<<= Back Next =>>
You Are On Question Answer Bank SET 3008

150401. പുളിമാനയുടെ പ്രസിദ്ധകൃതി ഏത് ? [Pulimaanayude prasiddhakruthi ethu ?]

Answer: സമത്വ വാദി [Samathva vaadi]

150402. നിലവിൽ രാജ്യസഭയുടെ അംഗസംഖ്യ എത്ര ? [Nilavil raajyasabhayude amgasamkhya ethra ?]

Answer: 245

150403. കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Kurumulaku gaveshana kendram sthithi cheyyunnathu ?]

Answer: പന്നിയൂർ കണ്ണൂർ [Panniyoor kannoor]

150404. മെക്സിക്കോയുടെ ദേശീയ പുഷ്പം ? [Meksikkoyude desheeya pushpam ?]

Answer: ഡാലിയ [Daaliya]

150405. മുത്തിന് ‍ റെ നിറം ? [Mutthinu ‍ re niram ?]

Answer: വെള്ള [Vella]

150406. അറയ്ക്കല് ‍ രാജവംശത്തിന് ‍ റെ ആസ്ഥാനം ? [Araykkalu ‍ raajavamshatthinu ‍ re aasthaanam ?]

Answer: കണ്ണൂര് ‍ [Kannooru ‍]

150407. ഏഷ്യയുടെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Eshyayude kavaadam ennu visheshippikkappedunna sthalam ?]

Answer: ഫിലിപ്പൈൻസ് [Philippynsu]

150408. ആസ്ട്രേലിയയുടെ നാണയം ? [Aasdreliyayude naanayam ?]

Answer: ഓസ്ട്രേലിയൻ ഡോളർ [Osdreliyan dolar]

150409. ബിസ്മാർക്ക് എന്നറിയപ്പെടുന്നത് ? [Bismaarkku ennariyappedunnathu ?]

Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]

150410. ജലത്തിനടിയിലെ ശബ്ദം അളക്കുന്നത്തിനുള്ള ഉപകരണം ? [Jalatthinadiyile shabdam alakkunnatthinulla upakaranam ?]

Answer: ഹൈഡ്രോ ഫോൺ [Hydro phon]

150411. കറൻസി നോട്ടുകൾ ഇറക്കുവാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ ബ്രിട്ടീഷ് നിയമം ? [Karansi nottukal irakkuvaanulla avakaasham sarkkaaril nikshipthamaakkiya britteeshu niyamam ?]

Answer: പേപ്പർ കറൻസി നിയമം (1861) [Peppar karansi niyamam (1861)]

150412. ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്നത് ? [Ledu pensil nirmmikkaanupayogikkunnathu ?]

Answer: ഗ്രാഫൈറ്റ് [Graaphyttu]

150413. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം ? [Ettavum kooduthal raajyangalulla bhookhandam ?]

Answer: ആഫ്രിക്ക [Aaphrikka]

150414. വിദേശ നിക്ഷേപം സംബന്ധിച്ച എന്വേഷണ കമ്മീഷന് ‍? [Videsha nikshepam sambandhiccha enveshana kammeeshanu ‍?]

Answer: എൻ . കെ സിങ് കമ്മിറ്റി കമ്മീഷൻ [En . Ke singu kammitti kammeeshan]

150415. ചമ്പൽക്കാടുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Champalkkaadukal sthithi cheyyunna samsthaanam ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

150416. നാഷണല് ‍ ഫുഡ് ഫോര് ‍ വര് ‍ ക്ക് പ്രോഗ്രാം (NFFWP) ആരംഭിച്ചത് ? [Naashanalu ‍ phudu phoru ‍ varu ‍ kku prograam (nffwp) aarambhicchathu ?]

Answer: 2004 നവംബര് ‍ 14 [2004 navambaru ‍ 14]

150417. ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കുന്നത് ? [Inthyan thathvachinthayude adisthaanamaayi kanakkaakkunnathu ?]

Answer: ഉപനിഷത്തുകൾ [Upanishatthukal]

150418. ബാരോ മീറ്റർ കണ്ടു പിടിച്ചത് ? [Baaro meettar kandu pidicchathu ?]

Answer: ടൊറി സെല്ലി [Dori selli]

150419. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല ? [Inthyayil ettavum kuravu saaksharathayulla jilla ?]

Answer: അലിരാജ്പൂർ ( മധ്യപ്രദേശ് ) [Aliraajpoor ( madhyapradeshu )]

150420. റോമൻ നിയമമായ ജസ്റ്റീനിയൻ നിയമം സംഭാവന ചെയ്തത് ? [Roman niyamamaaya jastteeniyan niyamam sambhaavana cheythathu ?]

Answer: ജസ്റ്റീനിയൻ ചക്രവർത്തി [Jastteeniyan chakravartthi]

150421. ആകാശവാണിയുടെ ആസ്ഥാനം ? [Aakaashavaaniyude aasthaanam ?]

Answer: ന്യൂഡൽഹി [Nyoodalhi]

150422. ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി ? [Oskaar avaardu nediya aadya inthyakkaari ?]

Answer: ഭാനു അത്തയ്യ ( ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് ) [Bhaanu atthayya ( gaandhi sinimayude vasthraalankaaratthinu )]

150423. റോമാക്കാരുടെ സൗന്ദര്യ ദേവതയുടെയും ; വസന്തദേവതയുടെയും പേര് നൽകപ്പെട്ട ഗ്രഹം ? [Romaakkaarude saundarya devathayudeyum ; vasanthadevathayudeyum peru nalkappetta graham ?]

Answer: ശുക്രൻ (Venus) [Shukran (venus)]

150424. ആദ്യത്തെ ജൈന തീർത്ഥങ്കരൻ ? [Aadyatthe jyna theerththankaran ?]

Answer: ഋഷഭ ദേവൻ [Rushabha devan]

150425. ജീവകം A യുടെ രാസനാമം ? [Jeevakam a yude raasanaamam ?]

Answer: റെറ്റിനോൾ [Rettinol]

150426. ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാര് ‍ ഡന് ‍ സ്ഥിതി ചെയ്യുന്നത് ? [Inthyayile aadyatthe rokku gaaru ‍ danu ‍ sthithi cheyyunnathu ?]

Answer: ചണ്ഡിഗഡ് [Chandigadu]

150427. ആദ്യ സിനിമയ്ക്ക് സിനിമാ സംഗീതത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ സംഗീതജ്ഞൻ ? [Aadya sinimaykku sinimaa samgeethatthinulla desheeya puraskkaaram nediya samgeethajnjan ?]

Answer: എ . ആർ . റഹ്മാൻ [E . Aar . Rahmaan]

150428. മാച്ചുപിച്ചു നഗരം കണ്ടെത്തിയ അമേരിക്കൻ പര്യവേഷകൻ ? [Maacchupicchu nagaram kandetthiya amerikkan paryaveshakan ?]

Answer: ഹിറം ബിൻ ഘാം - 1911 ൽ [Hiram bin ghaam - 1911 l]

150429. പാശ്ചാത്യ ക്ലാസിക്കൽ സംഗീത തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Paashchaathya klaasikkal samgeetha thalasthaanam ennu visheshippikkappedunna sthalam ?]

Answer: വിയന്ന [Viyanna]

150430. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടത്തിയ കമ്മിറ്റി സംബന്ധിച്ച എന്വേഷണ കമ്മീഷന് ‍? [Pashchimaghattatthile paristhithi aaghaathattheppatti padtanam nadatthiya kammitti sambandhiccha enveshana kammeeshanu ‍?]

Answer: കസ്തൂരി രംഗൻ കമ്മീഷൻ [Kasthoori ramgan kammeeshan]

150431. എയ്ഡ്സ് രോഗത്തിന് കാരണമായ വൈറസ് ? [Eydsu rogatthinu kaaranamaaya vyrasu ?]

Answer: HIV ( ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് ) [Hiv ( hyooman imyoono dephishyansi vyrasu )]

150432. ആദ്യത്തെ പോർട്ടബിൾ കമ്പ്യൂട്ടർ ? [Aadyatthe porttabil kampyoottar ?]

Answer: ഓസ് ‌‌ ബോൺ - 1 [Osu bon - 1]

150433. " അമേരിക്കയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നതാര് ? [" amerikkayude raashdrapithaavu ennariyappedunnathaaru ?]

Answer: ജോർജ് വാഷിംഗ് ‌ ടൺ [Jorju vaashimgu dan]

150434. നിവർത്തന പ്രക്ഷോഭം എന്ന വാക്കിന് ‍ റെ ഉപജ്ഞാതാവ് ? [Nivartthana prakshobham enna vaakkinu ‍ re upajnjaathaavu ?]

Answer: ഐ . സി . ചാക്കോ [Ai . Si . Chaakko]

150435. ജീവന് ‍ റെ ഉൽപ്പത്തിയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ? [Jeevanu ‍ re ulppatthiyekkuricchu padtikkunna shaasthra shaakha ?]

Answer: അബ യോജെനിസിസ് [Aba yojenisisu]

150436. ഇന്ത്യൻ പത്രപ്രവർത്തനത്തിന് ‍ റെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത് ? [Inthyan pathrapravartthanatthinu ‍ re vandya vayodhikan ennariyappedunnathu ?]

Answer: തുഷാർ ഗാന്ധി ഘോഷ് [Thushaar gaandhi ghoshu]

150437. ശ്രീനാരായണഗുരു രചിച്ച പച്ചമലയാള കൃതി ? [Shreenaaraayanaguru rachiccha pacchamalayaala kruthi ?]

Answer: ജാതിലക്ഷണം [Jaathilakshanam]

150438. സൗരയൂഥത്തിലെ എല്ലാ വസ്തുക്കളുടെയും ഊർജ്ജ ദാതാവ് ? [Saurayoothatthile ellaa vasthukkaludeyum oorjja daathaavu ?]

Answer: സൂര്യൻ [Sooryan]

150439. സുഭാഷ് ചന്ദ്ര ബോസിന് ‍ റെ ജന്മസ്ഥലം ? [Subhaashu chandra bosinu ‍ re janmasthalam ?]

Answer: കട്ടക്ക് [Kattakku]

150440. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദി ? [Anthaaraashdra chalacchithra melayude vedi ?]

Answer: പനാജി [Panaaji]

150441. കിഴക്കോട്ടൊഴുകുന്ന നദികളില് ‍ വലുത് ? [Kizhakkottozhukunna nadikalilu ‍ valuthu ?]

Answer: കബനി [Kabani]

150442. ഗോഡ്ഫാദർ എന്ന ഹോളിവുഡ് ചിത്രത്തിന് ‍ റെ സംവിധായകൻ ? [Godphaadar enna holivudu chithratthinu ‍ re samvidhaayakan ?]

Answer: ഫ്രാൻസീസ് ഫോർഡ് കപ്പോള [Phraanseesu phordu kappola]

150443. സർവ്വരാജ്യ സഖ്യം നിലവിൽ വന്ന വർഷം ? [Sarvvaraajya sakhyam nilavil vanna varsham ?]

Answer: 1920

150444. ഫോസിൽ സസ്യം എന്നറിയപ്പെടുന്നത് ? [Phosil sasyam ennariyappedunnathu ?]

Answer: ജിങ്കോ [Jinko]

150445. തിരുവിതാംകൂറിൽ ‘ നാട്ടുകുട്ട് ഇളക്കം " സംഘടിപ്പിച്ചത് ? [Thiruvithaamkooril ‘ naattukuttu ilakkam " samghadippicchathu ?]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

150446. കേരളാ സാഹിത്യ അക്കാഡമിയുടെ ആസ്ഥാനം ? [Keralaa saahithya akkaadamiyude aasthaanam ?]

Answer: ത്രിശൂർ [Thrishoor]

150447. താഷ്കെൻറ് കരാറിൽ ഒപ്പിട്ടത് ആരെല്ലാം ? [Thaashkenru karaaril oppittathu aarellaam ?]

Answer: ലാൽ ബഹാദൂർ ശാസ്ത്രി ; മുഹമ്മദ് അയൂബ് ഖാൻ [Laal bahaadoor shaasthri ; muhammadu ayoobu khaan]

150448. സുനാമി മുന്നറിയിപ്പ് സംവിധാനം ലോകത്താദ്യമായി നിലവിൽ വന്ന രാജ്യം ? [Sunaami munnariyippu samvidhaanam lokatthaadyamaayi nilavil vanna raajyam ?]

Answer: ജപ്പാൻ [Jappaan]

150449. ആദ്യ ഫീച്ചർ ഫിലിം ? [Aadya pheecchar philim ?]

Answer: ദി ഗ്രേറ്റ് ട്രെയിൻ റോബറി - 1903 [Di grettu dreyin robari - 1903]

150450. വൈക്കം മുഹമ്മദ് ബഷീറിന് ‍ റെ ജന്മസ്ഥലം ? [Vykkam muhammadu basheerinu ‍ re janmasthalam ?]

Answer: തലയോലപ്പറമ്പ് [Thalayolapparampu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution