<<= Back
Next =>>
You Are On Question Answer Bank SET 3001
150051. കാകതീയ രാജവംശത്തിന് റെ തലസ്ഥാനം ? [Kaakatheeya raajavamshatthinu re thalasthaanam ?]
Answer: വാറംഗല് [Vaaramgalu ]
150052. മതങ്ങളുടെ നൂറ്റാണ്ട് എന്നറിയപ്പെടുന്നത് ? [Mathangalude noottaandu ennariyappedunnathu ?]
Answer: BC ആറാം നൂറ്റാണ്ട് [Bc aaraam noottaandu]
150053. പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി ? [Paalakkaadu churatthiloode ozhukunna nadi ?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
150054. ദക്ഷിണഗുരുവായൂർ ? [Dakshinaguruvaayoor ?]
Answer: അമ്പലപ്പുഴ [Ampalappuzha]
150055. റിഫ്ളക്സീവ് ടെലിസ്കോപ്പ് കണ്ടുപിടിച്ചത് ? [Riphlakseevu deliskoppu kandupidicchathu ?]
Answer: ഐസക് ന്യൂട്ടൺ [Aisaku nyoottan]
150056. പോർട്ട് ബ്ലെയർ വിമാനത്താവളത്തിന് റെ പുതിയ പേര് ? [Porttu bleyar vimaanatthaavalatthinu re puthiya peru ?]
Answer: വീർ സവർക്കർ എയർപോർട്ട് [Veer savarkkar eyarporttu]
150057. വാല്മീകി രാമായണം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത് ? [Vaalmeeki raamaayanam malayaalatthileykku vivartthanam cheythathu ?]
Answer: വള്ളത്തോൾ [Vallatthol]
150058. ഫ്യൂറർ എന്നറിയപ്പെട്ടിരുന്ന ജർമ്മൻ നേതാവ് ? [Phyoorar ennariyappettirunna jarmman nethaavu ?]
Answer: ഹിറ്റ്ലർ [Hittlar]
150059. ഹിരണ്യഗർഭത്തിന് ഉപയോഗിച്ചിരുന്ന പാൽ ചേർത്ത മിശ്രിതം അറിയപ്പെട്ടിരുന്നത് ? [Hiranyagarbhatthinu upayogicchirunna paal cherttha mishritham ariyappettirunnathu ?]
Answer: പഞ്ചഗവ്യം [Panchagavyam]
150060. ചമ്പാനിർ - പാവഗധ് ആർക്കിയോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ് ? [Champaanir - paavagadhu aarkkiyolajikkal paarkku ethu samsthaanatthaanu ?]
Answer: ഗുജറാത്ത് [Gujaraatthu]
150061. കാർഗിൽ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് ? [Kaargil ethu nadeetheeratthaanu sthithi cheyyunnathu ?]
Answer: സുരു നദി [Suru nadi]
150062. കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായ ഇന്ത്യാക്കാരി ? [Kaan chalacchithrothsavatthil joori amgamaaya inthyaakkaari ?]
Answer: ഐശ്വര്യാ റായി [Aishvaryaa raayi]
150063. ജ്യോതിറാവു ഫൂലെയ്ക്ക് മഹാത്മ എന്ന ബഹുമതി ലഭിച്ച വർഷം ? [Jyothiraavu phooleykku mahaathma enna bahumathi labhiccha varsham ?]
Answer: 1888
150064. മഴവിൽ ലോഹം എന്നറിയപ്പെടുന്നത് ? [Mazhavil loham ennariyappedunnathu ?]
Answer: ഇറിഡിയം [Iridiyam]
150065. അഹോം രാജവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം ? [Ahom raajavamsham bharanam nadatthiyirunna samsthaanam ?]
Answer: അസം [Asam]
150066. ലോകത്തിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യം ? [Lokatthil ettavum kooduthal vaazhappazham uthpaadippikkunna raajyam ?]
Answer: ഇന്ത്യ [Inthya]
150067. വത്സം രാജവംശത്തിന് റെ തലസ്ഥാനം ? [Vathsam raajavamshatthinu re thalasthaanam ?]
Answer: കൗസാമ്പി [Kausaampi]
150068. ‘ വിക്രമാംഗ ദേവചരിതം ’ എന്ന കൃതി രചിച്ചത് ? [‘ vikramaamga devacharitham ’ enna kruthi rachicchathu ?]
Answer: ബിൽഹണൻ [Bilhanan]
150069. ഇന്ത്യൻ എവിഡൻസ് ആക്റ്റ് (Indian Evidence Act) നടപ്പിലാക്കിയത് ? [Inthyan evidansu aakttu (indian evidence act) nadappilaakkiyathu ?]
Answer: മേയോ പ്രഭു (1872) [Meyo prabhu (1872)]
150070. സ്വിറ്റ്സർലാന് റ്ന്റിന് റെ തലസ്ഥാനം ? [Svittsarlaanu rntinu re thalasthaanam ?]
Answer: ബേൺ [Ben]
150071. ടിറ്റ്സ്യൻന് റെ പ്രസിദ്ധമായ ചിത്രങ്ങൾ ? [Dittsyannu re prasiddhamaaya chithrangal ?]
Answer: ഇസബെല്ല ; ചാൾസ് V; വീനസ് [Isabella ; chaalsu v; veenasu]
150072. വംശപാരമ്പര്യവും വ്യതിയാനവും സംബന്ധിച്ച ശാസ്ത്രീയ പഠനം ? [Vamshapaaramparyavum vyathiyaanavum sambandhiccha shaasthreeya padtanam ?]
Answer: ജനറ്റിക്സ് [Janattiksu]
150073. ഇന്ത്യയുടെ മുട്ടപ്പാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം ? [Inthyayude muttappaathram ennariyappedunna samsthaanam ?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
150074. പഞ്ചതന്ത്രം രചിച്ചത് ? [Panchathanthram rachicchathu ?]
Answer: വിഷ്ണുശർമ്മൻ [Vishnusharmman]
150075. രാഷ്ട്രിയ ഏകതാ ദിവസ് ? [Raashdriya ekathaa divasu ?]
Answer: ഒക്ടോബർ 31 [Okdobar 31]
150076. അറേബ്യൻനാടുകളേയും ആഫ്രിക്കൻ വൻകരയേയും വേർതിരിക്കുന്ന കടൽ ? [Arebyannaadukaleyum aaphrikkan vankarayeyum verthirikkunna kadal ?]
Answer: ചെങ്കടൽ [Chenkadal]
150077. ഏറ്റവും വലിയ ഗുഹാക്ഷേത്രം ? [Ettavum valiya guhaakshethram ?]
Answer: എല്ലോറാ ; മഹാരാഷ്ട്ര [Elloraa ; mahaaraashdra]
150078. ഉദയഭാനു കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Udayabhaanu kammeeshan enthumaayi bandhappettirikkunnu ?]
Answer: ജയിൽ പരിഷ്കാരം [Jayil parishkaaram]
150079. ഏതുമതത്തിലെ വിശുദ്ധഗ്രന്ഥമാണ് " ത്രിപിടക "? [Ethumathatthile vishuddhagranthamaanu " thripidaka "?]
Answer: ബുദ്ധമതം [Buddhamatham]
150080. മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന് റെ ഉത്തരവാദിത്വം ആർക്കാണ് ? [Maulika avakaashangal samrakshikkappedendathinu re uttharavaadithvam aarkkaanu ?]
Answer: കോടതികൾ [Kodathikal]
150081. 1936 ൽ ഡോ . ബി . ആർ . അംബേദ്ക്കർ ആരംഭിച്ച സംഘടന ? [1936 l do . Bi . Aar . Ambedkkar aarambhiccha samghadana ?]
Answer: ഇൻഡിപെൻഡന്റ് ലേബർ പാർട്ടി [Indipendantu lebar paartti]
150082. വാസ്കോഡ ഗാമ ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിച്ച സ്ഥലം ? [Vaaskoda gaama inthyayilekkulla yaathra aarambhiccha sthalam ?]
Answer: ലിസ്ബൺ [Lisban]
150083. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് ? [Pazhashi daam sthithi cheyyunnathu ?]
Answer: വളപ്പട്ടണം പുഴയില് [Valappattanam puzhayilu ]
150084. സുവർണ്ണ താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Suvarnna thaaram ennu visheshippikkappedunna sthalam ?]
Answer: ഘാന [Ghaana]
150085. കേരള സിവില് സര് വ്വീസ് കോര് പ്പറേഷന് റെ ആസ്ഥാനം ? [Kerala sivilu saru vveesu keaaru ppareshanu re aasthaanam ?]
Answer: എര് ണ്ണാംകുളം [Eru nnaamkulam]
150086. ഇംഗ്ലണ്ടിൽ രക്തരഹിത വിപ്ളവകാലത്തെ രാജാവ് ? [Imglandil raktharahitha viplavakaalatthe raajaavu ?]
Answer: ചാൾസ് II [Chaalsu ii]
150087. TxD ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Txd ethu vilayude athyuthpaadana sheshiyulla vitthaanu ?]
Answer: നാളികേരം [Naalikeram]
150088. ദുര് ഗ്ഗാപ്പൂര് സ്റ്റീല് പ്ലാന് റ് നിര് മ്മാണത്തിനായി സഹായം നല് കുന്ന രാജ്യം ? [Duru ggaappooru stteelu plaanu ru niru mmaanatthinaayi sahaayam nalu kunna raajyam ?]
Answer: ബ്രി ട്ടണ് [Bri ttanu ]
150089. കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫിസ് എവിടെയാണ് പ്രവര് ത്തനം ആരംഭിച്ചത് ? [Keralatthile aadyatthe peaastteaaphisu evideyaanu pravaru tthanam aarambhicchathu ?]
Answer: ആലപ്പുഴ (1857) [Aalappuzha (1857)]
150090. ഹൈറോ ഗ്ലിഫിക്സ് ലിപി വിശദീകരിച്ച പുരാവസ്തു ഗവേഷകൻ ? [Hyro gliphiksu lipi vishadeekariccha puraavasthu gaveshakan ?]
Answer: ചമ്പാലിയൻ [Champaaliyan]
150091. പ്രായമായവരുടെ കാഴ്ചക്കുറവ് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന കണ്ണാടിയിലെ ലെൻസ് ? [Praayamaayavarude kaazhchakkuravu pariharikkunnathinu upayogikkunna kannaadiyile lensu ?]
Answer: ഉത്തല ലെൻസ് [Utthala lensu]
150092. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം ? [Bhoomiyodu ettavum adutthulla nakshathram ?]
Answer: സൂര്യൻ [Sooryan]
150093. NRDP യുടെ പൂര് ണ്ണമായരൂപം ? [Nrdp yude pooru nnamaayaroopam ?]
Answer: നാഷണല് റൂറല് ഡെവലപ്പ്മെന് റ് പ്രോഗ്രാം . [Naashanalu rooralu devalappmenu ru prograam .]
150094. സംഘ കാലഘട്ടത്തിൽ യുദ്ധത്തിൽ മരിക്കുന്ന യോദ്ധാവിന്റെ ശവകുടീരത്തിൽ സ്ഥാപിക്കുന്ന കല്ല് ? [Samgha kaalaghattatthil yuddhatthil marikkunna yoddhaavinte shavakudeeratthil sthaapikkunna kallu ?]
Answer: വീര ക്കല്ല് [Veera kkallu]
150095. ഇന്ത്യയില് റബ്ബര് ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Inthyayilu rabbaru daam sthithi cheyyunna samsthaanam ?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
150096. ഫേസ്ബുക്ക് തുടങ്ങിയ വർഷം ? [Phesbukku thudangiya varsham ?]
Answer: 2004
150097. അലാവുദ്ദീൻ ഖിൽജി വിവാഹം കഴിച്ച ഗുജറാത്ത് രാജാവിന്റെ വിധവ ? [Alaavuddheen khilji vivaaham kazhiccha gujaraatthu raajaavinte vidhava ?]
Answer: കമലാ ദേവി [Kamalaa devi]
150098. തിമിംഗലം യുടെ ശ്വസനാവയവം ? [Thimimgalam yude shvasanaavayavam ?]
Answer: ശ്വാസകോശങ്ങൾ [Shvaasakoshangal]
150099. സമാധാന വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത് ? [Samaadhaana varshamaayi aikyaraashdrasabha aacharicchathu ?]
Answer: 1986
150100. റിഫ്ളക്ടിങ് ടെലസ്കോപ്പിൽഉപയോഗിക്കുന്ന ലോഹം ? [Riphlakdingu delaskoppilupayogikkunna loham ?]
Answer: അലുമിനിയം [Aluminiyam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution