<<= Back Next =>>
You Are On Question Answer Bank SET 3004

150201. ഇന്ത്യയ്ക്ക് ഭാരതം എന്ന പേര് ലഭിക്കുന്നതിന് കാരണമായ ഭാരത വംശത്തിന് ‍ റെ കേന്ദ്രമായിരുന്ന സ്ഥലം ? [Inthyaykku bhaaratham enna peru labhikkunnathinu kaaranamaaya bhaaratha vamshatthinu ‍ re kendramaayirunna sthalam ?]

Answer: ഹരിയാന [Hariyaana]

150202. RR 21 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Rr 21 ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: ഗോതമ്പ് [Gothampu]

150203. മൂത്രത്തിന് ‍ റെ PH മൂല്യം ? [Moothratthinu ‍ re ph moolyam ?]

Answer: 6

150204. പന്നിയൂർ 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Panniyoor 2 ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: കുരുമുളക് [Kurumulaku]

150205. ജാതക കഥകളുടെ എണ്ണം ? [Jaathaka kathakalude ennam ?]

Answer: 500

150206. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സമാധി സങ്കൽപം രചിച്ചത് ? [Chattampisvaamikalude niryaanatthil anushochicchukondu samaadhi sankalpam rachicchathu ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

150207. പൊതുവായ ഘടനയില്ലാത്തതും പുതിയ നക്ഷത്രങ്ങൾ കൂടുതലായി ഉണ്ടാകുകയും ചെയ്യുന്ന ഗ്യാലക്സികൾ ? [Pothuvaaya ghadanayillaatthathum puthiya nakshathrangal kooduthalaayi undaakukayum cheyyunna gyaalaksikal ?]

Answer: ക്രമരഹിത ഗ്യാലക്സികൾ [Kramarahitha gyaalaksikal]

150208. ഛാക്രി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ് ? [Chhaakri ethu samsthaanatthe pradhaana nruttharoopamaanu ?]

Answer: ജമ്മു - കാശ്മീർ [Jammu - kaashmeer]

150209. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന കാർഷികോത്പന്നം ? [Veluttha svarnnam ennariyappedunna kaarshikothpannam ?]

Answer: കശുവണ്ടി [Kashuvandi]

150210. അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ? [Arippa pakshisanketham sthithi cheyyunna jilla ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

150211. ക്ലാവ് - രാസനാമം ? [Klaavu - raasanaamam ?]

Answer: ബേസിക് കോപ്പർ കാർബണേറ്റ് [Besiku koppar kaarbanettu]

150212. അമേരിക്കയിലെ ആദിമജനത അറിയപ്പെട്ടിരുന്നത് ? [Amerikkayile aadimajanatha ariyappettirunnathu ?]

Answer: റെഡ് ഇന്ത്യാക്കാർ [Redu inthyaakkaar]

150213. ഭക്ഷ്യ കാർഷിക സംഘടനയുടെ ആസ്ഥാനം ? [Bhakshya kaarshika samghadanayude aasthaanam ?]

Answer: FAO - റോം ( ഇറ്റലി ) [Fao - rom ( ittali )]

150214. ഹിജ്റാ വർഷത്തിലെ അവസാന മാസം ? [Hijraa varshatthile avasaana maasam ?]

Answer: ദുൽഹജജ് [Dulhajaju]

150215. ദ്രവ്യത്തിന് പിണ്ഡം (Mass) നൽകുന്ന കണം ? [Dravyatthinu pindam (mass) nalkunna kanam ?]

Answer: ഹിഗ്സ് ബോസോൺ ( ദൈവകണം / God"s Particle) [Higsu boson ( dyvakanam / god"s particle)]

150216. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Ettavum kooduthal desheeyodyaanangal sthithi cheyyunna samsthaanam ?]

Answer: മധ്യപ്രദേശ് (9) [Madhyapradeshu (9)]

150217. ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത ? [Klokkinte soochiyude shabda theevratha ?]

Answer: 30 db

150218. ഖിൽജി വംശത്തിലെ അവസാന ഭരണാധികാരി ? [Khilji vamshatthile avasaana bharanaadhikaari ?]

Answer: ഖുസ്രുഖാൻ [Khusrukhaan]

150219. ചാഢ് യുടെ നാണയം ? [Chaaddu yude naanayam ?]

Answer: സിഎഫ് . എ ഫ്രാങ്ക് [Siephu . E phraanku]

150220. കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് എവിടെയാണ് ? [Kerala minaralsu aantu mettalsu limittadu evideyaanu ?]

Answer: ചവറ [Chavara]

150221. ഓൾഡ് ഗ്ലോറി ; സ്റ്റാർസ് ആന് ‍ റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പതാക ഏത് രാജ്യത്തിന് ‍ റെയാണ് ? [Oldu glori ; sttaarsu aanu ‍ ru sdrypsu ennee perukalil ariyappedunna pathaaka ethu raajyatthinu ‍ reyaanu ?]

Answer: അമേരിക്ക [Amerikka]

150222. യൂറോപ്പിന് ‍ റെ കളിസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Yooroppinu ‍ re kalisthalam ennu visheshippikkappedunna sthalam ?]

Answer: സ്വിറ്റ്സർലാന് ‍ റ് [Svittsarlaanu ‍ ru]

150223. ഇംഗ്ലണ്ടിൽ നെഹൃ പഠിച്ചിരുന്ന സ്ക്കൂൾ ? [Imglandil nehru padticchirunna skkool ?]

Answer: ഹാരോ പബ്ലിക് സ്കൂൾ [Haaro pabliku skool]

150224. ആധുനിക തിരുവിതാംകൂറിന് ‍ റെ ശില്പി ? [Aadhunika thiruvithaamkoorinu ‍ re shilpi ?]

Answer: അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ (1729- 1758) [Anizham thirunaal maartthaandavarmma (1729- 1758)]

150225. മാർത്താണ്ഡവർമ്മയുടെ കാലത്ത് ആരംഭിച്ച വാണിജ്യ വകുപ്പ് ? [Maartthaandavarmmayude kaalatthu aarambhiccha vaanijya vakuppu ?]

Answer: മുളക് മടിശീല [Mulaku madisheela]

150226. പൊന് ‍ കുന്നം വര് ‍ ക്കി കഥയും സംഭാഷണവും രചിച്ച ആദ്യ സിനിമ ? [Ponu ‍ kunnam varu ‍ kki kathayum sambhaashanavum rachiccha aadya sinima ?]

Answer: നവലോകം [Navalokam]

150227. രണ്ടാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം ? [Randaam paanippattu yuddham nadanna varsham ?]

Answer: 1556

150228. 2014- ലെ സരസ്വതി സമ്മാനം ലഭിച്ചത് ? [2014- le sarasvathi sammaanam labhicchathu ?]

Answer: വീരപ്പ മൊയ് ലി ( രാമായണ മഹാന്വേഷണം ) [Veerappa moyu li ( raamaayana mahaanveshanam )]

150229. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരകാലത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ ? [Inthyayude onnaam svaathanthrasamarakaalatthe britteeshu gavarnnar janaral ?]

Answer: കാനിംഗ് പ്രഭു [Kaanimgu prabhu]

150230. തിരുവിതാംകൂറിൽ റേഡിയോ നിലയം (1943) സ്ഥാപിച്ച സമയത്തെ രാജാവ് ? [Thiruvithaamkooril rediyo nilayam (1943) sthaapiccha samayatthe raajaavu ?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

150231. നവരത്നങ്ങൾ അലങ്കരിച്ചിരുന്ന രാജസദസ്സ് ? [Navarathnangal alankaricchirunna raajasadasu ?]

Answer: അക്ബർ [Akbar]

150232. ചാട്ടവാർ വായുവിൽ ചുഴറ്റിയാലുണ്ടാകുന്ന ശബ്ദത്തിന് കാരണം ? [Chaattavaar vaayuvil chuzhattiyaalundaakunna shabdatthinu kaaranam ?]

Answer: സോണിക് ബൂം [Soniku boom]

150233. പ്രപഞ്ച രൂപീകരണത്തിന് നിദാനമായ മഹാവിസ്ഫോടനം എന്നു നടന്നുവെന്നാണ് വിശ്വസിക്കുന്നത് ? [Prapancha roopeekaranatthinu nidaanamaaya mahaavisphodanam ennu nadannuvennaanu vishvasikkunnathu ?]

Answer: ഏകദേശം 1370 കോടി വർഷങ്ങൾക്കു മുൻപ് [Ekadesham 1370 kodi varshangalkku munpu]

150234. കുറിച്യർ ലഹളയ്ക്ക് നേതൃത്വം നൽകിയത് ? [Kurichyar lahalaykku nethruthvam nalkiyathu ?]

Answer: രാമൻ തമ്പി [Raaman thampi]

150235. യാചകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത് ? [Yaachakarile raajakumaaran ennariyappedunnathu ?]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]

150236. ഒരു മാധ്യമമില്ലാതെ താപം പ്രസരിക്കുന്ന രീതി ? [Oru maadhyamamillaathe thaapam prasarikkunna reethi ?]

Answer: വികിരണം [ Radiation ] [Vikiranam [ radiation ]]

150237. ആദ്യ മൗണ്ടൻ റെയിൽവേ ? [Aadya maundan reyilve ?]

Answer: ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ [Daarjilimgu himaalayan reyilve]

150238. മധ്യകാല കേരളത്തിലെ ആഭ്യന്തിര കച്ചവടക്കാർ അറിയപ്പെട്ടിരുന്നത് ? [Madhyakaala keralatthile aabhyanthira kacchavadakkaar ariyappettirunnathu ?]

Answer: നാനാദേശികൾ [Naanaadeshikal]

150239. ICDS ആരംഭിച്ച പ്രധാനമന്ത്രി ? [Icds aarambhiccha pradhaanamanthri ?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

150240. ജലസേചനസൗകര്യത്തിനായി രാജസ്ഥാന് ‍ റെ വടക്കുപടിഞ്ഞാറൻ ഭാഗ ങ്ങളിൽ നിർമിച്ച കനാൽ ? [Jalasechanasaukaryatthinaayi raajasthaanu ‍ re vadakkupadinjaaran bhaaga ngalil nirmiccha kanaal ?]

Answer: ഇന്ദിരാഗാന്ധി കനാൽ [Indiraagaandhi kanaal]

150241. റോമാക്കാരുടെ സന്ദേശവാഹകന്റെ (Messenger) പേര് നൽകപ്പെട്ട ഗ്രഹം ? [Romaakkaarude sandeshavaahakante (messenger) peru nalkappetta graham ?]

Answer: മെർക്കുറി (Mercury) [Merkkuri (mercury)]

150242. ജലാലുദ്ദീൻ ഖിൽജി രാജ്യദ്രോഹ കുറ്റം ചുമത്തി വധിച്ച സന്യാസി ? [Jalaaluddheen khilji raajyadroha kuttam chumatthi vadhiccha sanyaasi ?]

Answer: സിദ്ധി മൗലാ [Siddhi maulaa]

150243. ശ്രീനാരായ ​ ണഗുരു ശിവപ്രതിഷഠ നടത്തിയ അരുവുപ്പുറം ഏത് നദിയുടെ തീരത്താണ് ? [Shreenaaraaya ​ naguru shivaprathishadta nadatthiya aruvuppuram ethu nadiyude theeratthaanu ?]

Answer: നെയ്യാര് ‍ [Neyyaaru ‍]

150244. അണുകേന്ദ്രമായ ന്യക്ലിയസിനെ ചാർജില്ലാത്ത കണമായ ന്യൂട്രോൺ കൊണ്ട് പിളര് ‍ ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ ? [Anukendramaaya nyakliyasine chaarjillaattha kanamaaya nyoodron kondu pilaru ‍ nnu oorjam svathanthramaakkunna prakriya ?]

Answer: ന്യൂക്ലിയർ ഫിഷൻ . [Nyookliyar phishan .]

150245. ഈജിപ്തിനെ “ നൈലിന് ‍ റെ ദാനം ” എന്ന് വിശേഷിപ്പിച്ചത് ? [Eejipthine “ nylinu ‍ re daanam ” ennu visheshippicchathu ?]

Answer: ഹെറഡോട്ടസ് [Heradottasu]

150246. " ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു " എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത് ? [" irunda pashchaatthalatthile prakaashamaanamaaya bindu " ennu jhaansi raaniye visheshippicchathu ?]

Answer: ജവഹർലാൽ നെഹ്രു [Javaharlaal nehru]

150247. ആഴിമല ബിച്ച് സ്ഥിതി ചെയ്യുന്നത് ? [Aazhimala bicchu sthithi cheyyunnathu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

150248. നാഷണൽ റിസർച്ച് സെന്റർ ഫോർ സിട്രസ് ~ ആസ്ഥാനം ? [Naashanal risarcchu sentar phor sidrasu ~ aasthaanam ?]

Answer: നാഗ്പൂർ [Naagpoor]

150249. ഇന്ത്യയുടെ സ്വിറ്റ്സർലണ്ട് ? [Inthyayude svittsarlandu ?]

Answer: കാശ്മീർ [Kaashmeer]

150250. ജനാധിപത്യത്തിന് ‍ റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത് ? [Janaadhipathyatthinu ‍ re kalitthottil ennariyappedunnathu ?]

Answer: ഗ്രീസ് [Greesu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution