1. പാർവ്വതി പുത്തനാർ പണികഴിപ്പിച്ചത്? [Paarvvathi putthanaar panikazhippicchath?]
Answer: റാണി ഗൗരി പാർവ്വതീഭായി (വേളിക്കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന തോടാണ് പാർവ്വതി പുത്തനാർ) [Raani gauri paarvvatheebhaayi (velikkaayalineyum kadtinamkulam kaayalineyum bandhippikkunna thodaanu paarvvathi putthanaar)]