<<= Back
Next =>>
You Are On Question Answer Bank SET 3003
150151. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യമലയാള നടി ? [Mikaccha nadikkulla desheeya avaardu nediya aadyamalayaala nadi ?]
Answer: മോനിഷ ( ചിത്രം : നഖക്ഷതങ്ങൾ ) [Monisha ( chithram : nakhakshathangal )]
150152. കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന നേത്ര ഭാഗം ? [Kannu maattivaykkal shasthrakriyayil upayogikkunna nethra bhaagam ?]
Answer: കോർണിയ ( നേത്രപടലം ) [Korniya ( nethrapadalam )]
150153. ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? [Inphraaredu kiranangal kandetthiya shaasthrajnjan ?]
Answer: വില്യം ഹെർഷൽ [Vilyam hershal]
150154. സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്ന മുദ്രാവാക്യം ? [Svathanthrya inthyayude aadyatthe thapaal sttaampil aalekhanam cheythirunna mudraavaakyam ?]
Answer: ജയ്ഹിന്ദ് [Jayhindu]
150155. ഗാന്ധി സിനിമയിൽ സർദാർ വല്ലഭായി പട്ടേൽ ആയി വേഷമിട്ടത് ? [Gaandhi sinimayil sardaar vallabhaayi pattel aayi veshamittathu ?]
Answer: സയ്യിദ് ജഫ്രി [Sayyidu japhri]
150156. ജൈവവൈവിധ്യ ദിനം ? [Jyvavyvidhya dinam ?]
Answer: മെയ് 22 [Meyu 22]
150157. കാലാ അസർ പരത്തുന്നത് ? [Kaalaa asar paratthunnathu ?]
Answer: സാൻഡ് ഫ്ളൈ [Saandu phly]
150158. ചാന്നാർ ലഹള നടന്ന വര് ഷം ? [Chaannaar lahala nadanna varu sham ?]
Answer: 1859
150159. ഉറുമ്പ് പുറപ്പെടുവിക്കുന്ന ആസിഡ് ? [Urumpu purappeduvikkunna aasidu ?]
Answer: ഫോമിക് ആസിഡ് [Phomiku aasidu]
150160. കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Kashuvandi gaveshana kendram sthithi cheyyunnathu ?]
Answer: ആനക്കയം മലപ്പുറം [Aanakkayam malappuram]
150161. കാൻ ചലച്ചിത്രോത്സവത്തിൽ ആദരിക്കപ്പെട്ട ആദ്യ മലയാളി ? [Kaan chalacchithrothsavatthil aadarikkappetta aadya malayaali ?]
Answer: പാർവ്വതി ഓമനക്കുട്ടൻ [Paarvvathi omanakkuttan]
150162. സ്വതന്ത്രവ്യാപരങ്ങളുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്നത് ? [Svathanthravyaaparangalude appastholan ennariyappedunnathu ?]
Answer: റിച്ചാർഡ് കോബ്ഡൺ [Ricchaardu kobdan]
150163. ഇന്ത്യന് കപ്പൽവ്യവസയത്തിന് റെ പിതാവ് ? [Inthyanu kappalvyavasayatthinu re pithaavu ?]
Answer: വി . ഒ ചിദംബരം പിള്ള [Vi . O chidambaram pilla]
150164. തലച്ചോറിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Thalacchorinekkuricchulla shaasthreeya padtanam ?]
Answer: ഫ്രിനോളജി [Phrinolaji]
150165. ബൂളിയൻ അൾജിബ്രായുടെ പിതാവ് ? [Booliyan aljibraayude pithaavu ?]
Answer: ജോർജ്ജ് ബുൾ [Jorjju bul]
150166. അരിയിലെ ആസിഡ് ? [Ariyile aasidu ?]
Answer: ഫൈറ്റിക് ആസിഡ് [Phyttiku aasidu]
150167. പാടലീപുത്രത്തിന് റെ പുതിയപേര് ? [Paadaleeputhratthinu re puthiyaperu ?]
Answer: പാറ്റ്ന [Paattna]
150168. ചാഢ് യുടെ തലസ്ഥാനം ? [Chaaddu yude thalasthaanam ?]
Answer: എൻജമെന [Enjamena]
150169. ‘ ഭക്തി ദീപിക ’ എന്ന കൃതിയുടെ രചയിതാവ് ? [‘ bhakthi deepika ’ enna kruthiyude rachayithaavu ?]
Answer: ഉള്ളൂർ [Ulloor]
150170. ഓസ്ടിയയുടെ തലസ്ഥാനം ? [Osdiyayude thalasthaanam ?]
Answer: വിയന്ന [Viyanna]
150171. 1940 തിലെ ആഗസ്റ്റ് ഓഫറിനെ തുടർന്ന് ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിനായി തിരഞ്ഞെടുത്ത ആദ്യ വ്യക്തി ? [1940 thile aagasttu opharine thudarnnu gaandhiji vyakthi sathyaagrahatthinaayi thiranjeduttha aadya vyakthi ?]
Answer: വിനോബഭാവെ [Vinobabhaave]
150172. ലോകത്തിന് റെ പഞ്ചാര കിണ്ണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Lokatthinu re panchaara kinnam ennu visheshippikkappedunna sthalam ?]
Answer: ക്യൂബ [Kyooba]
150173. ലോക ന്യൂമോണിയാ ദിനം ? [Loka nyoomoniyaa dinam ?]
Answer: നവംബർ 2 [Navambar 2]
150174. ‘ ക്ഷേമേന്ദ്രൻ ’ എന്ന അപരനാമത്തില് അറിയപ്പെട്ടിരുന്നത് ? [‘ kshemendran ’ enna aparanaamatthilu ariyappettirunnathu ?]
Answer: വടക്കുംകൂർ രാജരാജവർമ്മ [Vadakkumkoor raajaraajavarmma]
150175. കൽക്കരിയുടെ ഹൈഡ്രോജനേഷനിലൂടെ ഉൽപാദിപ്പിക്കുന്ന ഇന്ധനം ? [Kalkkariyude hydrojaneshaniloode ulpaadippikkunna indhanam ?]
Answer: എബ്രഹാം ജെസ്നർ [Ebrahaam jesnar]
150176. കേരളാ ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റീസ് ? [Keralaa hykkodathiyile aadya cheephu jastteesu ?]
Answer: കെ . ടി കോശി [Ke . Di koshi]
150177. 1857 ലെ വിപ്ലവത്തെ " ആഭ്യന്തിര കലാപം " എന്ന് വിശേഷിപ്പിച്ചത് ? [1857 le viplavatthe " aabhyanthira kalaapam " ennu visheshippicchathu ?]
Answer: എസ് ബി . ചൗധരി [Esu bi . Chaudhari]
150178. മർമഗോവ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Marmagova thuramukham sthithicheyyunna samsthaanam ?]
Answer: ഗോവ [Gova]
150179. ജവഹർലാൽ നെഹൃ പങ്കെടുത്ത ആദ്യ lNC സമ്മേളനം ? [Javaharlaal nehru pankeduttha aadya lnc sammelanam ?]
Answer: ബങ്കിംപുർ സമ്മേളനം (1912) [Bankimpur sammelanam (1912)]
150180. കേരളത്തിന് റെ വന്ദ്യവയോധികന് ? [Keralatthinu re vandyavayodhikanu ?]
Answer: കെ . പി . കേശവമേനോന് [Ke . Pi . Keshavamenonu ]
150181. ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗം ? [Britteeshukaarkkethire poruthaan pazhashiraajaavine sahaayiccha aadivaasi vibhaagam ?]
Answer: കുറിച്യർ [Kurichyar]
150182. കേരളത്തിന് റെ ചിറാപുഞ്ചി ? [Keralatthinu re chiraapunchi ?]
Answer: ലക്കിടി [Lakkidi]
150183. ഭഗത് സിംഗിനെ തൂക്കിലേറ്റിയ ഇന്ത്യൻ വൈസ്രോയി ? [Bhagathu simgine thookkilettiya inthyan vysroyi ?]
Answer: ഇർവിൻ പ്രഭു (1931) [Irvin prabhu (1931)]
150184. സൾഫർ വായുവിൽ ജ്വലിക്കുമ്പോഴുള്ള നിറം ? [Salphar vaayuvil jvalikkumpozhulla niram ?]
Answer: നീല [Neela]
150185. സാർ പദവി സ്വീകരിച്ച ആദ്യ റഷ്യൻ ചക്രവർത്തി ? [Saar padavi sveekariccha aadya rashyan chakravartthi ?]
Answer: ഇവാൻ IV [Ivaan iv]
150186. കാച്ചിൽ - ശാസത്രിയ നാമം ? [Kaacchil - shaasathriya naamam ?]
Answer: ഡയസ്കോറിയ അലാറ്റ [Dayaskoriya alaatta]
150187. പത്തനംതിട്ടയുടെ തനതുകലാരൂപം ? [Patthanamthittayude thanathukalaaroopam ?]
Answer: പടയണി [Padayani]
150188. ഭയം ഉണ്ടാകുന്ന അവസരങ്ങളിൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ ? [Bhayam undaakunna avasarangalil shareeratthil uthpaadippikkappedunna hormon ?]
Answer: അഡ്രിനാലിൻ [Adrinaalin]
150189. പ്രസ്സ് കൗണ് സി ല് ആക്ട് നിലവില് വന്നത് ? [Prasu kaunu si lu aakdu nilavilu vannathu ?]
Answer: 1978
150190. ജാർഖണ്ഡിലെ ഭിലായ് ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം ? [Jaarkhandile bhilaayu urukku nirmmaanashaalayude nirmmaanatthil sahakariccha raajyam ?]
Answer: റഷ്യ [Rashya]
150191. കീർത്തി പരേഖ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Keertthi parekhu kammeeshan enthumaayi bandhappettirikkunnu ?]
Answer: എണ്ണ വില [Enna vila]
150192. ഒരു വൃക്ഷത്തിന് റെ പേരിലറിയപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം ? [Oru vrukshatthinu re perilariyappedunna keralatthile eka vanyajeevi sanketham ?]
Answer: ചെന്തരുണി വന്യജീവി സങ്കേതം [Chentharuni vanyajeevi sanketham]
150193. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ? [Shareeratthile ettavum cheriya asthi ?]
Answer: സ്റ്റേപ്പിസ് ( ചെവിയിലെ അസ്ഥി ) [Stteppisu ( cheviyile asthi )]
150194. ഭൂമി ഉരുണ്ടതാണെന്നും ചലനാത്മകമാണെന്നും ആദ്യമായി അഭിപ്രായപ്പെട്ടത് ? [Bhoomi urundathaanennum chalanaathmakamaanennum aadyamaayi abhipraayappettathu ?]
Answer: പൈതഗോറസ് ( ബി . സി .6 th നൂറ്റാണ്ട് ; ഗ്രീസ് ) [Pythagorasu ( bi . Si . 6 th noottaandu ; greesu )]
150195. ഭാരതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Bhaarathi ethu vilayude athyuthpaadana sheshiyulla vitthaanu ?]
Answer: അരി [Ari]
150196. യു . എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന് റ് ആയ ആദ്യ വനിത ? [Yu . En pothusabha (general assembly) yude prasidanu ru aaya aadya vanitha ?]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
150197. ശങ്കരാചാര്യർ ജനിച്ചവർഷം ? [Shankaraachaaryar janicchavarsham ?]
Answer: AD 788
150198. ‘ ഫെഡറൽ പാർലമെന് റ് ‘ ഏത് രാജ്യത്തെ പാര് ലമെന് റ് ആണ് ? [‘ phedaral paarlamenu ru ‘ ethu raajyatthe paaru lamenu ru aanu ?]
Answer: ബെൽജിയം [Beljiyam]
150199. ബർമുഡ് ഗ്രാസ്എന്നറിയപ്പെടുന്നത് ? [Barmudu graasennariyappedunnathu ?]
Answer: കറുകപ്പുല്ല് [Karukappullu]
150200. ബോംബെ അസോസിയേഷൻ സ്ഥാപിച്ചത് ? [Bombe asosiyeshan sthaapicchathu ?]
Answer: ജഗന്നാഥ് ശങ്കർ സേത്ത് [Jagannaathu shankar setthu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution