<<= Back Next =>>
You Are On Question Answer Bank SET 3000

150001. ഗുരുവായുർ സത്യാഗ്രഹ ത്തിലെന് ‍ റെ വോളണ്ടിയർ ക്യാപ്റ്റൻ ? [Guruvaayur sathyaagraha tthilenu ‍ re volandiyar kyaapttan ?]

Answer: എ . കെ . ഗോപാലൻ [E . Ke . Gopaalan]

150002. ഡൽഹിയിൽ ദിൻപനാ നഗരം സ്ഥാപിച്ചത് ? [Dalhiyil dinpanaa nagaram sthaapicchathu ?]

Answer: ഹുമയൂൺ [Humayoon]

150003. ഐക്യരാഷ്ട ദിനം ? [Aikyaraashda dinam ?]

Answer: ഒക്ടോബർ 24 [Okdobar 24]

150004. കേരളാ ലളിതകലാ അക്കാഡമിയുടെ മുഖപത്രം ? [Keralaa lalithakalaa akkaadamiyude mukhapathram ?]

Answer: ചിത്രവാര് ‍ ത്ത [Chithravaaru ‍ ttha]

150005. പോസ്റ്റോഫീസുകള് ‍ ആധുനികവല് ‍ ക്കരിക്കാനുള്ള തപാല് ‍ വകുപ്പിന് ‍ റെ നൂതന സംരംഭം ? [Posttopheesukalu ‍ aadhunikavalu ‍ kkarikkaanulla thapaalu ‍ vakuppinu ‍ re noothana samrambham ?]

Answer: പ്രോജക്ട് ആരോ [Projakdu aaro]

150006. യൂറോ ഇറക്കുവാൻ അധികാരമുള്ള ധനകാര്യ സ്ഥാപനം ? [Yooro irakkuvaan adhikaaramulla dhanakaarya sthaapanam ?]

Answer: യൂറോപ്യൻ സെൻട്രൽ ബാങ്ക് ( ആസ്ഥാനം : ബ്രസ്സൽസ് - ജർമ്മനി ) [Yooropyan sendral baanku ( aasthaanam : brasalsu - jarmmani )]

150007. ലക്കഡാവാലകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Lakkadaavaalakammeeshan enthumaayi bandhappettirikkunnu ?]

Answer: ദാരിദ്ര രേഖാ നിർണ്ണയം [Daaridra rekhaa nirnnayam]

150008. മധുര നഗരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രസിദ്ധ സംഘ കാലഘട്ടത്തിലെ കൃതി ? [Madhura nagaratthekkuricchu prathipaadikkunna prasiddha samgha kaalaghattatthile kruthi ?]

Answer: മണിമേഖല [Manimekhala]

150009. ഹിമാചൽ പ്രദേശിന് ‍ റെ സംസ്ഥാന മൃഗം ? [Himaachal pradeshinu ‍ re samsthaana mrugam ?]

Answer: ഹിമപ്പുലി [Himappuli]

150010. മെഴുക് ലയിക്കുന്ന ദ്രാവകം ? [Mezhuku layikkunna draavakam ?]

Answer: ബെൻസിൻ [Bensin]

150011. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നത് ? [Randaam vattamesha sammelanatthil gaandhijiyude upadeshdaavaayirunnathu ?]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]

150012. ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നതും എന്നാൽ ഇന്ന് നിലവിലില്ലാത്തതുമായ നദി ? [Rugvedatthil prathipaadikkunnathum ennaal innu nilavilillaatthathumaaya nadi ?]

Answer: സരസ്വതി [Sarasvathi]

150013. അലഹബാദ് ശാസനം നിർമ്മിച്ചത് ? [Alahabaadu shaasanam nirmmicchathu ?]

Answer: സമുദ്രഗുപ്തൻ [Samudragupthan]

150014. റോ നിലവിൽ വന്ന വർഷം ? [Ro nilavil vanna varsham ?]

Answer: 1968

150015. റോമാ നഗരത്തിന് ‍ റെ സ്ഥാപകർ ? [Romaa nagaratthinu ‍ re sthaapakar ?]

Answer: റോമുലസ് ; റീമസ് ( വർഷം : BC 753) [Romulasu ; reemasu ( varsham : bc 753)]

150016. ദൈവത്തിന് ‍ റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Dyvatthinu ‍ re svantham naadu ennariyappedunna samsthaanam ?]

Answer: കേരളം [Keralam]

150017. ഫോർഡ് മോട്ടോഴ്സ് കാര് ‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ് ‌? [Phordu mottozhsu kaaru ‍ nirmmaanakampani ethu raajyattheyaanu ?]

Answer: യു എസ് . എ [Yu esu . E]

150018. പ്രിയദർശിനി എന്നറിയപ്പെടുന്നത് ? [Priyadarshini ennariyappedunnathu ?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

150019. 1947- ന് ശേഷം തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി ? [1947- nu shesham thiruvithaamkoorile aadyatthe pradhaanamanthri ?]

Answer: പട്ടംതാണുപിള്ള . [Pattamthaanupilla .]

150020. ഹുമയൂണിന്റെ ശവകുടീരം നിർമ്മിച്ച ശില്പി ? [Humayooninte shavakudeeram nirmmiccha shilpi ?]

Answer: മിറാഖ് മിർസാ ഗിയാസ് [Miraakhu mirsaa giyaasu]

150021. സിക്കുകാരുടെ പേരിനൊപ്പം സിംഗ് എന്ന് ചേർക്കുന്ന സമ്പ്രദായം തുടങ്ങിയ ഗുരു ? [Sikkukaarude perinoppam simgu ennu cherkkunna sampradaayam thudangiya guru ?]

Answer: ഗുരു ഗോവിന്ദ് സിംഗ് [Guru govindu simgu]

150022. ബാങ്ക് ഓഫ് സ്വീഡൻ പ്രൈസ് എന്നിവപ്പെടുന്നത് ഏത് വിഷയത്തിലെ നോബൽ പ്രൈസാണ് ? [Baanku ophu sveedan prysu ennivappedunnathu ethu vishayatthile nobal prysaanu ?]

Answer: ഇക്കണോമിക്സ് [Ikkanomiksu]

150023. ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ? [Ettavum valiya pothumekhalaa baanku ?]

Answer: എസ്ബിഐ [Esbiai]

150024. ഹുയാൻസാങ്ങ് കേരളം സന്ദർശിച്ചവർഷം ? [Huyaansaangu keralam sandarshicchavarsham ?]

Answer: AD 630

150025. ഷു സ്ട്രിങ് രാജ്യം എന്നറിയപ്പെടുന്നത് ? [Shu sdringu raajyam ennariyappedunnathu ?]

Answer: ചിലി [Chili]

150026. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി ? [Mikaccha nadikkulla desheeya puraskaaramnediya aadya malayaali ?]

Answer: മോനിഷ [Monisha]

150027. ബേക്കിങ്ങ് പൗഡർ ( അപ്പക്കാരം ) - രാസനാമം ? [Bekkingu paudar ( appakkaaram ) - raasanaamam ?]

Answer: സോഡിയം ബൈകാർബണേറ്റ് " [Sodiyam bykaarbanettu "]

150028. ഗിഡ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? [Gida ethu samsthaanatthe nruttharoopamaanu ?]

Answer: പഞ്ചാബ് [Panchaabu]

150029. മുന്തിരിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം ? [Munthiriyil ninnum ulpaadippikkunna madyam ?]

Answer: ബാൻഡി [Baandi]

150030. ജനകീയനായ വൈസ്രോയി എന്നറിയപ്പെടുന്നത് ? [Janakeeyanaaya vysroyi ennariyappedunnathu ?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

150031. ജനകീയാസൂത്രണത്തിന് ‍ റെ (Peoples Plan -1945 ) ഉപജ്ഞാതാവ് ? [Janakeeyaasoothranatthinu ‍ re (peoples plan -1945 ) upajnjaathaavu ?]

Answer: എം . എൻ . റോയി [Em . En . Royi]

150032. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം ? [Lokatthile ettavum valiya janasamkhyayulla raajyam ?]

Answer: ചൈന [Chyna]

150033. കൂൺകൃഷി സംബന്ധിച്ച പ 0 നം ? [Koonkrushi sambandhiccha pa 0 nam ?]

Answer: മഷ്റൂംകൾച്ചർ [Mashroomkalcchar]

150034. മഹാരാഷ്ട്രയുടെ തലസ്ഥാനം ? [Mahaaraashdrayude thalasthaanam ?]

Answer: മുംബൈ [Mumby]

150035. അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത " ഗോഡ് ഓഫ് സ്മോൾ തിങ്സ് " എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമം ? [Arundhathi royikku bukkar sammaanam nedikkoduttha " godu ophu smol thingsu " enna novalinu pashchaatthalamaaya kottayatthe graamam ?]

Answer: അയ്മനം [Aymanam]

150036. ഗുജറാത്ത് കലാപത്തെ പ്രമേയമാക്കി നിർമ്മിച്ച ഡോക്യുമെന്ററി ? [Gujaraatthu kalaapatthe prameyamaakki nirmmiccha dokyumentari ?]

Answer: ദ ഫൈനൽ സൊല്യൂഷൻ [Da phynal solyooshan]

150037. കൊല്ലവർഷത്തിലെ അവസാന മാസം ? [Kollavarshatthile avasaana maasam ?]

Answer: കർക്കിടകം [Karkkidakam]

150038. മാനവ ധർമ്മസഭ സ്ഥാപിച്ചത് ? [Maanava dharmmasabha sthaapicchathu ?]

Answer: ദുർഗാറാം [Durgaaraam]

150039. ഛായാഗ്രഹണത്തിന് ‍ റെ പിതാവ് ? [Chhaayaagrahanatthinu ‍ re pithaavu ?]

Answer: വില്യം ഫ്രിസ് ഗ്രീൻ [Vilyam phrisu green]

150040. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനം ? [Inthyayude ettavum padinjaare attatthulla samsthaanam ?]

Answer: ഗുജറാത്ത് [Gujaraatthu]

150041. കുമ്മായം - രാസനാമം ? [Kummaayam - raasanaamam ?]

Answer: കാത്സ്യം ഹൈഡ്രോക്സൈഡ് [Kaathsyam hydroksydu]

150042. " കാബൂളിവാല " എന്ന ചെറുകഥ രചിച്ചത് ? [" kaaboolivaala " enna cherukatha rachicchathu ?]

Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]

150043. അന്തരീക്ഷവായു ഇല്ലെങ്കിൽ ആകാശത്തിന്റെ നിറം ? [Anthareekshavaayu illenkil aakaashatthinte niram ?]

Answer: കറുപ്പ് [Karuppu]

150044. വാഗ് ‍ ട്രാജഡി ടൗണ് ‍ ഹാള് ‍ സ്ഥിതി ചെയ്യുന്നത് ? [Vaagu ‍ draajadi daunu ‍ haalu ‍ sthithi cheyyunnathu ?]

Answer: തിരൂര് ‍ [Thirooru ‍]

150045. കഥകളി ആചാര്യൻ കലാമണ്ഡലം രാമൻകുട്ടിയുടെ ആത്മകഥ ? [Kathakali aachaaryan kalaamandalam raamankuttiyude aathmakatha ?]

Answer: തിരനോട്ടം [Thiranottam]

150046. വർദ്ധമാന മഹാവീരന്റെ മാതാവ് ? [Varddhamaana mahaaveerante maathaavu ?]

Answer: ത്രിശാല [Thrishaala]

150047. ഇന്ത്യയിലെ ആദ്യ സിനിമ എന്ന് അറിയപ്പെടുന്നത് ‌.? [Inthyayile aadya sinima ennu ariyappedunnathu .?]

Answer: പുണ്ഡാലിക് ‌. [Pundaaliku .]

150048. നടൻ മധു അഭിനയിച്ച ഹിന്ദി ചിത്രം ? [Nadan madhu abhinayiccha hindi chithram ?]

Answer: സാത്ത് ഹിന്ദുസ്ഥാനി [Saatthu hindusthaani]

150049. കേരളത്തിലെ ആദ്യ അക്യാട്ടിക് സമുച്ചയം ? [Keralatthile aadya akyaattiku samucchayam ?]

Answer: പിരപ്പൻ കോട് [Pirappan kodu]

150050. സരോജിനി നായിഡുവിന് ‍ റെ രാഷ്ട്രീയ ഗുരു ? [Sarojini naayiduvinu ‍ re raashdreeya guru ?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions