<<= Back
Next =>>
You Are On Question Answer Bank SET 2999
149951. കേരളത്തില് “ ഇംഗ്ലീഷ്ചാനല് ” എന്നറിയപ്പെടുന്ന നദി ? [Keralatthilu “ imgleeshchaanalu ” ennariyappedunna nadi ?]
Answer: മയ്യഴിപുഴ [Mayyazhipuzha]
149952. " അശ്മകം " എന്നറിയിപ്പട്ടിരുന്ന തുറമുഖം ? [" ashmakam " ennariyippattirunna thuramukham ?]
Answer: കൊടുങ്ങല്ലൂർ [Kodungalloor]
149953. ഭീകരവാദവിരുദ്ധ ദിനം ? [Bheekaravaadaviruddha dinam ?]
Answer: മെയ് 21 [Meyu 21]
149954. അന്താരാഷ്ട്ര റെഡ് ക്രോസ് ദിനമായി ആചരിക്കുന്നത് ? [Anthaaraashdra redu krosu dinamaayi aacharikkunnathu ?]
Answer: മെയ് 8 ( ജീൻ ഹെൻറി ഡ്യൂനന് റ്ന് റെ ജന്മദിനം ) [Meyu 8 ( jeen henri dyoonanu rnu re janmadinam )]
149955. ശതവാഹനൻമാരുടെ ഔദ്യോഗിക ഭാഷ ? [Shathavaahananmaarude audyogika bhaasha ?]
Answer: പ്രാകൃത് [Praakruthu]
149956. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ? [Inthyayude kizhakke attatthulla samsthaanam ?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
149957. പാക് കടലിടുക്കിന് റെ ആഴം വർദ്ധിപ്പിച്ച് കപ്പൽ ചാൽ നിർമ്മിക്കുന്ന പദ്ധതി ? [Paaku kadalidukkinu re aazham varddhippicchu kappal chaal nirmmikkunna paddhathi ?]
Answer: സേതുസമുദ്രം പദ്ധതി [Sethusamudram paddhathi]
149958. സര് വ്വോദയ പ്രസ്ഥാനം ആരംഭിച്ചത് ? [Saru vvodaya prasthaanam aarambhicchathu ?]
Answer: ജയപ്രകാശ് നാരായണന് [Jayaprakaashu naaraayananu ]
149959. സിന്ദ് പീർ ( ജീവിക്കുന്ന സന്യാസി ) എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി ? [Sindu peer ( jeevikkunna sanyaasi ) ennariyappetta mugal chakravartthi ?]
Answer: ഔറംഗസീബ് [Auramgaseebu]
149960. ‘ കറുത്തമ്മ ’ ഏത് കൃതിയിലെ കഥാപാത്രമാണ് ? [‘ karutthamma ’ ethu kruthiyile kathaapaathramaanu ?]
Answer: ചെമ്മീൻ [Chemmeen]
149961. പശ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക് ? [Pasha nirmmikkaanupayogikkunna plaasttiku ?]
Answer: യൂറിയ ഫോർമാൽഡിഹൈഡ് [Yooriya phormaaldihydu]
149962. ബ്രിട്ടീഷുകാരുടെ ധൂർത്തിനെതിരെ സാമ്പത്തിക ചോർച്ചാ സിദ്ധാന്തം ആവിഷ്ക്കരിച്ചത് ? [Britteeshukaarude dhoortthinethire saampatthika chorcchaa siddhaantham aavishkkaricchathu ?]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
149963. ഗാന്ധി സമാധാന പുരസ്കാരം സംബന്ധിച്ച എന്വേഷണ കമ്മീഷന് ? [Gaandhi samaadhaana puraskaaram sambandhiccha enveshana kammeeshanu ?]
Answer: കൂടൽ കമ്മീഷൻ [Koodal kammeeshan]
149964. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം ? [Inthyayil ettavum kooduthal lavanathvamulla thadaakam ?]
Answer: സാംബാർ തടാകം ( രാജസ്ഥാൻ ) [Saambaar thadaakam ( raajasthaan )]
149965. ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം ? [Janasamkhya ettavum koodiya samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
149966. മംഗൾയാൻ ദൗത്യത്തിന്റെ തലവൻ ? [Mamgalyaan dauthyatthinte thalavan ?]
Answer: പി . കുഞ്ഞികൃഷ്ണൻ [Pi . Kunjikrushnan]
149967. പുതിയ നക്ഷത്രങ്ങൾ പിറക്കുന്നത് ? [Puthiya nakshathrangal pirakkunnathu ?]
Answer: നെബുലയിൽ നിന്ന് [Nebulayil ninnu]
149968. ലോകത്തിലെ ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി ? [Lokatthile ettavum vegatthil parakkunna pakshi ?]
Answer: പെരിഗ്രീൻ ഫാൽക്കൺ [Perigreen phaalkkan]
149969. ആദ്യത്തെ ബ്രിക്സ് (BRICS ) സമ്മേളനം നടന്നത് ? [Aadyatthe briksu (brics ) sammelanam nadannathu ?]
Answer: യെകറ്റെറിൻബർഗ് - റഷ്യ - 2009 [Yekatterinbargu - rashya - 2009]
149970. ‘ ഒറിജിൻ ഓഫ് സ്പീഷിസ് ’ എന്ന ജീവശാസത്ര പുസ്തകത്തിന് റെ കര് ത്താവ് ? [‘ orijin ophu speeshisu ’ enna jeevashaasathra pusthakatthinu re karu tthaavu ?]
Answer: ചാൾസ് ഡാർവിൻ [Chaalsu daarvin]
149971. ജിഞ്ചി വൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം ? [Jinchi vyttisu baadhikkunna shareerabhaagam ?]
Answer: മോണ [Mona]
149972. സംഘ കാലഘട്ടത്തിൽ യുദ്ധത്തിൽ തോൽക്കുന്ന രാജാവ് മരണം വരെ ഉപവസിക്കുന്ന അനുഷ്ഠാനം അറിയപ്പെട്ടിരുന്നത് ? [Samgha kaalaghattatthil yuddhatthil tholkkunna raajaavu maranam vare upavasikkunna anushdtaanam ariyappettirunnathu ?]
Answer: വടക്കിരിക്കൽ [Vadakkirikkal]
149973. വേലുത്തമ്പി ദളവ ഏത് രാജാവിന് റെ ദിവാൻ ആയിരുന്നു ? [Velutthampi dalava ethu raajaavinu re divaan aayirunnu ?]
Answer: അവിട്ടം തിരുനാൾ ബാലരാമവർമ്മ [Avittam thirunaal baalaraamavarmma]
149974. സസ്യവളർച്ച അളക്കുന്നതിനുപയോഗിക്കുന്ന ഉപകരം ? [Sasyavalarccha alakkunnathinupayogikkunna upakaram ?]
Answer: ക്രെസ്കോഗ്രാഫ് [Kreskograaphu]
149975. ഏറ്റവും കൂടുതല് കരിമ്പ്ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം ? [Ettavum kooduthalu karimpulppaadippikkunna samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
149976. എല്ലിന്റേയും പല്ലിന്റേയും വളർച്ചയ്ക്കാവശ്യമായ വൈറ്റമിൻ ? [Ellinteyum pallinteyum valarcchaykkaavashyamaaya vyttamin ?]
Answer: വൈറ്റമിൻ D [Vyttamin d]
149977. വലുപ്പത്തിൽ ഭൂമിയിലെ എത്രാമത്തെ വലിയ ഭൂഖണ്ഡമാണ് വടക്കേ അമേരിക്ക ? [Valuppatthil bhoomiyile ethraamatthe valiya bhookhandamaanu vadakke amerikka ?]
Answer: മൂന്നാമത്തെ [Moonnaamatthe]
149978. പകർച്ച വ്യാധികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Pakarccha vyaadhikalekkuricchulla shaasthreeya padtanam ?]
Answer: എപ്പിഡെമിയോളജി [Eppidemiyolaji]
149979. തളിക്കോട്ട യുദ്ധത്തിൽ സംയുക്തസൈന്യമായി വിജയനഗരത്തിനെതിരെ അണിനിരന്ന ഭാമിനി രാജ്യങ്ങൾ ഏതൊക്കെ ? [Thalikkotta yuddhatthil samyukthasynyamaayi vijayanagaratthinethire aniniranna bhaamini raajyangal ethokke ?]
Answer: ബിരാർ ; ബിദാർ ; അഹമ്മദ്നഗർ ; ബീജാപ്പൂർ ; ഗോൽക്കൊണ്ട [Biraar ; bidaar ; ahammadnagar ; beejaappoor ; golkkonda]
149980. തിമിംഗലത്തിന് റെ ശരീരത്തിലെ കൊഴുപ്പ് പാളി ? [Thimimgalatthinu re shareeratthile kozhuppu paali ?]
Answer: ബ്ലബ്ബർ [Blabbar]
149981. തിരുവിതാംകൂറിൽ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ചത് ? [Thiruvithaamkooril aadya niyama samhitha prasiddheekaricchathu ?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
149982. ഇന്ത്യയിലെ പ്രകൃതിദത്ത തുറമുഖങ്ങൾ ? [Inthyayile prakruthidattha thuramukhangal ?]
Answer: മുംബൈ ; കൊച്ചി [Mumby ; kocchi]
149983. വാക്സിനേഷന് റെ പിതാവ് ? [Vaaksineshanu re pithaavu ?]
Answer: എഡ്വേർഡ് ജന്നർ [Edverdu jannar]
149984. ഹൃദയത്തിലെ ഇടത്തേ അറകൾക്കിടയിലുള്ള വാൽവ് ? [Hrudayatthile idatthe arakalkkidayilulla vaalvu ?]
Answer: ബൈക്സ് സ്പീഡ് വാൽവ് ( മിട്രൽ വാൽവ് OR ദ്വിദളവാൽവ് ) [Byksu speedu vaalvu ( midral vaalvu or dvidalavaalvu )]
149985. പിൽഗ്രിം ഫാദേഴ്സ് സഞ്ചരിച്ചിരുന്ന കപ്പൽ ? [Pilgrim phaadezhsu sancharicchirunna kappal ?]
Answer: മേ ഫ്ളവർ [Me phlavar]
149986. തമിഴ്നാട് ഡി . ജി . പി ആയ ആദ്യ മലയാളി വനിത ? [Thamizhnaadu di . Ji . Pi aaya aadya malayaali vanitha ?]
Answer: ലതികാ ശരൺ [Lathikaa sharan]
149987. കോവളത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരം ? [Kovalatthu sthithi cheyyunna kottaaram ?]
Answer: ഹാല് സിയന് കൊട്ടാരം [Haalu siyanu kottaaram]
149988. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ആകെ ഭാഷകള് ? [Shreshdtabhaashaa padavi labhiccha aake bhaashakalu ?]
Answer: ആറ് [Aaru]
149989. ക്ഷാരസ്വഭാവമുള്ള ഏക വാതകം ? [Kshaarasvabhaavamulla eka vaathakam ?]
Answer: അമോണിയ [Amoniya]
149990. ആദ്യമായി സമുദ്ര യാത്ര നടത്തിയ തിരുവിതാംകൂർ രാജാവ് ? [Aadyamaayi samudra yaathra nadatthiya thiruvithaamkoor raajaavu ?]
Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]
149991. ചവിട്ടുനാടകം ഏത് വിദേശികളുടെ സംഭാവനയാണ് ? [Chavittunaadakam ethu videshikalude sambhaavanayaanu ?]
Answer: പോർച്ചുഗീസ് [Porcchugeesu]
149992. ഇന്ത്യയുടെ പാൽത്തൊട്ടി ? [Inthyayude paaltthotti ?]
Answer: ഹരിയാന [Hariyaana]
149993. സമുദ്രത്തിലെ സത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Samudratthile sathram ennu visheshippikkappedunna sthalam ?]
Answer: കേപ്ടൗൺ [Kepdaun]
149994. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത് ? [Inthyayil ettavum kooduthal mejar thuramukhangal ulla samsthaanam ethu ?]
Answer: തമിഴ് നാട് [Thamizhu naadu]
149995. ലോകത്തിലെ ആദ്യ വനിതാ പ്രസിഡന് റ് ? [Lokatthile aadya vanithaa prasidanu ru ?]
Answer: മരിയ ഇസബെൽ പെറോൺ [Mariya isabel peron]
149996. ബൈനറി കോഡിന് റെ പിതാവ് ? [Bynari kodinu re pithaavu ?]
Answer: യൂജിൻ പി കേർട്ടിസ് [Yoojin pi kerttisu]
149997. സൂക്ഷ്മജീവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Sookshmajeevikalekkuricchulla shaasthreeya padtanam ?]
Answer: മൈക്രോ ബയോളജി [Mykro bayolaji]
149998. വേലകളിക്ക് പ്രസിദ്ധിയാര് ജ്ജിച്ച സ്ഥലം ? [Velakalikku prasiddhiyaaru jjiccha sthalam ?]
Answer: ആലപ്പുഴ [Aalappuzha]
149999. ആഹാരം കഴുകിയതിന് ശേഷം ഭക്ഷിക്കുന്ന ജന്തു ? [Aahaaram kazhukiyathinu shesham bhakshikkunna janthu ?]
Answer: റാക്കൂൺ [Raakkoon]
150000. കയ്യൂര് സമരത്തിന് റെ പശ്ചാത്തലത്തില് ചിരസ്മരണ എന്ന വിഖ്യാത നോവല് രചിച്ച കന്നട സാഹിത്യകാരന് ? [Kayyooru samaratthinu re pashchaatthalatthilu chirasmarana enna vikhyaatha novalu rachiccha kannada saahithyakaaranu ?]
Answer: നിരഞ്ജന് [Niranjjanu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution