<<= Back Next =>>
You Are On Question Answer Bank SET 2997

149851. കമ്പ്യൂട്ടര് സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത് ? [Kampyoottaru saaksharatha nediya inthyayile aadyatthe panchaayatthu ?]

Answer: ചമ്രവട്ടം [Chamravattam]

149852. ഇന്ത്യയിലെ ആകെ റയിൽവേ സോണുകളുടെ എണ്ണം ? [Inthyayile aake rayilve sonukalude ennam ?]

Answer: 17

149853. ഹിറ്റ്ലറുടെ ആത്മകഥ ? [Hittlarude aathmakatha ?]

Answer: മെയിൻ കാഫ് [Meyin kaaphu]

149854. ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല ? [Ettavum kooduthal kudil vyavasaayangalulla jilla ?]

Answer: ആലപ്പുഴ [Aalappuzha]

149855. കുമിള് ‍ നാശിനിയായി ഉപയോഗിക്കുന്ന ബോര് ‍ ഡോ മിശ്രിതത്തിലെ ഘടകങ്ങള് ‍? [Kumilu ‍ naashiniyaayi upayogikkunna boru ‍ do mishrithatthile ghadakangalu ‍?]

Answer: കോപ്പര് ‍ സള് ‍ ഫേറ്റ് ; സ്ലേക്റ്റ് ലൈം [Kopparu ‍ salu ‍ phettu ; slekttu lym]

149856. മംഗോൾ നേതാവായ തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഭരിച്ചിരുന്ന തുഗ്ലക്ക് ഭരണാധികാരി ? [Mamgol nethaavaaya thimoor inthya aakramicchappol bharicchirunna thuglakku bharanaadhikaari ?]

Answer: നസറുദ്ദീൻ മുഹമ്മദ് [Nasaruddheen muhammadu]

149857. ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ ? [Aadya vanithaa stteshan maasttar ?]

Answer: റിങ്കു സിൻഹ റോയി [Rinku sinha royi]

149858. ഹരിതകമില്ലാത്ത ഏകകോശ സസ്യം ? [Harithakamillaattha ekakosha sasyam ?]

Answer: യീസ്റ്റ് [Yeesttu]

149859. കേരളത്തിലെ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ ? [Keralatthile padinjaarottozhukunna nadikal ?]

Answer: 41

149860. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രം ? [Lokatthile ettavum valiya buddhakshethram ?]

Answer: ബോറോബദർ ( ഇന്തോനേഷ്യ ) [Borobadar ( inthoneshya )]

149861. വിക്രമാങ്കദേവചരിത രചിച്ചത് ? [Vikramaankadevacharitha rachicchathu ?]

Answer: ബിൽഹണൻ [Bilhanan]

149862. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച മലയാളി വൈദ്യൻ ? [Hortthoosu malabaarikkasu rachanayil sahaayiccha malayaali vydyan ?]

Answer: ഇട്ടി അച്യുതൻ [Itti achyuthan]

149863. അന്താരാഷ്ട്ര കുടിയേറ്റ ദിനം ? [Anthaaraashdra kudiyetta dinam ?]

Answer: ഡിസംബർ 18 [Disambar 18]

149864. ബ്രിട്ടീഷ് ഭരണത്തെ വെന് ‍ നീചന് ‍ എന്നും തിരുവിതാംകൂര് ‍ ഭരണത്തെ അനന്തപുരത്തെ നീചന് ‍ എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര് ‍ ത്താവ് ‌? [Britteeshu bharanatthe venu ‍ neechanu ‍ ennum thiruvithaamkooru ‍ bharanatthe ananthapuratthe neechanu ‍ ennum visheshippiccha saamoohika parishkaru ‍ tthaavu ?]

Answer: വൈകുണ്ട സ്വാമികള് ‍ [Vykunda svaamikalu ‍]

149865. മനുഷ്യ ഹൃദയത്തിലെ വാല് ‍ വുകള് ‍? [Manushya hrudayatthile vaalu ‍ vukalu ‍?]

Answer: 4

149866. ചാലിയം കോട്ട തകർത്തതാര് ? [Chaaliyam kotta thakartthathaaru ?]

Answer: കുഞ്ഞാലി 111 [Kunjaali 111]

149867. " ലോകപ്രിയ " എന്നറിയപ്പെട്ട ഗോപിനാഥ് ബൊർ ദോളി ഏതു സംസ്ഥാനത്തെ പ്രമുഖ നേതാവായിരുന്നു ? [" lokapriya " ennariyappetta gopinaathu bor doli ethu samsthaanatthe pramukha nethaavaayirunnu ?]

Answer: അസം [Asam]

149868. തിലോത്തമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Thilotthama ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: എള്ള് [Ellu]

149869. " രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസമാണ് " എന്ന് പറഞ്ഞത് ? [" raashdreeya svaathanthryam oru raashdratthinte jeevashvaasamaanu " ennu paranjathu ?]

Answer: അരബിന്ദ ഘോഷ് [Arabinda ghoshu]

149870. ശൈലാബ്ദിശ്വരൻ എന്ന ബിരുദം സ്വീകരിച്ചിരുന്നത് ? [Shylaabdishvaran enna birudam sveekaricchirunnathu ?]

Answer: സാമൂതിരിമാർ [Saamoothirimaar]

149871. സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Sugandhavyanjjanangalude dveepu ennu visheshippikkappedunna sthalam ?]

Answer: ഗ്രനേഡ [Graneda]

149872. പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലഘട്ടം ? [Plaan holide ennariyappedunna kaalaghattam ?]

Answer: 1966 മുതൽ 1969 വരെ [1966 muthal 1969 vare]

149873. കോസി നദീതട പദ്ധതിയുമായി സഹകരിക്കുന്ന ഇന്ത്യയുടെ അയല് ‍ രാജ്യം ? [Kosi nadeethada paddhathiyumaayi sahakarikkunna inthyayude ayalu ‍ raajyam ?]

Answer: നേപ്പാള് ‍ [Neppaalu ‍]

149874. ഭാരതീയ മഹിളാ ബാങ്ക് പ്രവർത്തനം ആരംഭിച്ച വർഷം ? [Bhaaratheeya mahilaa baanku pravartthanam aarambhiccha varsham ?]

Answer: 2013

149875. ഏറ്റവും വലിയ താലൂക്ക് ? [Ettavum valiya thaalookku ?]

Answer: ഏറനാട് [Eranaadu]

149876. മീസിൽ രോഗം ( വൈറസ് )? [Meesil rogam ( vyrasu )?]

Answer: പോളിനോസ മോർ ബിലോറിയം [Polinosa mor biloriyam]

149877. “ ആശാന് ‍ റെ സീതാ കാവ്യം ” രചിച്ചത് ? [“ aashaanu ‍ re seethaa kaavyam ” rachicchathu ?]

Answer: സുകുമാർ അഴീക്കോട് [Sukumaar azheekkodu]

149878. ഇന്ത്യയുടെ ഒരു രൂപാ നോട്ടിൽ ഒപ്പിട്ടിരിക്കുന്നതാര് ? [Inthyayude oru roopaa nottil oppittirikkunnathaaru ?]

Answer: കേന്ദ്ര ധനകാര്യവകുപ്പ് സെക്രട്ടറി [Kendra dhanakaaryavakuppu sekrattari]

149879. ദേവൂ കാര് ‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ് ‌? [Devoo kaaru ‍ nirmmaanakampani ethu raajyattheyaanu ?]

Answer: ദക്ഷിണ കൊറിയ [Dakshina koriya]

149880. തമിഴ്നാടിന് ‍ റെ തലസ്ഥാനം ? [Thamizhnaadinu ‍ re thalasthaanam ?]

Answer: ചെന്നൈ [Chenny]

149881. ത്രിപുരയുടെ തലസ്ഥാനം ? [Thripurayude thalasthaanam ?]

Answer: അഗർത്തല [Agartthala]

149882. കൈതച്ചക്ക ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ ? [Kythacchakka inthyayileykku konduvanna videshikal ?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

149883. 2013 സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയാക്കിയത് എവിടെ ? [2013 santhoshu drophi mathsarangalkku vediyaakkiyathu evide ?]

Answer: കേരളം [Keralam]

149884. ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ് ? [Bamgaal vibhajanam raddhaakkiya britteeshu raajaavu ?]

Answer: ജോർജ്ജ് അഞ്ചാമൻ [Jorjju anchaaman]

149885. ഘടക വർണ്ണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത് ? [Ghadaka varnnangal chernnaal samanvitha prakaasham labhikkumennu kandetthiyathu ?]

Answer: ഐസക് ന്യൂട്ടൺ [Aisaku nyoottan]

149886. ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് ? [Janthushareeram koshangalaal nirmmithamaanennu kandetthiyathu ?]

Answer: തിയോഡർ ഷ്വാൻ [Thiyodar shvaan]

149887. സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി ? [Svaraaju paarttiyude aadya sekrattari ?]

Answer: മോത്തിലാൽ നെഹൃ [Motthilaal nehru]

149888. കേരളത്തിൽ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല ? [Keralatthil saaksharathaa nirakku ettavum kooduthalulla jilla ?]

Answer: പത്തനംതിട്ട (96.93 %) [Patthanamthitta (96. 93 %)]

149889. കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം ? [Keralatthil ettavum valiya shuddhajala thadaakam ?]

Answer: ശാസ്താംകോട്ട [Shaasthaamkotta]

149890. ഹൃദയമാറ്റ ശസ്ത്രക്രിയയുടെ പിതാവ് ? [Hrudayamaatta shasthrakriyayude pithaavu ?]

Answer: ക്രിസ്റ്റ്യൻ ബർണാർഡ് [Kristtyan barnaardu]

149891. പതിനേഴാംവയസ്സിനുശേഷം വിദ്യാഭ്യാസം നേടാനാരംഭിച്ച നവോത്ഥാന നായ കൻ ? [Pathinezhaamvayasinushesham vidyaabhyaasam nedaanaarambhiccha navoththaana naaya kan ?]

Answer: വി . ടി . ഭട്ടതിരിപ്പാട് ‌ [Vi . Di . Bhattathirippaadu ]

149892. ലോകത്തിലെ ഏറ്റവും വലിയവജ്രം ? [Lokatthile ettavum valiyavajram ?]

Answer: കുളളിനാൻ [Kulalinaan]

149893. ജവഹർ രോസ്ഗർ യോജന ആരംഭിച്ചത് ? [Javahar rosgar yojana aarambhicchathu ?]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

149894. AD 712 ലെ സിന്ധ് അക്രമണത്തിന് നേതൃത്വം നല്കിയ അറബ് ജനറൽ ? [Ad 712 le sindhu akramanatthinu nethruthvam nalkiya arabu janaral ?]

Answer: മുഹമ്മദ് ബിൻ കാസിം [Muhammadu bin kaasim]

149895. ‘ ഹരിജൻ ’ പത്രത്തിന് ‍ റെ സ്ഥാപകന് ‍? [‘ harijan ’ pathratthinu ‍ re sthaapakanu ‍?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

149896. നിറമില്ലാത്ത ജൈവ കണം ? [Niramillaattha jyva kanam ?]

Answer: ശ്വേത കണം [Shvetha kanam]

149897. വൃക്ക നീക്കം ചെയ്യുന്ന പ്രക്രിയ ? [Vrukka neekkam cheyyunna prakriya ?]

Answer: നെഫ്രക്ടമി [Nephrakdami]

149898. തോന്നയ്ക്കൽ ആശാൻ സ്മാരക പ്രസിദ്ധീകരണമേത് ? [Thonnaykkal aashaan smaaraka prasiddheekaranamethu ?]

Answer: വിവേകോദയം [Vivekodayam]

149899. ജൈനമതത്തിലെ തീര് ‍ ത്ഥങ്കരന് ‍? [Jynamathatthile theeru ‍ ththankaranu ‍?]

Answer: പാര് ‍ ശ്വനാഥന് ‍ [Paaru ‍ shvanaathanu ‍]

149900. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ കലാരൂപങ്ങൾ ? [Yuneskoyude loka pythruka pattikayil idam nediya keralatthile kalaaroopangal ?]

Answer: കൂടിയാട്ടം ; മുടിയേറ്റ് [Koodiyaattam ; mudiyettu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions