<<= Back
Next =>>
You Are On Question Answer Bank SET 3002
150101. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത് ? [Onnaam panchavathsara paddhathi aarambhicchathu ?]
Answer: 1951 ഏപ്രിൽ 1 [1951 epril 1]
150102. കേരള പോലീസ് സേനയിലെ പരിഷ്കാരങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന് ? [Kerala poleesu senayile parishkaarangal sambandhiccha enveshana kammeeshanu ?]
Answer: ജസ്റ്റിസ് കെ . റ്റി . തോമസ്കമ്മീഷൻ [Jasttisu ke . Tti . Thomaskammeeshan]
150103. ഉമിയാം തടാകം ; ബാരാപതി തടാകം ; എന്നിവ സ്ഥിതി ചെയ്യുന്നത് ? [Umiyaam thadaakam ; baaraapathi thadaakam ; enniva sthithi cheyyunnathu ?]
Answer: മോഘാലയ [Moghaalaya]
150104. ഇന്ത്യയുടെ ദേശീയഗാനം " ജനഗണമന " രചിച്ചത് ? [Inthyayude desheeyagaanam " janaganamana " rachicchathu ?]
Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]
150105. പാർവ്വതി പുത്തനാർ ( വേളിക്കായലിനേയും കഠിനംകുളം കായലിനേയും ബന്ധിപ്പിക്കുന്നു ) പണി കഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി ? [Paarvvathi putthanaar ( velikkaayalineyum kadtinamkulam kaayalineyum bandhippikkunnu ) pani kazhippiccha thiruvithaamkoor bharanaadhikaari ?]
Answer: റാണി ഗൗരി പാർവ്വതീഭായി [Raani gauri paarvvatheebhaayi]
150106. ബൾഗേറിയയുടെ നാണയം ? [Balgeriyayude naanayam ?]
Answer: ലെവ് [Levu]
150107. മാസിഡോണിയൻ രാജാവായ അലക്സാണ്ടർ ദി ഗ്രേറ്റ്ന് റെ പിതാവ് ? [Maasidoniyan raajaavaaya alaksaandar di grettnu re pithaavu ?]
Answer: ഫിലിപ്പ് 11 [Philippu 11]
150108. ഛത്തിസ്ഗഡിന് റെ തലസ്ഥാനം ? [Chhatthisgadinu re thalasthaanam ?]
Answer: റായ്പൂർ [Raaypoor]
150109. സമുദ്രത്തിന് റെ ദൂരം അളക്കുന്ന യൂണിറ്റ് ? [Samudratthinu re dooram alakkunna yoonittu ?]
Answer: നോട്ടിക്കൽ മൈൽ (1 നോട്ടിക്കൽ മൈൽ = 1.85 കി . മീ ) [Nottikkal myl (1 nottikkal myl = 1. 85 ki . Mee )]
150110. പ്രകാശ തീവ്രതയുടെ (Luminous Intensity) Sl യൂണിറ്റ് ? [Prakaasha theevrathayude (luminous intensity) sl yoonittu ?]
Answer: കാന്റല (cd) [Kaantala (cd)]
150111. ഓക്സിജൻ അടങ്ങിയ രക്തം ? [Oksijan adangiya raktham ?]
Answer: ശുദ്ധ രക്തം [Shuddha raktham]
150112. ക്രിസ്തു ; ഇസ്ലാം ; ജൂതമതങ്ങളുടെ വിശുന്ന സ്ഥലമായി കണക്കാക്കുന്നത് ? [Kristhu ; islaam ; joothamathangalude vishunna sthalamaayi kanakkaakkunnathu ?]
Answer: ജറൂസലേം [Jaroosalem]
150113. ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദി അറിയപ്പടുന്നത് ? [Bamglaadeshil brahmaputhra nadi ariyappadunnathu ?]
Answer: ജമുന [Jamuna]
150114. മഹാഭാരതത്തിന്റെ കർത്താവ് ? [Mahaabhaarathatthinte kartthaavu ?]
Answer: വ്യാസൻ [Vyaasan]
150115. Medecins Sans Frontieres (Doctors without Borders ) എന്ന ഫ്രാൻസിൽ സ്ഥാപിതമായ സംഘടനയുടെ ആസ്ഥാനം ? [Medecins sans frontieres (doctors without borders ) enna phraansil sthaapithamaaya samghadanayude aasthaanam ?]
Answer: ജനീവ [Janeeva]
150116. ഇന്ത്യന് ആണവശാസ്ത്രത്തിന് റെ പിതാവ് ? [Inthyanu aanavashaasthratthinu re pithaavu ?]
Answer: എച്ച് . ജെ ഭാഭ [Ecchu . Je bhaabha]
150117. ഇന്ത്യയുടെ പഞ്ചാര കിണ്ണം ? [Inthyayude panchaara kinnam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
150118. റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ് ? [Rabbar krushikku anuyojyamaaya mannu ?]
Answer: ലാറ്ററൈറ്റ് [Laattaryttu]
150119. ഹൃസ്വദൃഷ്ടിയിൽ വസ്തുക്കളുടെ പ്രതിബിമ്പം എവിടെ പതിക്കുന്നു ? [Hrusvadrushdiyil vasthukkalude prathibimpam evide pathikkunnu ?]
Answer: റെറ്റിനയുടെ മുൻപിൽ [Rettinayude munpil]
150120. രാത്രികാലങ്ങളിൽ സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം ? [Raathrikaalangalil sasyangal puratthu vidunna vaathakam ?]
Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]
150121. അശോകൻ മൗര്യ സാമ്രാജ്യഭരണാധികാരിയാകുന്നതിന് പരാജയപ്പെടുത്തി വധിച്ച സഹോദരൻ ? [Ashokan maurya saamraajyabharanaadhikaariyaakunnathinu paraajayappedutthi vadhiccha sahodaran ?]
Answer: സൂസിമ [Soosima]
150122. ഭീകര മത്സ്യം എന്നറിയപ്പെടുന്നത് ? [Bheekara mathsyam ennariyappedunnathu ?]
Answer: പിരാന [Piraana]
150123. പത്തനംതിട്ട ജില്ലയിലെ ഏക റെയില് വേ സ്റ്റേഷന് ? [Patthanamthitta jillayile eka reyilu ve stteshanu ?]
Answer: തിരുവല്ല [Thiruvalla]
150124. ആദ്യത്തെ പേഷ്വാ ? [Aadyatthe peshvaa ?]
Answer: ബാലാജി വിശ്വനാഥ് [Baalaaji vishvanaathu]
150125. ദിഗ്ബോയ് പ്രവര് ത്തനം ആരംഭിച്ച വര് ഷം ? [Digboyu pravaru tthanam aarambhiccha varu sham ?]
Answer: 1901
150126. ഇന്ത്യയേയും ശ്രീലങ്കയേയും തമ്മില് വേര് തിരിക്കുന്ന അതിര് ത്തി രേഖ ? [Inthyayeyum shreelankayeyum thammilu veru thirikkunna athiru tthi rekha ?]
Answer: പാക് കടലിടുക്ക് [Paaku kadalidukku]
150127. ലോക വൃക്ക ദിനം ? [Loka vrukka dinam ?]
Answer: മാർച്ച് 8 [Maarcchu 8]
150128. പ്രോട്ടീനിന് റെ ( മാംസ്യത്തിന് റെ ) അടിസ്ഥാനം ? [Protteeninu re ( maamsyatthinu re ) adisthaanam ?]
Answer: അമിനോ ആസിഡ് [Amino aasidu]
150129. ഇന്ത്യയുടെ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയത് ? [Inthyayude desheeya varumaanavum prathisheersha varumaanavum aadyamaayi kanakkaakkiyathu ?]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
150130. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക് മാറ്റിയ വൈസ്രോയി ? [Inthyayude thalasthaanam dalhiyil ninnum nyoodalhiyileykku maattiya vysroyi ?]
Answer: ഇർവിൻ പ്രഭു (1931 ഫെബ്രുവരി 10) [Irvin prabhu (1931 phebruvari 10)]
150131. ഹെമാബോറ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ് ? [Hemaabora eyarvesu ethu raajyatthe vimaana sarvveesaanu ?]
Answer: കോംഗോ [Komgo]
150132. തീരപ്രദേശത്തെ ജൈവ സംരക്ഷണത്തിനായ് വനം - മത്സ്യ ബന്ധനവകുപ്പുകൾ ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി ? [Theerapradeshatthe jyva samrakshanatthinaayu vanam - mathsya bandhanavakuppukal chernnu nadappilaakkunna paddhathi ?]
Answer: ഹരിത തീരം [Haritha theeram]
150133. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ് ? [Ruthukkalude kavi ennariyappettathu aaraanu ?]
Answer: ചെറുശ്ശേരി [Cherusheri]
150134. ഔഷധങ്ങളെക്കുറിച്ചുള്ള പഠനം ? [Aushadhangalekkuricchulla padtanam ?]
Answer: ഫാർമക്കോളജി [Phaarmakkolaji]
150135. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കുതിര ? [Aadyamaayi kloningiloode srushdiccha kuthira ?]
Answer: പ്രോമിത്യ [Promithya]
150136. ഒരു വര്ഷത്തില് ഭുമിയെ ചന്ദ്രന് എത്ര തവണ ചുറ്റും ? [Oru varshatthilu bhumiye chandranu ethra thavana chuttum ?]
Answer: പതിമൂന്ന് [Pathimoonnu]
150137. ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കുന്നത് ? [Bhaaratha sarkkaar pravaasi dinamaayi aacharikkunnathu ?]
Answer: ജനുവരി 9 ( പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസം ) [Januvari 9 ( pravaasi jeevitham avasaanippicchu gaandhiji inthyayil thiricchetthiya divasam )]
150138. ഭാഷാനൈഷധം ചമ്പുവിന് റെ കർത്താവ് ? [Bhaashaanyshadham champuvinu re kartthaavu ?]
Answer: മഴമംഗലം നമ്പൂതിരി [Mazhamamgalam nampoothiri]
150139. ഫംഗറിയുടെ നാണയം ? [Phamgariyude naanayam ?]
Answer: ഫോറിന് റ് [Phorinu ru]
150140. കൊച്ചി മെട്രോപദ്ധിയുടെ നാമം ? [Keaacchi medreaapaddhiyude naamam ?]
Answer: കോമെറ്റ [Keaametta]
150141. വഴുതന - ശാസത്രിയ നാമം ? [Vazhuthana - shaasathriya naamam ?]
Answer: സൊളാനം മെലോൻജിന [Solaanam melonjina]
150142. സ്വാമി വിവേകാന്ദന് ചിന് മുദ്രയുടെ ഉപയോഗം ഉപദേശിച്ചത് ? [Svaami vivekaandanu chinu mudrayude upayogam upadeshicchathu ?]
Answer: ചട്ടമ്പിസ്വാമികള് . [Chattampisvaamikalu .]
150143. മാഛ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? [Maachha ethu samsthaanatthe nruttharoopamaanu ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
150144. H 165 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [H 165 ethu vilayude athyuthpaadana sheshiyulla vitthaanu ?]
Answer: മരച്ചീനി [Maraccheeni]
150145. 1928 ൽ ട്രാവൻകൂർ പിക്ച്ചേഴ്സ് എന്ന താല്കാലിക സ്റ്റുഡിയോ സ്ഥാപിച്ചത് ? [1928 l draavankoor pikcchezhsu enna thaalkaalika sttudiyo sthaapicchathu ?]
Answer: ജെ . സി . ഡാനിയേൽ ( തിരുവനന്തപുരം ) [Je . Si . Daaniyel ( thiruvananthapuram )]
150146. അന്തർദ്ദേശീയ യുവജന ദിനം ? [Antharddhesheeya yuvajana dinam ?]
Answer: ആഗസ്റ്റ് 12 [Aagasttu 12]
150147. മൈക്രോ സ്കോപ്പ് കണ്ടുപിടിച്ചത് ? [Mykro skoppu kandupidicchathu ?]
Answer: സക്കറിയാസ് ജാൻസൺ [Sakkariyaasu jaansan]
150148. കോവിലന് റെ ജന്മസ്ഥലം ? [Kovilanu re janmasthalam ?]
Answer: കണ്ടാണശ്ശേരി ( തൃശ്ശൂര് ) [Kandaanasheri ( thrushooru )]
150149. തിരുവിതാംകൂറിൽ ബജറ്റ് സംവിധാനം കൊണ്ടുവന്നത് ? [Thiruvithaamkooril bajattu samvidhaanam konduvannathu ?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
150150. ഏഷ്യയിലെ ഏറ്റവും വലിയ കറുവ തോട്ടമായ ബ്രൗൺസ് പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്നത് ? [Eshyayile ettavum valiya karuva thottamaaya braunsu plaanteshan sthithi cheyyunnathu ?]
Answer: അഞ്ചരക്കണ്ടി ( കണ്ണൂർ ) [Ancharakkandi ( kannoor )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution