<<= Back
Next =>>
You Are On Question Answer Bank SET 3006
150301. കായംഗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? [Kaayamga ethu samsthaanatthe nruttharoopamaanu ?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
150302. സ്വപോഷിയായ ബാക്ടീരിയ ? [Svaposhiyaaya baakdeeriya ?]
Answer: സൾഫർ ബാക്ടീരിയ [Salphar baakdeeriya]
150303. പല്ലുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം ? [Pallukal nirmmicchirikkunna padaarththam ?]
Answer: ഡെൻറ്റൈൻ [Denttyn]
150304. ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദി ? [Aaphrikkayile ettavum neelam koodiya nadi ?]
Answer: നൈൽ [Nyl]
150305. ദിനേശ് ഗോസ്വാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Dineshu gosvaami kammeeshan enthumaayi bandhappettirikkunnu ?]
Answer: ഇലക്ഷൻ [Ilakshan]
150306. നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി - രചിച്ചത് ? [Ningalenne kammyunisttaakki - rachicchathu ?]
Answer: തോപ്പില്ഭാസി ( നാടകം ) [Thoppilbhaasi ( naadakam )]
150307. ഉമാകേരളം ; വാല്മീകി രാമായണം ; കേരളപാണിനീയം എന്നിവയ്ക്ക് അവതാരിക എഴുതിയത് ? [Umaakeralam ; vaalmeeki raamaayanam ; keralapaanineeyam ennivaykku avathaarika ezhuthiyathu ?]
Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]
150308. ലോക വ്യാപാര സംഘടനയുടെ (WTO) ആസ്ഥാനം ? [Loka vyaapaara samghadanayude (wto) aasthaanam ?]
Answer: ജനീവ [Janeeva]
150309. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം ? [Oraattatthile prottonukalude ennam ?]
Answer: അറ്റോമിക് നമ്പർ [ Z ] [Attomiku nampar [ z ]]
150310. ഇതുവരെ എത്ര പേരാണ് ചന്ദ്രപ്രതലത്തിൽ ഇറങ്ങിയിട്ടുള്ളത് ? [Ithuvare ethra peraanu chandraprathalatthil irangiyittullathu ?]
Answer: 12
150311. “ നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ ” ആരുടെ വരികൾ ? [“ namikkiluyaraam nadukil thinnaam nalkukil nedeedaam namukku naame panivathu naakam narakavumathu pole ” aarude varikal ?]
Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]
150312. വ്യോമയാന ദിനം ? [Vyomayaana dinam ?]
Answer: ഏപ്രിൽ 12 [Epril 12]
150313. ബഹദൂർ ഷാ II ന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് ? [Bahadoor shaa ii nte shavakudeeram sthithi cheyyunnathu ?]
Answer: റംഗൂൺ [Ramgoon]
150314. ‘ ബൃഹത് സംഹിത ’ എന്ന കൃതി രചിച്ചത് ? [‘ bruhathu samhitha ’ enna kruthi rachicchathu ?]
Answer: വരാഹമിഹിരൻ [Varaahamihiran]
150315. ജോർജ്ജ് അഞ്ചാമൻ രാജാവിനു വേണ്ടി ഡൽഹിയിൽ കൊറണേഷൻ ദർബാർ സംഘടിപ്പിച്ച വൈസ്രോയി ? [Jorjju anchaaman raajaavinu vendi dalhiyil koraneshan darbaar samghadippiccha vysroyi ?]
Answer: ഹാർഡിഞ്ച് Il (1911) [Haardinchu il (1911)]
150316. പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം ? [Pattikajaathikkaar kooduthalulla samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
150317. SlM ന് റെ പൂർണ്ണരൂപം ? [Slm nu re poornnaroopam ?]
Answer: Subscriber Identify Module
150318. ബരാക്ക് ഒബാമ അമേരിക്കയുടെ എത്രാമത്തെ പ്രസിഡൻറാണ് ? [Baraakku obaama amerikkayude ethraamatthe prasidanraanu ?]
Answer: 44 -) മത്തെ [44 -) matthe]
150319. കേരളത്തിലേക്ക് ചെങ്കടൽ വഴി എളുപ്പവഴി കണ്ടു പിടിച്ച സഞ്ചാരിആര് ? [Keralatthilekku chenkadal vazhi eluppavazhi kandu pidiccha sanchaariaaru ?]
Answer: പിപ്പാലസ് [Pippaalasu]
150320. ന്യൂസ്പെയിന് റെ പുതിയപേര് ? [Nyoospeyinu re puthiyaperu ?]
Answer: മെക്സിക്കോ [Meksikko]
150321. ഏതവയവത്തിന് റെ പ്രവർത്തനമാണ് ഇലക്ട്രോഎൻസെഫാലോഗ്രാഫ് ഉപയോഗിച്ച നിരീക്ഷിക്കുന്നത് ? [Ethavayavatthinu re pravartthanamaanu ilakdroensephaalograaphu upayogiccha nireekshikkunnathu ?]
Answer: മസ്തിഷ്കം [Masthishkam]
150322. കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത് ? [Keralatthile ethu nadiyilaanu ettavum kooduthal anakkettukal ullathu ?]
Answer: പെരിയാർ [Periyaar]
150323. 1892 ൽ മദ്രാസിൽ ഹിന്ദു അസോസിയേഷൻ ആരംഭിച്ചത് ? [1892 l madraasil hindu asosiyeshan aarambhicchathu ?]
Answer: വീരേശ ലിംഗം പന്തലു [Veeresha limgam panthalu]
150324. ശിവജിയുടെ മകനായ സാംബാജിയെ വധിച്ച മുഗൾ ഭരണാധികാരി ? [Shivajiyude makanaaya saambaajiye vadhiccha mugal bharanaadhikaari ?]
Answer: ഔറംഗസീബ് [Auramgaseebu]
150325. കേരളാ പബ്ളിക് സര് വ്വീസ് കമ്മീഷന് റെ ആസ്ഥാനം ? [Keralaa pabliku saru vveesu kammeeshanu re aasthaanam ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
150326. ഇന്ത്യയിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ? [Inthyayil ettavum valiya pothumekhalaa baanku ?]
Answer: എസ്ബിഐ [Esbiai]
150327. NREP പ്രവര് ത്തനം ആരംഭിച്ചത് എവിടെ ? [Nrep pravaru tthanam aarambhicchathu evide ?]
Answer: 2006 ഫെബ്രുവരി 2 ന് ആന്ധ്രാപ്രദേശിലെ അനന്ത്പൂര് ജില്ലയിലെ ബണ്ടലപ്പള്ളിയില് [2006 phebruvari 2 nu aandhraapradeshile ananthpooru jillayile bandalappalliyilu ]
150328. ഉറൂബ് എന്നറിയപ്പെടുന്ന എഴുത്തുകാരന് ? [Uroobu ennariyappedunna ezhutthukaaranu ?]
Answer: പി . സി . കുട്ടികൃഷ്ണൻ [Pi . Si . Kuttikrushnan]
150329. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം ? [Shreenaaraayanaguru oduvil sthaapiccha kshethram ?]
Answer: കളവൻകോട് [Kalavankodu]
150330. ശിവരാമകാരന്ത് പ്രസിദ്ധനായത് ? [Shivaraamakaaranthu prasiddhanaayathu ?]
Answer: യക്ഷഗാനം [Yakshagaanam]
150331. കശുമാവിന് റെ ജന്മദേശം ? [Kashumaavinu re janmadesham ?]
Answer: ബ്രസീൽ [Braseel]
150332. അമേരിക്കൻ സ്വാതന്ത്രപ്രഖ്യാപനത്തിലെൻറ് മുഖ്യശിൽപ്പി ആരായിരുന്നു ? [Amerikkan svaathanthraprakhyaapanatthilenru mukhyashilppi aaraayirunnu ?]
Answer: തോമസ് ജെഫേഴ്സൺ [Thomasu jephezhsan]
150333. ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതി ? [Inthyan thathvachinthayude adisthaanamaayi kanakkaakkappedunna kruthi ?]
Answer: ഉപനിഷത്തുകൾ [Upanishatthukal]
150334. കാക തീയ രാജവംശത്തിലെ പ്രശസ്തയായ വനിതാ ഭരണാധികാരി ? [Kaaka theeya raajavamshatthile prashasthayaaya vanithaa bharanaadhikaari ?]
Answer: രുദ്രമാദേവി [Rudramaadevi]
150335. ബുദ്ധമത കേന്ദ്രമായ കൗസാംബി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Buddhamatha kendramaaya kausaambi sthithi cheyyunna samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
150336. വിപ്ലവങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ? [Viplavangalude maathaavu ennu visheshippikkappedunnathu ?]
Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]
150337. ഏതു രാജവംശമാണ് ഖജുരാഹോ ക്ഷേത്രം പണികഴിപ്പിച്ചത് ? [Ethu raajavamshamaanu khajuraaho kshethram panikazhippicchathu ?]
Answer: ഛന്ദേല [Chhandela]
150338. രാമനാട്ടം വികസിപ്പിച്ചെടുത്ത വ്യക്തി ? [Raamanaattam vikasippiccheduttha vyakthi ?]
Answer: കൊട്ടാരക്കര തമ്പുരാൻ [Kottaarakkara thampuraan]
150339. ‘ സ്റ്റോർട്ടിംഗ് ‘ ഏത് രാജ്യത്തെ പാര് ലമെന് റ് ആണ് ? [‘ sttorttimgu ‘ ethu raajyatthe paaru lamenu ru aanu ?]
Answer: നോർവേ [Norve]
150340. കാമറൂണിന് റെ തലസ്ഥാനം ? [Kaamarooninu re thalasthaanam ?]
Answer: യവോണ്ടെ [Yavonde]
150341. ലൂയി XVI ന് റെ കുപ്രസിദ്ധയായ ഭാര്യ ? [Looyi xvi nu re kuprasiddhayaaya bhaarya ?]
Answer: മേരി അന്റോയിനെറ്റ് [Meri antoyinettu]
150342. സ്വയംവരം ; കഥാപുരുഷൻ ; മതിലുകൾ ; നാലു പെണ്ണുങ്ങൾ ; എലിപ്പത്തായം ; മുഖാമുഖം ; വിധേയൻ ; ഒരു പെണ്ണും രണ്ടാണും എന്നി സിനിമകളുടെ സംവിധായകൻ ? [Svayamvaram ; kathaapurushan ; mathilukal ; naalu pennungal ; elippatthaayam ; mukhaamukham ; vidheyan ; oru pennum randaanum enni sinimakalude samvidhaayakan ?]
Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]
150343. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ? [Inthyayil ettavum uyaram koodiya anakkettu ?]
Answer: തെഹ്രി ഉത്തരാഖണ്ഡ് [Thehri uttharaakhandu]
150344. ചൈനീസ് റോസ് എന്നറിയപ്പെടുന്നത് ? [Chyneesu rosu ennariyappedunnathu ?]
Answer: ചെമ്പരത്തി [Chemparatthi]
150345. ശിശുപാലവധം രചിച്ചത് ? [Shishupaalavadham rachicchathu ?]
Answer: മാഘൻ [Maaghan]
150346. നമ്മുടെ ശരീരത്തില് എന്തിന് റെ അംശം കുറയുമ്പോഴാണ് വിളര് ച്ച ബാധിക്കുന്നത് ? [Nammude shareeratthilu enthinu re amsham kurayumpozhaanu vilaru ccha baadhikkunnathu ?]
Answer: രക്തത്തില് ഇരുമ്പിന് റെ അംശം കുറയുമ്പോള് [Rakthatthilu irumpinu re amsham kurayumpolu ]
150347. നായര് സര് വ്വീസ് സൊസൈറ്റിയുടെ ആദ്യ സെക്രട്ടറി ? [Naayaru saru vveesu sosyttiyude aadya sekrattari ?]
Answer: മന്നത്ത പത്മനാഭന് [Mannattha pathmanaabhanu ]
150348. ആദ്യമായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം ? [Aadyamaayi amerikka anubombu varshiccha jappaan nagaram ?]
Answer: ഹിരോഷിമ ( ദിവസം ; 1945 ആഗസ്റ്റ് 6; അണുബോംബിന് റെ പേര് : ലിറ്റിൽ ബോയ് ; ഉപയോഗിച്ച വിമാനം : എനോ ലാഗെ ; വൈമാനികൻ : പോൾ ടിബറ്റ്സ് ) [Hiroshima ( divasam ; 1945 aagasttu 6; anubombinu re peru : littil boyu ; upayogiccha vimaanam : eno laage ; vymaanikan : pol dibattsu )]
150349. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം ? [Svadeshaabhimaani raamakrushnapilla anthyavishramam kollunna sthalam ?]
Answer: പയ്യമ്പലം ബീച്ച് [Payyampalam beecchu]
150350. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിന് റെ കർത്താവ് ? [Keralam malayaalikalude maathrubhoomi enna granthatthinu re kartthaavu ?]
Answer: ഇ . എം . എസ് നമ്പൂതിരിപ്പാട് [I . Em . Esu nampoothirippaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution