<<= Back Next =>>
You Are On Question Answer Bank SET 2998

149901. സിദ്ധാനുഭൂതി രചിച്ചത് ? [Siddhaanubhoothi rachicchathu ?]

Answer: ബ്രഹ്മാനന്ദശിവയോഗി [Brahmaanandashivayogi]

149902. റാൻ ഓഫ് കച്ചിലെ ഖദിർ ബെയ്ത്ത് ദ്വീപിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട പ്രദേശം ? [Raan ophu kacchile khadir beytthu dveepil sthithi cheyyunna sindhu nadeethada pradesham ?]

Answer: ധോള വീര [Dhola veera]

149903. ഐക്യരാഷ്ട്ര സംഘടന (UNO - United Nations organisations) സ്ഥാപിതമായത് ? [Aikyaraashdra samghadana (uno - united nations organisations) sthaapithamaayathu ?]

Answer: 1945 ഒക്ടോബർ 24 ( ആസ്ഥാനം : മാൻഹട്ടൻ - ന്യൂയോർക്ക് ; യൂറോപ്യൻ ആസ്ഥാനം : ജനീവ ; അംഗസംഖ്യ : 193; ഔദ്യോഗിക ഭാഷകൾ : 6; പ്രധാന ഘടകങ്ങൾ : 5 ) [1945 okdobar 24 ( aasthaanam : maanhattan - nyooyorkku ; yooropyan aasthaanam : janeeva ; amgasamkhya : 193; audyogika bhaashakal : 6; pradhaana ghadakangal : 5 )]

149904. ഭൗമ ദിനം ? [Bhauma dinam ?]

Answer: ഏപ്രിൽ 22 [Epril 22]

149905. കീഴാർ നെല്ലി - ശാസത്രിയ നാമം ? [Keezhaar nelli - shaasathriya naamam ?]

Answer: ഫിലാന്തസ് നിരൂരി [Philaanthasu niroori]

149906. ബാലരാമപുരം പട്ടണം പണി കഴിപ്പിച്ചത് ? [Baalaraamapuram pattanam pani kazhippicchathu ?]

Answer: ദിവാൻ ഉമ്മിണി തമ്പി [Divaan ummini thampi]

149907. കൽപവൃക്ഷം എന്നറിയപ്പെടുന്നത് ? [Kalpavruksham ennariyappedunnathu ?]

Answer: തെങ്ങ് [Thengu]

149908. ഗ്രേറ്റ് വാൾ മോട്ടോഴ്സ് കാര് ‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ് ‌? [Grettu vaal mottozhsu kaaru ‍ nirmmaanakampani ethu raajyattheyaanu ?]

Answer: ചൈന [Chyna]

149909. ചന്ദ്രനിലേയ്ക്കുള്ള എത്രാമത്തെ ദൗത്യമാണ് ചന്ദ്രയാൻ ? [Chandranileykkulla ethraamatthe dauthyamaanu chandrayaan ?]

Answer: 68

149910. ലോകത്തിന് ‍ റെ സിനിമാ തലസ്ഥാനം എന്നറിയപ്പെടുന്നത് ? [Lokatthinu ‍ re sinimaa thalasthaanam ennariyappedunnathu ?]

Answer: ഹോളിവുഡ് [Holivudu]

149911. കന്യാകുമാരി ജില്ലയിലെ പാര് ‍ ത്ഥിപപുരം വിഷ്ണുക്ഷേത്രം നിര് ‍ മ്മിച്ച ആയ് രാജാവ് ? [Kanyaakumaari jillayile paaru ‍ ththipapuram vishnukshethram niru ‍ mmiccha aayu raajaavu ?]

Answer: കരുനന്തടക്കന് ‍ [Karunanthadakkanu ‍]

149912. ധര് ‍ മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്നത് ? [Dharu ‍ mmadam dveepu sthithi cheyyunnathu ?]

Answer: അഞ്ചരക്കണ്ടിപ്പുഴ [Ancharakkandippuzha]

149913. H97 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [H97 ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: മരച്ചീനി [Maraccheeni]

149914. പാരീസ് ഗ്രീൻ - രാസനാമം ? [Paareesu green - raasanaamam ?]

Answer: കുപ്രിക് അസറ്റോ ആഴ്സ നൈറ്റ് [Kupriku asatto aazhsa nyttu]

149915. ഭൂഗർഭജലത്തിലെ എണ്ണയുടെ അളവ് നിർണ്ണയിക്കുവാനുള്ള ഉപകരണം ? [Bhoogarbhajalatthile ennayude alavu nirnnayikkuvaanulla upakaranam ?]

Answer: ഗ്രാവി മീറ്റർ (Gravi Meter) [Graavi meettar (gravi meter)]

149916. മൗണ്ട് എവറസ്റ്റ് ദിനം ? [Maundu evarasttu dinam ?]

Answer: മെയ് 29 [Meyu 29]

149917. അന്തരീക്ഷത്തിലെ ബാഷ്പീകരണ തോത് അളക്കുന്നത്തിനുള്ള ഉപകരണം ? [Anthareekshatthile baashpeekarana thothu alakkunnatthinulla upakaranam ?]

Answer: അറ്റ്മോമീറ്റർ (Atmometer) [Attmomeettar (atmometer)]

149918. പ്രസിഡന് ‍ സി ട്രോഫി വള്ളംകളി നടക്കുന്നത് ? [Prasidanu ‍ si drophi vallamkali nadakkunnathu ?]

Answer: അഷ്ടമുടിക്കായലില് ‍ [Ashdamudikkaayalilu ‍]

149919. ഹാൻസൻസ് രോഗം എന്നറിയപ്പെടുന്ന രോഗം ? [Haansansu rogam ennariyappedunna rogam ?]

Answer: കുഷ്ഠം [Kushdtam]

149920. ഏറ്റവും കുറവ് സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം .? [Ettavum kuravu samudratheeramulla inthyan samsthaanam .?]

Answer: ഗോവ [Gova]

149921. ജമ്മു കാശ്മീരിന് ‍ റെ വേനല് ‍ ക്കാല തലസ്ഥാനം ? [Jammu kaashmeerinu ‍ re venalu ‍ kkaala thalasthaanam ?]

Answer: ശ്രീനഗര് ‍ [Shreenagaru ‍]

149922. ദുരദര് ‍ ശന് ‍ റെ ആപ്തവാക്യം ? [Duradaru ‍ shanu ‍ re aapthavaakyam ?]

Answer: സത്യം ശിവം സുന്ദരം [Sathyam shivam sundaram]

149923. തപ്പെട്ടി കൂടിന് ‍ റെ വശത്ത് പുരട്ടുന്ന ആന്റിമണി സംയുക്തം ? [Thappetti koodinu ‍ re vashatthu purattunna aantimani samyuktham ?]

Answer: ആന്റിമണി സൾഫൈഡ് [ സ്റ്റീബ്നൈറ്റ് ] [Aantimani salphydu [ stteebnyttu ]]

149924. അശ്മകത്ത് ജനിച്ച പ്രശസ്ത ഗണിത - ജ്യോതിഷ പണ്ഡിതൻ ? [Ashmakatthu janiccha prashastha ganitha - jyothisha pandithan ?]

Answer: ആര്യഭടൻ [Aaryabhadan]

149925. ഒമാന് ‍ റെ തലസ്ഥാനം ? [Omaanu ‍ re thalasthaanam ?]

Answer: മസ്ക്കറ്റ് [Maskkattu]

149926. ഷേർഷയുടെ ഹിന്ദു ജനറൽ ? [Shershayude hindu janaral ?]

Answer: ബ്രഹ്മജിത്ത് ഗൗർ [Brahmajitthu gaur]

149927. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധ ജല ആവാസവ്യവസ്ഥ ? [Lokatthile ettavum valiya shuddha jala aavaasavyavastha ?]

Answer: ബ്രസീലിലെ പാന്റനാൽ [Braseelile paantanaal]

149928. ‘ സഫാ ഹെങ്സാറ്റ് ‘ ഏത് രാജ്യത്തെ പാര് ‍ ലമെന് ‍ റ് ആണ് ? [‘ saphaa hengsaattu ‘ ethu raajyatthe paaru ‍ lamenu ‍ ru aanu ?]

Answer: ലാവോസ് [Laavosu]

149929. 2003 ല് ‍ ഫ്രാന് ‍ സിലെ പരമോന്നത സിവിലിയന് ‍ ബഹുമതിയായ ഷെവലിയര് ‍ പട്ടം നേടിയ മലയാള സംവിധായകന് ‍? [2003 lu ‍ phraanu ‍ sile paramonnatha siviliyanu ‍ bahumathiyaaya shevaliyaru ‍ pattam nediya malayaala samvidhaayakanu ‍?]

Answer: രാജീവ് ‌ അഞ്ചല് ‍ [Raajeevu anchalu ‍]

149930. കരിമഴ (Black rai‌n) പെയ്യുന്ന ഗ്രഹം ? [Karimazha (black rain) peyyunna graham ?]

Answer: ശനി [Shani]

149931. ബ്രഹ്മപുത്രയുടെ ഗായകൻ എന്നറിയപ്പെടുന്നത് ? [Brahmaputhrayude gaayakan ennariyappedunnathu ?]

Answer: ഭൂപൻ ഹസാരിക [Bhoopan hasaarika]

149932. കേരളത്തിലെ മഴനിഴൽ പ്രദേശം ? [Keralatthile mazhanizhal pradesham ?]

Answer: ചിന്നാർ [Chinnaar]

149933. മനുഷ്യ സ്ത്രീയുടെ ശിരസ്സും സിംഹത്തിന് ‍ റെ ഉടലുമുള്ള ഈജിപ്തിലെ കലാരൂപം ? [Manushya sthreeyude shirasum simhatthinu ‍ re udalumulla eejipthile kalaaroopam ?]

Answer: സ്ഫിങ്ങ്സ് [Sphingsu]

149934. അവസാന കണ്വ രാജാവ് ? [Avasaana kanva raajaavu ?]

Answer: സുശർമ്മൻ [Susharmman]

149935. ‘ തോറ്റില്ല ’ എന്ന നാടകം രചിച്ചത് ? [‘ thottilla ’ enna naadakam rachicchathu ?]

Answer: തകഴി [Thakazhi]

149936. ഓര്മകളുടെ വിരുന്ന് - രചിച്ചത് ? [Ormakalude virunnu - rachicchathu ?]

Answer: വികെമാധവന്കുട്ടി ( ആത്മകഥ ) [Vikemaadhavankutti ( aathmakatha )]

149937. ചെടികളുടെ വളർച്ച രേഖപ്പെടുത്താനുള്ള ഉപകരണം ? [Chedikalude valarccha rekhappedutthaanulla upakaranam ?]

Answer: ക്രസ് കോ ഗ്രാഫ് [Krasu ko graaphu]

149938. ചുവന്നുള്ളിയിലെ ആസിഡ് ? [Chuvannulliyile aasidu ?]

Answer: ഓക്സാലിക് ആസിഡ് [Oksaaliku aasidu]

149939. അമേരിക്കയിലെ അമ്പതാമത്തെ സംസ്ഥാനം ? [Amerikkayile ampathaamatthe samsthaanam ?]

Answer: ഹവായ് [Havaayu]

149940. " അക്ഷരനഗരം " എന്നറിയപ്പെടുന്ന പട്ടണം ? [" aksharanagaram " ennariyappedunna pattanam ?]

Answer: കോട്ടയം [Kottayam]

149941. ആല് ‍ മരത്തിന് ‍ റെ ശാസ്ത്രീയ നാമം ? [Aalu ‍ maratthinu ‍ re shaasthreeya naamam ?]

Answer: ഫൈക്കസ് ബംഗാളെന് ‍ സിസ് [Phykkasu bamgaalenu ‍ sisu]

149942. മുഗൾ സാമ്രാജ്യത്തിൽ പൊതുജനങ്ങൾക്ക് ദർശനം നൽകിയിരുന്നത് ? [Mugal saamraajyatthil pothujanangalkku darshanam nalkiyirunnathu ?]

Answer: ദിവാൻ - ഇ - ആം ൽ വച്ച് [Divaan - i - aam l vacchu]

149943. സംസ്ഥാനങ്ങൾക്ക് സമ്പൂർണ്ണ സ്വയം ഭരണം (Provincial Autonomy) വ്യവസ്ഥ ചെയ്ത നിയമം ? [Samsthaanangalkku sampoornna svayam bharanam (provincial autonomy) vyavastha cheytha niyamam ?]

Answer: 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് [1935 le gavanmentu ophu inthyaa aakdu]

149944. ഗയാനായുടെ ദേശീയ മൃഗം ? [Gayaanaayude desheeya mrugam ?]

Answer: ചെമ്പുലി [Chempuli]

149945. 1903- ല് ‍ ശാസ്താംകോട്ടയില് ‍ വച്ചു നടത്തിയ പ്രഭാഷണത്തില് ‍ അയിത്തം അറബിക്കടലില് ‍ തള്ലേണ്ടകാലം അതിക്രമിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ചത് ? [1903- lu ‍ shaasthaamkottayilu ‍ vacchu nadatthiya prabhaashanatthilu ‍ ayittham arabikkadalilu ‍ thallendakaalam athikramicchirikkunnu ennu prakhyaapicchathu ?]

Answer: ചട്ടമ്പിസ്വാമികള് ‍ [Chattampisvaamikalu ‍]

149946. ഏത്ന " ദീതീരത്താണ് കട്ടക് സ്ഥിതി ചെയ്യുന്നത് ? [Ethna " deetheeratthaanu kattaku sthithi cheyyunnathu ?]

Answer: മഹാനദി [Mahaanadi]

149947. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ദാമോദർവാലി പദ്ധതി ആരംഭിച്ചത് ? [Ethu panchavathsara paddhathi kaalatthaanu daamodarvaali paddhathi aarambhicchathu ?]

Answer: ഒന്നാം പഞ്ചവത്സര പദ്ധതി [Onnaam panchavathsara paddhathi]

149948. ബി . എസ് . എഫിന് ‍ റെ ആപ്തവാക്യം ? [Bi . Esu . Ephinu ‍ re aapthavaakyam ?]

Answer: മരണംവരെയും കർമ്മനിരതൻ [Maranamvareyum karmmanirathan]

149949. ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത് ? [Dakshinenthyayile ashokan ennariyappedunnathu ?]

Answer: അമോഘ വർഷൻ [Amogha varshan]

149950. ജലദോഷത്തിന് ഉത്തമ ഔഷധമായ ജീവകം ? [Jaladoshatthinu utthama aushadhamaaya jeevakam ?]

Answer: ജീവകം C [Jeevakam c]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution