<<= Back
Next =>>
You Are On Question Answer Bank SET 3009
150451. പ്രഷ്യൻ ബ്ലൂ - രാസനാമം ? [Prashyan bloo - raasanaamam ?]
Answer: ഫെറിക് ഫെറോ സയനൈഡ് [Pheriku phero sayanydu]
150452. പ്രകാശത്തിന്റെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത് ? [Prakaashatthinte kanikaa siddhaantham aavishkkaricchathu ?]
Answer: ഐസക് ന്യൂട്ടൺ [Aisaku nyoottan]
150453. ചൈനീസ് അംബാസഡറായ ആദ്യ ഇന്ത്യൻ വനിത ? [Chyneesu ambaasadaraaya aadya inthyan vanitha ?]
Answer: നിരുപമ റാവു [Nirupama raavu]
150454. മലയാളത്തിലെ ഏറ്റവും ബ്രഹത്തായ കൃതി ? [Malayaalatthile ettavum brahatthaaya kruthi ?]
Answer: അവകാശികൾ ( എഴുതിയത് : വിലാസിനി ) [Avakaashikal ( ezhuthiyathu : vilaasini )]
150455. റബ്ബർമരത്തിന് റെ ശരിയായ പേര് ? [Rabbarmaratthinu re shariyaaya peru ?]
Answer: ഹവിയെ മരം [Haviye maram]
150456. ഗ്രീക്ക് ദേവനായ സയോണിസസ്സിന് റെ ഉത്സവവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട കലാരൂപം ? [Greekku devanaaya sayonisasinu re uthsavavumaayi bandhappettu roopam konda kalaaroopam ?]
Answer: നാടകം [Naadakam]
150457. 2020 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പരീക്ഷണ പേടകമാണ് ? [2020 ode manushyane chandraniletthikkaanulla naasayude pareekshana pedakamaanu ?]
Answer: ഓറിയോൺ [Oriyon]
150458. ബക്കർ ലിപ് പ 0 ന പദ്ധതി നടപ്പിലാക്കുന്ന വന്യജീവി സങ്കേതം ? [Bakkar lipu pa 0 na paddhathi nadappilaakkunna vanyajeevi sanketham ?]
Answer: പെരിയാർ വന്യജീവി സങ്കേതം [Periyaar vanyajeevi sanketham]
150459. EK നായനാരുടെ ആത്മകഥ ? [Ek naayanaarude aathmakatha ?]
Answer: എന് റെ സമരം [Enu re samaram]
150460. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത് ? [Kaattile enchineeyar ennariyappedunnathu ?]
Answer: ബീവർ [Beevar]
150461. മലാവിയുടെ തലസ്ഥാനം ? [Malaaviyude thalasthaanam ?]
Answer: ലിലോങ്വേ [Lilongve]
150462. ലോകത്തിലെ ആദ്യ ലോക്കോമോട്ടീവിന് റെ പേര് ? [Lokatthile aadya lokkomotteevinu re peru ?]
Answer: റോക്കറ്റ് [Rokkattu]
150463. ഹൃദയത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Hrudayatthekkuricchulla shaasthreeya padtanam ?]
Answer: കാർഡിയോളജി [Kaardiyolaji]
150464. ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നിട്ടുള്ളതാര് ? [Ettavum kooduthal kaalam lokasabhaa speekkaraayirunnittullathaaru ?]
Answer: ബൽറാം തന്ധാക്കർ [Balraam thandhaakkar]
150465. ഹിറ്റ്ലറുടെ രഹസ്യ പോലീസ് ? [Hittlarude rahasya poleesu ?]
Answer: ഗസ്റ്റപ്പോ [Gasttappo]
150466. കമ്മ്യൂണിസ്റ്റ്കാരനല്ലാത്ത ആദ്യ കേരള മുഖ്യമന്ത്രി ? [Kammyoonisttkaaranallaattha aadya kerala mukhyamanthri ?]
Answer: പട്ടംതാണുപിള്ള [Pattamthaanupilla]
150467. മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവല് ? [Malayaalatthile ettavum valiya randaamatthe novalu ?]
Answer: കയര് [Kayaru ]
150468. ജയന് റെ യഥാർത്ഥ നാമം ? [Jayanu re yathaarththa naamam ?]
Answer: കൃഷ്ണൻ നായർ [Krushnan naayar]
150469. ആസിഡിന് റെയും ആൽക്കലിയുടേയും ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ലോഹം ? [Aasidinu reyum aalkkaliyudeyum gunangal prakadippikkunna loham ?]
Answer: അലുമിനിയം [Aluminiyam]
150470. ഗാനരചനയ്ക്കുള്ള ദേശീയ അവാര് ഡ് ആദ്യമായി നേടിയ മലയാളി ? [Gaanarachanaykkulla desheeya avaaru du aadyamaayi nediya malayaali ?]
Answer: വയലാര് രാമവര് മ്മ ( അച്ഛനും ബാപ്പയും ) [Vayalaaru raamavaru mma ( achchhanum baappayum )]
150471. കേരളത്തിലെ രണ്ടാമത്തെ ഉപഗ്രഹ ടി . വി ചാനൽ ? [Keralatthile randaamatthe upagraha di . Vi chaanal ?]
Answer: സൂര്യ -1998 [Soorya -1998]
150472. ആരംഷായെ ബാഗ് - ഇ - ജൂദ് മൈതാനത്ത് വച്ച് വധിച്ച് അധികാരം പിടിച്ചെടുത്ത അടിമ വംശ ഭരണാധികാരി ? [Aaramshaaye baagu - i - joodu mythaanatthu vacchu vadhicchu adhikaaram pidiccheduttha adima vamsha bharanaadhikaari ?]
Answer: ഇൽത്തുമിഷ് [Iltthumishu]
150473. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി വനിത ? [Desheeya manushyaavakaasha kammishanil amgamaaya aadya malayaali vanitha ?]
Answer: ജസ്റ്റിസ് ഫാത്തിമാബീവി [Jasttisu phaatthimaabeevi]
150474. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം ? [Saurayoothatthile randaamatthe valiya graham ?]
Answer: ശനി (Saturn) [Shani (saturn)]
150475. തടാകം സംബന്ധിച്ച ശാസ്ത്രിയ പഠനം ? [Thadaakam sambandhiccha shaasthriya padtanam ?]
Answer: ലിംനോളജി [Limnolaji]
150476. സാധുജനപരിപാലനസംഘം പേരുമാറി പുലയ മഹാസഭയായ വർഷം ? [Saadhujanaparipaalanasamgham perumaari pulaya mahaasabhayaaya varsham ?]
Answer: 1938
150477. ഡയറക്ട് ടു ഹോം പദ്ധതി ആരംഭിച്ചത് ? [Dayarakdu du hom paddhathi aarambhicchathu ?]
Answer: 2004 ഡിസംബര് 16 [2004 disambaru 16]
150478. ബംഗാൾ കടുവ എന്നറിയപ്പെടുന്നത് ? [Bamgaal kaduva ennariyappedunnathu ?]
Answer: ബിപിൻ ചന്ദ്രപാൽ [Bipin chandrapaal]
150479. ജമ്മു - കാശ്മീരിന് പ്രത്യേക ഭരണഘടന അനുവദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Jammu - kaashmeerinu prathyeka bharanaghadana anuvadikkunna bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 370 [Aarttikkil 370]
150480. ഇന്ത്യയുടെ പഴക്കുട (Fruit Basket of India) എന്നറിയപ്പെടുന്ന സംസ്ഥാനം ? [Inthyayude pazhakkuda (fruit basket of india) ennariyappedunna samsthaanam ?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
150481. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംങ്ങ് ജില്ല ? [Inthyayile aadya sampoornna baankimngu jilla ?]
Answer: പാലക്കാട് [Paalakkaadu]
150482. പേവിഷബാധ രോഗത്തിന് കാരണമായ വൈറസ് ? [Pevishabaadha rogatthinu kaaranamaaya vyrasu ?]
Answer: റാബിസ് വൈറസ് ( സ്ട്രിറ്റ് വൈറസ് ; ലിസ്സ വൈറസ് ) [Raabisu vyrasu ( sdrittu vyrasu ; lisa vyrasu )]
150483. ‘ കാഞ്ചനസീത ’ എന്ന നാടകം രചിച്ചത് ? [‘ kaanchanaseetha ’ enna naadakam rachicchathu ?]
Answer: ശ്രീകണ്ഠൻ നായർ [Shreekandtan naayar]
150484. സൂര്യൻ അസ്തമിക്കാത്ത രാജ്യം എന്നറിയപ്പട്ടിരുന്നത് ? [Sooryan asthamikkaattha raajyam ennariyappattirunnathu ?]
Answer: ബ്രിട്ടൺ [Brittan]
150485. Will-o-the-wisp( മറുത ) എന്നു പറയപ്പെടുന്ന ഗ്രഹം ? [Will-o-the-wisp( marutha ) ennu parayappedunna graham ?]
Answer: ബുധൻ (Mercury) [Budhan (mercury)]
150486. ഒന്നാം ലോകസഭ നിലവിൽ വരുന്നതുവരെ പാർലമെൻറായി നിലകൊണ്ടന്ത് ? [Onnaam lokasabha nilavil varunnathuvare paarlamenraayi nilakondanthu ?]
Answer: ഭരണഘടനാ നിർമാണസഭ [Bharanaghadanaa nirmaanasabha]
150487. കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ? [Keralatthe karnaadakayile koorgumaayi bandhippikkunna churam ?]
Answer: പെരമ്പാടി ചുരം [Perampaadi churam]
150488. ആഫ്രിക്കയിലെ കലഹാരി മരുഭൂമിയിലെ ആദിമ നിവാസികൾ അറിയപ്പെടുന്നത് ? [Aaphrikkayile kalahaari marubhoomiyile aadima nivaasikal ariyappedunnathu ?]
Answer: ബുഷ് മെൻ [Bushu men]
150489. അർജ്ജൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Arjjan ethu vilayude athyuthpaadana sheshiyulla vitthaanu ?]
Answer: ഗോതമ്പ് [Gothampu]
150490. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് റൂസ്സോ എഴുതായ കുതി ? [Vidyaabhyaasavumaayi bandhappettu rooso ezhuthaaya kuthi ?]
Answer: എമിലി [Emili]
150491. ജ്വലനത്തെ സഹായിക്കുന്ന മൂലകം ? [Jvalanatthe sahaayikkunna moolakam ?]
Answer: നൈട്രജൻ [Nydrajan]
150492. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ടീം ? [Keralatthile aadyatthe prophashanal phudbol deem ?]
Answer: എഫ് . സി കൊച്ചിൻ [Ephu . Si kocchin]
150493. 2008 ജൂൺ 12 ന് അന്താരാഷ്ട്ര യൂണിയൻ പ്ലൂട്ടോയെ വീണ്ടും പുനർനിർവ്വചിച്ചു ഇതിൻ പ്രകാരം പ്ലൂട്ടോ അറിയപ്പെടുന്നത് ? [2008 joon 12 nu anthaaraashdra yooniyan ploottoye veendum punarnirvvachicchu ithin prakaaram plootto ariyappedunnathu ?]
Answer: പ്ലൂട്ടോയിഡ് [Ploottoyidu]
150494. ഗുരുവായൂര് സത്യാഗ്രഹത്തിന് റെ നിരാഹാര സമരം നടത്തിയത് ? [Guruvaayooru sathyaagrahatthinu re niraahaara samaram nadatthiyathu ?]
Answer: കെ . കേളപ്പന് [Ke . Kelappanu ]
150495. മുയൽ - ശാസത്രിയ നാമം ? [Muyal - shaasathriya naamam ?]
Answer: ലിപ്പസ് നൈഗ്രിക്കോളിസ് [Lippasu nygrikkolisu]
150496. കണ്ണിന് റെ ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ് ? [Kanninu re hrasvadrushdiyum deerghadrushdiyum orumicchu pariharikkunnathinu upayogikkunna lensu ?]
Answer: ബൈഫോക്കൽ ലെൻസ് [Byphokkal lensu]
150497. അക്ബർ പണികഴിപ്പിച്ച പ്രാർഥനാലയം ? [Akbar panikazhippiccha praarthanaalayam ?]
Answer: ഇബാദത്ത് ഘാന (1575) [Ibaadatthu ghaana (1575)]
150498. പതാക സംബന്ധിച്ച ശാസ്ത്രിയ പഠനം ? [Pathaaka sambandhiccha shaasthriya padtanam ?]
Answer: വെക്സിലോളജി [Veksilolaji]
150499. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത ? [Hykkodathi jadjiyaaya aadya vanitha ?]
Answer: അന്നാ ചാണ്ടി [Annaa chaandi]
150500. Coffee Club എന്ന് കളിയാക്കി വിളിക്കപ്പെടുന്ന സംഘടന ? [Coffee club ennu kaliyaakki vilikkappedunna samghadana ?]
Answer: Uniting for consensus
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution