<<= Back
Next =>>
You Are On Question Answer Bank SET 2995
149751. പാറ്റയുടെ വിസർജ്ജനാവയവം ? [Paattayude visarjjanaavayavam ?]
Answer: മാൽപീജിയൻ നാളികൾ [Maalpeejiyan naalikal]
149752. മുല്ലപ്പെരിയാർ അണക്കെട്ടിന് റെ ശില്പി ? [Mullapperiyaar anakkettinu re shilpi ?]
Answer: ജോൺ പെന്നിക്വിക് [Jon pennikviku]
149753. വില്യം ലോഗന് റെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി ? [Vilyam loganu re malabaar maanuvalil prathipaadicchirikkunna nadi ?]
Answer: കോരപ്പുഴ [Korappuzha]
149754. കേരളത്തിലെ ഏറ്റവും വടക്കേക്കേ അറ്റത്തുള്ള നദി ? [Keralatthile ettavum vadakkekke attatthulla nadi ?]
Answer: മഞ്ചേശ്വരം പുഴ [Mancheshvaram puzha]
149755. ഫിറോസ് ഷാ കോട്ല പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി ? [Phirosu shaa kodla pattanam pani kazhippiccha bharanaadhikaari ?]
Answer: ഫിറോസ് ഷാ തുഗ്ലക് [Phirosu shaa thuglaku]
149756. ആസിയാൻ (ASEAN) രൂപീകരിക്കുവാൻ തീരുമാനിച്ച സമ്മേളനം ? [Aasiyaan (asean) roopeekarikkuvaan theerumaaniccha sammelanam ?]
Answer: ബാങ്കോക്ക് സമ്മേളനം - 1967 [Baankokku sammelanam - 1967]
149757. മലേറിയ്ക്ക് കാരണമായ സുക്ഷമജീവി ? [Maleriykku kaaranamaaya sukshamajeevi ?]
Answer: പ്ലാസ്മോഡിയം വൈവാക്സ് [ പ്രോട്ടോസോവ ] [Plaasmodiyam vyvaaksu [ prottosova ]]
149758. പത്തൊന് പതാം നൂറ്റാണ്ടില് ജനിച്ച ഒരേ ഒരു കേരള മുഖ്യ മന്ത്രി ? [Patthonu pathaam noottaandilu janiccha ore oru kerala mukhya manthri ?]
Answer: പട്ടംതാണുപിള്ള [Pattamthaanupilla]
149759. സുംഗ വംശ സ്ഥാപകന് ? [Sumga vamsha sthaapakanu ?]
Answer: പുഷ്യ മിത്ര സുംഗൻ [Pushya mithra sumgan]
149760. കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ ? [Keralatthil niyamasabhaa mandalangal ?]
Answer: 140
149761. ഹിജ്റാ വർഷത്തിലെ ആദ്യമാസം ? [Hijraa varshatthile aadyamaasam ?]
Answer: മുഹറം [Muharam]
149762. ഇന്ദ്രൻ കർണ്ണന് നൽകിയ ആയുധം ? [Indran karnnanu nalkiya aayudham ?]
Answer: ശക്തി [Shakthi]
149763. കേരളാ സാംസ്കാരിക വകുപ്പിന് റെ മുഖപത്രം ? [Keralaa saamskaarika vakuppinu re mukhapathram ?]
Answer: സംസ്കാര കേരളം [Samskaara keralam]
149764. ഇന്ത്യന് പ്രധാനമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം ? [Inthyanu pradhaanamanthri aakunnathinulla kuranja praayam ?]
Answer: 25
149765. ലക്ഷ്മിപ്ളാനം പീഠഭൂമി എവിടെ സ്ഥിതിചെയ്യുന്നു ? [Lakshmiplaanam peedtabhoomi evide sthithicheyyunnu ?]
Answer: ശുക്രൻ [Shukran]
149766. മികച്ച കർഷകത്തൊഴിലാളിക്ക് നല്കുന്ന ബഹുമതി ? [Mikaccha karshakatthozhilaalikku nalkunna bahumathi ?]
Answer: ശ്രമ ശക്തി [Shrama shakthi]
149767. ഏറ്റവും കട്ടി കൂടിയതൊലിയുള്ള കരയിലെ സസ്തനം ? [Ettavum katti koodiyatholiyulla karayile sasthanam ?]
Answer: കാണ്ടാമൃഗം [Kaandaamrugam]
149768. ഐസ് ഫാക്ടറിയിൽ ഉപയോഗിക്കുന്ന വാതകം ? [Aisu phaakdariyil upayogikkunna vaathakam ?]
Answer: അമോണിയ [Amoniya]
149769. ബാലികാ സമൃദ്ധി യോജന (BSY) ആരംഭിച്ചത് ? [Baalikaa samruddhi yojana (bsy) aarambhicchathu ?]
Answer: 1994 ആഗസ്ത് 15 [1994 aagasthu 15]
149770. കൊട്ടാരത്തിൽ തമാശയും ചിരിയും നിരോധിച്ച ഭരണാധികാരി ? [Kottaaratthil thamaashayum chiriyum nirodhiccha bharanaadhikaari ?]
Answer: ഗിയാസുദ്ദീൻ ബാൽബൻ [Giyaasuddheen baalban]
149771. പക്ഷി ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ? [Pakshi bhookhandam ennariyappedunnathu ?]
Answer: തെക്കേ അമേരിക്ക [Thekke amerikka]
149772. ബ്രിട്ടിഷുകാരും ദക്ഷിണാഫ്രിക്കയിലെ ബൂവർ വംശജരും ( ഡച്ച് ) തമ്മിൽ നടന്ന യുദ്ധം ? [Brittishukaarum dakshinaaphrikkayile boovar vamshajarum ( dacchu ) thammil nadanna yuddham ?]
Answer: ബൂവർ യുദ്ധം [Boovar yuddham]
149773. കേരളത്തില് ആദ്യമായി അമ്മത്തൊട്ടില് സ്ഥാപിതമായത് ? [Keralatthilu aadyamaayi ammatthottilu sthaapithamaayathu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
149774. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായ യുദ്ധം ? [Vijayanagara saamraajyatthinte pathanatthinu kaaranamaaya yuddham ?]
Answer: തളിക്കോട്ട യുദ്ധം (1565) [Thalikkotta yuddham (1565)]
149775. യുഗാന്തർ സ്ഥാപിച്ചത് ? [Yugaanthar sthaapicchathu ?]
Answer: അരവിന്ദഘോഷ് ; ബരീൻ ഘോഷ് ; ഭൂപേന്ദ്രനാഥ ദത്ത ; രാജാ സുബോധ് മാലിക് [Aravindaghoshu ; bareen ghoshu ; bhoopendranaatha dattha ; raajaa subodhu maaliku]
149776. ആനന്ദമതം ( ആനന്ദദര് ശനം ) രൂപീകരിച്ചത് ? [Aanandamatham ( aanandadaru shanam ) roopeekaricchathu ?]
Answer: ബ്രഹ്മാനന്ദശിവയോഗികള് [Brahmaanandashivayogikalu ]
149777. മംഗോളിയയുടെ നാണയം ? [Mamgoliyayude naanayam ?]
Answer: ടഗ്രിക് [Dagriku]
149778. ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ എത്ര ഭാഗമാണ് ചന്ദ്രനുള്ളത് ? [Bhoomiyude guruthvaakarshanabalatthinte ethra bhaagamaanu chandranullathu ?]
Answer: 42741
149779. മാതൃഭൂമി പ്രസിദ്ധീകരിച്ചത് ? [Maathrubhoomi prasiddheekaricchathu ?]
Answer: 1923 മാര് ച്ച് 18 [1923 maaru cchu 18]
149780. പുരുഷൻമാരിൽ സ്ത്രൈണത പ്രകടമാകുന്ന അവസ്ഥ ? [Purushanmaaril sthrynatha prakadamaakunna avastha ?]
Answer: ഗൈനക്കോ മാസ്റ്റിയ [Gynakko maasttiya]
149781. ഗോൾഡ്കോസ്റ്റ്ന് റെ പുതിയപേര് ? [Goldkosttnu re puthiyaperu ?]
Answer: ഘാന [Ghaana]
149782. പുമ്പാറ്റുകൾ ; താമരത്തോണി ; കളിയച്ഛൻ ; നിറപറ എന്നീ കൃതികളുടെ കർത്താവ് ? [Pumpaattukal ; thaamaratthoni ; kaliyachchhan ; nirapara ennee kruthikalude kartthaavu ?]
Answer: പി . കുഞ്ഞിരാമൻനായർ [Pi . Kunjiraamannaayar]
149783. ഇന്ത്യയിലെ പ്രധാന മണ്ണിനം ? [Inthyayile pradhaana manninam ?]
Answer: എക്കൽ മണ്ണ് [Ekkal mannu]
149784. ഏറ്റവും കൂടുതൽ കടല് ത്തീരമുള്ള ജില്ല ? [Ettavum kooduthal kadalu ttheeramulla jilla ?]
Answer: കണ്ണൂർ [Kannoor]
149785. കേരള തുളസീദാസന് എന്നറിയപ്പെട്ട കവി ആരാണ് ? [Kerala thulaseedaasanu ennariyappetta kavi aaraanu ?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
149786. സ്വയം ചലിക്കാൻ കഴിയാത്ത ജീവി ? [Svayam chalikkaan kazhiyaattha jeevi ?]
Answer: സ്പോഞ്ച് [Sponchu]
149787. മധ്യ കർണ്ണത്തിലെ അസ്ഥികൾ ? [Madhya karnnatthile asthikal ?]
Answer: മാലിയസ് ; ഇൻകസ് ; സ്റ്റേപിസ് [Maaliyasu ; inkasu ; sttepisu]
149788. ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ് ? [Aadhunika inthyan charithratthinte pithaavu ?]
Answer: സർ . വില്യം ജോൺസ് [Sar . Vilyam jonsu]
149789. ന്യൂനപക്ഷ അവകാശ ദിനം ? [Nyoonapaksha avakaasha dinam ?]
Answer: ഡിസംബർ 18 [Disambar 18]
149790. ഫാമിലി പ്ലാനിങ്ങ് / ഫാമിംഗ് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത് ? [Phaamili plaaningu / phaamimgu varshamaayi aikyaraashdrasabha aacharicchathu ?]
Answer: 2014
149791. താജ്മഹലിന്റെ ശില്പി ? [Thaajmahalinte shilpi ?]
Answer: ഉസ്താദ് ഈസ [Usthaadu eesa]
149792. ജൈനസന്യാസിമ o ങ്ങൾ അറിയപ്പെടുന്നത് ? [Jynasanyaasima o ngal ariyappedunnathu ?]
Answer: ബസേദി [Basedi]
149793. നരവംശശാസ്ത്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Naravamshashaasthratthekkuricchulla shaasthreeya padtanam ?]
Answer: ആന്ത്രോ പോളജി [Aanthro polaji]
149794. ഏകദേശം 25000 കിമീ ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തികവലയത്തെ (magneto Sphere) കണ്ടെത്തിയത് ? [Ekadesham 25000 kimee uyaratthil vare vyaapicchirikkunna bhoomiyude kaanthikavalayatthe (magneto sphere) kandetthiyathu ?]
Answer: ജയിംസ് വാൻ അലൻ (1958) [Jayimsu vaan alan (1958)]
149795. ആകാശവാണിയുടെ ഭാഗമായി വിവിധ് ഭാരതി സംപ്രേഷണം തുടങ്ങിയ വർഷം ? [Aakaashavaaniyude bhaagamaayi vividhu bhaarathi sampreshanam thudangiya varsham ?]
Answer: 1957 ഒക്ടോബർ 2 [1957 okdobar 2]
149796. കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം ? [Keralatthile reyilve divishanukalude ennam ?]
Answer: 2 ( തിരുവനന്തപുരം [2 ( thiruvananthapuram]
149797. ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം ? [Loka kampyoottar saaksharathaa dinam ?]
Answer: ഡിസംബർ 2 [Disambar 2]
149798. ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത് ? [Guruvaayoor sathyaagrahatthinu nethruthvam nalkiyathu ?]
Answer: കെ . കേളപ്പൻ [Ke . Kelappan]
149799. വൃക്ഷങ്ങളെ കുറിച്ചുള്ള പഠനത്തിനു പറയുന്നപേരെന്ത് ? [Vrukshangale kuricchulla padtanatthinu parayunnaperenthu ?]
Answer: ഡെന് ഡ്രോ ക്രോണോളജി [Denu dro kronolaji]
149800. നേപ്പാളിന് റെ ദേശീയ മൃഗം ? [Neppaalinu re desheeya mrugam ?]
Answer: പശു [Pashu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution