<<= Back
Next =>>
You Are On Question Answer Bank SET 2996
149801. ഇരുമ്പിന് റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ? [Irumpinu re kuravu moolam undaakunna rogam ?]
Answer: അനീമിയ [Aneemiya]
149802. മസ്കറ്റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Maskattu ethu vilayude athyuthpaadana sheshiyulla vitthaanu ?]
Answer: മാതളം [Maathalam]
149803. അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ് ? [Anthareekshamarddham alakkunna yoonittu ?]
Answer: മില്ലീ ബാർ [Millee baar]
149804. ഇക്വഡോറിന് റെ ദേശീയപക്ഷി ? [Ikvadorinu re desheeyapakshi ?]
Answer: അൻഡിയൻ കഴുകൻ [Andiyan kazhukan]
149805. അക്ബറുടെ സൈനിക സമ്പ്രദായം ? [Akbarude synika sampradaayam ?]
Answer: മാൻസബ്ദാരി [Maansabdaari]
149806. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ബഷീര് ഏകാന്തവീഥിയിലെ അവധൂതന് എന്ന പുസ്തകം രചിച്ചത് ? [Vykkam muhammadu basheerinekkuricchu basheeru ekaanthaveethiyile avadhoothanu enna pusthakam rachicchathu ?]
Answer: എം . കെ സാനു [Em . Ke saanu]
149807. ബ്രിട്ടീഷ് ഗവൺമെന്റ് നിരോധിച്ച ആദ്യ കോൺഗ്രസ് സമ്മേളനം ? [Britteeshu gavanmentu nirodhiccha aadya kongrasu sammelanam ?]
Answer: 1932 ലെ ന്യൂഡൽഹി സമ്മേളനം [1932 le nyoodalhi sammelanam]
149808. എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം ? [Ellukalilum pallukalilum dhaaraalamaayi adangiyirikkunna loham ?]
Answer: കാത്സ്യം [Kaathsyam]
149809. ചിന്നാര് വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി ? [Chinnaaru vanyajeevi sankethatthiloode ozhukunna nadi ?]
Answer: പാമ്പാര [Paampaara]
149810. തകര് ന്ന ബാങ്കില് മാറാന് നല് കിയ കാലഹരണ പ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ് ? [Thakaru nna baankilu maaraanu nalu kiya kaalaharana ppetta chekku ennu gaandhiji visheshippicchathu enthineyaanu ?]
Answer: ക്രിപ്സ് മിഷന് [Kripsu mishanu ]
149811. നാഷണൽ ഹൊറാൾഡ് എന്ന പത്രം ആരംഭിച്ചത് ? [Naashanal horaaldu enna pathram aarambhicchathu ?]
Answer: നെഹ്റു [Nehru]
149812. ഡല് ഹിഗാന്ധി എന്നറിയപ്പെടുന്നത് ? [Dalu higaandhi ennariyappedunnathu ?]
Answer: സി . കൃഷ്ണന് നായര് [Si . Krushnanu naayaru ]
149813. 2015- ല് പത്മപ്രഭാ പുരസ്കാരം ലഭിച്ചത് ? [2015- lu pathmaprabhaa puraskaaram labhicchathu ?]
Answer: എന് . എസ് മാധവന് [Enu . Esu maadhavanu ]
149814. വിശിഷ്ടതാപധാരിത [ Specific Heat capacity ] ഏറ്റവും കൂടുതലുള്ള മൂലകം ? [Vishishdathaapadhaaritha [ specific heat capacity ] ettavum kooduthalulla moolakam ?]
Answer: ഹൈഡ്രജൻ [Hydrajan]
149815. വിഴിഞ്ഞം തുറമുഖത്തിന് റെ ശില് പ്പി ? [Vizhinjam thuramukhatthinu re shilu ppi ?]
Answer: ഉമ്മിണിത്തമ്പി [Umminitthampi]
149816. ഇന്ത്യൻ വ്യോമഗതാഗതത്തിന് റെ പിതാവ് ? [Inthyan vyomagathaagathatthinu re pithaavu ?]
Answer: ജെ . ആർ . ഡി . ടാറ്റ [Je . Aar . Di . Daatta]
149817. ഇന്ത്യയിലെ ദേശീയപാതകളുടെ എണ്ണം ? [Inthyayile desheeyapaathakalude ennam ?]
Answer: 9
149818. ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ സ്ഥാപിതമായ വർഷം ? [Deshiya chalacchithra vikasana korppareshan sthaapithamaaya varsham ?]
Answer: 1975
149819. എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ? [Eydsu aadyamaayi ripporttu cheytha raajyam ?]
Answer: അമേരിക്ക (1981 ജൂൺ 5 ) [Amerikka (1981 joon 5 )]
149820. ആഴക്കടൽ മത്സ്യ ബന്ധനം സംബന്ധിച്ച എന്വേഷണ കമ്മീഷന് ? [Aazhakkadal mathsya bandhanam sambandhiccha enveshana kammeeshanu ?]
Answer: മുരാരി കമ്മീഷൻ [Muraari kammeeshan]
149821. മെസപ്പൊട്ടേമിയൻ ജനതയുടെ അളവ് തൂക്ക സമ്പ്രദായം അറിയപ്പെട്ടിരുന്നത് ? [Mesappottemiyan janathayude alavu thookka sampradaayam ariyappettirunnathu ?]
Answer: മൈന [Myna]
149822. വൃക്കനാളികളിലെ ( നെഫ്രോണുകൾ ) ജലത്തിന് റെ പുനരാഗിരണ തോത് നിയന്ത്രിക്കുന്ന ഹോർമോൺ ? [Vrukkanaalikalile ( nephronukal ) jalatthinu re punaraagirana thothu niyanthrikkunna hormon ?]
Answer: ADH - ആന്റി ഡൈയൂററ്റിക് ഹോർമോൺ ( വാസോപ്രസിൻ ) [Adh - aanti dyyoorattiku hormon ( vaasoprasin )]
149823. സമ്പൂര് ണ്ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യന് സംസ്ഥാനം ? [Sampooru nna saaksharatha nediya aadya inthyanu samsthaanam ?]
Answer: കേരളം (1991 ഏപ്രില് 18) [Keralam (1991 eprilu 18)]
149824. പവ്നാറിൽ പരംധാമ ആശ്രമം സ്ഥാപിച്ചത് ? [Pavnaaril paramdhaama aashramam sthaapicchathu ?]
Answer: വിനോബാ ഭാവെ [Vinobaa bhaave]
149825. നിയമസഭയില് അംഗമാകാത്തതും സഭയെ അഭിമുഖീകരിക്കാത്തതുമായ ഏക മന്ത്രി ? [Niyamasabhayilu amgamaakaatthathum sabhaye abhimukheekarikkaatthathumaaya eka manthri ?]
Answer: കെ . മുരളീധരന് [Ke . Muraleedharanu ]
149826. മുഗൾ വംശ സ്ഥാപകന് ? [Mugal vamsha sthaapakanu ?]
Answer: ബാബർ [Baabar]
149827. രക്തം കട്ടപിടിക്കാതിരിക്കാൻ ബ്ലഡ് ബാങ്കിൽ ഉപയോഗിക്കുന്ന രാസവസ്തു ? [Raktham kattapidikkaathirikkaan bladu baankil upayogikkunna raasavasthu ?]
Answer: സോഡിയം സിട്രേറ്റ് [Sodiyam sidrettu]
149828. കാശി / വാരണാസിയുടെ പുതിയപേര് ? [Kaashi / vaaranaasiyude puthiyaperu ?]
Answer: ബനാറസ് [Banaarasu]
149829. കേരളത്തിന് റെ മത്സ്യം ? [Keralatthinu re mathsyam ?]
Answer: കരിമീൻ [Karimeen]
149830. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത് ? [Hobikalude raajaavu ennariyappedunnathu ?]
Answer: ഫിലാറ്റലി [Philaattali]
149831. ഔദ്യോഗികമായി ഒരു മതത്തെയും പിന്തുണക്കാത്ത രാജ്യങ്ങൾ എങ്ങിനെ അറിയപ്പെടുന്നു ? [Audyogikamaayi oru mathattheyum pinthunakkaattha raajyangal engine ariyappedunnu ?]
Answer: മതേതര രാജ്യങ്ങൾ [Mathethara raajyangal]
149832. ശ്രീചിത്തിരതിരുനാളിന് റെ ഭരണത്തോടെ തിരുവിതാംകൂറില് രാജഭരണം അവസാനിക്കുമെന്ന് പ്രവചിച്ചത് ? [Shreechitthirathirunaalinu re bharanatthode thiruvithaamkoorilu raajabharanam avasaanikkumennu pravachicchathu ?]
Answer: തൈക്കാട് അയ്യാഗുരു [Thykkaadu ayyaaguru]
149833. കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല ? [Keralatthile aadya medikkal koleju sthaapikkappetta jilla ?]
Answer: തിരുവനന്തപുരം (1951) [Thiruvananthapuram (1951)]
149834. പ്രമേഹരോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം ? [Prameharogikal panchasaaraykku pakaram upayogikkunna madhura padaarththam ?]
Answer: അസ്പാർട്ടേം [Aspaarttem]
149835. മുണ്ടിനീര് പകരുന്നത് ? [Mundineeru pakarunnathu ?]
Answer: വായുവിലൂടെ [Vaayuviloode]
149836. പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ? [Parashinikkadavu paampu valartthal kendram sthithi cheyyunna jilla ?]
Answer: കണ്ണൂർ [Kannoor]
149837. ദേശീയ ചിഹ്നത്തില് ദൃശ്യമാകുന്ന ജീവികളുടെ എണ്ണം ? [Desheeya chihnatthilu drushyamaakunna jeevikalude ennam ?]
Answer: 5
149838. മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വര് ഷം ? [Mayiline desheeya pakshiyaayi amgeekariccha varu sham ?]
Answer: 1963
149839. ഹിന്ദു മതത്തിലെ കാൽവിൻ എന്നറിയപ്പെടുന്നത് ? [Hindu mathatthile kaalvin ennariyappedunnathu ?]
Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]
149840. അനുശീലൻ സമിതി രൂപീകരിച്ച വർഷം ? [Anusheelan samithi roopeekariccha varsham ?]
Answer: 1902
149841. സോണാറിൽ ഉപയോഗിക്കുന്ന ശബ്ദത്തിന്റെ സവിശേഷത ? [Sonaaril upayogikkunna shabdatthinte savisheshatha ?]
Answer: എക്കോലൊക്കേഷൻ (Echolocation) [Ekkolokkeshan (echolocation)]
149842. ശുദ്ധാദ്വൈത സിദ്ധാന്തത്തിന് റെ ഉപഞ്ജാതാവ് ? [Shuddhaadvytha siddhaanthatthinu re upanjjaathaavu ?]
Answer: വല്ലഭാചാര്യർ [Vallabhaachaaryar]
149843. ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ജില്ല ? [Chandragirippuzhayude theeratthu sthithi cheyyunna jilla ?]
Answer: കാസര് ഗോഡ് [Kaasaru godu]
149844. സൂര്യനെക്കാളും പിണ്ഡം കൂടിയ നക്ഷത്രങ്ങൾ എരിഞ്ഞടങ്ങുസോൾ ഉണ്ടാകുന്ന അവസ്ഥ ? [Sooryanekkaalum pindam koodiya nakshathrangal erinjadangusol undaakunna avastha ?]
Answer: തമോഗർത്തങ്ങൾ (Black Holes) [Thamogartthangal (black holes)]
149845. സൗരയൂഥത്തിനോട് ഏറ്റവും അടുത്ത നക്ഷത്രം ? [Saurayoothatthinodu ettavum aduttha nakshathram ?]
Answer: പ്രോക്സിമാ സെന്റൗറി [Proksimaa sentauri]
149846. ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം ? [Ettavum kooduthal nikuthidaayakarulla nagaram ?]
Answer: കൽക്കത്ത [Kalkkattha]
149847. രാജി വെച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ? [Raaji veccha aadya inthyan pradhaanamanthri ?]
Answer: മൊറാർജി ദേശായ് [Moraarji deshaayu]
149848. എസ് . കെ പൊറ്റക്കാട് കഥാപാത്രമാകുന്ന എം . മുകുന്ദന് റെ നോവല് ? [Esu . Ke pottakkaadu kathaapaathramaakunna em . Mukundanu re novalu ?]
Answer: പ്രവാസം [Pravaasam]
149849. കാർഗിൽ വിജയ ദിനം ? [Kaargil vijaya dinam ?]
Answer: ജൂലൈ 26 [Jooly 26]
149850. ‘ കഥാബീജം ’ എന്ന നാടകം രചിച്ചത് ? [‘ kathaabeejam ’ enna naadakam rachicchathu ?]
Answer: ബഷീർ [Basheer]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution