<<= Back Next =>>
You Are On Question Answer Bank SET 3005

150251. മണ്ടേല ദിനം ? [Mandela dinam ?]

Answer: ജൂലൈ 18 [Jooly 18]

150252. പത്മശ്രീ നേടിയ ആദ്യ മലയാള നടൻ ? [Pathmashree nediya aadya malayaala nadan ?]

Answer: തിക്കുറിശ്ശി സുകുമാരൻ നായർ [Thikkurishi sukumaaran naayar]

150253. കേരളത്തിന് ‍ റെ കാശി ? [Keralatthinu ‍ re kaashi ?]

Answer: വര് ‍ ക്കല [Varu ‍ kkala]

150254. വിഴിഞ്ഞം വൈദ്യുത നിലയം ആരംഭിച്ചത് ? [Vizhinjam vydyutha nilayam aarambhicchathu ?]

Answer: 1991

150255. ശരീര ഘടനയും രൂപവും സംബന്ധിച്ച ശാസ്ത്രീയ പഠനം ? [Shareera ghadanayum roopavum sambandhiccha shaasthreeya padtanam ?]

Answer: മോർ ഫോളജി [Mor pholaji]

150256. ലൂയി രാജാക്കൻമാരിൽ ഏറ്റവും പ്രശസ്തൻ ? [Looyi raajaakkanmaaril ettavum prashasthan ?]

Answer: ലൂയി XIV [Looyi xiv]

150257. റഷ്യയുടെ പശ്ചാത്യവൽക്കരണത്തിന് തുടക്കം കുറിച്ചത് ? [Rashyayude pashchaathyavalkkaranatthinu thudakkam kuricchathu ?]

Answer: പീറ്റർ ചക്രവർത്തി [Peettar chakravartthi]

150258. വൃക്ഷലതാതികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ച യൂറോപ്പിലേയ്ക്കും പ്രവർത്തനം വ്യാപിച്ച സംഘടന ? [Vrukshalathaathikalude samrakshanatthinaayi inthyayil aarambhiccha yooroppileykkum pravartthanam vyaapiccha samghadana ?]

Answer: ലോബയാൻ [Lobayaan]

150259. കോശത്തിന് ‍ റെ പവർഹൗസ് എന്നറിയപ്പെടുന്നത് ? [Koshatthinu ‍ re pavarhausu ennariyappedunnathu ?]

Answer: മൈറ്റോ കോൺട്രിയ [Mytto kondriya]

150260. ലോകത്തിന് ‍ റെ മേൽക്കൂര എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Lokatthinu ‍ re melkkoora ennu visheshippikkappedunna sthalam ?]

Answer: പാമീർ പർവ്വതം [Paameer parvvatham]

150261. വാർധക മ്മിറ്റി ( വിദ്യാഭ്യാസകമ്മിഷന് ‍)? [Vaardhaka mmitti ( vidyaabhyaasakammishanu ‍)?]

Answer: 1937

150262. ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് മുഗൾ ശില്പവിദ്യ പാരമ്യത പ്രാപിച്ചത് ? [Ethu mugal chakravartthiyude kaalatthaanu mugal shilpavidya paaramyatha praapicchathu ?]

Answer: ഷാജഹാൻ [Shaajahaan]

150263. Why l am an Athiest എന്ന കൃതി രചിച്ചത് ? [Why l am an athiest enna kruthi rachicchathu ?]

Answer: ഭഗത് സിംഗ് [Bhagathu simgu]

150264. റുമാനിയയുടെ ദേശീയപക്ഷി ? [Rumaaniyayude desheeyapakshi ?]

Answer: പെലിക്കൺ [Pelikkan]

150265. ശങ്കരാചാര്യരുടെ ശിഷ്യർ ? [Shankaraachaaryarude shishyar ?]

Answer: പത്മപാദർ ; ഹസ്താമലകൻ ; ആനന്ദഗിരി ( തോടകൻ ); സുരേശ്വരൻ [Pathmapaadar ; hasthaamalakan ; aanandagiri ( thodakan ); sureshvaran]

150266. പുളിച്ച വെണ്ണ ; ഉണങ്ങിയ പാല് ‍ ക്കട്ടി എന്നിവയില് ‍ അടങ്ങിയ ആസിഡ് ? [Puliccha venna ; unangiya paalu ‍ kkatti ennivayilu ‍ adangiya aasidu ?]

Answer: ലാക്ടിക് [Laakdiku]

150267. ‘ പഞ്ചസിദ്ധാന്തിക ’ എന്ന കൃതി രചിച്ചത് ? [‘ panchasiddhaanthika ’ enna kruthi rachicchathu ?]

Answer: വരാഹമിഹിരൻ [Varaahamihiran]

150268. ലിബിയയുടെ തലസ്ഥാനം ? [Libiyayude thalasthaanam ?]

Answer: ട്രിപ്പോളി [Drippoli]

150269. കടല് ‍ ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി ആതിര് ‍ ത്തി പങ്കിടാത്തതുമായ ഏക ജില്ലയാണ് ? [Kadalu ‍ ttheeramillaatthathum mattu samsthaanangalumaayi aathiru ‍ tthi pankidaatthathumaaya eka jillayaanu ?]

Answer: കോട്ടയം . [Kottayam .]

150270. അറബി വ്യാപാരിയായ സുലൈമാൻ കേരളം സന്ദർശിച്ച വർഷം ? [Arabi vyaapaariyaaya sulymaan keralam sandarshiccha varsham ?]

Answer: AD 851

150271. അറബിപ്പൊന്ന് - രചിച്ചത് ? [Arabipponnu - rachicchathu ?]

Answer: എം . ടി & എന് ‍. പിമുഹമ്മദ് ( നോവല് ) [Em . Di & enu ‍. Pimuhammadu ( novalu )]

150272. നായ്ക്കളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Naaykkale kkuricchulla shaasthreeya padtanam ?]

Answer: സൈനോളജി [Synolaji]

150273. ‘ സൂത്രാലങ്കാരം ’ എന്ന കൃതി രചിച്ചത് ? [‘ soothraalankaaram ’ enna kruthi rachicchathu ?]

Answer: അശ്വഘോഷൻ [Ashvaghoshan]

150274. ജീവജാലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Jeevajaalangalekkuricchulla shaasthreeya padtanam ?]

Answer: ബയോളജി [Bayolaji]

150275. രാജാകേശവദാസിന് ‍ റെ യഥാർത്ഥ പേര് ? [Raajaakeshavadaasinu ‍ re yathaarththa peru ?]

Answer: കേശവപിള്ള [Keshavapilla]

150276. ‘ ആലാഹയുടെ പെൺമക്കൾ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ aalaahayude penmakkal ’ enna kruthiyude rachayithaavu ?]

Answer: സാറാ ജോസഫ് ’ [Saaraa josaphu ’]

150277. ‘ സാക്ഷി ’ എന്ന കൃതിയുടെ രചയിതാവ് ? [‘ saakshi ’ enna kruthiyude rachayithaavu ?]

Answer: കാക്കനാടൻ [Kaakkanaadan]

150278. കയര് ‍ രചിച്ചത് ? [Kayaru ‍ rachicchathu ?]

Answer: തകഴി [Thakazhi]

150279. തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ ? [Thavidil dhaaraalamaayi adangiyirikkunna vyttamin ?]

Answer: വൈറ്റമിൻ B1 [Vyttamin b1]

150280. വൈദ്യുതിയുടെ പിതാവ് ? [Vydyuthiyude pithaavu ?]

Answer: മൈക്കൽ ഫാരഡെ [Mykkal phaarade]

150281. പഞ്ചായത്തീരാജ് ; നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്ഷം ? [Panchaayattheeraaju ; nagarapaalika niyamangal nilavilvannathu ethu varsham ?]

Answer: 1993

150282. അർജുനാ അവാർഡ് നേടിയ ആദ്യ ക്രിക്കറ്റർ ? [Arjunaa avaardu nediya aadya krikkattar ?]

Answer: സലീം ദുരാനി [Saleem duraani]

150283. ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന് ‍ റെ അളവ് ? [Oro shvaasochchhvaasatthilum naam ulliledukkukayum puratthedukkukayum cheyyunna vaayuvinu ‍ re alavu ?]

Answer: 500 മി . ലിറ്റര് ‍ ( ടൈഡല് ‍ എയര് ‍ ) [500 mi . Littaru ‍ ( dydalu ‍ eyaru ‍ )]

150284. സഹകരണമേഖലയിലെ ആദ്യ മെഡിക്കല് ‍‍ കോളേജ് ? [Sahakaranamekhalayile aadya medikkalu ‍‍ koleju ?]

Answer: പരിയാരം മെഡിക്കല് ‍ കോളേജ് [Pariyaaram medikkalu ‍ koleju]

150285. നെൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ? [Nel krushikku ettavum anuyojyamaaya mannu ?]

Answer: എക്കൽ മണ്ണ് [Ekkal mannu]

150286. വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ? [Vellaanakalude naadu ennariyappedunna raajyam ?]

Answer: തായ് ലൻഡ് [Thaayu landu]

150287. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് ? [Jaaliyan vaalaabaagu koottakkola nadannathu ?]

Answer: 1919 ഏപ്രിൽ 13 [1919 epril 13]

150288. ഇന്ത്യയുടെ മുന്തിരി നഗരം എന്നറിയപ്പെടുന്നത് ? [Inthyayude munthiri nagaram ennariyappedunnathu ?]

Answer: നാസിക് [Naasiku]

150289. കയ്യൂർ സമരത്തെ ആസ്പദമാക്കി നിരഞ്ജന എഴുതിയ നോവൽ ? [Kayyoor samaratthe aaspadamaakki niranjjana ezhuthiya noval ?]

Answer: ചിരസ്മരണ [Chirasmarana]

150290. റൂബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Roobi ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: മാതളം [Maathalam]

150291. ഏറ്റവും നീളം കൂടിയ നദി ? [Ettavum neelam koodiya nadi ?]

Answer: ഗംഗ [Gamga]

150292. തമിഴ്നാട്ടിൽ ഗവർണ്ണറായ ആദ്യ മലയാളി വനിത ? [Thamizhnaattil gavarnnaraaya aadya malayaali vanitha ?]

Answer: ഫാത്തിമാ ബീവി [Phaatthimaa beevi]

150293. ‘ നജീബ് ’ ഏത് കൃതിയിലെ കഥാപാത്രമാണ് ? [‘ najeebu ’ ethu kruthiyile kathaapaathramaanu ?]

Answer: ആടുജീവിതം [Aadujeevitham]

150294. മഴവില്ലുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Mazhavillukalude naadu ennu visheshippikkappedunna sthalam ?]

Answer: ഹവായി ദ്വീപുകൾ [Havaayi dveepukal]

150295. അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ തിരുവിതാംകൂറിൽ നടന്ന സമരം ? [Amerikkan modal bharanatthinethire thiruvithaamkooril nadanna samaram ?]

Answer: പുന്നപ്ര - വയലാർ സമരം [Punnapra - vayalaar samaram]

150296. ധർമ്മസഭ - സ്ഥാപകന് ‍? [Dharmmasabha - sthaapakanu ‍?]

Answer: രാജാരാധാകാരന്ത് ദേവ് [Raajaaraadhaakaaranthu devu]

150297. സ്വപ്ന ശ്രുംഗങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Svapna shrumgangalude naadu ennu visheshippikkappedunna sthalam ?]

Answer: ഓക്സ്ഫോർഡ് [Oksphordu]

150298. മദർ തെരേസക്ക് നോബേൽ സമ്മാനം ലഭിച്ച വർഷം ? [Madar theresakku nobel sammaanam labhiccha varsham ?]

Answer: 1979

150299. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണ സമയത്തെ വൈസ്രോയി ? [Inthyan naashanal kongrasu roopeekarana samayatthe vysroyi ?]

Answer: ഡഫറിൻ പ്രഭു [Dapharin prabhu]

150300. 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി ? [1919 le gavanmentu ophu inthyaa aakdu paasaakkiya vysroyi ?]

Answer: ചെംസ് ‌ ഫോർഡ് പ്രഭു ( മോണ്ടേഗു - ചെംസ് ‌ ഫോർഡ് പരിഷ്ക്കാരം ) [Chemsu phordu prabhu ( mondegu - chemsu phordu parishkkaaram )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions