya aadya vanitha ?]

Answer: ഭാരതി ഉദയഭാനു [Bhaarathi udayabhaanu]

149729. എൽ . പി . ജി യുടെ ചോർച്ച കണ്ടെത്തുന്നതിന് മണത്തിനായി ചേർക്കുന്ന പദാർത്ഥം ? [El . Pi . Ji yude chorccha kandetthunnathinu manatthinaayi cherkkunna padaarththam ?]

Answer: മെർക്കാപ്റ്റൺ [Merkkaapttan]

149730. വടക്കു - കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം ഏതാണ് ? [Vadakku - kizhakkan inthyayile ettavum valiya nagaram ethaanu ?]

Answer: ഗുവാഹത്തി [Guvaahatthi]

149731. ബൈബിള് ‍‌ മലയാളത്തിലേക്ക് വിവര് ‍ ത്തനം ചെയ്തത് ? [Bybilu ‍ malayaalatthilekku vivaru ‍ tthanam cheythathu ?]

Answer: ബഞ്ചനമിന് ‍ ബെയ് ലി [Banchanaminu ‍ beyu li]

149732. ഇന്ത്യയിൽ ഏറ്റവും വലിയ തടാകം ? [Inthyayil ettavum valiya thadaakam ?]

Answer: ചിൽക്കാ രാജസ്ഥാൻ [Chilkkaa raajasthaan]

149733. ലോകത്തിലെ ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്ന ഉൾക്കടൽ ? [Lokatthile ettavum uyarnna veliyettam anubhavappedunna ulkkadal ?]

Answer: ഫണ്ടി ഉൾക്കടൽ ( കാനഡ ) [Phandi ulkkadal ( kaanada )]

149734. ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ് ? [Aantijan illaattha raktha grooppu ?]

Answer: O ഗ്രൂപ്പ് [O grooppu]

149735. ഫാം ഇൻഫർമേഷൻ ബ്യൂറോ സ്ഥിതി ചെയ്യുന്നത് ? [Phaam inpharmeshan byooro sthithi cheyyunnathu ?]

Answer: കവടിയാർ തിരുവനന്തപുരം [Kavadiyaar thiruvananthapuram]

149736. ആദ്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ് ? [Aadyatthe daadaasaahibu phaalkke jethaavu ?]

Answer: ദേവിക റാണി റോറിച് [Devika raani rorichu]

149737. ഇന്ദിരാ ആവസ് യോജന (IAY) യുടെ സോഫ്റ്റ് വെയറിന് ‍ റെ പേര് ? [Indiraa aavasu yojana (iay) yude sophttu veyarinu ‍ re peru ?]

Answer: ആവാസ് സോഫ്റ്റ് (AWAAS SOFT) [Aavaasu sophttu (awaas soft)]

149738. കേരളത്തിലെ ആദ്യത്തെ കയര് ‍ ഗ്രാമം ? [Keralatthile aadyatthe kayaru ‍ graamam ?]

Answer: വയലാര് ‍ [Vayalaaru ‍]

149739. തിലക് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Thilaku ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: എള്ള് [Ellu]

149740. അങ്കോളയുടെ തലസ്ഥാനം ? [Ankolayude thalasthaanam ?]

Answer: ലുവാണ്ട [Luvaanda]

149741. ദേശീയ മനുഷ്യാവകാശ കമ്മിഷന് ‍ റെ ആദ്യ ചെയർമാൻ ? [Desheeya manushyaavakaasha kammishanu ‍ re aadya cheyarmaan ?]

Answer: ജസ്റ്റിസ് രംഗനാഥമിശ്ര [Jasttisu ramganaathamishra]

149742. CSO യുടെ ഔദ്യോഗിക ബുള്ളറ്റിനായി ധവളപത്രം ആദ്യം പ്രസിദ്ധീകരിച്ചത് ? [Cso yude audyogika bullattinaayi dhavalapathram aadyam prasiddheekaricchathu ?]

Answer: 1956 ൽ [1956 l]

149743. ബില്ലുകൾ ; ഫീസുകൾ തുടങ്ങിയവ എളുപ്പത്തിൽ അടയ്ക്കാൻ സഹായിക്കുന്ന ഇ - പേയ് ‌ മെന്റ് സംവിധാനം ? [Billukal ; pheesukal thudangiyava eluppatthil adaykkaan sahaayikkunna i - peyu mentu samvidhaanam ?]

Answer: ഫ്രണ്ട്സ് [Phrandsu]

149744. ശ്രീനാരായണ ഗുരുവിന് ‍ റെ സമാധി സ്ഥലം ? [Shreenaaraayana guruvinu ‍ re samaadhi sthalam ?]

Answer: ശിവഗിരി [Shivagiri]

149745. ഭൂമിയുടെ പരിക്രമണകാലം ? [Bhoomiyude parikramanakaalam ?]

Answer: 365 ദിവസം 5 മണിക്കൂർ 48 മിനുട്ട് [365 divasam 5 manikkoor 48 minuttu]

149746. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം ? [Inthyayil ettavum kuravu janasaandrathayulla kendrabharana pradesham ?]

Answer: ആന്തമാൻ നിക്കോബാർ ദ്വീപ് ‌ ( 46/ ച . കി . മീ ) [Aanthamaan nikkobaar dveepu ( 46/ cha . Ki . Mee )]

149747. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് ? [Sarasakavi mooloor pathmanaabhappanikkarude smaarakam sthithi cheyyunnathu ?]

Answer: ഇലവുംതിട്ട ( പത്തനംതിട്ട ) [Ilavumthitta ( patthanamthitta )]

149748. ഹേബിയസ് കോർപ്പസിന് ‍ റെ എന്നതിന് ‍ റെ അർത്ഥം ? [Hebiyasu korppasinu ‍ re ennathinu ‍ re arththam ?]

Answer: ശരീരം ഹാജരാക്കുക [Shareeram haajaraakkuka]

149749. ഏറ്റവും കൂടുതല് ‍ പരുത്തി ഉല്പ്പാദിപ്പിക്കുന്ന രാജ്യം ? [Ettavum kooduthalu ‍ parutthi ulppaadippikkunna raajyam ?]

Answer: ചൈന [Chyna]

149750. പഞ്ചപാണ്ഡവന്മാരുടെ പേരിലുള്ള ശിഷ്യഗണമുള്ള സാമൂഹ്യ പരിഷ്കര് ‍ ത്താവ് ‌? [Panchapaandavanmaarude perilulla shishyaganamulla saamoohya parishkaru ‍ tthaavu ?]

Answer: വൈകുണ്ഠസ്വാമികള് ‍ [Vykundtasvaamikalu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution