1. പാർവ്വതി പുത്തനാർ ( വേളിക്കായലിനേയും കഠിനംകുളം കായലിനേയും ബന്ധിപ്പിക്കുന്നു ) പണി കഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി ? [Paarvvathi putthanaar ( velikkaayalineyum kadtinamkulam kaayalineyum bandhippikkunnu ) pani kazhippiccha thiruvithaamkoor bharanaadhikaari ?]
Answer: റാണി ഗൗരി പാർവ്വതീഭായി [Raani gauri paarvvatheebhaayi]