<<= Back Next =>>
You Are On Question Answer Bank SET 3007

150351. ഇന്ത്യൻ ആടുകളിൽ ഏറ്റവും വലിയ ഇനം ? [Inthyan aadukalil ettavum valiya inam ?]

Answer: ജംനാപ്യാരി [Jamnaapyaari]

150352. പാമ്പാടും ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര് ‍ ഷം ? [Paampaadum cholaye desheeyodyaanamaayi prakhyaapiccha varu ‍ sham ?]

Answer: 2003

150353. കുഞ്ഞാലി മരയ്ക്കാർ രണ്ടാമന് ‍ റെ പേര് ? [Kunjaali maraykkaar randaamanu ‍ re peru ?]

Answer: കുട്ടി പോക്കർ അലി [Kutti pokkar ali]

150354. ലോകമാന്യ എന്നറിയപ്പെടുന്നത് ? [Lokamaanya ennariyappedunnathu ?]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

150355. മർദ്ദം അളക്കുന്ന യൂണിറ്റ് ? [Marddham alakkunna yoonittu ?]

Answer: പാസ്ക്കൽ (Pa) [Paaskkal (pa)]

150356. കിസാന് ‍ വാണി നിലവില് ‍ വന്നത് ? [Kisaanu ‍ vaani nilavilu ‍ vannathu ?]

Answer: 2004 ഫെബ്രുവരി [2004 phebruvari]

150357. " പതറാതെ മുന്നോട്ട് ” ആരുടെ ആത്മകഥയാണ് ? [" patharaathe munnottu ” aarude aathmakathayaanu ?]

Answer: കെ . കരുണാകരൻ [Ke . Karunaakaran]

150358. പിണ്ഡത്തിന്റെ (Mass) Sl യൂണിറ്റ് ? [Pindatthinte (mass) sl yoonittu ?]

Answer: കിലോഗ്രാം ( kg) [Kilograam ( kg)]

150359. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷ പാളി ? [Sooryanil ninnulla aldraavayalattu kiranangale aagiranam cheyyunna anthareeksha paali ?]

Answer: ഓസോൺ പാളി [Oson paali]

150360. ബ്രിട്ടീഷുകാർ ഇന്ത്യയിലാദ്യമായി ഫാക്ടറി സ്ഥാപിച്ച സ്ഥലം ? [Britteeshukaar inthyayilaadyamaayi phaakdari sthaapiccha sthalam ?]

Answer: സൂററ്റ് [Soorattu]

150361. വി . ടി ഭട്ടതിരിപ്പാടിന് ‍ റെ യഥാര് ‍ ത്ഥപേര് ? [Vi . Di bhattathirippaadinu ‍ re yathaaru ‍ ththaperu ?]

Answer: രാമന് ‍ ഭട്ടതിരി [Raamanu ‍ bhattathiri]

150362. പൂര് ‍ ണ്ണമായും ഇന്ത്യയില് ‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി ? [Pooru ‍ nnamaayum inthyayilu ‍ sthithi cheyyunna ettavum valiya kodumudi ?]

Answer: കാഞ്ചന് ‍ ജംഗ . [Kaanchanu ‍ jamga .]

150363. പെൻഗ്വിന് ‍ റെ വാസസ്ഥലം എന്നറിയപ്പെടുന്നത് ? [Pengvinu ‍ re vaasasthalam ennariyappedunnathu ?]

Answer: റൂക്കറി [Rookkari]

150364. പുനരുദ്ധരിച്ച നാളന്ദ സർവകലാശാലയുടെ പ്രഥമ വിസിറ്റർ സ്ഥാനം നിരാകരിച്ചത് ? [Punaruddhariccha naalanda sarvakalaashaalayude prathama visittar sthaanam niraakaricchathu ?]

Answer: എ . പി . ജെ അബ്ദുല് ‍ കലാ o [E . Pi . Je abdulu ‍ kalaa o]

150365. കബനി നദിയുടെ ഉത്ഭവം ? [Kabani nadiyude uthbhavam ?]

Answer: തൊണ്ടാര് ‍ മുടി [Thondaaru ‍ mudi]

150366. കേരളത്തിന് ‍ റെ പക്ഷി ? [Keralatthinu ‍ re pakshi ?]

Answer: മലമുഴക്കി വേഴാമ്പൽ [Malamuzhakki vezhaampal]

150367. ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത് ? [Buddhane eshyayude prakaasham ennu visheshippicchathu ?]

Answer: എഡ്വിൻ അർണോൾഡ് [Edvin arnoldu]

150368. പാക്കിസ്ഥാന് ‍ റെ നാണയം ? [Paakkisthaanu ‍ re naanayam ?]

Answer: രൂപ [Roopa]

150369. ഭോപ്പാൽ നഗരം പണികഴിപ്പിച്ചത് ? [Bhoppaal nagaram panikazhippicchathu ?]

Answer: രാജാ ഭോജ് പരാമർ [Raajaa bhoju paraamar]

150370. ‘ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ ’ എന്ന കഥാപാത്രത്തിന് ‍ റെ സൃഷ്ടാവ് ? [‘ kaundu ophu mondi kristto ’ enna kathaapaathratthinu ‍ re srushdaavu ?]

Answer: അലക്സാണ്ടർ ഡ്യൂമ [Alaksaandar dyooma]

150371. ശിവജിയുടെ ആത്മീയ ഗുരു ? [Shivajiyude aathmeeya guru ?]

Answer: രാംദാസ് [Raamdaasu]

150372. ‘ തീർത്ഥാടനത്തിന് ‍ റെ വർഷങ്ങൾ ’ ആരുടെ ആത്മകഥയാണ് ? [‘ theerththaadanatthinu ‍ re varshangal ’ aarude aathmakathayaanu ?]

Answer: രാജാ രാമണ്ണ [Raajaa raamanna]

150373. 1929 ൽ 14 ഇന തത്വങ്ങൾ പ്രഖ്യാപിച്ച നേതാവ് ? [1929 l 14 ina thathvangal prakhyaapiccha nethaavu ?]

Answer: മുഹമ്മദലി ജിന്ന [Muhammadali jinna]

150374. സായുധ സേനാ പതാക ദിനം ? [Saayudha senaa pathaaka dinam ?]

Answer: ഡിസംബർ 7 [Disambar 7]

150375. ആൽഫ്രഡ് നോബലിന് ‍ റെ പേരിലുള്ള മൂലകം ? [Aalphradu nobalinu ‍ re perilulla moolakam ?]

Answer: നൊബേലിയം [ No ] [Nobeliyam [ no ]]

150376. OPEC ന് ‍ റെ രൂപീകരണത്തിന് കാരണമായ സമ്മേളനം ? [Opec nu ‍ re roopeekaranatthinu kaaranamaaya sammelanam ?]

Answer: ബാഗ്ദാദ് സമ്മേളനം [Baagdaadu sammelanam]

150377. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതിന് കരുണമായ പ്രതിഭാസം ? [Nakshathrangal minnitthilangunnathinu karunamaaya prathibhaasam ?]

Answer: അപവർത്തനം [Apavartthanam]

150378. ക്ളോക്കിലെ മിനിട്ട് സൂചി ഒരുമിനിറ്റുകൊണ്ട് എത്ര ഡിഗ്രി തിരിയും ? [Klokkile minittu soochi oruminittukondu ethra digri thiriyum ?]

Answer: 6

150379. ‘ ഉപദേശസാഹസ്രി ’ എന്ന കൃതി രചിച്ചത് ? [‘ upadeshasaahasri ’ enna kruthi rachicchathu ?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

150380. ശ്രീനാരായണഗുരു സത്യം ; ധര് ‍ മ്മം ; ദയ ; സ്നേഹം ; എന്നീ വാക്കുകള് ‍ കൊത്തിയ ഫലകം പ്രതിഷ്ഠിച്ച ക്ഷേത്രം ? [Shreenaaraayanaguru sathyam ; dharu ‍ mmam ; daya ; sneham ; ennee vaakkukalu ‍ kotthiya phalakam prathishdticcha kshethram ?]

Answer: മുരിക്കുംപുഴ ക്ഷേത്രം . [Murikkumpuzha kshethram .]

150381. റഷ്യയുടെ നാണയം ? [Rashyayude naanayam ?]

Answer: റൂബിൾ [Roobil]

150382. മലയാളം സിനിമാലോകം ? [Malayaalam sinimaalokam ?]

Answer: മോളിവുഡ് [Molivudu]

150383. ഓസ്കാർ അവാർഡ് നൽകുന്ന സംഘടന ? [Oskaar avaardu nalkunna samghadana ?]

Answer: അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആന് ‍ റെ സയൻസ് (AMPAS) [Akkaadami ophu moshan pikchezhsu aardsu aanu ‍ re sayansu (ampas)]

150384. ലോകബാങ്കിന് ‍ റെ (IBRD) ആസ്ഥാനം ? [Lokabaankinu ‍ re (ibrd) aasthaanam ?]

Answer: വാഷിംങ്ടൺ [Vaashimngdan]

150385. ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ? [Aaphrikkan gaandhi ennariyappedunnathu ?]

Answer: കെന്നത്ത് കൗണ്ട [Kennatthu kaunda]

150386. പുന്നപ്ര വയലാര് ‍ സമരം പ്രമേയമാകുന്ന പി . കേശവദേവിന് ‍ റെ നോവല് ‍? [Punnapra vayalaaru ‍ samaram prameyamaakunna pi . Keshavadevinu ‍ re novalu ‍?]

Answer: ഉലക്ക [Ulakka]

150387. പ്രകാശത്തിന് ‍ റെ വേഗം എത്രലക്ഷം മൈലാണ് ? [Prakaashatthinu ‍ re vegam ethralaksham mylaanu ?]

Answer: 1.86

150388. ഗാന്ധി സിനിമയിൽ നെഹൃ വിന് ‍ റെ വേഷമിട്ടത് ? [Gaandhi sinimayil nehru vinu ‍ re veshamittathu ?]

Answer: റോഷൻ സേത്ത് [Roshan setthu]

150389. ലോക സുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി ? [Loka sundari pattam nediya aadya inthyaakkaari ?]

Answer: റീത്തഫാരിയ [Reetthaphaariya]

150390. ജീവകാരുണ്യ നിരൂപണം രചിച്ചത് ? [Jeevakaarunya niroopanam rachicchathu ?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

150391. കച്ചാർ ലെവി എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം ? [Kacchaar levi ennariyappedunna arddhasynika vibhaagam ?]

Answer: ആസാം റൈഫിൾസ് [Aasaam ryphilsu]

150392. ഡോ . ബി . ആർ . അംബേദ്ക്കർ ജനിച്ച സ്ഥലം ? [Do . Bi . Aar . Ambedkkar janiccha sthalam ?]

Answer: രത്നഗിരി ജില്ലയിലെ മോവ് (1891) [Rathnagiri jillayile movu (1891)]

150393. മായൻ ; ഇൻക ; ആസ് ടെക് സംസ്കാരങ്ങൾ നശിപ്പിച്ചത് ? [Maayan ; inka ; aasu deku samskaarangal nashippicchathu ?]

Answer: സ്പയിൻകാർ [Spayinkaar]

150394. ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം ? [Inthyayude aadya gathinirnnaya upagraham ?]

Answer: IRNSS

150395. ഇ . എം . എസ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം ? [I . Em . Esu anthyavishramam kollunna sthalam ?]

Answer: പയ്യമ്പലം ബീച്ച് [Payyampalam beecchu]

150396. ചന്ദ്ബർദായിയുടെ പ്രസിദ്ധ കൃതി ? [Chandbardaayiyude prasiddha kruthi ?]

Answer: പൃഥിരാജ് റാസോ [Pruthiraaju raaso]

150397. ഹരിയാന സിംഹം എന്നറിയപ്പെടുന്നത് ? [Hariyaana simham ennariyappedunnathu ?]

Answer: ദേവിലാൽ [Devilaal]

150398. കുഞ്ഞുണ്ണിയെ കേന്ദ്രമാക്കി ഒ . വി . വിജയൻ എഴുതിയ നോവൽ ഏത് ? [Kunjunniye kendramaakki o . Vi . Vijayan ezhuthiya noval ethu ?]

Answer: ഗുരുസാഗരം [Gurusaagaram]

150399. എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന വൈറസ് ? [Eydsu rogatthinu kaaranamaakunna vyrasu ?]

Answer: ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് (HIV ) [Hyooman imyoono dephishyansi vyrasu (hiv )]

150400. ‘ ജെലപ്പ്ലാചുരം ’ സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [‘ jelapplaachuram ’ sthithicheyyunna samsthaanam ?]

Answer: സിക്കിം [Sikkim]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution